നീലാംബരി : ഭാഗം 24

Neelambari-Arthana

രചന: അർത്ഥന

അച്ഛാ.... അമ്മ....... ഏട്ടാ...... ഏട്ടത്തി ഓടി വാ ഈ പെണ്ണ് എന്നെ കൊല്ലുന്നേ രാവിലെതന്നെ ശിവയുടെ നിലവിളി കേട്ടാണ് എല്ലാവരും താഴേക്ക് വന്നത് ശിവയുണ്ട് നിലത്ത് കിടക്കുന്നു അവളുടെ പുറത്ത് മിന്നു മിന്നുമോള് കരഞ്ഞോണ്ട് ശിവയുടെ പുറത്ത് അടിക്കുന്നു മുടി പിടിച്ചുവലിക്കുന്നു അയ്യോ ആരേലും എന്നെ വന്ന് രക്ഷിക്ക് ഈ കുട്ടിപിശാഷിനെ ഒന്ന് എന്റെ മേലിൽ നിന്ന് എടുത്ത് മാറ്റ് ഇല്ലേൽ ഇത് എന്നെ കൊല്ലും അപ്പൊത്തന്നെ ഹരി പോയി മിന്നുവിനെ എടുത്തു അച്ചേ എന്നെ ബിട് അയ്യോ ഏട്ടാ വിടല്ലേ വിട്ട ഇവള് എന്റെ പരിപ്പെടുക്കും മിന്നുമോള് എന്തിനാ കരയുന്നെ കാര്യം പറ

എന്റെ കുഞ്ഞി ശബിന്റെ അടുത്ത് വന്നേ ചോദിക്കട്ടെ അയ്യേ ഇതെന്താ കരഞ്ഞ് മുഖം എല്ലാം ഒരു രസവും ഇല്ല ഇങ് വന്നേ ചോദിക്കട്ടെ ശബി ഇബള് എന്നോട് പറഞ്ഞ് എന്നെ തോട്ട്ന്ന് കിട്ടിയതാണ് എന്ന് 😭😭😭 അത് ഏട്ടാ ഞാൻ ചുമ്മാ പറഞ്ഞതാ അതിനാ എന്നെ എടുത്തിട്ട് അലക്കിയത് കണക്കായി പോയി വെറുതെ അല്ലാലോ മോളോട് അങ്ങനെ പറഞ്ഞിട്ടല്ലേ (നിമ്മി ) അത് അമ്മ ഞാൻ ചുമ്മാ നീ ചുമ്മാതല്ല അമ്മ ശിവേന അടിക്ക് എല്ലാരും ഓളെ അടിക്ക് ഓള് എന്നെ തോട്ട്ന്ന് കിട്ടീന്ന് പറഞ്ഞില്ലേ ഇബളെയാ തോട്ട്ന്ന് കിട്ടിയേ അല്ലെ അച്ഛമ്മേ അതെ ഇവളെയാ കിട്ടിയേ അതോണ്ടാ എന്റെ മോളോട് അങ്ങനെ പറഞ്ഞെ നീ പോ നാൻ എന്നോട് മിണ്ടൂല

ഓ മിണ്ടണ്ട ഇന്നോട് ആരും മിണ്ടൂല നിന്നെയ തോട്ട്ന്ന് കിട്ടിയേ പിന്ന ശബി എന്റെത നീലും അച്ഛാച്ചനും അച്ഛമ്മയും അമ്മയും അച്ഛനും എല്ലാം എന്റെയാ നിന്റെ അല്ല അല്ല എന്റെയാ ഏട്ടാ അച്ഛാ ഇവള് പറയുന്ന കേട്ട നീയെന്താ ചെറിയ കുട്ടിയാണോ മിന്നുമോള് ചെറുതാണെന്ന് വിചാരിക്ക നീയോ ഓ അങ്ങനെ ആണല്ലേ മിന്നുമോള് ശിവയെ നോക്കി കൊഞ്ഞനം കുത്തുന്നു ദേ നോക്കിയേ ഇവള് നാൻ ഒന്നും ചെയ്തില്ല ദേ ഇത് ഇവിടെ തീർന്നു ഇനി ഇതും പറഞ്ഞ് രണ്ടും കൂടി തല്ല് കൂടണ്ട എല്ലാവരും ഓരോ വഴിക്കായി മിന്നു ഇനി നീ ശിവേന്റെ അടുത്ത് പോയി വഴക്കിടരുത് ശബി നാൻ ഒന്നും ചെയ്തില്ല മിന്നു കൈ മലർത്തി

നിഷ്ക്കുവായി നിൽക്കുന്നു നിർത്തം കണ്ടാൽ വിചാരിക്കും ഇതിലും നല്ല കുട്ടി വേറെ ഇല്ല എന്ന് ഞാൻ ഇപ്പൊ വരാം നീ ഇവിടെ ഇരിക്ക് ബേം ബെരണെ ശബരി പുറത്തേക്ക് പോയി നീലു..... നീലു നീലു എബിടെയ മിന്നു ഇങ് വാ ഞാൻ ബാൽക്കണിയില നീലു നമ്മക്ക് കളിക്കാം എന്ത് കളിക്കാൻ ഒളിച് കളിക്കാം അതിന് കൊറേ ആള് വേണം നമ്മക്ക് ശബി വന്നിറ്റ് കളിക്കാം എന്നാല് ഇപ്പൊ കണ്ണ് കെട്ടികളിക്കാം എന്നാൽ വാ കളിക്കാം പിന്നെ ഒരുകാര്യം പുറത്തേക്ക് പോകറ് ഇതിനകത്തുന്ന് കളിക്കാം ആദ്യം ആരാ കണ്ണ് കെട്ടുന്നേ ആദ്യം നാൻ പിന്നെ നീലു അങ്ങനെ രണ്ടും കൂടി കളിക്കാൻ തുടങ്ങി മിന്നുമോള് നിലുവിനെ തൊട്ടു പിന്നെ നീലുവിന്റെ കണ്ണ് കെട്ടി അവര് രണ്ടാളും കളിച്ചോണ്ടിരിക്കുമ്പോഴാണ് ശബരി വന്നത് മിന്നു വേഗം ശബരിയുടെ പുറകിൽ പോയി ഒളിച്ചു

നീലു മിന്നുവിനെ തപ്പി നടന്ന് നീലു ശബരിയുടെ അടുത്ത് പോയി ഇതാരാ നീലു കണ്ണിന്റെ കെട്ടഴിച്ചു നീലു തോറ്റു നാൻ ആ ജയിച്ചേ അതെ എന്റെ കുഞ്ഞിയ ജയിച്ചേ അമ്മ നാൻ ജയിച്ചു അതും പറഞ്ഞ് മിന്നു താഴേക്ക് പോയി നിങ്ങള് നേരത്തെ വന്നിനോ ഇല്ല കുറച്ച് സമയായി മ്മ് നീലു താഴേക്ക് പോകുമ്പോൾ ശബരി അവളുടെ കൈയിൽ പിടിച്ചുവച്ചു നീ എങ്ങോട്ടാ ഈ പോകുന്നെ ദുബായിക്ക് എന്തെ നിങ്ങളും വരുന്നോ ആ വരുന്നുണ്ട് നിങ്ങള് ഒന്ന് മാറിയേ ഞാൻ പോട്ടെ അങ്ങനെ അങ്ങ് പോകാതെ നിന്നോട് ഞാൻ ഒരു കാര്യം പറയാനാ വന്നേ പറയട്ടെ നമ്മള് എല്ലാവരും നമ്മുടെ കുടുംബക്ഷേത്രത്തിൽ പോകുന്നുണ്ട് അപ്പൊ എല്ലാവരോടും വേഗം റെഡിയാവാൻ അമ്മ പറഞ്ഞു ഉച്ചയോടെ ഇവിടുന്ന് ഇറങ്ങും ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story