നീലാംബരി : ഭാഗം 2

Neelambari-Arthana

രചന: അർത്ഥന

അമ്മേ........ അമ്മേ...... എന്തിനാടാ വിളിച്ച് കൂവുന്നേ അച്ഛൻ എവിടെ ഡാ ഞാൻ ഇവിടെ ഇണ്ട് അപ്പൊ അവനോ ഏത് അവൻ ഓ ഒന്നും അറിയാത്ത പോലെ നിങ്ങളെ മോൻ എവിടെ നീ അല്ലെ മുന്നിൽ നിൽക്കുന്നെ ദേ നിങ്ങള് എന്നെ തമാശിക്കല്ലേ ഞാൻ ശബരിയുടെ കാര്യമാ ചോദിച്ചേ അവൻ രാവിലെതന്നെ എങ്ങോട്ടോ പോകാനുണ്ടെന്നും പറഞ്ഞ് പോയല്ലോ (അമ്മ ) ഇവനെ കൊണ്ട് വല്ലാത്ത കഷ്ടമായല്ലോ എന്താ ഹരിയേട്ടാ കാര്യം നിങ്ങള് എന്തിനാ അവനെ അന്വേഷിക്കുന്നെ ഒന്ന് തെളിച് പറ അത് അന്ന് അവനൊരു പെൺ കുട്ടിയെ കണ്ട് ഇഷ്ട്ടായെന്ന് പറഞ്ഞില്ലേ ആ പറഞ്ഞ് അതിനെന്താ അവൻ ആ കുട്ടിയെ കല്യാണം കഴിച്ചെന്ന് നീ എന്താ പറയുന്നേ

ശെരിക്കും കല്യാണം കഴിഞ്ഞോ എന്നിട്ട് അവൻ നമ്മളോടൊന്നും ഒരു വാക്ക് പറഞ്ഞില്ലാലോ (അച്ഛൻ ) ഓ ഇപ്പൊ അവൻ പറയാത്തത്തിലാണോ ഇങ്ങൾക്ക് വെഷമം ആ പെണ്ണിനോട് പോലും ചോദിക്കാതെയാ അവൻ അവളെ കെട്ടിയെ നീ ഒന്ന് അവനെ വിളിച് എവിടെയാ ഉള്ളെ എന്ന് ചോദിച്ചേ എനി ഇതിന്റെ പുറകെ എന്തൊക്കെ പൊല്ലാപ്പാണോ വരാൻ പോകുന്നെ തലയിൽ കൈവെച്ച് അച്ഛൻ സോഫയിൽ ഇരുന്നു അപ്പോഴേക്കും ആരോ calling bell അടിച്ചു എനി ഇതാരാണാവോ ഒന്ന് പോയി നോക്കടാ ആരാണെന്ന് പോയി നോക്കുന്നതിന് മുൻപ് നമ്മുക്ക് ശബരിയുടെ വീട്ടുകാരെ പരിചയപ്പെടാം ശ്രീമംഗലം തറവാട്ടിൽ പത്മനാഭനും നിർമലയ്ക്കും മൂന്ന് മക്കൾ മൂത്തമകൻ ഹരി രണ്ടാമത്തത് ശബരി മൂന്നാമത്തേത് ശിവാനി

പിന്നെ ഹരിയുടെ കല്യാണം കഴിഞ്ഞു ഭാര്യ ധന്യ മൂന്ന് വയസുള്ള ഒരു മോള് ഇണ്ട് പേര് മിഴി എല്ലാവരുടെയും മിന്നുമോൾ ഇനി ആരാ വന്നതെന്ന് നോക്കാം ഹരി പോയി വാതിൽ തുറന്നു അപ്പൊ വരാന്തയിൽ നിന്ന ഒരാൾ അവന്റെ അടുത്തേക്ക് വന്ന് അവന്റെ കഴുത്തിൽ പിടിച്ചു എന്നിട്ട് മോള് എവിടെ എന്ന് ചോദിച്ചു അപ്പോഴേക്കും ബഹളം കേട്ട് എല്ലാവരും അകത്തുനിന്ന് പുറത്തേക്ക് വന്നു നിങ്ങള് ആരാ എന്തിനാ ഇവിടെ കിടന്ന് പ്രശ്നം ഇണ്ടാക്കുന്നെ (പത്മനാഭൻ )

ശബരി എവിടെ അവൻ എന്റെ മോളെ പിടിച്ചു കൊണ്ടുപോയി നിങ്ങള് ടെൻഷൻ ആവാതിരി അവൻ എവിടെ ആണെന്നറിയില്ല ഡാ നീ ഒന്ന് അവനെ വിളിച്ചേ ഹരി ശബരിയെ വിളിച്ചു അവൻ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ എടുത്തു ഡാ നീ എവിടെയാ ഉള്ളെ നീ ഒന്ന് വേഗം വീട്ടിലേക്ക് വന്നേ ആ കുട്ടിയുടെ വീട്ടുകാർ വന്നിട്ടുണ്ട് ആ വരുന്നു നീ വയ്ക്ക് ശബരി നീലു അതായത് (നീലാഞ്ജന )യുടെ അടുത്തേക്ക് പോയി അപ്പോഴേക്കും അവൾക്ക് ബോധം വന്നിരുന്നു എഴുന്നേറ്റോ എനിക്ക് വീട്ടിൽ പോണം പോകാം അതിന് മുൻപ് ഇതിൽ ഒന്ന് ഒപ്പിട്ടെ എന്തിന് ഞാൻ ഇടില്ല ഇടെടി ഇല്ല ഇല്ലേ

അതും ചോദിച്ച് അവൻ അവൾക്കിട്ട് ഒന്ന് പൊട്ടിച്ചു അപ്പൊത്തന്നെ പേടിച് ഒപ്പ് ഇട്ടു എനിവാ നമ്മുക്ക് പോകാം അവർ രണ്ടാളും വീട്ടിലേക്ക് പോയി ഡോ ഇതെവിടേക്കാ പോകുന്നെ ഇത് എന്റെ വീട്ടിലേക്ക് പോകുന്ന വഴി അല്ല അല്ല ഇത് എന്റെ വീട്ടിലേക്കുള്ള വഴിയാ നീ ഇനി അവിടെയാ താമസിക്കുന്നെ ഞാൻ അങ്ങോട്ടേക്കൊന്നും ഇല്ല എനിക്ക് എന്റെ വീട്ടിൽ പോയാമതി അത് കേട്ടപ്പോൾ തന്നെ അവൻ അവളെ നോക്കി പേടിപ്പിച്ചു അതോടെ നീലു വായ്ക്ക് സിബ് ഇട്ടു അവൻ ഒരു വലിയ വീടിന് മുന്നിൽ വണ്ടി നിർത്തി ഇറങ് ഇല്ല എന്നാൽ ഇറങ്ങേണ്ട എനിക്ക് നിന്നെ കൊണ്ടുപോകാൻ അറിയാം ശബരി അവളെ പൊക്കി എടുത്ത് തോളിലിട്ട് വീട്ടിലേക്ക് നടന്നു...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story