നീലാംബരി : ഭാഗം 37

Neelambari-Arthana

രചന: അർത്ഥന

ഏട്ടത്തി ഏട്ടത്തിടെ ഫോൺ എവിടെ ദേ നിന്റെ ഏട്ടന്റെ കൈയിൽ അങ്ങേരെ ഫോൺ പോയപ്പോൾ തൊട്ട് എന്റേതും കൊണ്ട നടപ്പ് ഞാൻ ഒന്ന് ചോദിച്ചിട്ട് പോലും തന്നില്ല ഏട്ടാ ഒന്ന് ആയ് ഫോൺ തരോ എന്തിനാ അതൊക്ക ഇണ്ട് ഒന്ന് താ ആരെ വിളിക്കാനാ കാര്യം പറ പറയാം മിണ്ടാതിരി ഹെലോ ഹെലോ നീ എന്താ മോളെ ഇത്ര രാവിലെ അച്ഛാ ഞാൻ ശിവയ നിനക്ക് എന്നെയൊക്കെ ഓർമ്മയുണ്ടോ അതെന്താ അങ്ങനെ ചോദിച്ചേ നിനക്കൊന്നും എന്നെ വിളിക്കാൻ സമയം ഇല്ലാലോ ഞാനും ഓളും ഇന്നലെ ഇങ്ങോട്ട് വന്നിട്ട് നീ ഒന്ന് എന്നെ വിളിച്ചോ അത് മറന്നോയി നീയൊക്കെ മറന്നോവും എനിക്കറിയാം നിനക്കൊന്നും എന്നേ വേണ്ടല്ലോ ദേ അച്ഛനാണെന്നും നോക്കുല സെന്റി അടിക്കാതെ പോയെ അല്ല എന്റെ മോള് എവിടെ ഞാൻ അല്ലെ നിങ്ങളോട് സംസാരിക്കുന്നെ അച്ഛന് അതും മറന്നോയോ ഓ നിന്റെ കാര്യം അല്ല എന്റെ മിന്നുനെയാ ചോദിച്ചേ

ആ കുട്ടിപിശാശ് ഇനിയും എണീച്ചിനില്ല നീ എന്തിനടി എന്റെ മോളെ അങ്ങനെയൊക്കെ വിളിക്കുന്നെ പിന്നെ എന്റെ ഫോൺ പൊട്ടിച്ച സാധനത്തിനെ ഞാൻ എന്തുപറയണം ഫോൺ പൊട്ടിയോ സമാധാനം അതും പറഞ്ഞ് അച്ഛൻ പൊട്ടിച്ചിരിക്കുന്നു അച്ഛാ...... ഓ ചെവി പൊട്ടിപോകും ഒന്ന് പതുക്കെ ശിവ അച്ഛനെ പുച്ഛിച്ചു നിങ്ങള് എന്തൊരു തന്തയ മനുഷ്യ മോളെ ഫോൺ പൊട്ടിയെന്നു പറഞ്ഞപ്പോൾ ഇളിക്കുന്നെ കണ്ടില്ലേ പിന്നെ ഞാൻ കെടന്നു കരയണോ കരയൊന്നും വേണ്ട എനിക്ക് പുതിയ ഫോൺ വാങ്ങി തന്നാൽ മതി നിനക്ക് ഫോൺ ഞാൻ വാങ്ങിത്തരാനോ എന്റേൽ പൈസ ഇല്ല നിനക്ക് പോത്തു പോലത്തെ 2 ഏട്ടൻമാരില്ലേ അവരോട് പറ എനിക്ക് അച്ഛൻ മാങ്ങി തന്നാൽ മതി അവരിക്ക് ഫോൺ വാങ്ങണ്ടേ അവരിക്കോ അവരിക്ക് ഫോൺ ഇല്ലേ ഇല്ല അവരതൊക്കെ മിന്നു പൊട്ടിച്ചു ശിവ എല്ലാം വിസ്തരിച് അച്ഛന് പറഞ്ഞ് കൊടുത്തു

എന്തായാലും ഞാൻ നിനക്ക് ഫോൺ വേടിച് തരില്ല ആന്താ മങ്ങിത്തരാതെ നിനക്കെ ഈ ഇടയായി എന്നേ ഭയങ്കര പുച്ഛം ഓ അങ്ങനെ ആണോ എന്നാലേ എനിക്ക് ഫോൺ വേണ്ട നിങ്ങള് പോ തന്തേ അതും പറഞ്ഞ് ശിവ ഫോൺ കട്ടാക്കി ഹരിയുടെ കൈയിൽ കൊടുത്തു എന്നിട്ട് ചവിട്ടി തുള്ളി ഒരു പോക്ക് ഡീ ഒന്ന് അവിടെ നിന്നെ നീ പോടാ എന്നേ ആർക്കും ഇഷ്ട്ടല്ല ഏട്ടത്തി....... നീ ഫോൺ വിളിച്ചോ ആ എന്തേലും കൈക്കാൻ ഇണ്ടോ എനിക്ക് വിശക്കുന്നു ആരോടുള്ള ദേഷ്യ ഈ വിശപ്പ്‌ എനിക്ക് എന്തേലും തിന്നാൻ തരോ ദാ പുട്ടും കടലയും കേറ്റ് ഫോൺ വാങ്ങിത്തരാത്ത ദേഷ്യം മുഴുവൻ പുട്ടും കടലയോടും തീർത്തു ഒന്ന് പതിയെ തിന്ന് തൊണ്ടേൽ കുടുങ്ങേണ്ട ഏട്ടത്തി ഇങ്ങക്ക് ഈ പുട്ട് ഒന്ന് മാറ്റിപ്പിടിക്കറാ പുട്ട് തിന്ന് മടുത്തു എന്നാൽ നീ രാവിലെ ഹെൽപ്പാൻ വാ എന്നാൽ പുട്ട് മതി ശിവേ.....

എന്താണ് രാവിലെതന്നെ മിന്നൂസ് Happy Birthday അതിന് ഇന്നെന്റെ പിറന്നാളാണോ അതും അറിയില്ല നിനക്കൊന്ന് കുളിച് അമ്പലത്തിൽ പൊയ്ക്കൂടേ ദേ ഏട്ടാ നീ ഇന്റെ birthdaykku അമ്പലത്തിൽ പോകലുണ്ടോ എന്നിട്ട എന്നോട് പറയുന്നേ ശിവേ ഇന്നാ എന്താ ഇത് കണ്ടാലും അറിയൂലെ ഫോൺ ഫോണോ എവിടുന്ന് അച്ചാച്ചൻ എന്റെടുത്ത്‌ തന്നിന് ഇനിക്ക് തെരാൻ ബേണ്ടി എന്നിട്ട് എന്നോട് അച്ഛൻ ഒന്നും പറഞ്ഞില്ലാലോ ശബിയും നീലുവും അവരുടെ അടുത്തേക്ക് വന്നു ശബി അവൾക്ക് ഒരു റിങും നീലു ഡ്രെസ്സും കൊടുത്തു അതുപോലെ ധന്യ ഡ്രെസ്സും ഹരി ഒരു ഡയമണ്ട് പെൻഡന്റ് താങ്കൂ 😘 മിന്നു നീ എന്താ എനിക്ക് തരുന്നേ ഇങ് വാ മിന്നു ശിവയോട് കുനിയാൻ പറഞ്ഞു ശിവ മിന്നൂന്റെ അടുത്ത് കുനിഞ്ഞ് നിന്ന് മിന്നു ശിവയുടെ കവിളിൽ ഉമ്മ കൊടുത്തു

കൂടെ അവിടെ തന്നെ കടിച്ചു ആ....അമ്മ മിന്നു ശിവയെ വിട്ട് നോക്കി ചിരിക്കാൻ തുടങ്ങി എന്നിട്ട് ശിവയെ നോക്കി പുരികം പൊക്കി കാണിക്കുവാ പിന്നെ ശിവയും ചിരിച്ചു ശിവേ വാ മിന്നു ശിവയെയും കൂട്ടി റൂമിലേക്ക് പോയി ശിവേ ഇനിക്ക് പിങ്കിനെ തരട്ടെ ഗിഫ്റ്റ് ആയിട്ട് അപ്പൊ നിനക്കോ എനിച് ബേണ്ട എന്നാൽ തന്നെ ശിവയും മിന്നുവും റൂമിൽ പോയപ്പൊത്തന്നെ ബാക്കി നാലാളും അവരുടെ റൂമിൽ പോയി ഹരി ഏട്ടാ എന്താ അത് മിന്നൂന്റെ സ്കൂളിൽ ഒന്ന് പോണം ഇന്ന് എന്തോ പ്രോഗ്രാം ഇണ്ട് ഒക്കെ എന്നാൽ വേഗം റെഡിയായിക്കോ ധന്യ മിന്നുനെ വിളിക്കാൻ ശിവയുടെ റൂമിൽ പോയി   ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story