നീലാംബരി : ഭാഗം 32

Neelambari-Arthana

രചന: അർത്ഥന

നീലു രാത്രി ഫുഡ്‌ ഒക്കെ കൈച് റൂമിലേക്ക് പോയി ശബിയുടെ ഡ്രസ്സ്‌ ഒക്കെ ബെഡിൽ ഉണ്ടായതൊക്കെ മടക്കി ഷെൽഫിൽ വച്ചു അപ്പോഴാണ് ഷെൽഫിന്റെ അടിയിലെ തട്ടിൽ ഒരു കുപ്പി കണ്ടു ഇതെന്താ പച്ചവെള്ളോ നീലു ആ കുപ്പിയിലെ വെള്ളം എടുത്തുകുടിച്ചു ആദ്യം ഒരു വാ കുടിച്ചപ്പോൾ എന്തോ ചവർപ്പ് തോന്നി പക്ഷെ നീലു ആ കുപ്പി മുഴുവൻ കുടിച്ചു പിന്നെ അവിടെത്തന്നെ നിലത്ത് ഇരുന്ന് ബോധമില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നു

ഇതേ സമയം ശബി വീട്ടിലേക്ക് വരുവാണ് വീട്ടിൽ വന്ന് ബെൽ അടിച്ചു നിമ്മി വന്ന് വാതിൽ തുറന്നു അമ്മാ... ഞാൻ വന്നു അതിന് ഞാൻ എന്തുവേണം അതെന്താ അമ്മേ ഇങ്ങക്ക് ഒരു സന്തോഷം ഇല്ലാതെ പിന്നെ ഞാൻ എന്താ വേണ്ടേ ഇവിടുന്ന് തുള്ളികളിക്കണോ ഓ അപ്പോഴേക്കും കോമഡി ശബി നിമ്മിയുടെ കവിളിൽ പിച്ചി ഡാ വിടാടാ നിങ്ങള്ക്ക് ഒന്നും എന്നോട് ഒരു സ്നേഹവും ഇല്ല അതൊക്കെ എന്റെ കുഞ്ഞിക്കെ ഉള്ളൂ അതെ അതെ നീ മിന്നൂന്റെ മുന്നിൽ പോയി ചാടികൊടുക്ക് ഇപ്പൊ കിട്ടും നല്ലോണം

അതെന്താ അമ്മ അങ്ങനെ പറഞ്ഞെ നീയല്ലേ 5 ദിവസം കഴിഞ്ഞേ വെരു എന്ന് പറഞ്ഞെ എന്നിട്ട് നീലു നിന്നോട് നീ ഇല്ലാത്തോണ്ട് വെഷമം ഒന്നുമില്ലെന്ന് പറഞ്ഞോണ്ടാണ് ശബി വരാതെന്നും പറഞ്ഞ് നീലുവിനോട് പോലും വഴക്കായിരുന്നു അതൊക്കെ ചുമ്മാതല്ല അമ്മേ നീയും ശിവയും കൂടിയാണ് എപ്പോഴും മിന്നുനെ ദേഷ്യം പിടിപ്പിക്കുന്നെ ശിവയ്ക്ക് കിട്ടിയാലും മതിയാവൂല എന്ന് വയ്ക്കാം നിനക്കോ 😁😁 ശബി നേരെ റൂമിലേക്ക് പോയി ഡാ നിനക്കൊന്നും കഴിക്കാൻ വേണ്ടേ വേണ്ട ഞാൻ പുറത്തുന്നു കഴിച്ചു ശബി നേരെ റൂമിൽ പോയി നീലുനെ വിളിച്ചു ഡോറിന് മുട്ടി

നീലു ആണേൽ അകത്തുന്ന് ഡോർ പൂട്ടിയിരുന്നു ഇവളെന്താ തുറക്കാതെ ശബി കുറേസമയം ഡോറിൽ മുട്ടി എന്നിട്ടും തുറക്കുന്നത് കാണാഞ്ഞപ്പോ അവൻ നേരെ പുറത്തേക്ക് പോയി എന്നിട്ട് റൂമിന്റെ ബാൽക്കണിയിൽ വലിഞ്ഞു കേറി ഈ കുരിപ്പിന് ഡോർ ലോക്ക് ആക്കാതെ കെടന്നുണ്ടായിരുന്നോ മിക്കവാറും പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ടാകും മനുഷ്യനെ മെനക്കെടുത്താൻ ഭാഗ്യത്തിന് ഡോർ ലോക്ക് അല്ലായിരുന്നു

ശബി അകത്തേക്ക് കേറി പക്ഷെ നീലുവിനെ അവിടെയെങ്ങും കണ്ടില്ല നീലു.... നീലു മ്മ്... മ്മ് നീലുവിനെ വിളിച്ചപ്പോ അവളുടെ മൂളല് മാത്രേ കേൾക്കുന്നുള്ളു അവൻ സൗണ്ട് കേട്ട സ്ഥലത്തേക്ക് പോയി അപ്പോഴുണ്ട് നീലു നിലത്ത് കിടക്കുന്നു കുറച്ചുകൂടി അവളുടെ അടുത്തേക്ക് പോയപ്പോഴാണ് അവന്റെ കാലിൽ എന്തോ തട്ടി നോക്കിയപ്പോ കുപ്പി അയ്യോ ഞാൻ വോഡ്ക മിക്സ് ചെയ്ത കുപ്പി ഇത് ഇവളാണോ കുടിച്ചേ ശബി വേഗം നീലുവിന്റെ അടുത്തേക്ക് പോയി അവളെ തട്ടി വിളിച്ചു നീലു... നീലു എണീക്ക് ഈശ്വരാ ഒരു തുള്ളിപോലും ബാക്കി ഇല്ലാലോ ശ..ബി ഇനിയിപ്പോ എന്താ ചെയ്യാ ആരേലും അറിഞ്ഞാൽ എന്റെ തല വെട്ടും ശബി നീലുവിനെയും എടുത്ത് ബാത്‌റൂമിലേക്ക് പോയി എന്നിട്ട് ബാത്ത് ഡബ്ബിൽ ഇട്ടു അയ്യോ ആരേലും രക്ഷിക്കണേ ഞാൻ ഇപ്പൊ മുങ്ങി ചാവും

ദേ വാ അടച്ചു വച്ചേ ഇല്ലേൽ എന്റെ കൈയിൽ നിന്നും കിട്ടും ഇല്ല ഞാൻ ഒന്നും മിണ്ടൂല കുറച്ച് വെളിവ് വന്നപ്പോൾ വെള്ളത്തിൽ നിന്നും നീലുവിനെ പുറത്തേക്ക് എടുത്തു ശബി നിങ്ങള് എപ്പ രണ്ടായേ രണ്ട് ശബി ഇണ്ടോ നീലു നീ അതും ഇതും പറയാതെ പോയ്‌ ഡ്രസ്സ്‌ മാറ്റ് ഇപ്പൊ മറാം ഇവളുടെ ഉള്ള ബുദ്ധിയും കൂടി പോയോ ശബി നോക്കിയേ അവൻ നീലുവിനെ നോക്കി ശബിന്റെ കിളികൾ ഒക്കെ എവിടെയോ പോയി

ഡീ നീ എന്തിനാ എന്റെ ഷർട് എടുത്ത് ഇട്ടേ ഇതും ശബിന്റെയാ നീലു അവൾ ഇട്ട പാന്റ പൊക്കി പിടിച്ചു നീ എന്തിനാ എന്റെ ഇട്ടേ ചുമ്മ ചുമ്മ അല്ല ഉമ്മ ശബിക്ക് ഉമ്മ വേണോ ഞാൻ തരാം ഐ ലബ് യു നീലു ശബിയെ പോയി ഉമ്മ വച്ചു അതും ലിപ്പിൽ ശബിന്റെ കണ്ണൊക്കെ ബുൾസൈ പോലെയായി കുറച്ചു സമയത്തെ ഞെട്ടലിന് ശേഷം അവനും ചുണ്ടുകളെ നുകർന്നു ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story