നീലാംബരി : ഭാഗം 36

Neelambari-Arthana

രചന: അർത്ഥന

(ശിവ ) അയ്യേ ഇവർക്ക് ഒന്ന് വാതിൽ അടച്ചിട്ട് കിസ്സി കൂടെ ഇവിടെ ചെറിയ പിള്ളേർ ഒക്കെ ഉള്ളതല്ലേ ഇപ്പൊ എനിക്ക് പകരം മിന്നു ആണ് വന്നതെങ്കിലോ ഇപ്പൊ അവരെ വായി നോക്കി നിന്നേനെ ശിവ അവരെ വിളിക്കാൻ പോയി താഴേക്ക്‌ വരുവാണ് പിന്നെയും തിരിച് ശബിന്റെ റൂമിലേക്ക് പോയി എന്നിട്ട് വാതിലിൽ മുട്ടി നിങ്ങള് രണ്ടാളും സിനിമ കാണാൻ വരുന്നെങ്കിൽ വാ അല്ലേൽ മിന്നു നിങ്ങളെ വിളിക്കാൻ വരും അതും പറഞ്ഞ് താഴേക്ക് പോയി ശിവ താഴെ വന്നപ്പോ ഹരിയും ധന്യനും മിന്നുമോളും സോഫയിൽ ഇരിപ്പുണ്ട് മിന്നു കൈയിൽ പോപ്കോൺ ഒക്കെ പിടിച്ചാണ് ഇരിപ്പ് ശിവേ തൊടങ്ങാനായോ ഇല്ല ഇപ്പൊ തുടങ്ങും ശബിയും നീലുവും എബിടെ ഇപ്പൊ വരും സിനിമ തുടങ്ങാനയപ്പോഴാണ് നീലുവും ശബിയും വന്നത് ശിവ ആണേൽ അവരെ രണ്ടാളെയും നോക്കി ഇളിക്കുന്നുണ്ട് അതിന് ശബി നോക്കി പേടിപ്പിക്കുന്നു

ഇത് തൊടങ്ങാനായില്ലേ ഇപ്പൊ തൊടങ്ങും മിന്നു നീ ഒന്ന് ക്ഷെമി നീ പോടീ എന്തോന്ന് ദേ മിന്നു മിണ്ടാതിരുന്നേ നിനക്കിപ്പോ കൊറച്ച് കൂടുന്നുണ്ട് മൂത്തവരോട് എങ്ങനെ സംസാരിക്കേണ്ടെന്നു അറിയാതെയായി ധന്യയുടെ വഴക്ക് കേട്ടപ്പോ മിന്നു മുഖം തിരിച്ചിരുന്നു ഞാൻ അമ്മേനോട് മിണ്ടൂല ആ മിണ്ടണ്ട നീലു മാറ് നാൻ ശബിന്റെ അടുത്ത ഇരിക്കുന്നെ നീലുവിനെ മാറ്റി ശബിന്റെ അടുത്ത് ഇരുന്ന് സിനിമ തുടങ്ങി കണ്ടോണ്ടിരിക്കുമ്പോൾ മിന്നു ഓരോന്ന് പറയുന്നുണ്ട് പക്ഷെ ആരും മൈന്റ് ആക്കിയില്ല സിനിമ കാണുമ്പോൾ മിന്നുവിന്റെ എക്സ്പ്രേഷൻ ഒന്ന് കാണണം പെട്ടെന്ന് എന്തേലും സൗണ്ട് ഒക്കെ വരുമ്പോൾ കൈ രണ്ടും കണ്ണിനു മീതെ വച്ച് വിരളിന്റെ ഇടയിലൂടെ നോക്കുവാണ് പക്ഷെ കുറെ കഴിഞ്ഞപ്പോൾ എന്തോ പൊട്ടുന്ന സൗണ്ട് കേട്ടപ്പോഴാണ് എല്ലാവരും അങ്ങോട്ടേക്ക് നോക്കിയത് അപ്പോഴുണ്ട് മിന്നു നാലാളുടെയും ഫോൺ തേങ്ങ എറിയുന്നപോലെ എറിഞ്ഞു പൊട്ടിക്കുന്നു ഫോൺ എന്നും പറഞ്ഞ് എല്ലം കൂടി വിളിച്ചു കൂവി ധന്യ മാത്രം അവിടെ ഇരുന്ന് ചിരിക്കുന്നു

അമ്മ അമ്മേന്റെ ഫോൺ എബിടെ ഇത്രയും നേരം ഇളിച്ചോണ്ട് നിന്ന ധന്യയുടെ ചിരി സ്വിച് ഇട്ട പോലെ നിന്നു അത് പൊട്ടി എപ്പോ അതൊക്കെ പൊട്ടി നീയിങ് വന്നേ കുഞ്ഞി നീ എന്തിനാ ഫോൺ പൊട്ടിച്ചേ അതില് പേതം വന്നാലോ അപ്പൊ പൊട്ടിച്ചു അതിന് ഇതില് പ്രേതം ഇല്ലാലോ അയിന് പേതം വന്നാല് പൊട്ടിക്കാൻ പറ്റുല്ലലോ ആ ബെസ്റ്റ് ഇതിനെ പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാത്തിനും കാരണം ശിവ ആണ് നീ അല്ലേടി മിന്നുനോട്‌ പറഞ്ഞെ സിനിമ കാണാമെന്ന് അത് എനിക്ക് ഒരു ധൈര്യത്തിന് ഇപ്പൊ ഫോൺ പോയപ്പോൾ സമാധാനം ആയല്ലോ ഞാൻ അന്ന് ഫ്രണ്ട്സിന്റെ കൂടെ പോട്ടെന്നു ചോദിച്ചപ്പോ നീ വിട്ടില്ല പിന്നെ ഞാൻ നിന്നോട് എന്റെകൂടെ വരുവോ എന്ന് ചോദിച്ചപ്പോ നീ എന്താ പറഞ്ഞെ പറ്റൂലാന്ന് നീയാ കാരണം ഞാൻ ഒന്നുമല്ല നീയാ പിന്നെ ശിവയും ശബിയും ആയി തല്ല് ഡാ എന്റെ കൈ വിടാടാ നീ ആദ്യം വിട്

എന്നിട്ട് ഞാൻ വിടാം ഡാ വിടാടാ എനിക്ക് വേദനിക്കുന്നു എനിക്കും എന്നാൽ വിട്ടൂടെ നീ ആദ്യം വിട് ഇല്ല നീ വിട് രണ്ടാളും ഒന്ന് നിർത്ത് നിങ്ങള് മിന്നുനെക്കാളും കഷ്ട്ടാണല്ലോ അപ്പൊ തന്നെ രണ്ടും വഴക്കൊക്കെ നിർത്തി നല്ല കുട്ടിയായി എല്ലാവരോടും പോയി അടി കൂടാൻ ശിവേ നിനക്ക് നാണമില്ലേ എന്തിനാ നാണം എല്ലാവരുടെ അടുത്തുന്നും അടിവാങ്ങി കൂട്ടാൻ ഇല്ല എന്തെ എനി ഏട്ടനും എന്നെ അടിക്കണോ അവസരം വരട്ടെ അപ്പോത്തരാം ഒളുപ്പില്ലാത്ത സാധനം ശിവ എല്ലാവർക്കും ഇളിച്ച് കാണിച്ച് കൊടുത്തു

ഫോൺ പൊട്ടിയപ്പോ തന്നെ എല്ലാവർക്കും സിനിമ കാണാനുള്ള മൂഡ് പോയി എല്ലാവരും ഓരോ വഴിക്ക് പോയി മിന്നു ആണേൽ കൊച്ചുടീവി കാണാൻ തുടങ്ങി പിന്നെ രാത്രി എല്ലാവരും ഫുഡ്‌ കഴിച് റൂമിലേക്ക് പോയി നീലു റൂമിൽ പോയപ്പോൾ തന്നെ ശബി നീലുവിനെ ബെഡിൽ പിടിച്ചിരുത്തി അവളുടെ മടിയിൽ കിടന്നു നീലു ഭയങ്കര തലവേദന ഒന്ന് മസാജ് ചെയ്തേ വെറുതെ തല്ലുകൂടാൻ പോയിട്ടല്ലേ അതൊക്കെ ചുമ്മാതല്ലേ നീലു ഒന്ന് മസാജ് ചെയ്ത് താടി നീലു അവന് മസാജ് ചെയ്തു

കൊടുത്തു അതിനിടയിൽ ശബി നീലുവിന്റെ വയറിൽ നിന്നും നീങ്ങിയ ടോപ്പിന്റെ ഉള്ളിലൂടെ അവിടെ മുഖം അമർത്തി നീലു ശബിയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി അവനാണെങ്കിൽ കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട് ശബി അവളെ ബെഡിൽ കിടത്തി അവൻ അവളുടെ മേലേക്ക് കിടന്നു അവളുടെ ചുണ്ടുകൾ അവൻ അവന്റേതാക്കി മാറ്റി നീലുവും അതിലേകാഴ്ന്നു അവന്റെ അധരങ്ങൾ അവളും നുണഞ്ഞു ശ്വാസം കിട്ടാതായപ്പോൾ രണ്ടുപേരും അകന്നു ശബി അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഇഴഞ്ഞു നടന്നു എനി അവരായി അവരെ പാടായി എല്ലാവരും ഇങ് വാ വെറുതെ കട്ടുറുമ്പ് ആവണ്ട നമ്മക്ക് ശിവേന്റെ അടുത്ത് പോയി നോക്കാം ശിവ ഫോൺ പോയ സങ്കടത്തിൽ ഇരിക്കുവാണ് കൊച്ചിന് ഉറക്കം പോലും ഇല്ല അതോണ്ട് ശിവ നേരെ ഹരിയുടെ റൂമിൽ പോയി

മിന്നുനെ വിളിക്കാൻ അവിടെ ആണെങ്കിൽ ധന്യ മിന്നുനോട് ഉറങ്ങാൻ പറയുവാണ് മിന്നു പുതിയ ടെഡി വച് കളിക്കുവാണ് അമ്മ നാൻ ബെര എന്റെ പിങ്കി ഉറങ്ങട്ടെ പിങ്കിയോ ആ പിങ്കി ഇന്ന് മാങ്ങിയില്ലേ ഓ അതിന് പേരും ഇട്ടോ ആ അമ്മ ഇവിടെ എന്റെ പാവക്കുട്ടികളെ ബെക്കാൻ സലം ഇല്ല നാൻ എനി ഇതെല്ലാം എബിഡിയ ബെക്കുന്നെ നീ എവിടെ എങ്കിലും വെക്ക് ഞാൻ ഉറങ്ങട്ടെ അപ്പോഴേക്കും ശിവ വന്ന് മിന്നുനെ വിളിച്ചു ശിവ വിളിക്കേണ്ട താമസം പിങ്കിനെ എങ്ങനെയൊക്കെയോ താങ്ങിപിടിച്ശിവേന്റെ റൂമിൽ പോയി അവിടെ പോയി കുറെ സമയം കളിച്ചും വഴക്കിട്ടും രണ്ടും കിടന്നുറങ്ങി  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story