നീലാംബരി : ഭാഗം 30

Neelambari-Arthana

രചന: അർത്ഥന

 ധന്യയും മിന്നുവും ഡ്രെസ്സൊക്കെ മാറ്റി ഓഫീസിൽ പോയി അവിടെ എത്തിയപ്പോ തന്നെ മിന്നു ഡോർ തുറന്ന് ഉള്ളിലേക്ക് ഓടി എന്നിട്ട് അവരുടെ കേബിനിന്റെ മുന്നിൽ പോയി നിന്നു കൊച്ചിന് ഡോർ തുറക്കാൻ അതിന്റെ ഹാൻഡിൽ എത്തുന്നില്ല ധന്യ വന്ന് ഡോർ തുറന്നു മിന്നു ശബി എന്നും വിളിച് അകത്തേക്ക് കേറി കുഞ്ഞി നീ എന്താ ഓഫീസിൽ എവിടേലും പോയിട്ട് വരുവാണോ മിന്നു മോള് അല്ലെന്ന്‌ തലയാട്ടി എന്താ ഏട്ടത്തി ഓഫീസിലേക്ക് വന്നത് ഒന്നും പറയണ്ടെടാ മിന്നു വീട്ടിൽനിന്ന് ഒരേ ബഹളം ആയിരുന്നു നിന്റെടുത്തു വരണം എന്ന് നിന്റടുത് കൊണ്ടുപോകാതെ o ആണോ എന്തിനാ ബഹളം വച്ചേ എന്നോട് ബേന ഇണ്ടോ പനി മാറിനോ എന്നെല്ലാം എല്ലാരും ചോയിച് ശബിയും നീലും ചോയിച്ചില്ലലോ അതിനാണോ ഇങ്ങോട്ട് വരാൻ വാശി പിടിച്ചേ മ്മ് 😁

തലയാട്ടി കാണിച്ചു എടി കള്ളി ശബി മിന്നുനെ വാരിയെടുത്ത് മടിയിലിരുത്തി ശബി ഇത് തിരിക്ക് എന്ത് തിരിക്കാൻ ഈ കസേര തിരിക്ക് നല്ലരസ പ്ലീസ് ശബി തിരിക്ക് ഡാ വേണ്ടേ പനിയൊക്കെ മാറുന്നെ ഉള്ളു ഇനി ഇവൾക്ക് അതിനകത്ത് കേറാഞ്ഞിട്ട ഇങ് ബന്നെ അമ്മ ബിട് എനിച് ഇത് തൊറന്ന നാൻ അച്ചാച്ചെന്റെടുത്തു പോട്ടെ മ്മ് പൊയ്ക്കോ പക്ഷെ അവിടെച്ചെന്നീട് കുഴപ്പമൊന്നും ഒപ്പിക്കരുത് ഇല്ലമ്മ സത്യം ധന്യ ഡോർ തുറന്ന് കൊടുത്തു മിന്നു അച്ഛന്റെ റൂമിലേക്ക്‌ പോയി അച്ഛാച്ച ഇതൊന്ന് തൊറക്ക് എനിച് ഇത് തൊറക്കാൻ പറ്റൂല മിന്നുമോള് ഡോറിൽ കൊട്ടികൊണ്ട് വിളിച്ചു അച്ഛൻ വന്ന് ഡോർ തുറന്നു മിന്നു മോളെങ്ങനാ വന്നേ അമ്മേന്റെ ഒപ്പരം അച്ഛാച്ച മാറ് അച്ഛനെ മാറ്റി മിന്നുമോള് അച്ഛന്റെ ചെയറിൽ കേറി ഇരുന്ന് അച്ഛാച്ച ഇത് തിരിക്ക്

എന്തോന്ന് ഇത് തിരിക്കാൻ പിന്നെ കുറച്ച് സമയം അച്ഛൻ അത് തിരിച്ചു മോളെ ഇപ്പൊ ഇതിൽനിന്നും ഇറങ് ഞാൻ നിനക്ക് വേറെ വാങ്ങിത്തരാം ശെരിക്കും മാങ്ങി തരോ തരാലോ ഇത് മാത്രല്ല എനിച് ഊഞ്ഞാൽ മേണം അതെന്തിനാ അത് എന്തിനാന്ന് എന്ന് അറിയൂലെ ആടാൻ എനിച് മാത്രം നാൻ ശിവക്കൊന്നും കൊടുക്കൂല ആ നീ കൊടുക്കണ്ട ആദ്യം ഇതിൽനിന്ന് ഇറങ് അച്ഛാച്ച അച്ഛനോടുത്തു അച്ഛൻ പുറത്തുപോയി എന്നാൽ ഞാൻ ശബിന്റെ അടുത്ത് പോട്ടെ പിന്ന എനിച് മാങ്ങി തെരുലെ പറ്റിക്കോ എന്റെ മോളെ ഞാൻ പറ്റിക്കോ എപ്പ മേടിക്കുക അതൊക്കെ വാങ്ങാം മോള് ഇപ്പൊ പൊയ്ക്കോ എന്നാല് റ്റാറ്റ ഉമ്മ😘 മിന്നുമോള് ശബിയുടെ റൂമിലേക്ക് പോയി ശബി എനിച് എനി ഇന്റെ ഇത് ബേണ്ട എനിച്ചേ അച്ചാച്ചൻ മാങ്ങിതരും നിനിച് അത് തെരൂല എനിക്ക് വേണ്ട എനി നീ എന്റെ അടുത്ത് വാ

എന്തേലും ചോദിച്ച് ഞാനും തരൂല ശബി പിണങ്ങിയോ നാൻ ബെർതെ പറഞ്ഞെ അല്ലെ മ്മ് എന്നാ ഞങ്ങള് പോട്ടെ മോളെ പോകാം ശബി ബെരുമോ നാൻ ആട ഒറ്റക്ക ശബിക്ക് ഒരു സ്ഥലത്ത് പോകാനുണ്ട് നീലുവിനെ കൂട്ടിക്കോ നീലു നീ ഇപ്പൊ പൊയ്ക്കോ ഇല്ലേൽ ഒറ്റയ്ക്ക് പോകേണ്ടി വരും മ്മ് ശെരി നീലുവും മിന്നുവും ധന്യയും വീട്ടിലേക്ക് പോയി വീട്ടിലെത്തി പിന്നെ മിന്നുമോള് നീലുനെ ഒന്നിനും വിട്ടില്ല ഒരേ കളി ശിവ വന്നപ്പോൾ അവര് മൂന്നാളും ആയി കളിച് കുറെ കഴിഞ്ഞ് മിന്നുമോള് ഉറങ്ങി രാത്രി ഏട്ടനും അച്ഛനും ഒക്കെ വന്നു കുറച്ച് കഴിഞ്ഞ് നീലുവിനെ ശബി ഫോൺ ചെയ്തു അവൻ കുറച്ച് ലേറ്റ് ആവുമെന്നും നീലുവിനോട് ഫുഡ്‌ കഴിച് കിടന്നോളാൻ പറഞ്ഞു

നീലുന് കിടന്നിട്ട് ഉറക്കം വന്നില്ല അവൾ ഫോണിൽ ഓരോന്നും നോക്കി ശബി 12 ആയപ്പോഴാണ് വന്നത് നീലു നീ ഉറങ്ങിയില്ലേ ഉറക്കം വന്നില്ല നിങ്ങള് ഫുഡ്‌ കഴിച്ചോ മ്മ് കഴിച്ചു ശബി ഷെൽഫിൽ നിന്നും ഒരു ബാഗ് എടുത്തു എന്നിട്ട് അതിൽ ഡ്രസ്സ്‌ ഒക്കെ എടുത്തുവച്ചു നിങ്ങളെങ്ങോട്ടാ പോകുന്നെ ബാംഗ്ലൂർ ഒരു മീറ്റിംഗ് ഉണ്ട് എപ്പോഴാ തിരിച് വരുന്നേ 2 ദിവസം കഴിയും നീ കിടന്നോ അച്ഛനോടും അമ്മയോടും ഞാൻ ഫോൺ ചെയ്തു പറഞ്ഞോളാം മ്മ് ശെരി ശബി ബാഗും എടുത്ത് പുറത്തേക്ക് പോയി അതുപോലെതന്നെ തിരിച് വന്നു നീലുവിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൻ പോയി നീലു കുറച്ച് സമയം അങ്ങനെ നിന്ന് പിന്നെ ഡോർ അടച്ച് പോയി കിടന്നു.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story