നീലാംബരി : ഭാഗം 39

Neelambari-Arthana

രചന: അർത്ഥന

നീലു കവിളിൽ കയ്യും വച് കരയുവാണ് ആരവ് അവരുടെ അടുത്തേക്ക് പോയി കൂടെ അല്ലുവും ശില്പയും വിപിയും മായ നീ എന്തിനാ നീലുവിനെ അടിച്ചത് അതിന് അവൾ അവനെ നോക്കി പുച്ഛിക്കുകയാണ് ചെയ്തത് പിന്നെയും ആരവ് കുറച്ച് കനത്തിൽ തന്നെ ചോദിച്ചു അതിനും മായ ഒന്നും മിണ്ടിയില്ല എന്താ നീലു ഇണ്ടായേ നീ പറ അത് പിന്നെ ഞാൻ ഇങ്ങോട്ട് വരുമ്പോൾ ആണ് ഇവൾ എല്ലാവരും എന്താ ഇവിടെ ശബി അങ്ങോട്ടേക്ക് വന്നപ്പോ നീലുവിനും മായയ്ക്കും ചുറ്റും കൂടി നിന്നവരൊക്കെ രണ്ട് സൈഡിലേക്ക് മാറി അപ്പോഴാണ് അവിടെ കരഞ്ഞോണ്ട് കവിളിൽ കൈവെച്ചു നിൽക്കുന്ന നീലുവിനെ കണ്ടത് ശബിക്ക് അവളുടെ കരഞ്ഞ മുഖം ഒക്കെ കണ്ടപ്പോൾ അവന് ദേഷ്യം വന്നു പക്ഷെ അത് അടക്കി അവരുടെ അടുത്തേക്ക് പോയി എന്താ ഇവിടെ പ്രശ്നം അത് സാർ നീലുവിനെ മായ അടിച്ചു

(ആരവ്) ശബി നീലുവിനെ നോക്കി പേടിപ്പിച്ചു മായ താൻ പറ എന്താ ഇണ്ടായേ അത് സാർ ഞാൻ ഒരു ഫയൽ എടുത്തിട്ട് വരുവായിരുന്നു അപ്പൊ ദേ ഇവൾ എന്നേ വന്ന് തട്ടി ഞങ്ങള് നിലത്തേക്ക് വീണു ആ പേപ്പർ മുഴുവൻ പോയി ദേഷ്യം വന്നപ്പോൾ ഞാൻ അടിച്ചു എനി നീലു പറ എന്താ ഇണ്ടായേ അത് സാർ ഞാൻ അല്ല ഇവളെ തട്ടിയത് ഇവളാണ് എന്നേ വന്ന് തട്ടിയത് അങ്ങനെയാ വീണത് അല്ലാതെ ഞാൻ അല്ല എന്നിട്ടും ഞാൻ സോറി നീലുവിനെ പറഞ്ഞു മുഴവനക്കാൻ സമ്മതിക്കാതെ മായ പറഞ്ഞു സാർ ഇവൾ കള്ളം പറയുവാ ഇവൾ വെറും കള്ളിയ മായ പറഞ്ഞു നിർത്താലും ശബിയുടെ കൈ നീലുവിന്റെ മുഖത്ത് പതിഞ്ഞു നീലു കിട്ടിയ അടിയുടെ ഷോക്കിൽ നിൽക്കുവാണ് മായ നീലുവിനെ നോക്കി ചിരിക്കുവാണ് നീലു ഞാൻ എന്തിനാ അടിച്ചെന്ന് മനസ്സിലായോ മ്മ് നീലു തലയാട്ടി

എന്നാൽ പിന്നെ ഇവൾക്കുള്ളത് ഞാൻ കൊടുക്കണോ അതോ നികൊടുക്കുന്നോ ഞാ...ൻ കൊടുത്തോളം എല്ലാവരും ഇവരെ രണ്ടുപേരെയും നോക്കുവാണ് എന്താ നടക്കുന്നെന്നു ആർക്കും മനസിലാവുന്നില്ല ആരവും നീലുവിന്റെ ഫ്രണ്ട്സും വാ തുറന്ന് നിൽക്കുവാണ് നീലു നീ മായക്കുള്ളത് കൊടുത്തേക്ക് സമയം കളയണ്ട നീലു മായയുടെ മുന്നിൽ പോയി നിന്നു കൈ നീട്ടി ഒരടിയായിരുന്നു മായ ഒരു സൈഡിലേക്ക് വീഴാൻ പോയി നീലു ഒരെണ്ണം കൂടെ കൊടുത്തോ ഇത് ഒരു സ്ട്രോങ്ങ്‌ ഇല്ല ശബി പറഞ്ഞപ്പോൾ തന്നെ നീലു ഒരു അടിയും കൊടുത്തു എല്ലാവരും കണ്ടില്ലേ എനി പോയി ജോലി നോക്ക് ആരവ് നീ എന്റെ കേബിനിലേക്ക് വാ നീലുവിനെ ഒന്ന് നോക്കി ശബി പോയി നീലു വാഷ് റൂമിലേക്ക് പോയി അവളുടെ പുറകെ അല്ലുവും ശില്പയും വിപിയും പോയി ശബി ആരവിനോട് മായക്ക് ഡിസ്സ്മിസ്സൽ അടിച്ചു കൊടുക്കാൻ പറഞ്ഞു മായക്ക് അത് കൊടുത്തു സാർ ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താ ആരവ് സാർ എന്തിനാ നീലുവിനെ അടിച്ചേ അത് നീ നീലുവിനോട് ചോദിക്ക്

പിന്നെ എല്ലാം ചോദിച് അറിഞ്ഞു കഴിഞ്ഞാൽ അവളോട് ഇങ്ങോട്ട് വരാൻ പറ Ok സാർ ആരവ് നീലുവിന്റെ അടുത്തേക്ക് പോയി നീലു ആണേൽ വാഷ് റൂമിൽ കേറി മുഖം കണ്ണാടിയിൽ നോക്കി ശബി അടിച്ചെടുത്തു അവന്റെ വിരലിന്റെ പാട് എടുത്തു കാണിക്കുന്നുണ്ട് ഈ കലെന്റെ കൈ മനുഷ്യന്റെ കവിള് പോയി ആ നീറിയിട്ട് വയ്യ നീലു മുഖം കഴുകി പുറത്തേക്ക് വന്നു അപ്പോഴുണ്ട് അവളുടെ ഫ്രണ്ട്‌സ് അവിടെ നിൽക്കുന്നു നിങ്ങളെന്താ ഇവിടെ ഞങ്ങള് നിന്നെ നോക്കി വന്നതാ അവര് സംസാരിക്കുമ്പോഴാണ് ആരവ് അങ്ങോട്ട് വന്നത് നീലു നിന്നെയെന്തിനാ സാർ തല്ലിയെ നീ അത് സാറിനോട് ചോദിച്ചില്ലേ ചോദിച്ചു നിന്നോട് ചോദിക്കാൻ പറഞ്ഞു മ്മ് അത് പിന്നെ അവള് എന്നേ തല്ലിയപ്പോ ഞാൻ ഒന്നും പറഞ്ഞില്ല പിന്നെ അവള് ശബിയോട് കള്ളം പറഞ്ഞപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല അതിനാ എനിക്കിട്ട് കിട്ടിയേ ഇത്ര ചെറിയ കാര്യത്തിനാണോ നിന്നെ തല്ലിയെ ചെറിയ കാര്യോം അങ്ങേരോട് വായി തോന്നിയത് മുഴുവൻ പറഞ്ഞുനടന്നിട്ട് അവളോട് മാത്രം ഒന്നും പറയാതെ വായടച്ചു കരഞ്ഞോണ്ടിരുന്നാൽ ദേഷ്യം വരില്ലേ 😁

അത്രേ ഉള്ളു നിനക്ക് അടി കിട്ടിയിട്ട് ഒരു കുഴപ്പവും ഇല്ലേ എന്താ ഡെയ്‌ലി കിട്ടാറുണ്ടോ (ആരവ് ) ഏയ്‌ ഇല്ലെന്നേ അങ്ങേര് ഇവിടെ കാണുന്ന ചൂടെ ഉള്ളൂ വീട്ടിൽ ഭയങ്കര പാവ നിങ്ങള് എന്തൊക്കെയാ ഈ പറയുന്നേ ഞങ്ങൾക്കൊന്നും മനസിലാവുന്നില്ല നീ സാറിന്റെ ആരാ കെട്ടിയോള് സാറിന്റെ കല്യാണം കഴിഞ്ഞോ അപ്പോഴേ എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലാലോ ഞാൻ പോലും അറിഞ്ഞില്ല അപ്പോഴാ എന്തോന്ന് നീലു അവരുടെ കല്യാണത്തെ പറ്റിയൊക്ക വിവരിച്ചു കൊടുത്തു എല്ലാവരും കണ്ണുതള്ളി ഇരിപ്പാണ് ഹെലോ ബോധം പോയോ സാറിനെ പറ്റി ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല അതെ എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ

എനി നീ സാറിന്റെ അടുത്തേക്ക് പൊയ്ക്കോ നിന്നെ വിളിക്കുന്നുണ്ട് എല്ലാവരും ഞാൻ ഇതുപോലെ ഇതിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണേ എന്നാൽ ശെരി നീലു ശബിയുടെ അടുത്തേക്ക് പോയി ശബി എന്തിനാ വിളിച്ചേ നിന്നെയൊന്നു കാണാൻ എങ്ങോട്ട് വന്നേ എന്താ ശബി നീലുവിനെ പിടിച് മടിയിൽ ഇരുത്തി ദേ ശബി വിട്ടേ ഓഫീസ വിട് പ്ലീസ്‌ വിടാൻ ഉദ്ദേശമില്ല അതോണ്ട് മോള് മരിയാദിക്ക് ഇവിടെ ഇരുന്നോ നീലു... മ്മ് സോറി ശബി നീലുവിന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു വേദനിച്ചോ ഇല്ല പിന്നെ നീറിയിട്ട് വയ്യ സോറി നീ വേണേൽ എന്നേ ഒന്ന് തല്ലിക്കോ തല്ലട്ടെ മ്മ് എന്നാൽ കണ്ണടയ്ക്ക് കണ്ണടയ്ക്കാനോ അടയ്ക്ക് ശബി കണ്ണടച്ചപ്പോൾ നീലു അവന്റെ ചുണ്ടിൽ അവളുടെ അധരം ചേർത്തു അവിടെ കടിച്ചു ചുണ്ടുപൊട്ടി ചോര വന്നു നീലു അവനെ വിട്ടു ഡീ കുരിപ്പെ എന്റെ ചുണ്ട് 😉ചിന്ന ഡോസ് നിനക്കുള്ളത് വീട്ടിൽനിന്നും തരാം ഇപ്പൊ നമ്മക്ക് മിന്നൂന്റെ സ്കൂളിൽ പോകാം  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story