നീലാംബരി : ഭാഗം 47

Neelambari-Arthana

രചന: അർത്ഥന

ശബി രാവിലെ എണീച്ചപ്പോൾ നീലു നല്ല ഉറക്കമായിരുന്നു അവൻ അവൻ അവളെ വിളിച്ചില്ല ഒരു പൂച്ചാകുഞ്ഞിനെ പോലെ ചുരുണ്ടുകൂടി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ചുണ്ടുചേർത്തു പിന്നെ അവൻ വേഗം ഫ്രഷായി റെഡിയായി താഴേക്ക് പോയി അമ്മേ..... ആ നീയിന്ന് നേരത്തെ എണീച്ചോ മ്മ് ഡാ നീലു എണീച്ചില്ലേ (ധന്യ) ഇല്ല അവൾക്ക് വയറുവേദന ഉറങ്ങുവാ എണീച്ചിനില്ല അമ്മ ഒന്ന് അവളെ നോക്കണേ ഇന്നലെ തീരെ വയ്യായിരുന്നു എനിക്ക് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് ഞാൻ പോയിട്ട് വരാം മോളെ എന്താ അമ്മേ സമയം കൊറേയായി മോള് ഒന്ന് പോയി നോക്ക് ശെരി അമ്മേ ഞാൻ പോയി നോക്കിയിട്ട് വരാം ധന്യ നീലുവിന്റെ റൂമിലേക്ക് പോകുമ്പോഴാണ് മിന്നു വന്നത് അമ്മേ എങ്ങോട്ടാ പോകുന്നെ നീലുന്റെ അടുത്ത് നാനും വെര അമ്മയും മോളും കൂടി നീലുവിന്റെ അടുത്ത് പോയി

നീലു അപ്പോഴും ഉറക്കമായിരുന്നു അമ്മേ നീലു എന്നും എണീച്ചിനില്ല നാൻ വിളിക്കട്ടെ മിന്നു നീലുവിന്റെ അടുത്ത് ഇരുന്ന് തട്ടിവിളിച്ചു നീലു പതിയെ കണ്ണുതുറന്നു അയ്യോ ഏട്ടത്തി ഞാൻ എണീക്കാൻ നേരം വൈകി സോറി അതൊന്നും കുഴപ്പമില്ല ശബി പറഞ്ഞായിരുന്നു നിനക്ക് വയ്യെന്ന് നിന്നെ ശ്രെദ്ധിക്കാൻ പറഞ്ഞിരുന്നു നിനക്ക് ഇപ്പൊ എങ്ങനെ ഇണ്ട് വയറുവേദന കുറവുണ്ടോ ഇല്ല ഏട്ടത്തി നടു ഒക്കെ ഭയങ്കര വേദനയുണ്ട് നീ വേഗം ഫ്രഷായി വാ ഞാൻ അപ്പോഴേക്കും ഒരു കട്ടൻ എടുത്തോണ്ട് വരാം മിന്നു നീ ഇവിടെ ഇരിക്ക് ഞാൻ താഴെ പോട്ടെ ധന്യ പോയപ്പോ നീലു ഫ്രഷാവാൻ പോയി കുറച്ച് സമയം കഴിഞ്ഞപ്പോ നീലു പുറത്തേക്കിറങ്ങി പെട്ടെന്ന് അവൾക്ക് എന്തോ തലകറങ്ങുന്ന പോലെ നീ നിലത്തേക്ക് വീണു മിന്നുമോള് അവളുടെ അടുത്തേക്ക് ഓടിവന്നു നീലുവിനെ തട്ടിവിളിച്ചു എണീക്കാതെ കണ്ടപ്പോ അമ്മേ..... അച്ഛമ്മേ..... എന്നും വിളിച് മോള് കരഞ്ഞോണ്ടും താഴേക്ക് പോയി

അമ്മേ.... നീലു അബിടെ ബീണു ബിളിച്ചിട്ട് എണീക്കുന്നില്ല അമ്മയും ധന്യയും മുകളിലേക്ക് പോയി നീലുവിനെ അവര് രണ്ടാളും ബെഡിൽ കിടത്തി മിന്നു ആ വെള്ളം എടുത്തേ മിന്നുമോള് വെള്ളം കൊണ്ടോടുത്തു ധന്യ നീലുവിന്റെ മുഖത്ത് ആക്കി കുറച്ചുസമയം കഴിഞ്ഞ് നീലു എണീച്ചു നീലു എന്താ പറ്റിയെ അത് പെട്ടെന്ന് തലചുറ്റിയതാണ് അപ്പോഴേക്കും അമ്മ പോയി വെള്ളം കൊണ്ടന്നു ഇത് കുടിക്ക് മിന്നുമോള് ഇപ്പോഴും കരയുവാണ് അയ്യോ മിന്നു എന്തിനാ കരയുന്നെ അത് നീ വീണ കണ്ടപ്പോ പേടിച്ചതായിരിക്കും പിന്നെ നീലു ഫുഡ്‌ ഒക്കെ കഴിച്ചു മിന്നു അവളുടെ കൂടെത്തന്നെ ആയിരുന്നു ശബി ആണേൽ ഓഫീസിൽ പോയിറ്റ് മീറ്റിംഗ് ഒക്കെ അറ്റന്റ് ചെയ്തു

അവന് അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല വീട്ടിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ശബി അപ്പൊത്തന്നെ വീട്ടിലേക്ക് പോയി അല്ലുവും ആരവും ആണെങ്കിൽ ബോറടിച്ചിരിക്കുവാന് എന്താ വിപി വരാഞ്ഞേ അറിയില്ല എന്നോട് ഒന്നും പറഞ്ഞില്ല (ആരവ്) ശില്പയോ അവള് അമ്മയുടെ വീട്ടിൽ പോയതാ പിന്നെ അവര് അവരുടെ ജോലിയിൽ മുഴുകി ഇടക്കുള്ള ഉഴിവ് സമയങ്ങളിൽ അവർ അവരുടെ മാത്രം ലോകത്തും (വിപി) അമ്മ എന്തിനാ എത്രയും പെട്ടെന്ന് വരാൻ പറഞ്ഞത് ഞങ്ങള് നിന്റെ കല്യാണം ഉറപ്പിച്ചു എന്തോന്ന് എന്നോട് ചോദിക്കാതെ എന്റെ കല്യാണം ഉറപ്പിക്കാൻ നിങ്ങളോട് ആരാ പറഞ്ഞെ നിന്നോട് എന്ത് ചോദിക്കാൻ ഇന്ന് നമ്മക്ക് ആ കുട്ടിയെ കാണാൻ പോകാനുള്ളതാ നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ പെങ്ങളുടെ മോളാണ് നല്ല കുട്ടിയ നീ പോയി വേഗം റെഡിയായെ ഞാൻ എങ്ങോട്ടും വരൂല നീ വരണ്ട ഞങ്ങള് പോയി കണ്ടോളാം

എന്തോന്നമ്മ ഇങ്ങന നീ വേഗം വരുന്നുണ്ടോ ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത് കൊറേ മനസ്സിൽ പ്രാകി അവരുടെ കൂടെ പോയി വീടൊക്കെ കണ്ടിട്ട് കൊള്ളാം എനി ആ പെണ്ണ് എങ്ങനെ ആണോ എന്തോ അവനും അച്ഛനും അമ്മയും അവിടെയെത്തി അപ്പോഴേക്കും അവിടെ ഉള്ളവർ അവരെ അകത്തേക്ക് ക്ഷണിച്ചു എല്ലാവരെയും നോക്കിചിരിച്ചു പിന്നെ ഫോണിൽ നോക്കിയിരുന്നു അമ്മ ഇടയ്ക്കിടെ ഇവനോട്‌ ശെരിക്ക് ഇരിക്കാൻ പറഞ്ഞപ്പോഴും ഇവൻ ഫോൺ നോക്കികൊണ്ടിരുന്നു മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോ ഫോണിൽ നിന്നും നോട്ടം മാറ്റി അങ്ങോട്ട് നോക്കി ആളെ കണ്ടതും അവൻ ഇരുന്നിടത്തുനിന്നും എണീച്ചു അറിയാതെ തന്നെ അവളുടെ പേര് പറഞ്ഞു ശില്പ ഇതേ ഞെട്ടൽ തന്നെയാണ് അവളുടെ മുഖത്തും..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story