നീലാംബരി : ഭാഗം 28

Neelambari-Arthana

രചന: അർത്ഥന

പെട്ടെന്നാണ് ഡോറിൽ മുട്ട് കേട്ടത് രണ്ടാളും വേഗം ഞെട്ടി എണിറ്റു ശബി വേഗം റൂമിൽ പോയി ഡോർ തുറന്നു ഏട്ടാ എന്താ ഈ നേരത്ത് ഡാ അത് മിന്നുന് പനിക്കുന്നു ഞങ്ങള് ഹോസ്പിറ്റലിൽ പോകുവാ നിന്റെ റൂമിൽ ലൈറ്റ് കണ്ടോണ്ട് പറഞ്ഞിട്ട് പോകാം എന്ന് കരുതി ഏട്ടാ ഞാനും വരാം വേണ്ട ഞങ്ങള് പോയിട്ട് വരാം അതും പറഞ്ഞ് ഏട്ടൻ പോയി

ശബി മിന്നുന് എന്തുപറ്റി പനി നീ കിടന്നോ ഞാനും ഹോസ്പിറ്റലിൽ പോയിട്ട് വരാം എന്നാൽ ഞാനും വരാം അച്ഛനോടും അമ്മയോടും പറഞ്ഞ് അവര് ഹോസ്പിറ്റലിൽ പോയി ഹെലോ ഏട്ടാ നിങ്ങള് എവിടെയാ Dr എന്ത് പറഞ്ഞു കുഴപ്പം ഇല്ല ഡ്രിപ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞാൽ പോകാം എന്ന് പറഞ്ഞു ഏട്ടാ റൂം നമ്പർ ഏതാ 103 ശബിയും നീലുവും വേഗം റൂമിലേക്ക് പോയി അവിടെ മിന്നുനെ ഡ്രിപ് ഇട്ട് കിടത്തിയിരിക്കുന്നു ഏട്ടനും ഏട്ടത്തിയും മിന്നുമോൾടെ അപ്പുറവും ഇപ്പുറവും ഇരുന്നിട്ടുണ്ട് ഏട്ടാ...

നിങ്ങളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ അത് എനിക്ക് വീട്ടിൽ ഇരുന്നാൽ ഒരു സമാധാനം ഇണ്ടാവില്ല ഏട്ടാ ഇപ്പൊ പനി എങ്ങനെ ഇണ്ട് ഇപ്പൊ കുറച്ച് കുറവുണ്ട് ശബി മിന്നുമോൾടെ അടുത്ത് പോയി നെറ്റിയിൽ തൊട്ടുനോക്കി പെട്ടെന്ന് കൈ എടുത്തു ഏട്ടാ നല്ല പനി ഇണ്ടല്ലോ മ്മ് dr ഇൻജെക്ഷൻ ഇണ്ടെന്ന് പറഞ്ഞിരുന്നു ഇൻജെക്ഷനോ നീ എന്തിനാ ഇങ്ങനെ ഞെട്ടുന്നെ നിനക്കെല്ല മിന്നുന്ന നീ പേടിക്കണ്ട 🙂

അത് ഇൻജെക്ഷൻ എന്ന് കേട്ടപ്പോ നിന്നെ പോലെ ഒരു പേടിത്തൊണ്ടൻ വേറെ ഇണ്ടാവില്ല ഏട്ടാ ഇതൊരു ഹോസ്പിറ്റല അതോണ്ട് ചുപ് രഹോ ശബരി വീട്ടിൽ വിളിച് കാര്യം പറഞ്ഞു ഒരു രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ മിന്നുമോള് എണീച്ചു അമ്മ.. അച്ചേ നാൻ ഇതെബിടെയ ഉള്ളെ എനിച് ബീട്ടിൽ പോണം ശബി എബിടെ എനിച് ഇപ്പൊ കാണണോ എന്തിനാ എന്റെ കുഞ്ഞി കരയുന്നെ നമ്മക്ക് ബേഗം വീട്ടിൽ പോകാം അതുവരെ മിന്നുമോള് ഇവിടെ കിടക്കണം

Dr വന്നിറ്റ് പോകാം ശബി ഇത് മറ്റുമോ എനിച് ബേദനിക്കുന്നു ഡ്രിപ് ഇട്ട കൈ കാണിച് ശബരിയോട് പറഞ്ഞു ഇത് ഇപ്പൊ കഴിയും എന്നിട്ട് അഴികാം ഇല്ലേൽ എന്റെ മോൾക്ക് നല്ല വേദന എടുക്കും നമ്മക്ക് dr വന്നിട്ട് അഴിക്കാം ഓക്കേ ദേ രണ്ടാളും മിണ്ടാതിരുന്നേ ഇത്രയും സമയം പനിച് കിടന്ന ആളാ ഇപ്പൊ നോക്കിയേ ഒരു കുഴപ്പവും ഇല്ല ചറ പറ സംസാരിക്കുന്നത് കണ്ടില്ലേ എനിച് മാറി ഡോട്ടറെ ബിളിച്ചിട്ട് ബാ നമ്മക്ക് ബീട്ടില് പോകാം അബിടെ ശിവയും അച്ഛാച്ചനും അച്ഛമ്മയും എല്ലാരും ഇല്ലേ ഇബിടെ ഇനിച് ബേണ്ട ആ പോകാം ഡാ നീ പോയി dr വിളിച്ചിട്ട് വാ ശബി പോയി dr വിളിച്ചിട്ട് വന്നു Dr അങ്കിൾ എനിച് ഇപ്പൊ മാറി എനിച് പോണം ആ പോകാലോ അതിന് മുൻപ് ഇതൊക്കെ അഴിക്കണം

മിന്നുമോൾടെ കൈലെ ഡ്രിപ് ഇട്ടതൊക്കെ അഴിച്ചു കൈനോ ഇപ്പൊ കഴിയും അതും പറഞ്ഞ് dr ഒരു ഇൻജെക്ഷൻ കൈയിൽ എടുത്തു ഇതെന്തിനാ 🥺 മോൾടെ അസുഖം എല്ലാം മാറണ്ടേ അമ്മ.... അച്ഛാ ഇത് ബേണ്ട പറ എനിച് പേടിയാ😭😭😭😭😭😭 മിന്നുമോള് സൂചി കണ്ട് അവിടെ കരഞ്ഞു ബഹളം ഇണ്ടാക്കി പിന്നെ എങ്ങനെയൊക്കെയോ കൈയും കാലൊക്കെ പിടിച്ച് വച് ഇൻജെക്ഷൻ എടുത്തു നല്ല വേദന ഉണ്ടെന്ന് തോന്നുന്നു മിന്നുമോള് കരച്ചില് നിർത്തിയതേ ഇല്ല എങ്ങനെയോ സമാധാനിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുപോയി അവിടെ എത്തിയപ്പോൾ തന്നെ അച്ഛനും അമ്മയും ശിവയും എല്ലാം പുറത്ത് ഇണ്ടയിരുന്നു

അച്ഛമ്മേടെ മിന്നുമോള് ബന്നെ നിമ്മി മിന്നുനെ എടുത്ത് അകത്തേക്ക് പോയി പുറകെ ബാക്കി എല്ലാവരും പോയി പനിയൊക്കെ കുറഞ്ഞല്ലോ വേഗം മറുട്ടോ അച്ഛമ്മേ ആ ഡോട്ടാറില്ലേ എന്നെ ചൂജി ബച്ചു ഇബിടെയും ഇബിടെയും ഡ്രിപ് ഇട്ടതും ഇൻജെക്ഷൻ വച്ചതും കാണിച്ച് കൊടുത്ത് അതൊക്കെ പനി മാറാനല്ലേ എന്റെ മോള് ഉറങ്ങി രാവിലെ എണീകുമ്പോഴേക്കും എല്ലാം മാറും ധന്യേ മോളെ റൂമിൽ കൊണ്ടോയി കിടത്തിക്കോ പിന്നെ എല്ലാവരും അവരവരുടെ റൂമിലേക്ക്‌ പോയി ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story