നീലാംബരി : ഭാഗം 22

Neelambari-Arthana

രചന: അർത്ഥന

നീലു ഞാൻ നിനക്ക് തന്ന വർക്ക്‌ 10 മിനിറ്റിനുള്ളിൽ കംപ്ലീറ്റ് ആക്കിക്കൊള്ളണം ഇല്ലേ അപ്പൊ കാണാം ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ട് എന്ന് പറഞ്ഞ അവസ്ഥയായി പാവം നീലു അവൾക്കണേൽ കൊടുത്ത വർക്ക്‌ എങ്ങനെ ചെയ്യണമെന്ന ഒരു ഐഡിയയും ഇല്ല Exam ഹാളിൽ ഒന്നും അറിയാതെ അട്ടവും നോക്കി ഇരിക്കുന്ന അവസ്ഥ നീലു ശബരിയെ നോക്കി അവനാണേൽ ലാപ്പിൽ മുഖം പൂഴ്ത്തി ഇരിക്കുന്നു അവള് കുറേസമയം അവിടെ ഇരുന്നു അതെ.. അതെ... ഒന്ന് ഇങ്ങോട്ട് നോക്കിയേ എന്താടി കൊറേ നേരം ആയല്ലോ എന്തോന്നാ കാര്യം അത് പിന്നെ ഇത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞ് തരുമോ പറഞ്ഞുതന്നാല്മതി ഞാൻ അത് ചെയ്തോളാം എന്നാല് ഇങ്ങോട്ട് വാ നീലു അവന്റെ അടുത്ത് പോയി ശബരി അവൾക്ക് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു നിനക്ക് മനസ്സിലായോ ആ മനസിലായി എന്നാൽ വേഗം ചെയ് അത് കഴിഞ്ഞ് അടുത്തത് തരാം ഇങ്ങനെ പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്നും വന്ന ഭൂതം വല്ലതും ആണോ അതിന് എല്ലാവർക്കും പണി കൊടുക്കുന്നത് ഞാൻ അല്ലാലോ നീ അല്ലെ

എത്രവേഗ നീ ആർദ്രയെ വീട്ടിൽനിന്നും പറഞ്ഞുവിട്ടേ ഞാൻ ഒന്നും ചെയ്തില്ല നീ എന്റെ മുഖത്ത് നോക്കി പറയടി ഒന്നും ചെയ്തില്ലെന്ന് ഞ.. ഞാൻ ഒന്നും ചെയ്തില്ല ഇല്ലേ ശബരി ചെയറിൽ നിന്നും എണിറ്റു ഇ.. ഇല്ല നിനക്കെന്താ വിക്കുണ്ടോ അവൾ ഇല്ല എന്ന രീതിയിൽ തലയനക്കി നീലു പുറകിലേക്ക് നടന്ന് ചുവരോട് സ്റ്റിക്കർ ആയി ശബരി അവളുടെ തൊട്ടടുത്ത് അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തും കഴുത്തിലും തട്ടി അവളിൽ ഒരു വിറയൽ അനുഭവപ്പെട്ടു നിമിഷനേരം കൊണ്ട് വിയർപ്പുകണങ്ങൾ പൊടിഞ്ഞു ഡീ ഞാൻ ചോദിച്ചതിന് മറുപടി താ എന്താ ചോദിച്ചേ നീയല്ലേ ആർദ്രയെ വീട്ടിൽനിന്നും ഓടിച്ചതെന്ന് അത് പിന്നെ ഞാൻ എനിക്ക് അല്ല മിന്നുന് മ്മ്... മിന്നുന് മിന്നുന് അവളെ നീ അധികം വിക്കണ്ട എന്റെ കുഞ്ഞി എല്ലാം എന്റെടുത്ത് ഇന്നലെ പറഞ്ഞു പറഞ്ഞെന്നോ

എന്നാലും നീ എന്റെ കൊച്ചിനെ കൂടെ ചീത്തിയാക്കുമല്ലോ അതിന് നിങ്ങളുടെ കൂടെയല്ലേ നടപ്പ് താന്നെ ചീത്തയാവും (നീലുവിന്റെ ആത്മ) 🤨 എന്താടി ആലോചിക്കുന്നേ ഒന്നുമില്ല എന്നാൽ ഞാൻ അങ്ങോട്ട് എങ്ങോട്ട് അല്ല work ചെയ്യാൻ എന്നാൽ പോയി ചെയ്യടി ശബരിയെ പുച്ഛിച് നീലു work ചെയ്യാൻ തൊടങ്ങി അങ്ങനെ എല്ലാം കഴിഞ്ഞ് വൈകുന്നേരം രണ്ടാളും വീട്ടിലേക്ക് തിരിച്ചു ശബി നമ്മക്ക് ബീച്ചിൽ പോകാം അതെന്തിനാ ഇന്നലെ പോയതല്ലേ ഇന്നലെ അവള് പറഞോണ്ടല്ലേ പോയെ ഞാൻ വന്നില്ലാലോ ഇന്ന് എനിക്ക് പോകണം കൊണ്ടുപോകാൻ പറ്റുമോ ഇല്ലയോ ഇല്ലേൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം നീ എന്നാല് ഒറ്റയ്ക്ക് പൊയ്ക്കോ ഓഹോ അപ്പൊ ഞാൻ പറഞ്ഞാൽ കൊണ്ടുപോകാൻ പറ്റൂല എവിടുന്നോ വന്ന ആ പിശാശ് പറഞ്ഞ കൊണ്ടുപോകും എനിക്കറിയാം നിങ്ങൾക്ക് എന്നെ ഇഷ്ട്ടാണെന്ന് പറഞ്ഞതൊക്കെ വെറുതെയ ആ അതെ വെറുതെ പറഞ്ഞതാ നിന്നെ കെട്ടാൻ വേണ്ടി നീ പോയി കേസ് കൊടുക്ക് രണ്ടും കൂടി വീട്ടിലേക്ക് പോയി

നീലു പിന്നെ ശബരിയോട് ഒരക്ഷരം മിണ്ടിയില്ല വീട്ടിലെത്തി ആരെയും നോക്കാതെ അവള് വേഗം റൂമിലേക്ക്‌ പോയി ശബരി അങ്ങനെ പറഞ്ഞപ്പോൾ എന്തോ വല്ലാതെ വിഷമം ആയി മിന്നുമോള് വിളിച്ചിട്ട് പോലും താഴേക്ക് പോയില്ല തലവേദന എന്ന് പറഞ്ഞ് കിടന്നു ശബരി അവളെ വിളിക്കണോ ഒന്നിനും നിന്നില്ല രാത്രിയായപ്പോഴും അങ്ങനെ തന്നെ നീലു ബെഡിന്റെ ഒരു സൈഡിൽ ചുരുണ്ടുകൂടി കിടന്നു അതോടൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു ശബരി നീലുവിനെ തട്ടിവിളിച്ചു നീലു... നീലു എണീക്ക് അവൾ എണീക്കാതെ അവിടെത്തന്നെ കിടന്നു ഡീ എഴുന്നേൽക്ക് ഇല്ല 😡 🤬🤬 എഴുന്നേൽക്കെടി അപ്പൊത്തന്നെ നീലു ചാടി എണിറ്റു വേഗം പോയി ഡ്രസ്സ്‌ മാറ് നമ്മക്ക് ഒരു സ്ഥലം വരെ പോണം നീലുvi ന്റെ നോട്ടം ക്ലോക്കിലേക്ക് പോയി സമയം 11 മണി നീലു വേഗം റെഡിയായി ശബരി നീലുവിനെയും കൊണ്ട് ബാൽക്കെണിവഴി താഴേക്ക് പോയി എന്നിട്ട് അവന്റെ ബുള്ളറ്റ് എടുത്ത് കുറച്ചുദൂരം തള്ളിക്കൊണ്ട് പോയി പിന്നെ അവർ ബുള്ളറ്റിൽ യാത്രയായി അപ്പോഴും നീലുവിന്റെ മുഖത്ത് തെളിച്ചമൊന്നുമുണ്ടായിരുന്നില്ല  ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story