നീലാംബരി : ഭാഗം 4

Neelambari-Arthana

രചന: അർത്ഥന

നീലു വേഗം റെഡിയായി താഴേക്ക്‌ പോകാനായി വാതിൽ തുറന്നപ്പോ ആരെയോ കൂട്ടി ഇടിച്ചു രണ്ടാളും താഴേക്ക് വീണു Hai ഏട്ടത്തി ഞാൻ ശിവാനി ഏട്ടത്തി എന്നെ ശിവ എന്ന് വിളിച്ചോ എനിക്ക് ഏട്ടത്തിയെ മാളിൽ വച്ചു കണ്ടപ്പൊത്തന്നെ ഇഷ്ട്ടായി പക്ഷെ എന്റെ ഏട്ടൻ ഏട്ടത്തിയെ ഇത്ര പെട്ടെന്ന് ഇങ്ങോട്ട് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചില്ല ഡീ എന്തുവാ നിങ്ങള് ഇവിടെ നിലത്ത് കിടന്നോണ്ട് ചെയ്യുന്നേ കഥ പറയുവാണോ

അപ്പോഴാണ് ശിവ നീലുവിന്റെ മെത്താണ് ഉള്ളെന്നു മാനിസിലായെ അപ്പൊത്തന്നെ ശിവ എണീച്ചു നീലുവിനെയും എണീപ്പിച്ചു Sorry ഏട്ടത്തി ഏട്ടത്തിയെ കാണാനുള്ളെ ഒരു ഇതിൽ വന്നപ്പോൾ അതൊന്നും കുഴപ്പമില്ല ശിവ നീപോയി ഡ്രസ്സ്‌ ഒക്കെ മാറിവ ദാ മിന്നുവിനെ കൂടെ കൊണ്ടുപോയ്ക്കോ ശിവ മിന്നുമോളെയും കൊണ്ടുപോയി അവരോടൊപ്പം മുങ്ങാൻ നോക്കിയ നീലുവിനെ ശബരി കയ്യോടെ പിടിച്ചു നീ എങ്ങോട്ട് പോവാ അവൻ അവളുടെ അരയിൽ കൂടി കയ്യിട്ട് അവനോടടുപ്പിച്ചു ചെവിയിൽ ചോദിച്ചു അവന്റെ നിശ്വാസം ചെവിയിലും കഴുത്തിലും തട്ടിയപ്പോൾ അവൾ പൊള്ളിപിടഞ്ഞു പോയി വിട് ഞാൻ പോട്ടെ പൊയ്ക്കോ ഞാൻ പോകണ്ടാന്ന് പറഞ്ഞോ

വീട്ടിലെ എല്ലാവരെയും ഇഷ്ട്ടായോ നിനക്ക് ആ ഇഷ്ട്ടായി ഒരാളെ ഒഴിച്ച് അവൻ ഒറ്റപുരികം പൊക്കി അവളെ നോക്കി ആരെയാ ഇഷ്ട്ടമല്ലാതെ അപ്പോഴാണ് ഏട്ടൻ മുകളിലോട്ട് വരുന്നത് കണ്ടത് അപ്പൊത്തന്നെ അവൻ അവളെ വിട്ടു നിന്നു അവൾ ശിവയുടെ അടുത്തേക്ക് പോയി എന്താണ് അനിയാ ഇവിടെ നിന്നൊരാലോചന അങ്ങോട്ടേക്ക് വന്ന ഹരി ചോദിച്ചു ഏട്ടാ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം എന്തോന്ന് ശബരി എല്ലാം പറഞ്ഞ് കൊടുത്തു എന്നാലേ ശിവയോടും ധന്യയോടും കൂടി പറയാം പക്ഷെ ശിവ ഇതിന് പകരമായി എന്ത് ചോദിക്കുമെന്ന് പറയാൻ പറ്റില്ല അതൊന്നും കുഴപ്പമില്ല എനിക്ക് ഇതൊന്നും സെറ്റ് ആക്കിയാൽ മതി

അതും പറഞ്ഞ് ശബരിയും ഹരിയും ശിവയുടെ റൂമിൽ പോയി അപ്പോഴുണ്ട് അതിന്റെ ഉള്ളിൽ നിന്നും മൂന്നാളും ബെഡിൽ ഇരുന്ന് കളിക്കുന്നു ശിവ ഒന്നിങ്ങുവന്നെ എന്താണ് ഏട്ടന്മാര് രണ്ടും പതിവില്ലാതെ ഇങ്ങോട്ട് നീ ഒന്നിങ് വന്നേ എന്താ കാര്യം പറ നീ നീലുവിനെ കുറച്ച് സമയത്തേക്ക് താഴേക്ക് വിടരുത് അതെന്താ ഇന്ന് അവളുടെ birthday ആണ് അപ്പൊ സെലിബ്രേറ്റ് ചെയ്യാൻ ഹാൾ ഡെക്രെട് ചെയ്യാൻ വേണ്ടിയാണ് ഓക്കേ അതൊക്കെ ഞാൻ ഏറ്റു പക്ഷെ എനിക്ക് ഒരു 10000 രൂപ വേണം അതെന്തിനാ നിനക്ക് ഇത്രയും കാശ് ഇത്രയൊന്നും കൊടുക്കണ്ടടാ ഇവള് വെറും അടിച്ചുമാറ്റല്ല ഇവൾടെ പണി

ഹരിയേട്ടാ ഇങ്ങളൊന്നു പാര വെക്കാതിരി ഞാൻ ആ പൈസ വാങ്ങിച്ചെടുത്തോട്ടെ ഇത്രയും തരാൻ പറ്റില്ല നിനക്കെന്തിനാ ഇത്രയും പൈസ അത് ഒരു alexa വാങ്ങാനാ നിന്റെ കൈയിൽ പൈസ തരില്ല അത് ഞാൻ വാങ്ങിത്തരാം ഓക്കേ എന്ന നിങ്ങള് പോയി സെറ്റ് ആക്ക് എല്ലാം റെഡിയായി അങ്ങോട്ട് വരറാവുമ്പോൾ ഒരു miss അടിച്ചാൽ മതി ഓക്കേ ഹരിയും ശബരിയും താഴേക്ക് പോയി ശിവ റൂമിലേക്കും ഏട്ടത്തി ഞാൻ ഫ്രഷായിട്ട് വരാം അതുവരെ മിന്നുനെ ഒന്ന് നോക്കണേ മിന്നുമോളെ ഇവിടെ ഇരുന്ന് ചെറിയമ്മയുടെ കൂടെ കളിച്ചോ ആന്റി ഇപ്പൊ വരാം കുറച്ചു കഴിഞ്ഞപ്പോൾ ശിവ വന്നു അങ്ങനെ അവർ ഓരോന്നും പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ധന്യ വന്ന് അവരെ താഴേക്ക്‌ വിളിച്ചത്  ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story