നീലാംബരി : ഭാഗം 8

Neelambari-Arthana

രചന: അർത്ഥന

ശെരിക്കും പറഞ്ഞാൽ എനിക്ക് ഇപ്പൊ ഒരു കല്യാണത്തിന് താല്പര്യം ഉണ്ടായിരുന്നില്ല അതോണ്ട് എനിക്ക് കുറച്ച് time തരണം അതൊക്ക എത്രവേണേലും എടുത്തോ താങ്ക്സ് അവൾ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു അവൻ അത് പ്രതീക്ഷിക്കാത്തത് കൊണ്ട് ഞെട്ടി കണ്ണ് പുറത്തേക്ക് വന്നു അയ്യേ നാൻ കണ്ടേ സൗണ്ട് കേട്ടപ്പോൾ വാതിലിനരികിലേക്ക് നോക്കി അപ്പോഴുണ്ട് മിന്നുമോൾ 🙈🙈 ഇതുപോലെ നിക്കുവായിരുന്നു ഡീ കുഞ്ഞി നീ ഒളിഞ്ഞു നോക്കുവാണല്ലേ

നാൻ ഒളിഞ്ഞു നോക്കില്ല എന്റെ മിട്ടായി എവിടെ നാൻ പറഞ്ഞില്ലേ ബെരുമ്പോ മാങ്ങാൻ ഓ വാങ്ങി അവൻ പോക്കെറ്റിൽ നിന്നും അത് എടുത്ത് കൊടുക്കാൻ പോയി അപ്പോഴേക്കും നീലുവന്ന് അത് വാങ്ങി എനിക്ക് താ എനിക്ക് വേണം തരാം പക്ഷെ എനി എന്നും സ്കൂളിൽ പോകണം മടി കാണിക്കാൻ പാടില്ല ആ പോകാം എനി താ അല്ല ഇന്നും എന്റെ കുഞ്ഞി സ്കൂളിൽ പോകാൻ മടി കാണിച്ചോ അപ്പൊ നിങ്ങളല്ലേ മോളോട് സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞത് ആര് ഞാനോ

അതെ നിങ്ങള് തന്നെ എന്റെ പൊന്ന് നീലു ഞാൻ രാവിലെ ഓഫീസിൽ പോകുമ്പോൾ ഇവള് എഴുന്നേറ്റിട്ടുകൂടിയില്ല പിന്നെയെങ്ങനെയാ ഞാൻ പോകണ്ടാന്ന് പറയുന്നത് അപ്പൊ എല്ലാം ഇവളൊപ്പിച്ച പണിയാണല്ലേ മോള് രാവിലെ പറഞ്ഞു നിങ്ങള് മോളോട് എനിക്ക് കൂട്ടിരിക്കാൻ എന്നാലും എന്റെ കുഞ്ഞി ഇങ്ങനെ ഒന്നും പറയരുത് കേട്ടോ മ്മ് അല്ല ഇന്നെന്തിനാ ലീവ് എടുക്കാൻ നോക്കിയേ ടീച്ചര് വയക്ക് പറയുന്നോണ്ട് എന്നിട്ട് മോളെ വഴക്ക് പറഞ്ഞോ അല്ല

എന്തിനാ വഴക്ക് പറയുന്നേ അത് അഭി എന്റെ മുടി പിടിച്ച് വലിച്ചു അപ്പൊ ഞാൻ ഓനെ കടിച്ചു നല്ല കുട്ടി മോള് പൊയ്ക്കോ ഞാൻ ഇപ്പോവാരം മിന്നുമോള് താഴേക്ക് പോയി ശബരി ബെഡിൽ ഇരുന്നു ഇതൊക്കെ വലുതായാൽ എന്തായിരിക്കും അവസ്ഥ വലിയ കുഴപ്പം ഒന്നും ഇണ്ടാവില്ല തന്റെ മേലിൽ മറ്റൊരാള് തൊട്ടാൽ ഉറപ്പായും പ്രതികരിക്കും നീലുവിനെ ഒന്ന് നോക്കിച്ചിരിച് ശബരി താഴേക്ക് പോയി അവന്റെ പുറകെ നീലുവും താഴേക്ക് പോയി ശബരി tv കണ്ടോണ്ടിക്കുമ്പോഴാണ് മിന്നുമോള് അവളുടെ സ്കൂൾ ഡയറിയും കൊണ്ട് ബന്നത് എന്താ ഇത് കണ്ണ് കാണുന്നില്ലേ ഇത് ബായിച്ചു നോക്ക് ഈശ്വര എന്താടി ടീച്ചർ ഇതിൽ എഴുതിയത്

നീ അല്ലെ പറഞ്ഞേ അവനെ കടിച്ചതാണ് ഇത് മൂക്കിനിട്ട് അടിച്ചു എന്നാണല്ലോ അത് ബേറെ ഇത് ബേറെ ഇത് കൊറേ ഇണ്ടല്ലോ ഇതെന്തിനാ എനിക്ക് കാണിച്ചുതന്നെ പോയി നിന്റെ അച്ഛന് കാണിച്ചോടുക്ക് അച്ഛൻ ബരണ്ട നീ വന്നമതി നീയോ അല്ല അങ്കിൾ അങ്ങനെ പണ എന്തായാലും ഞാൻ ഇത് ഏട്ടനോട് പറയുന്നുണ്ട് എന്നാല് ഞാനും പറയും നീലു ഉമ്മ തന്നത് ഈ പെണ്ണ് എല്ലാം കുളമാക്കുമല്ലോ ശെരി ഞാൻ വരാം നല്ലുട്ടി ഓ ആയിക്കോട്ടെ ഈ ചുമ്മിട്ടിനെ കൊണ്ട് ബെല്ലാത്ത കഷ്ടയല്ലോ ഇനിയിപ്പോ എന്ത് ചെയ്യാനാ 🙄🤔🤔  ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story