നീലാംബരി : ഭാഗം 45

Neelambari-Arthana

രചന: അർത്ഥന

ശബിയും നീലുവും വീട്ടിലേക്ക് പോയി നീലു നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം അതെ എങ്ങോട്ട് പോവാ ഐസ്ക്രീം വാങ്ങാൻ ശബി ഞാനും വരാം എനിക്കും വേണം ഐസ്ക്രീം എന്നാൽ വാ അവർ രണ്ടാളും ഐസ്ക്രീം കഴിച്കൊണ്ടിരിക്കുമ്പോഴാണ് ശബി നീലുവിനെ തന്നെ നോക്കിയിരിക്കുന്നത് കണ്ടത് എന്താ ശബി ഇങ്ങനെ നോക്കുന്നെ അവൻ കൈ എത്തിച് അവളുടെ ചുണ്ടിലെ ഐസ്ക്രീം തുടച്ചുകൊടുത്തു നീലു ശബിനെ നോക്കി ചിരിച്ചു ശബി എനിക്ക് ഒരെണ്ണം കൂടി വേണം പിന്നെ ഐസ്ക്രീം ഒക്കെ കഴിച് മിന്നുന് ഐസ്ക്രീം വാങ്ങി തിരിച്ചു പോയി വീട്ടിലെത്തിയപ്പോ തന്നെ മിന്നു അവരുടെ അടുത്തേക്ക് ഓടിവന്നു എബിടെ ഐസ്ക്രീം മറന്നോയോ ഇല്ല ഇതാ ഐസ്ക്രീമും ചോക്ലേറ്റും അപ്പൊത്തന്നെ അതും വാങ്ങി മിന്നു അകത്തേക്ക് ഓടി ശബിയും നീലുവും അകത്തേക്ക് കേറി ശബി റൂമിലേക്കും നീലു അമ്മയുടെ അടുത്തും പോയി

ആ നിങ്ങള് വന്നോ മോള് പോയി ഡ്രസ്സ്‌ ഒക്കെ മാറി വാ അപ്പോഴേക്കും ഞാൻ ചായ എടുത്ത് വെക്കാം ആ അമ്മ നീലുവിന്റെ റൂമിൽ പോകുമ്പോഴാണ് ശിവയുടെ റൂമിൽ നിന്നും മിന്നൂന്റെ സൗണ്ട് കേട്ടപ്പോ അങ്ങോട്ട് പോയി നോക്കിയപ്പോ രണ്ടും കൂടി ഐസ്ക്രീം തിന്നുന്നു ഡീ നിങ്ങള് രണ്ടും കൂടി എന്നെവിളിക്കാതെ ഒറ്റയ്ക്ക് കഴിക്കുവാണല്ലേ ഏട്ടത്തിക്ക് വേണോ അത് പിന്നെ ചോദിക്കാനുണ്ടോ നീലു അവരോടൊപ്പം ഐസ്ക്രീം കഴിക്കാൻ തുടങ്ങി ഇതെവിടുന്ന 4 ഐസ്ക്രീം ഒന്ന് അച്ഛൻ കൊണ്ടൊന്നു ഒന്ന് ശബി പിന്നെ രണ്ടെണ്ണം അച്ഛാച്ചനും ആരേലും മറന്നു പോയാലോ എന്ന് വിചാരിച് എല്ലാരോടും വിളിച് പറഞ്ഞെ ഏട്ടത്തി നമ്മക്ക് സിനിമ കണ്ടാലോ ഏത് കാണും പേതത്തിന്റെ കാണാം നല്ല രസായിരിക്കും പ്രേതത്തിന്റെയോ ഞാൻ ഇല്ല (നീലു ) അയ്യേ നീലുന് പേടിയാണോ എനിക്ക് പേടിയൊന്നുമില്ല എനിച് അറിയാം

നീലുന് പേടിയാണെന്നു എനിക്ക് പേടിയില്ല വാ നമ്മക്ക് കാണാലോ അങ്ങനെ അവര് ഫിലിം കാണാൻ ഇരുന്നു (വായിക്കുമ്പോൾ നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഫിലിമിന്റെ പേര് വച്ചോ) അല്ലുവും ആരവും അല്ലുവിന്റെ വീട്ടിലേക്ക് പോയി ഇതുവരെ പേടി ഇല്ലാതിരുന്ന അല്ലുവിന് വീട്ടിൽ എത്തിയപ്പോ എന്തോ ഒരു പേടി പക്ഷെ അവൾ അത് പുറത്തുകാണിച്ചില്ല വീട്ടിൽ പോയി കാളിങ് ബെൽ അടിച്ചു കുറച്ചുസമയം കഴിഞ്ഞ് ഡോർ തുറന്നു മുന്നിൽ തന്നെ അല്ലുവിന്റെ അപ്പനും അമ്മയും ഇണ്ടയിരുന്നു നീ വന്നോ ഇതാരാ കൂടെ നിങ്ങള് പുറത്ത് നിൽക്കാതെ അകത്തേക്ക് വാ അവര് അകത്തേക്ക് പോയി ഞാൻ ചായ എടുക്കാം നിങ്ങള് സംസാരിക്ക് ആന്റി ഇപ്പൊ ഒന്നും വേണ്ടാ എനിക്ക് കുറച്ച് കാര്യം പറയാനുണ്ട് എന്താ പറഞ്ഞോ അത് എനിക്ക് അല്ലുനെ ഇഷ്ട്ടാണ് കല്യാണം കഴിക്കാൻ താല്പര്യം ഇണ്ട് അത് കേട്ട് അവളുടെ അപ്പനും അമ്മയും ഒന്നും മിണ്ടിയില്ല

കുറച്ച് കഴിഞ്ഞ് ഞങ്ങളെ നോക്കി ചിരിച്ചു ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല എനിക്ക് ആദ്യമേ ഉറപ്പായിരുന്നു ഇവള് പ്രേമിച്ചേ കെട്ടുന്ന്‌ ഇന്നലെ നീ ഇവനോട് ഫോണിൽ സംസാരിക്കുന്നത് കേട്ടായിരുന്നു നീ ഇനി ഇറങ്ങിപോകാനൊന്നും നിക്കണ്ട ഞങ്ങള് കെട്ടിച്ചുതരും പോരെ പിന്നെ നിങ്ങടെ സാർ വിളിച്ചിരുന്നു എല്ലാം എന്നോട് പറഞ്ഞു മോൻ ഇനി ആരുമില്ല എന്ന് കരുതി വിഷമിക്കണ്ട എന്നാലും ഈ സാധനത്തിനെ എങ്ങനാടാ നിനക്ക് ഇഷ്ടയെ അതൊക്കെ ഇഷ്ട്ടായി ആരവ് ചായയൊക്കെ കുടിച് ഇറങ്ങി ഇവിടെ ശബി ആണേൽ നീലുവിനെ കാണാതോണ്ട് അടുക്കളയിലേക്ക് പോയി കൊച് ഇതുവരെയായും റൂമിൽ എത്തിയില്ല

അതിന്റെ ഒരു ഇത് അടുക്കളയിൽ പോയപ്പോ അവൾ അവിടെയില്ല പിന്നെ എവിടെ പോയതാണോ എന്തോ അവൻ ശിവയെയും മിന്നുവിനെയും കാണാതോണ്ട് അവരുടെ അടുത്തേക്ക് പോയി ശിവയുടെ റൂമിൽ പോയി വാതിൽ തുറന്നപ്പോ ഫുൾ ഇരുട് ബെഡിൽ ഫോണിന്റെ വെളിച്ചം ഇണ്ട് അതോണ്ട് അവരെ മൂന്നാളെയും കണ്ടു അവൻ കുറെ സമയം അവിടെ നിന്നു അതൊന്നും അറിഞ്ഞിട്ട് കൂടി ഇല്ല മൂന്നും കണ്ണിൽ കൈ വെച്ച് ഓട്ടകണ്ണിട്ടാണ് കാണുന്നത് ശബി ശബ്ദം ഇണ്ടാക്കാതെ അവരുടെ അടുത്ത് പോയി പുറകിൽ നിന്നും മൂന്നിനെയും തോണ്ടി ശിവേ ആരോ എന്റെ പുറകിൽ ഉണ്ട് എന്റെയും എന്റെയും പിന്നെ മൂന്നും കൂടി അമ്മച്ചി പ്രേതം മിന്നുമോള് പേതം എന്നും പറഞ്ഞ് ബെഡിൽനിന്നും കീഞ്ഞ് ഓടി ഏതോ മൂലയിൽ പോയിരുന്നു ശബ്ദം കേട്ട് എല്ലാവരും ഓടിവന്നു ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story