നീലാംബരി : ഭാഗം 49

Neelambari-Arthana

രചന: അർത്ഥന

അല്ലു സ്കൂട്ടിയിൽ പോകുവാണ് ഓ ഈ പരട്ട സ്കൂട്ടി വാങ്ങുമ്പോൾ ഞാൻ പറഞ്ഞതാ എനിക്ക് ബുള്ളറ്റ് മതീന്ന് അതുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പൊ പറക്കുന്നുണ്ടാകും എന്തായാലും സാരമില്ല ആരവിന് ബുള്ളറ്റ് ഉണ്ടല്ലോ അതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം അങ്ങനെ ഓരോന്നും മനസ്സിൽ പറഞ്ഞ് അവൾ ആരവിന്റെ വീടിന് അടുത്തെത്തി സ്കൂട്ടി ആരും കാണാത്ത പോലെ ഒരു സൈഡിൽ വച്ചു അല്ലു കുരിശൊക്കെ വരച്ച് മതില് ചാടി എന്നിട്ട് പമ്മിപമ്മി ഡോറിന്റെ അടുത്തേക്ക് പോയി അവളുടെ കൈയിൽ ഉണ്ടായിരുന്ന സ്പെയർ കീ കൊണ്ട് ഡോർ തുറന്നു ഈ കീ അടിച്ചു മാറ്റിയത് കൊണ്ട് എന്തൊരു ഭാഗ്യം കീയിൽ ഒരു ഉമ്മ കൊടുത്ത് അല്ലു അകത്തേക്ക് കേറി എന്നിട്ട് അവന്റെ റൂമിൽ പോയി അപ്പോഴുണ്ട് ആരവ് പുതച്ചുമൂടി കിടന്നുറങ്ങുന്നു അവള് കുറേസമയം അവനെത്തന്നെ നോക്കി ഇരുന്നു അപ്പോഴാണ് അവൻ എണീച്ചത് വന്ന് വന്ന് ഇപ്പൊ ഇങ്ങതെ കോലത്തിലായോ ആദ്യം ഒക്കെ സാരി ഉടുത്ത് എത്ര ക്യൂട്ട് ആ ഈ കോലം ചേരുന്നില്ല അപ്പൊത്തന്നെ അവന്റെ തലയ്ക്കൊന്നു തട്ടി

അപ്പോഴാ അവന് ബോധം വന്നത് ഹേ ഞാൻ എന്താ ഇവിടെ എന്തോന്ന് അല്ല നീ എന്താ ഇവിടെ നിന്നെ കാണാൻ വന്നേ ഈ നട്ടപാതിരായക്കോ എനിക്ക് കാണണം എന്ന് തോന്നി വന്നു നിനക്ക് എന്നോട് മിണ്ടാനൊന്നും നേരം ഇല്ലാലോ ഡി കുരിപ്പേ രാവിലെ തൊട്ട് വൈകുന്നേരം വരെ നമ്മൾ കണ്ടതല്ലേ എനി എന്ത് മിണ്ടാൻ അല്ല നിന്റെ കോലം എന്താ പ്രേതത്തിനെ പോലെ ഇണ്ട് ശെരിക്കും ഡ്രാക്കുള ആര് കണ്ടാലും പേടിക്കും പിന്നെ സാരി ഒക്കെ ഇട്ട് മതിൽ ചാടാൻ പറ്റോ മതില് ചാടാനോ എന്താ ഒന്നും അറിയാത്ത പോലെ എനിക്ക് നേരെ വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റോ പിന്നെ ഇവിടുത്തെ മതിലും ചാടണ്ടേ അല്ല നീ ഇതിനകത്ത് എങ്ങനെ കേറി ഇത് കൊണ്ട് അവള് കീ കാണിച്ചുകൊടുത്തു ഡീ നീയാണോ എന്റെ കീ അടിച്ചുമാറ്റിയെ അതെല്ലോ എന്നാൽ ശെരി ഞാൻ പോട്ടെ നാളെ കാണാം ഡി അങ്ങനെ അങ്ങ് പോയാലോ എന്താ ഒന്നുമില്ല പൊയ്ക്കോ മതില് ചാടണ്ട ഞാനും വരാം അവൻ അവളെ കൊണ്ടോയി ആക്കി സൂക്ഷിച് പോണം ഞാൻ ഒപ്പം വരണോ എന്തിന് ഇങ്ങോട്ട് വന്നെങ്കിൽ ഒറ്റയ്ക്ക് പോകാനും എനിക്കറിയാം

മോൻ പോയി കിടന്നുറങ് ആരവ് അകത്തേക്ക് പോയി അല്ലു വീട്ടിലേക്കും വിപിയുടെയും ശിൽപയുടെയും കല്യാണം രണ്ടാഴ്ച കഴിഞ്ഞ് നടത്താൻ തീരുമാനിച്ചു ദിവസങ്ങൾക്ക് ശേഷം ശബി എവിടെ പോവാ ബാംഗ്ലൂർ ബാങ്കുലൂരു എന്തിനാ പോന്നേ അതൊരു മീറ്റിംഗ് ഉണ്ട് വരുമ്പോ കുഞ്ഞിക്ക് എന്താ കൊണ്ടുവരണ്ടേ കൊറേ ചോക്ലേറ്റ് കൊണ്ടുബെരണെ ശബി ഒറ്റയ്ക്കണോ പോകുന്നെ അല്ല നീലുണ്ട് എന്നിട്ട് നീലു എവിടെ നീലു ഇപ്പോവരും പിന്നെ നീലു വന്നു രണ്ടാളും കൂടി യാത്ര പറഞ്ഞ് ഇറങ്ങി കാറിൽ കേറിയപ്പോ മുതൽ നീലു പുറത്തേക്ക് നോക്കി ഇരിക്കുവായിരിക്കുവാണ് ഇതെന്തുപറ്റി നീലു നിനക്ക് ഒരു മൂഡ് ഓഫ്‌ ഒന്നുമില്ല ശബി അത് തോന്നുന്നത ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ചായില്ലേ കാര്യം പറ അതില്ലേ വീട്ടിൽനിന്നും വന്നപ്പോ എന്തോപോലെ

എനി അവരെ ഒക്കെ കാണാൻ രണ്ടുദിവസം കഴിയണ്ടേ എന്റെ നീലു അതിനാണോ നീ ഇങ്ങനെ ഇരിക്കുന്നെ നേരിട്ട് കാണുന്നില്ലേലും വീഡിയോ കാൾ ചെയ്യാലോ ഞാൻ വീട്ടിൽ നിന്നിട്ട് നിങ്ങള് മാത്രം പോയാൽ മതിയായിരുന്നു അപ്പൊ നിനക്ക് എന്നെ മിസ്സ്‌ ചെയ്യില്ലേ മിസ്സ്‌ ചെയ്യും എനിക്ക് മാത്രല്ല നിങ്ങൾക്കും അപ്പൊ നിങ്ങള് രണ്ട് ദിവസം എന്നുള്ളത് ഒരു ദിവസം കൊണ്ട് നിങ്ങൾ വരും അതെനിക്കറിയാം ഞാൻ എങ്ങും വരില്ല ഞാൻ അവിടെ അടിച്ചുപൊളിക്കും അയ്യടാ അവര് കുറച്ച് സമയം കഴിഞ്ഞപ്പോൾ എയർപോർട്ടിൽ എത്തി അവിടുന്ന് ബാംഗ്ലൂര് ഉച്ചയോടെ അവിടെ എത്തി അവര് രണ്ടാളും മീറ്റിംഗ് നടക്കുന്ന ഹോട്ടലിലേക്ക് പോയി

നാളെയാണ് മീറ്റിംഗ് ഇന്ന് നൈറ്റ്‌ പാർട്ടിയും ശബിക്ക് ബുക്ക്‌ ചെയ്ത റൂമിലേക്ക് പോയി നീലു റൂമിൽ എത്തിയപ്പോ തന്നെ ബെഡിലേക്ക് വീണു കൂടെ ശബിയും അവര് രണ്ടാളും വൈകുന്നേരമാണ് എണീച്ചത് നീലു വേഗം റെഡിയായി വാ ശബി അവന്റെ ബാഗിൽ നിന്നും ഒരു കവർ എടുത്ത് നീലുവിന് കൊടുത്തു എന്താ ഇത് തുറന്നു നോക്ക് ഇന്ന് പാർടിക്ക് ഇത് ഇട്ടാൽ മതി നീലു അവൻ കൊടുത്ത ബ്ലാക്ക് സാരിയിൽ വൈറ്റ് സ്റ്റോൺ വർക്ക്‌ ഉള്ള സിംപിൾ സാരിയാണ് ഇട്ടത് ശബി ബ്ലാക്ക് ഷർട്ടും ബ്ലൂ ജീനും ആണ് ഇട്ടത് രണ്ടാളെയും ആ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു അവര് രണ്ടാളും പാർട്ടിക്ക് പോയി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story