നീലാംബരി : ഭാഗം 31

Neelambari-Arthana

രചന: അർത്ഥന

ആയപ്പോഴാണ് വന്നത് നീലു നീ ഉറങ്ങിയില്ലേ ഉറക്കം വന്നില്ല നിങ്ങള് ഫുഡ്‌ കഴിച്ചോ മ്മ് കഴിച്ചു ശബി ഷെൽഫിൽ നിന്നും ഒരു ബാഗ് എടുത്തു എന്നിട്ട് അതിൽ ഡ്രസ്സ്‌ ഒക്കെ എടുത്തുവച്ചു നിങ്ങളെങ്ങോട്ടാ പോകുന്നെ ബാംഗ്ലൂർ ഒരു മീറ്റിംഗ് ഉണ്ട് എപ്പോഴാ തിരിച് വരുന്നേ 2 ദിവസം കഴിയും നീ കിടന്നോ അച്ഛനോടും അമ്മയോടും ഞാൻ ഫോൺ ചെയ്തു പറഞ്ഞോളാം മ്മ് ശെരി ശബി ബാഗും എടുത്ത് പുറത്തേക്ക് പോയി അതുപോലെതന്നെ തിരിച് വന്നു നീലുവിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൻ പോയി നീലു കുറച്ച് സമയം അങ്ങനെ നിന്ന് പിന്നെ ഡോർ അടച്ച് പോയി കിടന്നു രാവിലെതന്നെ അടി കൂടാനും എണീപ്പിക്കാനും ആളില്ലാത്തോണ്ട് നീലു വേഗം തന്നെ എണീച്ചു ഫ്രഷായി റൂമിലേക്ക് വന്ന് ഫോൺ എടുത്തു

ശബിയെ ഒന്ന് വിളിച്ചാലോ അല്ലേൽ വേണ്ട ഇങ്ങോട്ട് വിളിക്കട്ടെ വിളിക്കണോ നീലു ശബിയുടെ no എടുത്തു പിന്നെ വിളിക്കാതെ ഫോൺ അവിടെത്തന്നെ വച് താഴേക്ക് പോയി ഏട്ടത്തി മിന്നുനെ ഒരുക്കുന്ന തിരക്കാണ് മിന്നു ആണേൽ ഏട്ടത്തിയെ വട്ടം ചുറ്റിക്കലും നീലുവിനെ കണ്ടപ്പോൾ തന്നെ മിന്നു നീലുവിന്റെ അടുത്തേക്ക് വന്നു നീലു ശബി എബിടെ എനീച്ചിനില്ലേ മിന്നൂസേ അതിന് ശബി ഇവിടെ ഇല്ലാലോ എബിടെ പോയി ശബി ബാംഗ്ലൂർ പോയി എപ്പ ബാകുലൂര് പോയെ എന്നോട് പറഞ്ഞില്ലാലോ ബാകുലൂർ അല്ല മിന്നു ബാംഗ്ലൂർ (ശിവ) നാനും അയ്യന്നെയാ പറഞ്ഞെ 😏 ഓ ഞാൻ വിചാരിച്ചു നീ ഏതേലും പുതിയ സ്ഥലം കണ്ടുപിടിച്ചതായിരിക്കും എന്ന് നീ എപ്പളും എന്ന കളിയാക്കുന്നല്ലേ നാൻ പറഞ്ഞോടുക്കും ആരോട് പറയും എല്ലാരോടും പറയും എന്നിറ്റ് ഇനിക്ക് അടി ക്ട്ടും എന്നാൽ ഞാൻ ഒന്നും പറഞ്ഞില്ല ശബി എപ്പ പോയെ ഇന്നലെ രാത്രി എനി എപ്പ ബെരുന്നെ രണ്ട് ദിവസം കഴിയും രണ്ട് ദുസോ😳

നീലു എനിച് ശബിനെ ബിളിച്ചേരോ മിന്നു നീ ഇങ് വന്നേ വയ്യ വിളിക്കാം ഇപ്പൊ സ്കൂളിൽ പോകണ്ടേ ബേണ്ടമ്മ എനിച് ഇപ്പൊ ബിളിക്കണം ചേച്ചി ഇവളെ ഞാൻ റെഡിയായിക്കൊള്ളാം മ്മ് എന്നാൽ ശെരി ഇവളെ മുടി ഒന്ന് കെട്ടികൊടുക്ക് അപ്പോഴേക്കും ഞാൻ ഡ്രസ്സ്‌ എടുത്തിട്ട് വരാം നീലു ബാ എനിച് ശബിനെ വിളിച്ച രണ്ടാളും റൂമിലേക്ക് പോയി നീലു മിന്നുവിനെ ബെഡിൽ ഇരുത്തി ശബിയെ വീഡിയോ കാൾ ചെയ്ത് മിന്നൂന്റെ കൈയിൽ കൊടുത്തു ഇതെന്താ നീലു ശബി എട്ക്കാതെ ശബി എടുക്കും മോള് ഇവിടെ ഇരിക്ക് ഇല്ലേൽ മുടി കെട്ടിയാൽ ശെരിയാവില്ല മ്മ് നീലു ശബിനെ വിളിച്ച് പറഞ്ഞാലോ ഫോൺ എടുക്കാൻ അതിന് ശബി ഫോൺ എടുക്കോ എനിച് ഇപ്പൊ ശബിന കാണണം ഇല്ലേൽ പിന്ന എപ്പ കാണുന്നെ എനിച് സ്കൂളിൽ പോണ്ടേ ശബി ബയ്യ ബിളിച്ചാൽ നാൻ എങ്ങനെയാ ബർത്തനം പറയ എന്നാലേ ഒരിക്കിയും കൂടി വിളിക്കാം

എനി വിളിച്ചിട്ട് എടുത്തില്ലേൽ എനിക്ക് അറിയില്ല നീലു ശബി ഫോൺ എടുത്ത് ഇതെന്താ രാവിലത്തന്നെ പിന്ന എനിച് ശബിനോട് ബർത്തനം പറയണ്ടേ എപ്പ ബെരുവാ രണ്ടുസം കയ്യോ ബേം ബെരണെ ഇല്ലേൽ നാൻ ശബിയോട് കൂട്ട് വെട്ടും പിന്ന നാൻ ഒരിക്കെലും മിണ്ടൂല നീലുനും ശബി പോയിറ്റ് ബെശമായി ആണോ നീലുന് ബെശമായോ ഇല്ല എന്തെ ഒന്നുമില്ല എന്നാൽ ഞാൻ 5 ദിവസം കഴിഞ്ഞ് വരാം അങ്ങനെ എങ്ങാനും ബന്ന നാൻ മിണ്ടൂല അതും പറഞ്ഞ് മിന്നുമോള് പോയി എന്നാൽ ഞാൻ ഫോൺ വെക്കുവാ നിങ്ങള് 5 ദിവസം ആക്കണ്ട 10 ദിവസം അവിടെത്തന്നെ നിന്നോ നീലു ഫോൺ കട്ടാക്കി താഴേക്ക്‌ പോയി മിന്നുമോള് പിന്നെ നീലുവിനെ കണ്ടിട്ട് മിണ്ടിയില്ല നീലുന് ബെശ്മം ഇല്ലന്ന് പറഞോണ്ടല്ലേ ശബി ബേം ബെറുല്ലെന്ന് പറഞ്ഞെ എന്തൊക്കെയോ പറഞ്ഞ് മിന്നുനെ നീലു സെറ്റ് ആക്കി

നീലു ഓഫീസിൽ പോകണ്ടാന്ന് വിചാരിച്ചു പിന്നെ എന്തോ പോയി അവിടെ പോയിട്ടാണെലോ ശബി ഇല്ലാത്തോണ്ട് ഒരു രസം ഇല്ല നീലു ശബിന്റെ ചെയറിൽ ഇരുന്ന് കറങ്ങിക്കളിച്ചു പിന്നെ ഇണ്ടായ വർക്ക്‌ ഒക്കെ ചെയ്ത് തിരിച് പോന്നു വീട്ടിലെത്തിയിട്ടും നീലുവിന് ഒരു ഉഷാറ് ഇണ്ടായില്ല പിന്നെ രാത്രി ഫുഡ്‌ ഒക്കെ കൈച് റൂമിലേക്ക് പോയി ശബിയുടെ ഡ്രസ്സ്‌ ഒക്കെ ബെഡിൽ ഉണ്ടായതൊക്കെ മടക്കി ഷെൽഫിൽ വച്ചു അപ്പോഴാണ് ഷെൽഫിന്റെ അടിയിലെ തട്ടിൽ ഒരു കുപ്പി കണ്ടു ഇതെന്താ പച്ചവെള്ളോ നീലു ആ കുപ്പിയിലെ വെള്ളം എടുത്തുകുടിച്ചു ആദ്യം ഒരു വാ കുടിച്ചപ്പോൾ എന്തോ ചവർപ്പ് തോന്നി പക്ഷെ നീലു ആ കുപ്പി മുഴുവൻ കുടിച്ചു പിന്നെ അവിടെത്തന്നെ നിലത്ത് ഇരുന്ന് ബോധമില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നു ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story