നീലാംബരി : ഭാഗം 35

Neelambari-Arthana

രചന: അർത്ഥന

ശബിയും മിന്നുവും ഐസ്ക്രീം വാങ്ങാൻ വേണ്ടി പോകുവായിരുന്നു അപ്പോഴാണ് മിഴി എന്ന് ആരോ പുറകിൽനിന്നും വിളിച്ചത് മിന്നു തിരിഞ്ഞു നോക്കി മധു നീ എന്താ ഇബിടെ നീ എന്താ ഇന്ന് സ്കൂളിൽ ബരാഞ്ഞെ അത് നാൻ ഒരു സലം വരെ പോയേതാ അതോണ്ടാ വരാഞ്ഞേ ഇതാരാ ഇത് എന്റെ അങ്കിള ശബി ശബി ഇത് എന്റെ ഫ്രണ്ടാ മധു നാൻ നിന്നെ കണ്ടപ്പോ ബന്നതാ എന്ന നാൻ പോട്ടെ നിന്റെ കുഞ്ഞാവ ബന്നിനോ ഇന്റെ ഒപ്പരം ആ ബന്നിന് ഇനിക്ക് കാണണോ മ്മ് എന്നാല് വാ ശബി നമ്മക്ക് മധുന്റെ കുഞ്ഞാവേന കണ്ടിറ്റും ബെരാ ആ വാ പോയിറ്റ് വെര ശബിയും മിന്നുവും മധുവും കുറച്ച് അപ്പുറത്ത് നിൽക്കുന്ന മധുവിന്റെ പേരൻസിന്റെ അടുത്തേക്ക് പോയി അവരെ പരിചയപ്പെട്ടു മിന്നുമോളാണെങ്കിൽ കുഞ്ഞിവാവയുടെ കൈലും കാലിലും തൊട്ട് കളിക്കുവാണ് ശബി വാവേന നോക്കിയേ എന്ത് രസ ആന്റി വാവേന്റെ പേരെന്താ മീനാക്ഷി

മീനാചിയോ മീനാചിയല്ല മീനു ഞാൻ മോളെ ഒന്ന് എടുക്കട്ടെ ശബി മോളെ എടുത്തു കുറച്ച് കഴിഞ്ഞ് ശബിയും മിന്നുവും അവരോട് യാത്രപറഞ്ഞു ഐസ്ക്രീം വാങ്ങി തിരിച്ചുപോയി നിങ്ങള് രണ്ടാളും ഇതെവിടെയായിരുന്നു ഒരു ഐസ്ക്രീം വാങ്ങാൻ ഇത്രയും സമയോം (ശിവ) ഇത് ഒന്നല്ല കൊറേ ഐസ്ക്രീം ഇണ്ട് അത് മിന്നൂന്റെ ഫ്രണ്ടിനെ കണ്ടിട്ട് കൊറേ നേരം സംസാരിച് അവന്റെ പേരൻസും ഇണ്ടയിരുന്നു അമ്മ അവന്റെ കുഞ്ഞാവയും ഇണ്ടെനു എന്ത് രസ വാവേന കാണാൻ മിന്നു വാവയെ പറ്റി എല്ലാവരോടും വാതോരാതെ പറയുന്നുമുണ്ട് അമ്മേ എനിച്ചും വേണം അതുപോലെ ഒരു വാവേനെ പക്ഷെങ്കിൽ എനിച് എനിച് അനിയൻ വാവ മതി മിന്നുമോള് വാവ വേണം എന്ന് പറഞ്ഞതും ധന്യയും ഹരിയും ഞെട്ടി ധന്യയുടെ മുഖം വാടി ഹരി അവളെ തന്റെ കൈകളാൽ ചേർത്തു പിടിച്ചു

കുറച്ചുസമയം കൂടി അവിടെ ചിലവഴിചു അസ്തമയം ഒക്കെ കണ്ടശേഷം അവർ വീട്ടിലേക്ക് പോയി വീട്ടിൽ എത്തി മിന്നുമോള് വേഗം ടീവി ഓൺ ആക്കി കൊച്ചുടീവി കാണാൻ ഇരുന്ന് മിന്നു ഇങ് വാ ഡ്രസ്സ്‌ മാറ്റട്ടെ എന്നിട്ട് ടീവി കണ്ടോ അമ്മ ഓപ്പോ അത് കൈഞ്ഞ് പോകും നാൻ അത് കണ്ടിട്ട് വരാം ഡീ നീ ഇത് കൊറേ പ്രാവശ്യം കണ്ടതല്ലേ അമ്മ നാൻ കാണട്ടെ പ്ളീച് മ്മ് എന്താന്ന് വെച്ച ചെയ് ധന്യ അകത്തേക്ക് പോയി മിന്നുമോള് ടീവി കാണാനും ധന്യ തിരികെ ഡ്രെസ്സുമായി വന്ന് മിന്നു ഈ ഡ്രസ്സ്‌ ഇട്ടേ ഇല്ലേൽ പനി വരും പിന്നെ അന്നത്തെ പോലെ സൂചി വയ്ക്കും അമ്മ ചെരിക്കും ചൂജി ബെക്കുവോ ആ വെയ്ക്കും അത് ബേണ്ട എനിച് പേടിയാ എന്നാൽ വേഗം ഇതിട്ടോ മിന്നൂസേ (ശിവ) എന്ന ഡോറ കൈഞ്ഞോ ഇല്ലാലോ റിമോർട് തരുവോ ഇല്ല എനിച് കാണണം നല്ല മിന്നു അല്ലെ എനിക്ക് സിനിമ കാണണം

ഏത് സിൻമ ചതുർമുഖം അതെന്ന അതില്ലേ ഫോണിൽ പ്രേതം ഉള്ള സിനിമയ ഫോണിലോ പേതോ മ്മ് കാണാലോ എനിച് പേടിയാ അയ്യേ എന്നാലേ നമ്മക്ക് എല്ലാവരെ ഒപ്പരം കാണാം ശബിനെയും നീലുനെയും ഞാൻ വിളിച്ചിട്ട് വരാം നീ പോയി അച്ഛനെയും അമ്മയെയും വിളിക്ക് ആ രണ്ടാളും രണ്ട് റൂമിലേക്ക് പോയി മിന്നു ധന്യയെയും ഹരിയെയും വിളിക്കാൻ വേണ്ടി പോയി റൂമിന്റെ വാതിൽ തുറന്നപ്പോ ധന്യ കരയുന്നതാണ് മിന്നു കണ്ടേ മിന്നുനെ കണ്ടപ്പൊത്തന്നെ ധന്യ തിരിഞ്ഞു നിന്ന് കണ്ണൊക്കെ തുടച്ചു അമ്മ.. അമ്മ എന്തിനാ കരഞ്ഞേ മിന്നുമോള് സങ്കടത്തോടെ ചുണ്ട് പിളർത്തി കണ്ണൊക്കെ നിറച്ചു ചോദിച്ചു

അമ്മ കരഞ്ഞില്ലാലോ എന്റെ മോളെന്തിനാ കരയുന്നെ അപ്പൊ നാൻ കണ്ടല്ലോ അമ്മ കരയുന്നെ അച്ഛേ വയക്ക് പറഞ്ഞിനോ ഇല്ലാലോ അമ്മേന്റെ കണ്ണിൽ ഒരു പൊടി പോയതാ നോക്കട്ടെ മിന്നുമോളെ ധന്യയുടെ കണ്ണിൽ പതിയെ ഊതി കൊടുത്തു അമ്മ ഇപ്പൊ പോയോ പോയി എനി നീലുവിനെയും ശബിയെയും വിളിക്കാൻ പോയ ശിവയെ നോക്കാം ശിവ അവരുടെ റൂമിലേക്ക് പോയി ഡോർ ചാരിയിട്ടേ ഇണ്ടായിരുന്നുള്ളു അവള് വേഗം ഡോർ തുറന്നു ശിവ മുന്നോട്ട് നോക്കിയതും ഞെട്ടി പണ്ടാരം അടങ്ങി ശിവ വേഗം ഡോർ അടച്ച് താഴേക്ക് പോയി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story