നീലാംബരി : ഭാഗം 17

Neelambari-Arthana

രചന: അർത്ഥന

നീലു ആരവ് നിനക്ക് ചെയ്യണ്ട ജോലി പറഞ്ഞുതരും പിന്നെ നിനക്ക് പ്രത്യേകിച്ച് ക്യാബിൻ ഒന്നുമില്ല ഇവിടെത്തന്നെ എന്റെ കൂടെ ദാ അവിടെ ചെയറും ടേബിളും ഇണ്ട് ഇനി പൊയ്ക്കോ മ്മ് നീലു പുറത്തേക്ക് ഇറങ്ങി ഹായ് ഞാൻ ആരവ് മാഡം വരൂ ഞാൻ എല്ലാം കാണിച്ചുതരാം അതെ ചേട്ടാ എന്നെ നീലു എന്ന് വിളിച്ചാൽമതി ഓക്കേ വാ ഞാൻ കാണിച്ചു തരാം ഇനി സാറിന്റെ മീറ്റിങ്ങിന്റെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടത് നീലു അല്ലെ എല്ലാം കൃത്യം ആയി കറക്റ്റ് ടൈമിൽ ചെയ്തില്ലേൽ സാറിന് ദേഷ്യം വരും അത് തനിക്ക് അറിയാം ആയിരിക്കുമല്ലോ Mm നല്ലോണം അറിയാം ആരാവേട്ട ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താ ശബി അല്ല ശബരിയുടെ PA ആയി വന്നവരൊക്കെ വേഗം റിസൈൻ ചെയ്യുന്നതെന്താ റിസൈന്‍ ചെയ്യാനോ അവരെ ഒക്കെ സാർ ഡിസ്മിസ്സ് ചെയ്തതാ

ഒന്നുകിൽ ചിലത് സാർനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാവും അല്ലേൽ വർക്ക്‌ മരിയതിക്ക് ചെയ്തിട്ടുണ്ടാവില്ല പ്രൊപ്പോസോ 🙄 താൻ പേടിക്കണ്ട സാർ അതൊന്നും മൈന്റ് ആക്കിയിട്ട് പോലുമില്ല 😁😁ഞാൻ ചുമ്മ മ്മ് സാർ ഭയങ്കര സ്‌ട്രിക്‌ട് ആണ് എന്തേലും തെറ്റുവന്നാൽ പണിഷ്മെന്റ് കിട്ടും കൊടുത്ത വർക്ക്‌ പറഞ്ഞ ടൈം ചെയ്യുന്നതാവും നല്ലത് എന്ത് പണിഷ്മെന്റ കിട്ടുന്നെ മിക്കപ്പോഴും ഡിസ്മിസൽ ആയിരിക്കും ഓക്കേ പിന്നെ ഇന്ന് തനിക്ക് അധികം വർക്ക്‌ ഉണ്ടാവില്ല ഞാൻ ഇന്നത്തേത് മുഴുവനും ഷെഡ്യൂൾ ചെയ്തിട്ടുണ്ട് അതെ എന്നെ ഹെല്പ് ചെയ്യണേ എനിക്ക് അധികം ഒന്നും അറിയില്ല ശെരി നീലു ഇനി കേബിനിലേക്ക് പൊയ്ക്കോ നീലു ശബരിയുടെ അടുത്തേക്ക് പോയി ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ശബരി അങ്ങോട്ടേക്ക് നോക്കി അപ്പൊ നീലു ഇണ്ട് ചിരിച്ചോണ്ട് നിൽക്കുന്നു

എന്താ ഒന്നുമില്ല ഞാൻ വെറുതെ എന്നാൽ നീ ഇങ് വന്നേ എന്തിനാ അതൊക്കെ പറയാം ഡോർ ക്ലോസ് ചെയ്ത് ഇങ്ങോട്ട് വാ നീലു ശബരിയുടെ അടുത്തേക്ക് പോയി എല്ലാം മനസിലായില്ലേ ആ മനസിലായി അല്ല നിന്നോട് എന്നെപ്പറ്റി കുറ്റം പറഞ്ഞത് ഏത് ഫ്രണ്ട് ആണ് അത് ദിയ എന്തിനാ ഇപ്പൊ ഓളെ പറ്റി ചോദിക്കുന്നെ ഒന്നുമില്ല നീ അവിടെ ഇരുന്നോ നീലു അവിടെ പോയിരുന്നോ ശബരി പിന്നെ നീലുവിനെ നോക്കാതെ അവന്റെ വർക്ക്‌ ചെയ്യാൻ തുടങ്ങി വർക്ക്‌ കഴിഞ്ഞ് നീലുവിനെ നോക്കിയപ്പോ അവൾ ടേബിളിൽ തലവച്ചു കിടക്കുന്നു നീലു നീ എന്താ ഉറങ്ങുവാണോ എഴുന്നേറ്റേ

വാ നമ്മുക്ക് ഓരോ ചായ കുടിച്ചിട്ട് വരാം ഞാൻ ഇല്ല നിങ്ങള് പൊയ്ക്കോ അതെന്താ വേണ്ടാതെ ഒന്നുമില്ല അതെ എനിക്ക് ഇവിടെ ബോറടിക്കുന്നു അതൊക്കെ ഞാൻ മാറ്റിത്തരാം നീ ആദ്യം എന്റെ കൂടെ വന്നേ പിന്നെ രണ്ടാളും ക്യാന്റീനിൽ പോയി ചായയൊക്കെ കുടിച്ചു അപ്പോഴാണ് ഓഫീസിലെ സ്റ്റാഫ്‌ ഒക്കെ ബ്രേക്ക്‌ ടൈം ആയോണ്ട് അങ്ങോട്ട് വന്നത് ശബരി വേഗം എഴുന്നേറ്റ് പോയി നീലുവിന്റെ അടുത്തേക്ക് വന്നപ്പോൾ കണ്ട പെണ്ണ് വന്നിരുന്നു ഹായ് ഞാൻ ശ്രീലക്ഷ്മി 🙂 നീലാഞ്ജന ആ ആരവേട്ടൻ പറഞ്ഞു തനിക്ക് വല്ല കണ്ടക ശനിയും ഉണ്ടോ എന്ന് നോക്കണം അതെന്താ അല്ല സാർന്റെ P A ആയിട്ട് ജോബ് കിട്ടിയൊണ്ട് പറഞ്ഞതാ

സാർ ഭയങ്കര ടെറർ ആണ് ഇതുവരെ 1,2 മാസം മാത്രമേ സാറിന്റെ P A ആയി ജോലി ചെയ്തിട്ടുള്ളു അപ്പോഴേക്കും തന്നെ എല്ലാം മടുത്തിട്ട് പോകും സാർ എല്ലാവരെയും വഴക്ക് പറയുമോ ആരവേട്ടനെ ഒഴിച് എല്ലാവരെയും വഴക്ക് പറയാറുണ്ട് സാർ ആരവേട്ടനോട് മാത്രമേ ചിരിച് സംസാരിക്കുന്നത് കണ്ടിട്ടുള്ളു പിന്നെ അവർ രണ്ടാളും കുറെ സംസാരിച്ചു അപ്പോഴാണ് നീലുവിനെ ശബരി വിളിക്കുന്നതെന്ന് പറഞ്ഞ് ആരവ് വന്നത് നീലു ശബരിയുടെ അടുത്തേക്ക് പോയി എന്തിനാ വിളിച്ചേ ദേ ആ കാണുന്ന ഫയൽ എല്ലാം ഇയർ ഓർഡറിൽ എടുത്തു വച്ചേ മ്മ് ഓക്കേ നീലു എല്ലാം എടുത്തു വയ്ക്കാൻ തുടങ്ങി ശബരി പുറത്തേക്ക് പോയി നീലു കുറേഭാഗം എടുത്തുവച്ചു അപ്പോഴാണ് ശബരി തിരിച്ചു വന്നത് എന്നിട്ട് വേഗം എടുത്ത് വയ്ക്കാൻ പറഞ്ഞു നീലു ഒക്കെ എടുത്തുവച്ചു ശബരി അവളെയും കൂട്ടി പുറത്തേക്ക് പോയി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story