നീലാംബരി : ഭാഗം 51

Neelambari-Arthana

രചന: അർത്ഥന

അതെ എനി വല്ല കുഴപ്പവും ഇണ്ടാവോ എന്ത് കുഴപ്പം നീ ഇങ് വന്നേ ശബി അത് എനിക്ക് എന്തോ നീ ഇതെന്നെ പറഞ്ഞോണ്ടിരുന്ന നിനക്ക് എന്റേന്ന് നല്ലത് കിട്ടും അത് ശബി എന്റെ നീലു നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ നമ്മൾ ഒന്നും ചെയ്തില്ലലോ അവര് നമ്മളെ കുടുക്കാൻ നോക്കി നമ്മള് അത് തിരിച്ചു കൊടുത്തു അത്രേ ഉള്ളൂ നീലുവും ശബിയും റൂമിൽ എത്തി അപ്പോഴാണ് ശബിയുടെ ഫോൺ ring ചെയ്തത് നോക്കിയപ്പോ ശിവ വീഡിയോ call ചെയ്യുവാണ് ഇവളെന്താ ഈ നേരത്ത് ശബി ഫോൺ അറ്റന്റ് ചെയ്തു ശബി എപ്പളാ ബെരുന്നേ മറ്റന്നാൾ രാവിലെ ഞങ്ങൾ അവിടെ ഉണ്ടാവും മത്തന്നാളോ അപ്പൊ നാളെ ബെരുലെ നാളെ മീറ്റിംഗ് ഇല്ലേ പിന്നെ എന്റെ കുഞ്ഞിക്ക് ചോക്ലേറ്റ്, ടോയ്‌സ് ഒക്കെ വാങ്ങണ്ടേ ഏട്ടാ മിന്നുന് മാത്രം പോരാ ചോക്ലേറ്റ് എനിക്കും വേണം വേണ്ടാ ശബി ഇവക്ക് കൊണ്ടേരണ്ട

അതെന്താ എനിക്ക് കൊണ്ടെരണ്ടാന്ന് ദേ ഏട്ടാ നീ വരുമ്പോ എനിക്കും ചോക്ലേറ്റ് കൊണ്ടന്നില്ലെങ്കിൽ നിന്നെ ഞാൻ ഈ വീടിന്റെ പടി കേറ്റില്ല അതും പറഞ്ഞ് ശിവ ഫോൺ കട്ട് ചെയ്തു എനി അതെങ്ങാനും മറന്നാൽ തീർന്നു ശബി... എന്തെ നമ്മക്ക് ഒന്ന് പുറത്തുപോയി വന്നാലോ ഈ പാതിരാത്രിയിലോ അതിനെന്താ കൊഴപ്പം ഇത് ബാംഗ്ലൂർ അല്ലെ പ്ലീസ് നമ്മക്ക് പോയിറ്റ് വരാം എന്നാൽ വാ രണ്ടാളും പുറത്തേക്ക് പോയി നല്ല രസം ഇണ്ടല്ലേ ഇങ്ങനെ നടക്കാൻ എന്തോ ഒരു പോസിറ്റീവ് വൈബ് ശബി മൂളിക്കൊണ്ട് അവന്റെ കൈ അവളുടെ ചേർത്തുവച്ച കയ്യേ ഒന്നുകൂടി മുറുകി ശബി എനിക്ക് ഐസ്ക്രീം വേണം അടുത്ത് കണ്ട ഷോപ്പിൽ നോക്കി നീലു പറഞ്ഞു

എന്നാൽ ഞാൻ പോയി വാങ്ങിയിട്ട് വരാം നീ ഇവിടെ ഇരിക്ക് നീലുവിനെ അടുത്തുള്ളസിമെന്റ് ബെഞ്ചിൽ ഇരുത്തി ശബി ഐസ്ക്രീം വാങ്ങാൻ പോയി നീലു ആ ബെഞ്ചിൽ ഇരുന്നു രാത്രി ആയതുകൊണ്ട് തന്നെ നല്ല തണുപ്പ് ഉണ്ടായിരുന്നു നീലു സാരിയുടെ തലപ്പുകൊണ്ട് ദേഹത്ത് പൊതിഞ്ഞു കൈകൾ കൂട്ടി തിരുമ്മി അപ്പോഴാണ് ശബി അങ്ങോട്ട് വന്നത് ഇതാ ഐസ്ക്രീം കഴിക്ക് ഒന്നേയുള്ളു അതെന്താ നിനക്ക് ഒന്ന് പോരെ അപ്പൊ നിങ്ങൾക്ക് വേണ്ടേ വേണ്ടാ നീ കഴിച്ചോ നീലു ഐസ്ക്രീം കഴിക്കാൻ തുടങ്ങി ഡീ പതിയെ എപ്പോഴും ഐസ്ക്രീം കഴിച് പനി പിടിപ്പിക്കണ്ട പനിച്ചാലും കുഴപ്പമില്ല നോക്കാൻ നിങ്ങളില്ലേ ഞാൻ നിന്നെ നോക്കുകയൊന്നുമില്ല അതൊക്കെ നിങ്ങള് ചുമ്മ പറയുവല്ലേ എനിക്കറിയാം നിങ്ങൾക്ക് എന്നെ ഇട്ടേച് പോകാനൊന്നും പറ്റൂല ശബി നോക്കിയേ ദേ ആ ഫാമിലിയെ നോക്കിയേ

എന്ത് രസ കാണാൻ ആ രണ്ട് വാവകളെ കണ്ടില്ലേ നമ്മക്കും അതുപോലത്തെ രണ്ട് വാവ വേണം അതൊക്കെ നമ്മക്ക് നോക്കാം നീ ആദ്യം ഇത് കഴിക്ക് നമ്മക്ക് പോകണ്ടേ നീലു ഐസ്ക്രീം കഴിക്കുന്നതും നോക്കി ശബി ഇരുന്നു പെട്ടെന്ന് അവൻ അവളുടെ അടുത്തേക്കിരുന്നു നീലുവിന്റെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന ഐസ്ക്രീം അവന്റെ ചുണ്ടുകളാൽ അത് ഒപ്പിയെടുത്തു പെട്ടെന്നായത് കൊണ്ട് നീലു ഞെട്ടിപ്പോയി അവൻ അവളിൽ നിന്നും അടർന്നു മാറി പോകാം എന്നവൻ ചോദിച്ചു

മ്മ് പോകാം നീലു അവന്റെ മുഖത്ത് പോലും നോക്കിയില്ല റൂമിൽ എത്തി നീലു..... മ്മ് ഇതെന്തുപറ്റി ഒന്നുമില്ല നീലു ഇങ്ങോട്ട് നോക്കിയേ ശബി നീലുവിന്റെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി അവന് നേരെയാക്കി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു ഒരിക്കൽക്കൂടി അവൻ അവളെ അവന്റേതാക്കി മാറ്റി മതിവരാതെ അവൻ വീണ്ടും അവളിലെക്ക് പടർന്നു അവസാനം അവളുടെ മാറിൽ തലചായ്ച്ച് അവൻ കിടന്നു അവളുടെ കൈകൾ അവനെ പൊതിഞ്ഞു പിടിച്ചു ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story