നീലാംബരി : ഭാഗം 20

Neelambari-Arthana

രചന: അർത്ഥന

ആർദ്ര സംസാരം കേട്ടപ്പോൾ ശെരിക്കു സൗണ്ട് തോമയിലെ ദിലീപിനെ പോലെ അത് കണ്ട് നീലുവും മിന്നുവും ചിരിയോട് ചിരി മിന്നുമോള് നിലത്ത് കിടന്നാണ് ചിരി അവസാനം നീലു മിന്നുവിനെയും കൂട്ടി റൂമിലേക്ക്‌ പോയി അടുത്ത പണി ആലോചിക്കാൻ നീലു എനി എന്താ ചെയ്യാ എന്നാലും നല്ല രസം ഇണ്ടല്ലേ അബള് ബർത്തനം പറയുന്നത് മ്മ് നല്ല രസണ്ട് അടുത്തത് ശബിക്കും കൂടി കൊടുക്കണം അയ്യോ ശബിക്കോ അത് ബേണ്ട ശബി പാവല്ലേ 🥺

എന്റെ മിന്നൂസ് വെഷമിക്കാതെ ശബിയല്ലേ അവളെ ഇവിടെ കൊണ്ടന്നെ അതോണ്ടാ എനി ഇതുപോലത്തെ സാധനത്തിനെ ഇങ്ങോട്ട് കൊണ്ട് വരാതിരിക്കാൻ വേണ്ടിയാ അപ്പൊ ശബിയെയും വീഴ്പ്പിക്കുവോ ഏയ്‌ എനി വീഴ്പ്പിക്കലില്ല മോള് അച്ഛമ്മയും അമ്മയും അടുക്കളയിൽ വരാതെ നോക്കണം ഓക്കേ എന്നാൽ വാ നമ്മക്ക് താഴെ പോകാം വരൂ കുട്ടുകാരെ ഒന്നിച്ചു നമ്മക്ക് പോകാം ഒന്നിച്ചു നമ്മൾ പോയാൽ ശ്രെമിച്ചാൽ ബിജയം നമ്മക്ക് നമ്മളെങ്ങോട്ടാ പോകുന്നെ പിശാഷിന് പണി കൊടുക്കാൻ നമ്മളെങ്ങോട്ടാ പോകുന്നെ പിശാഷിന് പണി കൊടുക്കാൻ പാട്ടൊക്കെ പാടി രണ്ടും കൂടി സ്റ്റെപ് ഇറങ്ങി

താഴെയെത്തിയപ്പോൾ ശബരി ഇണ്ട് രണ്ടിനെയും നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു എന്നാലും ഞാൻ വിചാരിച്ചില്ല നിങ്ങള് ഇങ്ങനെ പണി കൊടുക്കുമെന്ന് ഞമ്മള് ഒന്നും ചെയ്തിട്ടില്ല ശബി എന്നാ പറയുന്ന് നമ്മക്ക് ഒന്നും അറിയില്ല ഓഹോ അപ്പൊ രണ്ടാൾക്കും ഒന്നും അറിഞ്ഞൂടെ ഇല്ല ശബി എന്താപറ്റിയെ ആർദ്ര മുഖം അടിച്ചു വീണു എന്നിട്ട് മൂക്ക് ചമ്മന്തിയായി അയ്യോ നോക്കട്ടെ നിങ്ങള് മാറിയേ മിന്നുവും നീലുവും ആർദ്രയുടെ റൂമിലേക്ക് പോയി മിന്നുമോള് അവളുടെ അടുത്ത് പോയി മൂക്കിലൊക്കെ പിടിച്ചു നോക്കി അതെ പോലെ നീലുവും മിന്നുമോളെ മോള് ഇവളെ ഒന്ന് നോക്കികൊള്ളണേ ഇവളുടെ വേദന കുറയാൻ ഞാൻ ഒരു മരുന്ന് എടുത്തിട്ട് വരാമേ ശെരി നീലു നീലു പോയപ്പോൾ ആർദ്ര കണ്ണടച്ച് കിടന്നു

മിന്നുമോള് ആണെങ്കിൽ ആ തക്കത്തിനു വിക്സ് എടുത്ത് മൂക്കിൽ പുരട്ടി കൊടുത്തു ആർദ്ര വേദന കൊണ്ട് ചാടി എനിച്ചു എന്താ പറ്റിയെ നാൻ ബേദന പോവാന് ഇത് പെരട്ടിയതല്ലേ ഇബിടെ കിടന്നോ ബേദന ബേകം പോകും ആർദ്ര വേഗം വാഷ്റൂമിൽ പോയി മുഖം ഒക്കെ കഴുകി നീലു ആർദ്രയുടെ റൂമിൽ നിന്നു നേരെ പോയത് അടുക്കളയിലേക്കാണ് അവിടെ അമ്മയും ഏട്ടത്തിയും അവിടെ ഇല്ലാത്തോണ്ട് അവള് രക്ഷപ്പെട്ടു വേഗം അവൾക്ക് കൊടുക്കാൻ വേണ്ടി പാവയ്ക്ക് ജൂസ് ഉണ്ടാക്കി ഒരു ഗ്ലാസ്‌ മാറ്റിവച്ച് മറ്റേ ഗ്ലാസും കൊണ്ട് നീലു ആർദ്രയുടെ റൂമിൽ പോയി ആർദ്രയെ കൊണ്ട് അത് മുഴുവൻ മിന്നുവും നീലുവും കൂടി കുടിപ്പിച്ചു

അവള് അതെങ്ങനെയോ കുടിച്ചു പിന്നെ രാത്രി എല്ലാവരും ഫുഡ്‌ കഴിച്ചു നീലു ആർദ്രയുടെ റൂമിൽ കിടക്കാൻ വേണ്ടി അമ്മയോട് പറഞ്ഞ് എല്ലാം സെറ്റ് ആക്കി മിന്നുമോളുടെ കൈയിൽ ആ ജൂസ് കൊടുത്തു നീലു ഇതെന്താ പിസ്ത ജൂസ് ആണോ നാൻ കുടിക്കട്ടെ അയ്യോ മോളെ കുടിക്കല്ലേ ഇത് പാവയ്ക്കായ കയ്ക്കും അപ്പൊ ഇത് കുടിക്കണ്ടേ ഇത് ശബിക്ക് കൊടുത്തിട്ട് ഒറ്റവലിക്ക് കുടിക്കാൻ പറയണം അത് ബേണ്ട വേണം പിന്നെ ഈ ചോക്ലേറ്റ് ശബിക്ക് കൊടുത്തോ മ്മ് ഓക്കേ മിന്നു ശബരിയുടെ അടുത്തും നീലു ആർദ്രയുടെ അടുത്തും പോയി ശബി.. ഇതാ ഇത് കുടിക്ക് എന്താ ഇത് ജൂസ് ശബിക്ക കുടിക്ക് ഒറ്റവലിക്ക് കുടിക്കണേ ഇല്ലേൽ നാൻ മിണ്ടൂല കുടിക്കണോ ബേണം കുടിക്ക് ഇല്ലേൽ അമ്മ എന്നെ അടിക്കുന്ന ബടിയൊണ്ട് നാൻ അടിക്കും വേണ്ട ഞാൻ കുടിക്കാം ശബരി വേഗം കുടിച്ചു

ഇതാരാ മോൾടെ കൈയിൽ തന്നെ നീലു ശബി എനിച് കഥ പറഞ്ഞ് തരുമോ നീലു എവിടെ നീലു ആ പെണ്ണിന്റെ അടുത്ത് ഇണ്ട് അച്ഛമ്മ അബിടെ കിടക്കാൻ പറഞ്ഞു ശബി എനിച് കഥ പറഞ്ഞ് തന്നിറ്റ് എത്ര ദിവസായി നിനക്ക് നാളെ സ്കൂൾ ഇല്ലേ ഇല്ലാലോ നാളെ ലീബ പിന്നെ അവര് രണ്ടാളും കഥയും പറഞ്ഞ് കൊച്ചുടീവിയും കണ്ട് കിടന്നുറങ്ങി നീലു ആണേൽ ആർദ്ര ഉറങ്ങിയപ്പോൾ അവളുടെ മൂക്കിൽ മുളക് പൊടി ഇട്ടു എന്നിട്ട് അവള് ഉറങ്ങുന്നത് പോലെ കിടന്നു ആർദ്രയ്ക്കാണേൽ നീറിയിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ അവള് വേഗം പോയി കഴുകി മുളക് പൊടി ആയോണ്ട് അവള് തുമ്മി തുമ്മി ഒരു വകയായി അവസാനം ഇരുന്ന് ഉറങ്ങി അപ്പോഴേക്കും നീലു ഉറക്കത്ത് അവൾക്കിട്ടൊരു ചവിട്ടും കൊടുത്തു അവള് നടുവും തല്ലി നിലത്ത് വീണു എല്ലാം ലേശം കൂടിപ്പോയോ ആവോ ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story