നീലാംബരി : ഭാഗം 41

Neelambari-Arthana

രചന: അർത്ഥന

അവര് വീട്ടിലെത്തിയപ്പോ തന്നെ മിന്നു ഡോറും തുറന്ന് പുറത്തേക്ക് ഓടി അച്ഛാച്ച.. അച്ഛമ്മേ.. ദേ നോക്കിയേ എനിച് കിട്ടിയതാ മിന്നു അവൾക്ക് കിട്ടിയ പ്രൈസും കൊണ്ട് അകത്തേക്ക് പോയി മിന്നുനെ അച്ഛൻ എടുത്തു അപ്പോഴേക്കും ബാക്കിയുള്ളവർ പുറത്തുനിന്നും വന്നു അച്ഛാ അച്ഛൻ ആണോ ഇവിടെ മുഴുവൻ അലങ്കരിച്ചേ (ശബി) നീ എന്താടാ അങ്ങനെ പറഞ്ഞെ എനിക്കെന്താ അലങ്കരിച്ചൂടെ എന്റെ പൊന്നച്ഛ ഞാൻ വെറുതെ പറഞ്ഞതാ അച്ഛാ അമ്മയെവിടെ (ധന്യ ) നിമ്മി അടുക്കളയിൽ ഉണ്ട് ധന്യയും മിന്നുവും അടുക്കളയിലോട്ട് പോയി അമ്മേ ആ വന്നോ രണ്ടും മിന്നു എവിടെ അച്ഛന്റെ അടുത്തുണ്ട് അമ്മ ഇങ്ങോട്ട് മാറിക്കെ എനി ഞങ്ങൾ ചെയ്യാം സഹായിച് ഉപദ്രവിക്കരുത് രണ്ടാളും പോയി ഡ്രസ്സ്‌ മാറ് ഇവിടുത്തെ പണി ഞാൻ ചെയ്തോളാം രണ്ടും പോയെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ തന്നെ രണ്ടും അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു

അച്ഛാ ശബി എവിടെ അവനും ഹരിയും പുറത്തുപോയി എന്നാൽ അച്ഛാ ഞങ്ങള് ഇപ്പൊ വരാം അവര് രണ്ടാളും മിന്നുനെയും കൊണ്ട് മുകളിലേക്ക് പോയി അച്ഛൻ അമ്മയുടെ അടുത്തേക്കും എന്താണ് ഇന്ന് എന്റെ ഭാര്യ ഭയങ്കര പാചകത്തിൽ ആണല്ലോ എന്തൊക്കെ ഇണ്ടാക്കി പായസം ആയോ എന്തിനാ നിങ്ങൾക്ക് ഞാൻ ഒരു തുള്ളി പായസം പോലും തരില്ല അതെന്താ അതെന്താന്നോ നിങ്ങൾക്ക് ഷുഗർ എത്രയാണെന്ന് വല്ല ബോധവും ഉണ്ടോ ആ ബോധം ഒക്കെയുണ്ട് കുറച്ച് മധുരം കഴിച്ചെന്നുവെച്ച് ചത്തൊന്നും പോകില്ല ദേ വേണ്ടാതീനം പറഞ്ഞാൽ ഉണ്ടല്ലോ പറഞ്ഞാൽ ദേ എന്നേ വിട്ടേ ഇവിടെ പിള്ളേരെല്ലാം ഉള്ളതാ നിങ്ങള് ഒന്ന് മാറ് മാറാം അച്ഛൻ അമ്മയുടെ കവിളിൽ ഉമ്മവച്ച് തിരിഞ്ഞതും മക്കളും മരുമക്കളും ദേ നിൽക്കുന്നു അച്ഛൻ അവർക്ക് ഇളിച്ചു കാണിച്ചോടുത്തു നിങ്ങള് എന്താ ഇവിടെ

അച്ഛനെന്താ ഇവിടെ ഞാൻ ചുമ്മാ വയസായിട്ടും റൊമാൻസിന് ഒരു കുറവും ഇല്ലല്ലേ (ശബി) ആരാടാ പറഞ്ഞെ വയസായിന്ന് ദേ നോക്കിയേ ഞങ്ങളെ അമ്മയുടെ ചുമലിലൂടെ കൈ ഇട്ട് അമ്മയെ ചേർത്തു പിടിച്ചു ഇങ്ങനെ അച്ഛനെ കണ്ടാൽ ഞങ്ങളുടെ ചേട്ടനാണെന്നെ പറയു പക്ഷെ (ഹരി) ആന്താ ഒരു പക്ഷെ നരച്ചത് കളർ ചെയ്തല്ലേ നടപ്പ് ശെരിക്കുള്ള രൂപം കണ്ടാൽ ആരായാലും പറയും വയസായെന്ന് എനിക്കറിയാം നിങ്ങൾക്ക് മുഴുത്ത അസൂയ ആണ് അസൂയയോ ഞങ്ങൾക്കൊ ആ നിങ്ങൾക്ക് തന്നെ അച്ഛൻ വേഗം അവിടുന്ന് എസ്‌കേപ്പ് ആയി ചെന്നു പെട്ടതോ മിന്നൂന്റെ അടുത്ത് അച്ഛാച്ച ബാ നമ്മക്ക് കളിക്കാം കളിക്കാനോ എന്തോന്ന് അപ്പോഴാണ് മിന്നൂന്റെ കൈയിൽ ഇരിക്കുന്ന ഫോൺ കണ്ടത് മിന്നു മോളെ അച്ചാച്ചന്റെ ചക്കര അല്ലെ ആ ഫോൺ ഇങ്ത ഫോണിൽ അല്ലെ അയ് പാമ്പിന്റെ ഗെയിം ഉള്ളെ ബാ അച്ഛാച്ച കളിക്കാം

അയ്യോ ഇപ്പൊ കളിക്കാൻ പറ്റൂല ഇപ്പൊ ശിവ വരൂലേ കേക്ക് ഒക്കെ മുറിക്കണ്ടേ ആ എന്നാൽ അത് കയിഞ്ഞു കളിക്കാം ഇവള് എന്നെയും കൊണ്ടേ പോകു എന്നെയും എന്റെ ഫോണിനെയും കാത്തോളണേ കുറച്ച് കഴിഞ്ഞപ്പോഴേക്കും ശിവ വന്നു അവള് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി അവര് രണ്ടാളും അവളെ വിഷ് ചെയ്തു പിന്നെ കേക്ക് ഒക്കെ മുറിച്ചു ഫസ്റ്റ് അച്ഛനും അമ്മയ്ക്കും കൊടുത്തു പിന്നെ ഏട്ടന്മാർക്ക്, അത് കഴിഞ്ഞ് ഏട്ടത്തിമാർക്ക് ഏറ്റവും അവസാനം മിന്നുന് ശിവ പോയി മിന്നുന് കേക്ക് കൊടുത്തു കേക്കിന്റെ ക്രീം എടുത്ത് മിന്നൂന്റെ മൂക്കിന്റെ തുമ്പിൽ തൊട്ടു പിന്നെ രണ്ടും കൂടി പരസ്പരം കേക്ക് വരി തേച്ചു അവരുടെ മുഖം കണ്ടപ്പോ ബാക്കിയുള്ള എല്ലാവരും ചിരിച്ചു അത് കണ്ടപ്പോ അവർക്ക് സഹിച്ചില്ല ശിവയും മിന്നുവും എല്ലാവരുടെയും മുഖത്ത് കേക്ക് കൊണ്ട് ഫേഷ്യൽ ചെയ്തു

എന്നിട്ട് ഇവര് രണ്ടാളും അവരെ നോക്കി ചിരിച്ചു പിന്നെ എല്ലാവരും ഓരോ വഴിക്ക് പോയി ധന്യ മിന്നൂന്റെ മുഖത്തെ ക്രീം ഒക്കെ തുടച്ചു കൊടുത്തു അവളെ കുളിപ്പിക്കാൻ വേണ്ടി ബാത്‌റൂമിലേക്ക് പോയി അമ്മേ എനിച് മധുന്റെ വാവയെ പോലത്തെ വാവ എപ്പളാ ബെരുന്നെ എനിച്ചും അതുപോലത്തെ വാവേന വേണം എന്ത് രസ കാണാൻ എന്നിട്ട് എനിച് വാവ വന്നാൽ എനിച് വാവേന്റെ കൂടെ കളിക്കണം ഇതൊക്കെ ഫ്രഷായി ഡ്രസ്സ്‌ മാറ്റികൊടുക്കുമ്പോഴാണ് മിന്നു പറയുന്നത് അതൊക്കെ കേട്ടപ്പോ ധന്യക്ക് സങ്കടം വന്നു മിന്നു ഓരോന്നും പറയുന്നത് കേട്ടാണ് ഹരി അങ്ങോട്ട് വന്നത് ധന്യേ ഹരി അവളെ വിളിച്ചതും അവൾ ഹരിയെ കെട്ടിപ്പിടിച് കരഞ്ഞു അമ്മേ എന്തിനാ കരയുന്നെ അമ്മേ കരയല്ലമേ മിന്നുനും ചങ്കടം വെരു അമ്മേ നാൻ എനി വാവേനെ വേണം എന്ന് പറയൂല അമ്മ കരയണ്ട പ്ളീച് അമ്മ കരയണ്ട മിന്നുമോള് കരഞ്ഞോണ്ടും ധന്യയോട് പറഞ്ഞു

ഹരി മിന്നുനെ ചേർത്തു പിടിച് നെറ്റിയിൽ മുത്തി അമ്മ പറയൂല മോള് ഇപ്പൊ ശബിന്റെ അടുത്ത് പൊയ്ക്കോ മിന്നു ശബിന്റെ അടുത്തേക്ക് പോയി റൂമിൽ ശബി മാത്രേ ഇണ്ടായിരുന്നുള്ളു നീലു താഴെയായിരുന്നു ശബി എന്നും പറഞ്ഞ് മിന്നു അവനെ കെട്ടിപിടിച്ചു കരഞ്ഞു ശബി അമ്മ കരഞ്ഞു അമ്മയോട് കരയണ്ട പറയോ അമ്മ എന്തിനാ കരഞ്ഞേ മിന്നു കരഞ്ഞോണ്ട് എല്ലാം പറഞ്ഞു ഇതിനാണോ എന്റെ കുഞ്ഞി കരയുന്നെ എന്റെ മോള് കരയണ്ട മോള് കരഞ്ഞ അമ്മയും പറയൂലെ കരയണ്ടാട്ടോ മിന്നുന് ശബി വാവേന തരാം പക്ഷെ എനി മോള് അമ്മയോടും അച്ഛനോടും വാവേന്റെ കാര്യം പറയരുത് ശെരിക്കും വാവേന്നതെരോ തരും പക്ഷെ ഇത് ആരോടും പറയരുത് ഇല്ല പറയൂല എപ്പ വാവ വരുന്നേ വാവ വരാൻ ഇനിയും കൊറേ ദിവസം ഇണ്ട് അതുവരെ മിന്നു ക്ഷെമിച്ചിരിക്കണം മ്മ് മിന്നു ചിരിച്ചു പിന്നെ കുറെ സമയം അവര് രണ്ടാളും കളിച്ചു പിന്നെ മിന്നു ഉറങ്ങിപ്പോയി മിന്നുനെ നേർക്ക് കിടത്തി അവനും താഴേക്ക് പോയി  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story