നീലാംബരി : ഭാഗം 23

Neelambari-Arthana

രചന: അർത്ഥന

നീലു... നീലു എണീക്ക് അവൾ എണീക്കാതെ അവിടെത്തന്നെ കിടന്നു ഡീ എഴുന്നേൽക്ക് ഇല്ല 😡 🤬🤬 എഴുന്നേൽക്കെടി അപ്പൊത്തന്നെ നീലു ചാടി എണിറ്റു വേഗം പോയി ഡ്രസ്സ്‌ മാറ് നമ്മക്ക് ഒരു സ്ഥലം വരെ പോണം നീലുvi ന്റെ നോട്ടം ക്ലോക്കിലേക്ക് പോയി സമയം 11 മണി നീലു വേഗം റെഡിയായി ശബരി നീലുവിനെയും കൊണ്ട് ബാൽക്കെണിവഴി താഴേക്ക് പോയി എന്നിട്ട് അവന്റെ ബുള്ളറ്റ് എടുത്ത് കുറച്ചുദൂരം തള്ളിക്കൊണ്ട് പോയി പിന്നെ അവർ ബുള്ളറ്റിൽ യാത്രയായി അപ്പോഴും നീലുവിന്റെ മുഖത്ത് തെളിച്ചമൊന്നുമുണ്ടായിരുന്നില്ല നീലു ആണേൽ ഒരു കിലോ മീറ്റർ അപ്പുറത്താണ് ഇരിക്കുന്നത് ഡീ നീ കുറച്ച് അടുത്തോട്ടിരിക്ക് ഇനി ഇതിൽ നിന്നും താഴെ വീഴണ്ട ശബരി പറഞ്ഞിട്ടും അവൾ അങ്ങനെ തന്നെ ഇരുന്നു പറഞ്ഞിട്ടും അടുത്ത് ഇരിക്കാഞ്ഞിട്ട് അവന് ദേഷ്യം വന്നു

അതുകൊണ്ടുതന്നെ വണ്ടിയുടെ സ്പീഡ് കൂട്ടി അതെ ഒന്ന് പതുക്കെ പോ ശബി ഒന്ന് പതുക്കെ പോ എനിക്ക് പേടിയാവുന്നു ഓ ഇപ്പോഴെങ്കിലും ആ തിരു വാ ഒന്ന് തുറന്നല്ലോ നീലു പിന്നെ ഒന്നും മിണ്ടിയില്ല ഇറങ് ഇതെവിടെയാ എന്നെ കൊണ്ട് കളയാൻ വന്നതാണോ കൊണ്ടുക്കളയാൻ നീ എന്താ പൂച്ചകുട്ടിയോ വാ നടക്ക് നീ എന്നോട് പറഞ്ഞിട്ട് ഞാൻ കൊണ്ടുവന്നില്ല എന്ന് വേണ്ട എവിടെയാ പോകുന്നെ ബീച്ചിൽ എന്തെ പോകണ്ടേ വേണ്ട എന്നെ ഇഷ്ട്ടമല്ലാത്ത ആളല്ലേ എനിക്ക് നിങ്ങളുടെ കൂടെ വരണ്ട എന്നാൽ ശെരി ഞാൻ പോകുവാ നീ ഇവിടെത്തന്നെ നിന്നോ ശബരി അതും പറഞ്ഞ് മുന്നോട്ട് നടന്നു നീലു അവിടെ ചുറ്റും നോക്കി ചെറുതായി നിലാവിന്റെ വെളിച്ചം മാത്രം അവൾ പേടിച് അവന്റെ പുറകെ ഓടി ശബരി തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ കോപ്രായം കണ്ട് അവന് ചിരിയടക്കാനായില്ല

ശബി എന്നോട് ഇപ്പോഴും ദേഷ്യമാണോ എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല നിനക്കല്ലേ ദേഷ്യം എനിക്കും ആരോടും ദേഷ്യമില്ല നിങ്ങളല്ലേ നേരത്തെ അങ്ങനെ പറഞ്ഞത് അതോ അത് ചുമ്മ ഇന്നലെ എന്നെ പാവയ്ക്ക ജൂസ് കുടിപ്പിച്ചില്ലേ അതിന് ഉള്ള ചെറിയ ഡോസ് 😉 അപ്പൊ നിങ്ങള് എന്നെ പറ്റിച്ചതാണല്ലേ നിങ്ങളെ ഇന്ന് ഞാൻ നീലു അവനെ തല്ലാൻ തുടങ്ങി കുറച്ച് സമയം തല്ല് കൊണ്ടെങ്കിലും പിന്നെ കൈ പിടിച്ചു വച്ചു അവള് കൈ വിടുവിക്കുവാൻ നോക്കുന്നുണ്ടെങ്കിലും അവൻ വിട്ടില്ല അവൻ അവളെത്തന്നെ നോക്കികൊണ്ട്‌ നിന്നും അവരുടെ കണ്ണുകൾ പരസ്പരം കൊരുത്തു

നിമിഷനേരം കൊണ്ട് അവൻ അവളുടെ അധരങ്ങൾ തന്റേതാക്കി ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൻ അവളുടെ ചുണ്ടുകളെ മോചിച്ചു രണ്ടാൾക്കും പരസ്പരം നോക്കാൻ എന്തോപോലെ രണ്ടാളും മുന്നിലേക്ക് നടന്നു കടലിന്റെ അടുത്തെത്തി അവരുടെ നനുത്ത പദങ്ങളിൽ തിരകൾ മുത്തമിട്ടു എന്നേരം അവരുടെ കൈകൾ പരസ്പരം കോർത്തിരുന്നു ഒരുപാട് നേരം അങ്ങനെ നിന്നു അതെ നമ്മക്ക് പോകണ്ടേ ഇവിടെ നിന്നാൽ മതിയോ കുറച്ച് കഴിഞ്ഞ് പോകാം നീ വന്നേ ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല ശബരി അവളെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് പോയി മ്മ് കേറ് അതെ നമ്മള് വീട്ടിലേക്കാണോ പോകുന്നെ അല്ലാതെ പിന്നെ എവിടെ പോകാനാ പോകാം പക്ഷെ അതിന് മുൻപ് അതിന് മുൻപ് എനിക്ക് കഴിക്കാൻ വല്ലതും വാങ്ങിതരണം

എനിക്ക് വിശക്കുന്നു നിന്നോട് പട്ടിണി കിടക്കാൻ ആരേലും പറഞ്ഞിരുന്നോ ഇല്ല അത് പിന്നെ അപ്പോഴത്തെ വാശിക്ക് ഇപ്പൊ അതൊക്കെ പോയോ മ്മ് എനിക്ക് വിശക്കുന്നു വാ കേറ് അവൻ നേരെ വണ്ടി ഒരു തട്ടുകടയിൽ കൊണ്ടുപോയി നിർത്തി അവര് കടയിലേക്ക് കയറി നിനക്ക് എന്താ വേണ്ടേ ദോശ. 😁 ശബരി ദോശ ഓഡർ ചെയ്തു കൂടെ രണ്ട് കട്ടനും അതെ അപ്പൊ നിങ്ങൾക്ക് വേണ്ടേ വേണ്ട നീ കഴിചോ ദോശ കൊണ്ടുവന്നപ്പോൾ നീലു കഴിക്കാൻ തുടങ്ങി ഡീ ഒന്ന് പതിയെ ഇത് എനിക്ക് വേണ്ട നീ തന്നെ കഴിച്ചോ കഴിച് കഴിഞ്ഞ് അവർ വീട്ടിലേക്ക് പോയി വീട്ടിലെത്തി പതിയെ സൗണ്ട് ഉണ്ടാക്കാതെ റൂമിലേക്ക് പോയി പിന്നെ രണ്ടും കൂടി ബെഡിലേക്ക് വീണു....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story