നീലാംബരി : ഭാഗം 29

Neelambari-Arthana

രചന: അർത്ഥന

അച്ഛമ്മേ ആ ഡോട്ടാറില്ലേ എന്നെ ചൂജി ബച്ചു ഇബിടെയും ഇബിടെയും ഡ്രിപ് ഇട്ടതും ഇൻജെക്ഷൻ വച്ചതും കാണിച്ച് കൊടുത്ത് അതൊക്കെ പനി മാറാനല്ലേ എന്റെ മോള് ഉറങ്ങി രാവിലെ എണീകുമ്പോഴേക്കും എല്ലാം മാറും ധന്യേ മോളെ റൂമിൽ കൊണ്ടോയി കിടത്തിക്കോ പിന്നെ എല്ലാവരും അവരവരുടെ റൂമിലേക്ക്‌ പോയി രാവിലെ _____ ശബി എണീക്ക് ഓഫീസിൽ പോകണ്ടേ കുറച്ച് കഴിഞ്ഞ് പോകാം എണീക്ക് ഉറക്കം വരുന്നു

എന്നാലേ ഞാൻ പോയി മിന്നുനെ വിളിക്കാം അയ്യോ വേണ്ട കുഞ്ഞി എങ്ങാനും വന്നാൽ എന്റെ നടു പഞ്ചർ ആയത് തന്നെ ശബി വേഗം ഫ്രഷാവൻ പോയി നീലു താഴേക്ക് പോയി ചേച്ചി മിന്നുന് എങ്ങനെ ഇണ്ട് പനി കുറവുണ്ടോ പനി കുറഞ്ഞിന് ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു എണീച്ചിനില്ല നീ ഇന്ന് ഓഫീസിൽ പോകുന്നില്ലേ മോളെ ആ പോണം മിന്നു എണിക്കുന്നതിനു മുൻപ് ഓഫീസിൽ പൊയ്ക്കോ ഇല്ലേൽ ഇന്ന് നിങ്ങൾക്ക് പോകാൻ പറ്റില്ല അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ ഇന്ന് മിന്നു സ്കൂളിൽ പോകുന്നില്ലലോ അപ്പൊ അവളുടെ കൂടെ കളിക്കാൻ ആരേലും വേണ്ടേ 🙂🙂 എന്നാൽ ഞാൻ പോയി

റെഡിയാവട്ടെ നീലു റൂമിലേക്ക് പോയി നിങ്ങള് ഇത്ര പെട്ടെന്ന് റെഡിയായോ ഞാൻ ഇപ്പൊ റെഡിയായി വരാം പിന്നെ രണ്ടാളും വേഗം ഓഫീസിലേക്ക് പോയി നീലുവും ശബിയും അവരവരുടെ വർക്കുകൾ ചെയ്യാൻ തൊടങ്ങി അമ്മാ..... എനിച് ഇപ്പൊ ശബിന്റെ അടുത്ത് പോണം മോളെ അവൻ ഓഫീസിൽ അല്ലെ ഇല്ല എനിച് ഇപ്പൊ കാണണം ഇന്ന് എന്നെ കാണണ്ടല്ലേ പോയി എനിച് പനിയല്ലേ ചൂജി എല്ലാം ബെച്ചില്ലേ എന്നിറ്റ് എന്നോട് ചോയിച്ചോ പനി മാറിയേ ബെന ഇണ്ടോന്ന് ഇന്ന് ശബി ഓഫീസിൽ പോകേണ്ടെന്നു അമ്മാ എനിച് അബിടെ പോണം പോകാം നീ ആദ്യം ഇത് കഴിക്ക് എനിച് ബേണ്ട ദേ മരിയാതിക്ക് കഴിച്ചോ

എന്നെ ശബിന്റടുത്ത് കൊണ്ടോവുമോ ഇല്ലയോ കൊണ്ടോവും ആദ്യം ഇത് കഴിക്ക് എനിക്ക് വാരിത്തരോ വാ ഇവിടെ ഇരിക്ക് ആ മിന്നു വാ കാണിച്ച് കൊടുത്ത് ധന്യ അവൾക്ക് വാരികൊടുത്തു അമ്മ ഇതൊന്നും രസമില്ല എനിച് ബേണ്ട പിന്നെയെന്താ വേണ്ടേ ചോക്ലേറ്റ് തരോ ചോക്ലേറ്റൊ മര്യാതിക്ക് ഇത് കഴിക്കെടി അമ്മ എനിച് ബേണ്ട നാൻ തിന്നുല്ല മിന്നു വേഗം നിമ്മിയുടെ അടുത്തേക്ക് ഓടി അച്ഛമ്മേ അമ്മ ബന്നാൽ നാൻ ഇബിടെ ഇണ്ടെന്ന് പറയല്ലേ

മിന്നു സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന് അമ്മേ മിന്നു എവിടെ ഇത് കണ്ടോ ഒരു വസ്തു കഴിച്ചിട്ടില്ല നിമ്മി ധന്യക്ക് മിന്നു എവിടെ ഉണ്ടെന്ന് കാണിച്ച് കൊടുത്ത് മിന്നു നീ ഇത് കഴിച്ചാൽ നിന്നെ ശബരിയുടെ അടുത്ത് കൊണ്ടോവും ഇല്ലേൽ കൊണ്ടുപോവൂല മിന്നു പുറത്തേക്ക് വന്നു അമ്മ ശെരിക്കും കൊണ്ടൊവോ ആ കൊണ്ടോവാം ഇത് കഴിക്ക് മിന്നു വേഗം കഴിച്ചു ബാ പോകാം ഡ്രസ്സ്‌ മാറണ്ടേ ഡ്രെസ്സൊക്കെ മാറ്റി രണ്ടാളും കൂടി ഓഫീസിൽ പോയി അവിടെ എത്തിയപ്പോ തന്നെ മിന്നു ഡോർ തുറന്ന് ഉള്ളിലേക്ക് ഓടി എന്നിട്ട് അവരുടെ കേബിനിന്റെ മുന്നിൽ പോയി നിന്നു കൊച്ചിന് ഡോർ തുറക്കാൻ അതിന്റെ ഹാൻഡിൽ എത്തുന്നില്ല ധന്യ വന്ന് ഡോർ തുറന്നു മിന്നു ശബി എന്നും വിളിച് അകത്തേക്ക് കേറി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story