നീലാംബരി : ഭാഗം 50

Neelambari-Arthana

രചന: അർത്ഥന

നീലുവും ശബിയും കൂടി മൊഞ്ചായി പാർട്ടിക്ക് പോകുവാണ് ഡീ നീലു അന്ന് നീ വോഡ്ക കുടിച്ചില്ലേ എനിയും അതൊന്നും കുടിക്കരുത് അത് ഞാൻ അറിഞ്ഞോണ്ടും കുടിച്ചത് അല്ലാലോ അറിയാതെ പറ്റിയതല്ലേ ഓഹോ അറിയാതെ എന്നിട്ടാണോ ഒരു ഫുൾ ബോട്ടിൽ അടിച് തീർത്തത് അതെ നിങ്ങള് പാർട്ടിക്ക് പോകുവാണോ അതോ അടിയുണ്ടാകാനോ ഞാൻ ഒന്നും പറഞ്ഞില്ല ശബി മുഖം തിരിച്ചു നീലു അത് കണ്ടപ്പോ ചിരിയാണ് വന്നത് അവൾ അവന്റെ കൈയിൽ കൈകോർത്തു നടന്നു പാർട്ടി നടക്കുന്ന ഹാളിൽ എത്തി അവിടെ ഫുൾ ലൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു ശബി ഇവിടെയൊക്കെ നല്ല രസം ഇണ്ടെല്ലേ കാണാൻ

മ്മ് ശബിയും നീലുവും ഉള്ളിലേക്ക് പോയി ശബി നീലുവിന് അവന്റെ ഫ്രണ്ട്സിനെ പരിചയപെടുത്തികൊടുത്തു പിന്നെ അവര് രണ്ടാളും ഒരു സൈഡിലേക്ക് മാറി നിന്നു അപ്പോഴാണ് അവരുടെ മുന്നിലേക്ക് രണ്ടുപേർ വന്നത് Hai അവരെ കണ്ടപ്പോ നീലുവും ശബിയും ഞെട്ടി മായ (ഇവളെ മറന്നു കാണില്ല എന്ന് തോന്നുന്നു അന്ന് നീലുന്റെ കൈയിൽ നിന്ന് അടികൊണ്ട സാധനം) സമീർ ശബി ഇയാളെ നിങ്ങൾക്ക് അറിയോ മ്മ് അറിയാം നിനക്ക് അറിയോ അറിയാം ഒരു ദിവസം ഇയാളുടെ കാർ റോങ് സൈഡ് വന്നപ്പോ ഞാൻ കാറിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു അല്ല നിങ്ങൾക്കെങ്ങനെയാ ഇവനെ അറിയ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് സസ്പെൻഷൻ കിട്ടിയത് ഇവന്റെ തല തള്ളി പൊളിച്ചതിനാ ബെസ്റ്റ് ഇത് നീലുവും ശബിയും അവര് കേൾക്കാതെ പറഞ്ഞതാണേ മായയും സമീറും ശബിയുടെയും നീലുവിന്റെയും അടുത്തേക്ക് വന്ന് ഒന്നും സംഭവിക്കാത്ത പോലെ സംസാരിക്കുന്നു

അപ്പൊത്തന്നെ ശബിയും നീലുവും അവരോടും സംസാരിച്ചു കുറച്ചുകഴിഞ്ഞപ്പോൾ മായയും സമീറും പോയി അപ്പോഴാണ് ശബിക്ക് കാൾ വന്നത് ശബി മാറി നിന്ന് സംസാരിച്ചു ഫോണിൽ ടൈപ്പികൊണ്ട് നീലുവിന്റെ അടുത്തേക്ക് വന്നു കുറച്ചുകഴിഞ്ഞപ്പോൾ മായയും സമീറും വന്ന് ഇവർ ഡ്രിങ്ക്സ് കഴിക്കാൻ നിർബന്ധിച്ചു ശബിയും നീലുവും കൊറേ വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോ അവരും കഴിച്ചു പക്ഷെ ശബിയും നീലുവും അധികം കഴിച്ചില്ല സമീറിനും മായയെയും നന്നായി കുടിപ്പിച്ചു എന്നിട്ട് അവരെ രണ്ടാളെയും സമീറിന്റെ റൂമിൽ ആക്കി ഡോർ പുറത്തുന്നു പൂട്ടി കീ റിസെപ്ഷനിൽ കൊടുത്തു

കുറച്ച് സമയം മുൻപ് ശബിക്ക് നേരത്തെ ഫോൺ വന്ന് ശബി മാറിനിന്നില്ലേ അത് മായയുടെയും സമീറിന്റെയും അടുത്തായിരുന്നു ആ സമീറിന് നീലുവിനെ വേണമെന്ന് മായ കുരിപ്പിന് ശബിയെയും അവരെ കുടിപ്പിച്ചു ബോധം ഇല്ലാതെ മായയുടെയും സമീറിന്റെ റൂമിൽ കൊണ്ടുപോകും എന്നിട്ട് പോലീസിനെ വിളിക്കാനായിരുന്നു പ്ലാൻ ശബി എല്ലാം കേട്ടിരുന്നു അവൻ അപ്പോൾത്തന്നെ എല്ലാകാര്യവും text മെസ്സേജ് ചെയ്തു നീലുവിനെയും ശബിയെയും കഴിക്കാൻ നിർബന്ധിച്ചപ്പോൾ അത് കഴിക്കുന്നത്‌ പോലെ കാണിച് മറിച്ചു ഇവർക്ക് ബോധം പോയപ്പോൾ രണ്ടിനെയും റൂമിൽ ഇട്ട് പൂട്ടി

ശബി നമ്മക്ക് കുടിക്കാൻ തന്നത് ആപ്പിൾ ജൂസ് ആണോ ആപ്പിൾ ജൂസോ ഡീ മന്നബുദ്ധി അത് പിങ്ക് വോഡ്കയാ അതിന് ആപ്പിളിന്റെ സ്മെൽ ആണ് അതെ എനി നീ വാ തുറന്നു മണ്ടത്തരം പറയരുത് ശബി നമ്മക്ക് റൂമിൽ പോവാം എനിക്ക് ഇവിടെ നിന്നിട്ട് എന്തോ പോലെ എന്നാൽ വാ പോകാം ശബി എനി എന്തേലും കുഴപ്പം ഇണ്ടാവോ എന്ത് കുഴപ്പം നീ വന്നേ രണ്ടും കൂടി റൂമിലേക്ക് പോയി.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story