നീലാംബരി : ഭാഗം 42

Neelambari-Arthana

രചന: അർത്ഥന

ഡാ മിന്നു എവിടെ ഉറങ്ങി ഏട്ടത്തി എവിടെ റൂമിലുണ്ട് അപ്പോഴാണ് അമ്മ അവരെ ഫുഡ്‌ കഴിക്കാൻ വിളിച്ചത് എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നു മിന്നു എവിടെ (അച്ഛൻ) ഉറങ്ങി ഇത്ര നേരത്തെയോ ആ ഇന്ന് ഫുൾ പ്രോഗ്രാം ഒക്കെ ആയി ഓടി നടന്നതല്ലേ അതിന്റെ ക്ഷീണം കൊണ്ടായിരിക്കും മ്മ് ധന്യേ നിനക്കെന്താ പറ്റിയെ മൂഡ് ഓഫ്‌ പോലെ ഏയ്‌ ഒന്നുമില്ല പിന്നെ എല്ലാവരും വേഗം കഴിച് എണിറ്റു ഡാ ശബി മിന്നു ഏട്ടത്തി അവള് ഇന്ന് ഞങ്ങടെ കൂടെ കിടന്നോട്ടെ ആ ശബി റൂമിലേക്ക് പോയപ്പോ മിന്നു എണീച്ചിരുന്നു എന്തുപറ്റി ഇത്രവേഗം എണീച്ചോ ശബി നാൻ അമ്മേന്റെ അടുത്ത് പോട്ടെ പോണോ എന്നാൽ വാ ശബി മിന്നുനെയും എടുത്ത് ഹരിയുടെ റൂമിലേക്ക്‌ പോയി ഏട്ടാ വാതില് തുറന്നെ അവൻ വാതിലിൽ മുട്ടി വിളിച്ചു ഏട്ടൻ വാതില് തുറന്നു എന്താടാ മോള് ഉറങ്ങിയില്ലേ നാൻ ഇന്ന് ഇബിടെ കിടന്നോളാം മിന്നു ഹരിയുടെ അടുത്തേക്ക് പോയി

എന്നാല് ഞാൻ പോകുവാ ശബി റൂമിലേക്ക് പോയി അമ്മാ..... എന്ന് ശബിയുടെ അടുത്ത് ഉറങ്ങുന്നില്ലേ ഇല്ല എനിച് ഇബിടെ കിടക്കണം അമ്മേ അമ്മ ബെഷമിക്കണ്ട നാൻ എനി വാവേന വേണോന്ന് പറയില്ല അമ്മ കരയണ്ട എനിക്കരയോ ഇല്ല കരയില്ല പിങ്കി പ്രോമിസ് പിങ്കി പ്രോമിസ് എനി കരയില്ല പോരെ എന്നാലേ ബാ നമ്മക്ക് ഉറങ്ങാ മിന്നു രണ്ടാളുടെയും നടുക്ക് കിടന്നു ധന്യയും ഹരിയും മിന്നുനെ കെട്ടിപ്പിടിച് കിടന്നുറങ്ങി ശബി റൂമിലേക്ക് പോയപ്പോ നീലു ഡ്രെസ്സൊക്കെ മടക്കി ഷെൽഫിൽ വെക്കുവായിരുന്നു മിന്നു എവിടെ ഏട്ടന്റെ അടുത്ത് ഇന്ന് ഇവിടെ കിടത്തട്ടെന്ന് ചോദിക്കുന്നത് കേട്ടിനല്ലോ എന്നിട്ടെന്തുപറ്റി മോള് എണീച്ചപ്പോ അവിടെ പോകണമെന്ന് പറഞ്ഞു അതോണ്ട് അവിടെ കൊണ്ടാക്കി അല്ല നിങ്ങൾക്കിതെന്തു പറ്റി ഏയ്‌ ഒന്നുമില്ല ശബി ബാൽക്കെണിയിൽ പോയിരുന്നു നീലു അവന്റെ പുറകെ പോയി

അവന്റെ മടിയിൽ ഇരുന്നു എന്നിട്ട് കൈരണ്ടും അവന്റെ കഴുത്തിലൂടെ ഇട്ടു ശബി എന്താ കാര്യം പറ ഒന്നുമില്ല ശബി നീലുവിന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു മിന്നുമോള് കരഞ്ഞോണ്ടാണോ നിങ്ങൾക്ക് വിഷമം ശബി മുഖം ഉയർത്തി അവളെ നോക്കി അത് കുഞ്ഞി കരഞ്ഞപ്പോൾ എനിക്ക് എന്തോ ഇതുവരെ ഇങ്ങനെ കരഞ്ഞു കണ്ടിട്ടില്ല ഏട്ടത്തിക്കും ഒരുപാട് വിഷമം ആയിക്കാണും ഇതിനാണോ നിങ്ങള് ഇങ്ങനെ വിഷമിക്കുന്നെ നമ്മക്ക് ഒരു കുഞ്ഞ് വരുമ്പോൾ മോളെ സങ്കടം ഒക്കെ മാറിക്കോളും നീ എന്താ പറഞ്ഞെ നിനക്കെങ്ങനെ ഇതൊക്കെ നിങ്ങളും മോളും സംസാരിക്കുമ്പോൾ ഞാൻ കേട്ടായിരുന്നു ശബി അവളെ കെട്ടിപിടിച്ചു

ശബി I love you I love you too നീലു അവന്റെ നെഞ്ചിലെ താളം കേട്ട് അവന്റെ മടിയിൽ ഉറങ്ങി കുറെ സമയം അവൻ അവളെ നോക്കിയിരുന്നു പിന്നെ ഉണർത്താതെ അവളെ ബെഡിൽ കൊണ്ടോയി കിടത്തി അവനും കിടന്നു ഇതേ സമയം മറ്റൊരിടത്ത് ഡോ പട്ടി,തെണ്ടി,കാലമാട, ഇനാംപേച്ചി, മരപ്പട്ടി, മത്തങ്ങാ തലയൻ ആരവേ ഹോ എന്റെ ചെവി പോയി അല്ലു കൊച് ഭയങ്കര ചൂടിൽ ആണല്ലോ എന്താ ഇപ്പൊ വിളിക്കാൻ കാര്യം ദേ ഒന്നും അറിയാത്ത പോലെ കളിക്കല്ലേ നാളെ എന്നേ പെണ്ണ് കാണാൻ ഏതോ ഒരുത്തൻ വരുമെന്ന് അതിന് മുൻപ് എന്റെ അപ്പന്റെ അടുത്തുവന്ന് എന്നേ കെട്ടിച്ചു തരണം എന്ന് പറഞ്ഞില്ലേൽ ഞാൻ ഉറപ്പായും വീട്ടിൽ നിന്നും ഇറങ്ങി വരും

പിന്നെ പറഞ്ഞിട്ട് കാര്യമില്ല അല്ലു നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് എല്ലാം അറിയുന്നതല്ലേ ഞാൻ വന്ന് നിന്നെ പെണ്ണ് ചോദിച്ചാൽ ഒരു അനാഥൻ ആയ എനിക്ക് നിന്നെ കെട്ടിച് തരുമെന്ന് തോന്നുന്നുണ്ടോ ചോദിക്കേണ്ടത് നിങ്ങടെ മര്യാദ കെട്ടിച്ചുതരേണ്ടത് അവരുടെയും എന്റെ അപ്പൻ ഉറപ്പായും സമ്മതിക്കും പ്ലീസ് നിങ്ങള് ഒന്ന് വന്ന് ചോദിക്ക് എന്നിട്ടല്ലേ ബാക്കിയൊക്കെ നാളെ നിങ്ങള് എന്റെ അപ്പനോട് നമ്മടെ കാര്യം സംസാരിച്ചില്ലേൽ ഞാൻ നിങ്ങടെ വീട്ടിലുണ്ടാവും പറഞ്ഞില്ലാന്നു വേണ്ടാ ഡീ നീ അങ്ങനെയൊന്നും പറയല്ലേ അതൊക്കെ നമ്മക്ക് നാളെ തീരുമാനിക്കാം ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയില്ലേൽ അപ്പൊക്കാണാം അതും പറഞ്ഞു അല്ലു ഫോൺ വച്ചു ഇവളെകൊണ്ട് തോറ്റല്ലോ ഇനിയിപ്പോ എന്താ ചെയ്യാ എല്ലാം വരുന്നിടത്തു വച്ചു കാണാം രാവിലെ നീലുവും ശബിയും വേഗം തന്നെ ഓഫീസിലേക്ക് പോയി  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story