നീലാംബരി : ഭാഗം 48

Neelambari-Arthana

രചന: അർത്ഥന

നീ എന്താ ഇവിടെ (രണ്ടാളും ഒരുമിച്ച് ചോദിച്ചു) നിങ്ങൾക്ക് രണ്ടാൾക്കും നേരത്തെ അറിയുമോ (വീട്ടുകാർ) അറിയാം ഞങ്ങൾ രണ്ടും വർക്ക്‌ ചെയ്യുന്നത് ഒരു സ്ഥലത്ത ഓ അപ്പൊ രണ്ടാൾക്കും നേരത്തെ അറിയാം അപ്പൊ കുഴപ്പമില്ല ഇത് നമ്മക്ക് ഉറപ്പിക്കാം(ശിൽപയുടെ വീട്ടുകാർ ) ഇവർക്ക് എന്തേലും സംസാരിക്കാനുണ്ടോ എനിക്ക് സംസാരിക്കാനുണ്ട് (വിപി) എന്നാൽ നിങ്ങള് രണ്ടാളും പുറത്ത് പൊയ്ക്കോ വിപിയും ശില്പയും പുറത്തേക്ക് ഇറങ്ങി നീ എന്തിനാ എന്നെ പെണ്ണുകാണാൻ വന്നത് എനിക്കറിയോ നിന്നെക്കാണാനാ വരുന്നതെന്ന് ഓ അപ്പൊ നീ ഇങ്ങനെ കൊറേ എണ്ണത്തിനെ കാണാൻ പോകാറുണ്ടല്ലോ ദേ അനാവശ്യം പറയരുത് ഞാൻ ആദ്യമായി കാണാൻ വന്നത് നിന്നെയ നിനക്ക് ഇഷ്ട്ടമല്ലെങ്കിൽ പറഞ്ഞോ ഞാൻ വേറെ പെണ്ണിനെ കെട്ടിക്കൊള്ളാം നീ വേറെ പെണ്ണിനെ കെട്ടിയാൽ അന്ന് നിന്റെ അന്ത്യം ആയിരിക്കും അപ്പൊ ഞാൻ നിന്നെ കെട്ടുന്നതിൽ കുഴപ്പം ഇല്ലേ ഇല്ല നിനക്ക് എന്നെ കേട്ടുന്നതിൽ കുഴപ്പം ഇണ്ടോ ഇല്ല

എന്നാലും നിന്നെ ഞാൻ ജീവിതകാലം മുഴുവൻ സഹിക്കണ്ടേ സഹിച്ചോ സഹിക്കാതെ പറ്റില്ലാലോ അല്ല ഞാൻ ആണ് വരുന്നതെന്ന് നിനക്ക് അറിയായിരുന്നോ വേറെ ആളാ വന്നതെങ്കിൽ നീ എന്ത് cheythene ഇല്ല നിന്നെ ഇവിടെ കണ്ടപ്പൊഴാ മനസിലായെ വേറെ വല്ലോരും ആയിരുന്നെങ്കിൽ ഞാൻ ഇത് മുടക്കിയേനെ നിനക്ക് എന്നെ ഇഷ്ടമാണോ ആണെങ്കിൽ എങ്കിലേ എനിക്ക് നിന്നെ ഇഷ്ട്ടമല്ല അതെന്താ ഇഷ്ടല്ലാതെ എന്നെ കാണാൻ നല്ല മൊഞ്ച് ഇല്ലേ കാണാൻ ഒക്കെ കൊള്ളാം എന്നാലും ഒരെന്നാലും ഇല്ല എന്തായാലും വീട്ടുകാര് കല്യാണം നടത്തും അതോണ്ട് നീ എന്നെ സ്നേഹിച്ചേ പറ്റു എന്നാലേ ഇപ്പൊ സ്നേഹിക്കട്ടെ വിപി അവളെ അവനോട് ചേർത്തു പിടിച്ചു അയ്യടാ അതൊക്കെ പിന്നെ അവനെ തള്ളി മാറ്റി അകത്തേക്ക് പോയി പുറകെ അവനും ശബി വീട്ടിലേക്ക് വന്ന് എന്നിട്ട് അമ്മേ എന്നൊരു അലർച്ചയായിരുന്നു

എന്താടാ എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ എവിടെ നിങ്ങടെ ഫോൺ വല്ല അടുപ്പിലും കൊണ്ടോയി ഇട്ടോ ഇല്ലടാ ഇവിടെത്തന്നെ ഇണ്ട് ഞാൻ എന്ത്രാപ്രാവശ്യം വിളിച്ചു ഓ അപ്പൊ ഞാൻ നീലുന്റെ അടുത്തായിരിക്കും ഫോൺ അടുക്കളയിൽ ആയിരുന്നു അപ്പൊ ഏട്ടത്തിയോ ധന്യയും നീലുന്റെ അടുത്തായിരുന്നു അതിന് നീലുവിന് എന്താ പറ്റിയെ അത് ഫുഡ്‌ കഴിക്കാത്തൊണ്ട് തലകറങ്ങി വീണതാ എന്നിട്ട് ഇപ്പൊ എങ്ങനെ ഇണ്ട് അവള് എന്തേലും കഴിച്ചോ മ്മ് നിർബന്ധിച്ചപ്പോ കുറച്ച് കഴിച്ചു മ്മ് അവൻ അപ്പൊത്തന്നെ കാറ്റുപോലെ റൂമിലേക്ക് ഓടി അവിടെ എത്തിയപ്പോ ഏട്ടത്തി ബെഡിൽ ഇരുന്നിട്ടുണ്ട് നീലുവും മിന്നുമോളും കെട്ടിപ്പിടിച് ഉറങ്ങുവാണ് അവൻ അവരെതന്നെ നോക്കിയിരുന്നു ഉച്ചയായപ്പോ ഏട്ടത്തി അവരെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്നു ഏട്ടത്തി ഇവർക്കുള്ള ഫുഡ്‌ ഇങ്ങോട്ട് തന്നെ ഞാൻ കൊടുത്തോളാം ഏട്ടത്തി

ഫുഡ്‌ കൊണ്ടുതന്നു ഡാ ദേ മിന്നു ഫുഡ്‌ കഴിക്കാതിരിക്കാൻ പല അടവും എടുക്കും ഒന്നും സമ്മതിക്കരുത് രാവിലെയും ഒന്നും കഴിച്ചില്ല പിന്നെ നീലുനെ കൊണ്ടും ഫുഡ്‌ കഴിപ്പിക്കണം ശെരി ഏട്ടത്തി പൊക്കോ ഞാൻ കൊടുത്തോളാം നീലു എണീച്ചേ കുഞ്ഞി എണീക്ക് ശബി.... എന്നും വിളിച് രണ്ടും തിരിഞ്ഞു കിടന്നു പിന്നെ എങ്ങനെയൊക്കെയോ രണ്ടിനെയും കുത്തിപ്പൊക്കി രണ്ടാളും മുഖം കഴുകി വന്നേ ഫുഡ്‌ കഴിക്കാം രണ്ടാളും മുഖം കഴുകി വന്നു രണ്ടാൾക്കും ശബി വാരിക്കൊടുത്തു അതിനിടയിൽ മിന്നു ശബിക്കും വാരികൊടുക്കുന്നുണ്ട് ഫുഡ്‌ കഴിച് കഴിഞ്ഞ് മിന്നൂന്റെ മുഖം ഒക്കെ കഴുകാൻ വേണ്ടി മിന്നുനെയും കൂട്ടി ശബി പോയി ശബി എപ്പോഴാ കുഞ്ഞുവാവ വരുന്നേ കുഞ്ഞുവാവ വരാൻ കൊറേ കഴിയും കുഞ്ഞി ക്ഷെമിച്ചിരിക്കണം മ്മ് പിന്നെ രാത്രി വരെ ശബിടെ കൂടെയാണ് മിന്നുമോള് ഇണ്ടായത് ഹെലോ....

എന്തിനാടി ഈ പാതിരാത്രി വിളിച് മനുഷ്യന്റെ സ്വര്യം കെടുത്തുന്നെ പിന്നെ ഞാൻ വേറെ വല്ലോരെയും വിളിക്കണോ എന്റെ അല്ലു ഒന്ന് ഞാൻ ഉറങ്ങട്ടെ എന്നാൽ പോയി ഉറങ്ങ് ഉറക്കപ്രാന്താ അല്ലു ഫോൺ കട്ടാക്കി ഇതിന് പ്രാന്താ നട്ടപ്രാന്ത് ഓഫീസിൽ നിന്നും വായി പൂട്ടാതെ സംസാരിച്ചിട്ടും മതിയായിട്ടില്ല ആരവ് അതൊക്ക മനസ്സിൽ ആലോചിച് പുതപ്പ് തലവഴി ഇട്ട് കിടന്നുറങ്ങി ഇവന് എന്നോട് സംസാരിക്കാനൊന്നും മൂഡ് ഇല്ല ഇവനെ വിട്ടാൽ പറ്റൂല അല്ലു അവന്റെ അടുത്ത് പോകാൻ വേണ്ടി റെഡിയാവാൻ പോയി ബ്ലാക്ക് ഹൂഡിയും ബ്ലാക്ക് ജീനും മുടി പോണിടെയിൽ കെട്ടി മുഖത്ത് മാസ്കും വച് ഇറങ്ങി ഇപ്പൊ അല്ലുനെ കണ്ടാൽ ബ്ലാക്ക്മാൻ പോലും തോറ്റു പോകും അല്ലു ബാൽക്കണി വഴി ഇറങ്ങി അവളുടെ സ്കൂട്ടി തള്ളി പുറത്ത് വച്ച് ഗേറ്റ് അടച് ആരവിന്റെ വീട്ടിലേക്ക് പോയി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story