നീലാംബരി : ഭാഗം 38

Neelambari-Arthana

രചന: അർത്ഥന

ധന്യ ശിവയുടെ റൂമിൽ പോയപ്പോ മിന്നു ശിവയോട് എല്ലാവരും കൊടുത്ത ഡ്രസ്സ്‌ ഇടാൻ പറയുവാണ് മിന്നു ആ അമ്മാ നാൻ ബെരുന്നു എന്താ ഇവിടെ രണ്ടാളും കൂടി ദേ ഏട്ടത്തി എന്നോട് ഈ ഡ്രസ്സ്‌ ഇട്ടു നോക്കാൻ പറയുവാണ് ഏട്ടത്തി പറ ഞാൻ ഇന്ന് ഇതിൽ ഏതാ ഇടണ്ടേ നാൻ പറയ അയ് ബ്ലൂ ഇട്ടാൽ മതി ഇനിക്ക് സൂപ്പറാ മിന്നു അത് പറയുന്നതിനോടൊപ്പം സൈറ്റ് അടിച് ഒരു കൈകൊണ്ട് സൂപ്പർ എന്ന് ആക്ഷൻ കാണിക്കുന്നുമുണ്ട് ആണോ എന്നാൽപ്പിന്നെ ഇതെന്നെ ഇടാം മിന്നു വാ സ്കൂളിൽ പോകണ്ടേ ഇന്ന് പരിപാടി ഇല്ലേ ആ ഇണ്ട് ശിവ ബെരുന്നോ എന്റെ പാട്ട് എല്ലാം ഇണ്ട് മിന്നു പൊയ്ക്കോ ശിവക്ക് കോളേജിൽ പോകണ്ടെ അമ്മ ബെരുലെ വരാതെ പിന്നെ അച്ഛനും വരും ശെരിക്കും ബരുമോ ആന്നെ വേഗം വന്ന് ഡ്രസ്സ്‌ മാറ്റിക്കെ മിന്നുമോള് അഛേന്നും വിളിച് റൂമിലേക്കോടി

ഡീ നീ വേഗം റെഡിയായി പോകാൻ നോക്ക് മ്മ് ധന്യ റൂമിലേക്ക് വന്നു അമ്മാ എനിച് ശബി മാങ്ങി തന്ന റെഡ് ഫ്രോക്ക് മതി നാൻ അത് ഇട്ടോളാം ആ ഇട്ടോ അച്ഛനോട് ഇട്ടേരാൻ പറ ഞാൻ അപ്പോഴേക്കും റെഡിയാവട്ടെ അപ്പൊ എനിക്ക് റെഡിയാവണ്ടേ നിങ്ങക്ക് റെഡിയാവാൻ കുറച്ച് സമയം മതി അതോണ്ട് നിങ്ങള് മോക്ക് ഡ്രസ്സ്‌ ഇട്ടോടുക്ക് അച്ഛേ ഇട്ടാ മ്മ് വാ എനി ശബിടെ അടുത്ത് പോയി നോക്കാം നീലു എന്റെ വാച് എവിടെ ടേബിളിൽ ഇണ്ട് അപ്പൊ ഫോണോ ഫോൺ പൊട്ടിയത് ഇത്ര വേഗം മറന്നുപോയോ ഓ ഞാൻ അത് വിട്ടുപോയി നീ വേഗം റെഡിയാവാൻ നോക്ക് ഫോൺ ഇല്ലാത്തോണ്ട് ആരവിനെ വിളിക്കാൻ പറ്റില്ല ആരവ് വിളിച്ചുകാണും ഇന്ന് ഒരു സൈറ്റ് പോയി കാണേണ്ടതാ ഞാൻ റെഡിയായി എന്നാൽ വാ പോകാം ഏട്ടത്തി ഞങ്ങൾ ഇറങ്ങുവാ ശബി പോവാണോ അപ്പൊ സ്കൂളിൽ ബെരുലെ എന്റെ പാട്ട് കേൾക്കാൻ വരാലോ

അത് ഉച്ചക്ക് അല്ലെ കുഞ്ഞിന്റെ പാട്ട് തൊടങ്ങുമ്പോഴേക്കും ശബി വെരും അപ്പൊ നീലുവോ നീലുവും വെരും മോള് നന്നായി പാട്ട് പാടണേ ആ നാൻ പാടും എന്നാലേ ഞാനും നീലും മിന്നൂന്റെ പാട്ട് തുടങ്ങുമ്പോഴേക്കും വരും ശെരിക്കും ബെരുലെ ആ വരും എന്നാൽപ്പിന്നെ ഏട്ടാ ഞങ്ങൾ ഇറങ്ങട്ടെ ആ ശെരി ശിവയെ ഞങ്ങൾ കോളേജിൽ വിട്ടോളം ഓക്കേ ബായ് നീലുവും ശബിയും ഓഫീസിലേക്ക് പോയി പോകുന്ന വഴി രണ്ടാൾക്കും ഫോൺ വാങ്ങി ശബി ആരവിനെ വിളിച്ചു ആരവിനോട് സൈറ്റിലേക്ക് വരാൻ പറഞ്ഞു നീലുവും ശബിയും അങ്ങോട്ട് പോയി സൈറ്റ് ഒക്കെ കണ്ട് കുറച്ച് കാര്യങ്ങൾ ഒക്കെ ഡിസ്‌കസ് ചെയ്ത് അവർ തിരിച് ഓഫീസിലേക്ക് പോയി ശബിയും നീലുവും ഓഫീസിൽ ഇരുന്ന് വർക്ക്‌ ചെയ്യുവായിരുന്നു ശബി ഞാൻ ക്യാന്റീനിൽ പോയി ഒരു ചായ കുടിച്ചിട്ട് വരാം നിങ്ങള് വരുന്നോ

ഇല്ല നീ പോയിറ്റ് വാ നീലു കാന്റീനിലേക്ക് പോയി അവിടെയുള്ള ചേച്ചിയോട് ചായക്ക് പറഞ്ഞ് നീലു ഒരു ചെയറിൽ പോയിരുന്നു അപ്പോഴാണ് നീലു എന്നും വിളിച് അല്ലുവും ശില്പയും വിപിനും വന്നത് (ഓഫീസിലെ നീലുവിന്റെ ഫ്രണ്ട്‌സ് ) ഹായ് നിങ്ങളെയൊക്കെ ഇപ്പൊ കാണാറേ ഇല്ലാലോ ഞങ്ങൾ എല്ലാവരും ഇവിടെ തന്നെ ഇണ്ട് നിന്നെയല്ലേ ഇപ്പൊ കാണാതെ (വിപി) ഞാനും ഇവിടെ തന്നെ ഇണ്ട് പക്ഷെ ഇച്ചിരി ബിസി ആയിപോയി നിന്റെ ഫോണിന് എന്തുപറ്റി ഇന്നലെ വിളിച്ചിട്ട് കിട്ടിയില്ലലോ (അല്ലു ) അത് പൊട്ടിപ്പോയി അവര് സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് ആരവ് അങ്ങോട്ട് വന്നത് ഇവിടെ എന്താ ഒരു വട്ടമേശസമ്മേളനം ഞങ്ങള് വെറുതെ സംസാരിക്കുവായിരുന്നു ആരവും അവരുടെ കൂടെ ഇരുന്ന് സംസാരിക്കുവായിരുന്നു അല്ലുന് എന്തുപറ്റി മുഖം ചക്കപോലെ ഇണ്ടല്ലോ എനിക്കൊന്നും പറ്റിയില്ല

നിങ്ങള് എന്തിനാ എന്റെ മുഖത്ത് നോക്കുന്നെ ദേ രണ്ടും പിന്നെയും തുടങ്ങിയോ ഞാൻ ഒന്നുമല്ല ഈ കാലന വെറുതെ വഴക്കിടുന്നെ കാലൻ നിന്റെ തന്തയ പോയി അങ്ങേരെ വിളി ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ പറഞ്ഞാൽ നീ എന്തുചെയ്യുമെടി ദേ ഒന്ന് നിർത്ത് ദിവസവും ഇങ്ങനെ വഴക്ക് കൂടാൻ എവിടുന്ന ഓരോ കാരണം ഉണ്ടാക്കി കൊണ്ടുവരുന്നു(ശില്പ ) അല്ലു അവളെ പുച്ഛിച്ചു ആരവ് അല്ലുവിനെ നോക്കികൊണ്ടിരിക്കുന്നു അല്ലു അവനെ മൈന്റ് ആക്കിയില്ല പിന്നെ അവർ എല്ലാവരും ചായയൊക്കെ കുടിച് അവരുടെ കേബിനിലേക്ക് പോകുവായിരുന്നു അപ്പോഴാണ് ദൂരെ നിന്ന് ഒരു പെണ്ണ് നടന്ന് വരുന്നത് കണ്ടത്

ഡി അല്ലു ഇതെതാ ഈ മൊതല് ഇത് പുതുതായി ജോയിൻ ചെയ്തതാ മായ ഒടുക്കത്തെ ജാടയാ അത് കണ്ടാലേ അറിയാം അല്ലു അവളുടെ കേബിനിലേക്ക് പോയി നീലു അവളുടെ കേബിനിലേക്ക് പോകുമ്പോഴാണ് ആ പെണ്ണ് വന്ന് നീലുവിന്റെ മേത്ത് തട്ടിയത് നീലുവും മായയും കൂടി നിലത്തേക്ക് വീണു മായയുടെ കൈയിൽ ഉണ്ടായിരുന്ന പേപ്പർ ഒക്കെ താഴെ ചിതറി നീലു വേഗം എണിച്ചു അവളോട് സോറി പറഞ്ഞു പെട്ടെന്നാണ് മായ നീലുവിനെ മുഖം അടച്ച് ഒരു തല്ലായിരുന്നു നീലുവിന്റെ കണ്ണിൽ നിന്നും കണ്ണിരും പൊന്നീച്ചയും ഒരുമിച്ച് വന്നു നീലു കവിളിൽ കയ്യും വച് അവിടെ നിന്നു ആരവും അല്ലുവും ശില്പയും വിപിയും എല്ലാവരും അങ്ങോട്ട് വന്നു  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story