നീലാംബരി : ഭാഗം 9

Neelambari-Arthana

രചന: അർത്ഥന

 (ശബരി) അയ്യോ ഞാൻ ഇപ്പൊ എന്താ ചെയ്യാ ഈ കുഞ്ഞി എന്നെയും കൊണ്ടേ പോകു ശബരി അവിടെ ഇരുന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് ശിവ അവന്റെ അടുത്തേക്ക് വന്നത് ഏട്ടാ..... വിളിച്ചിട്ട് ഒരു അനക്കവും ഇല്ല ഡാ... ഏട്ടാ... എന്താടി മനുഷ്യനെ പേടിപ്പിക്കുന്നെ ഞാൻ മരിയാതിക്ക് വിളിച്ചപ്പോൾ നീ കേട്ടില്ല കുറച്ച് ഉച്ചത്തിൽ വിളിച്ചപ്പോൾ നീ കേട്ടു അത്രേ ഉള്ളു അല്ല നിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കേട്ടെയെടുത്തെ അത് പറ അത് എന്റെ ഡ്രസ്സ്‌ ആരാ സെലക്റ്റ് ചെയ്തേ അമ്മ അതിനെന്താ എനിക്ക് അത് ഇഷ്ട്ടായില്ല അതോണ്ട് എനിക്ക് നീ വേറെ വാങ്ങിതരണം അതൊന്നും പറ്റില്ല നീ അത് ഇട്ടാൽ മതി നീ വാങ്ങി തരുലെ ഇല്ല ഇല്ലേ എന്നാൽ വേണ്ട ഞാൻ ഏട്ടത്തിയോട് പറഞ്ഞോളാം എന്തോന്ന് പറയാം നീയാണ് ഏട്ടത്തിക്ക് വന്ന എല്ലാ കല്യാണലോചനയും മുടക്കിയത് പിന്നെ ഏട്ടത്തിടെ കയ്യിൽനിന്നും നിനക്ക് കിട്ടും എന്റെ പൊന്നല്ലേ ചതിക്കല്ലേ മുത്തേ ഞാൻ നിന്റെ ഏട്ടനല്ലേ നിനക്ക് ഞാൻ പുതിയ ഡ്രസ്സ്‌ വാങ്ങിതരില്ലേ എപ്പോ വാങ്ങിത്തരും നാളെ പോരെ അത് പറ്റില്ല

നാളെ നിനക്ക് ഏട്ടത്തിയുടെ വിട്ടിൽ പോണ്ടേ അതോണ്ട് നമ്മുക്ക് ഇപ്പൊ പോകാം ഇപ്പോഴോ ഇപ്പൊ എന്താ കുഴപ്പം സമയം ഏഴാവുന്നതേ ഉള്ളു അതൊന്നും പറ്റില്ല അതെന്താ നമ്മള് നടന്നൊന്നും അല്ലാലോ പോകുന്നെ കാറിലല്ലേ അതോണ്ട് മോൻ പോയി റെഡിയാവ് ഇല്ലേൽ നമ്മുക്ക് ഏട്ടത്തിയെ കൂടി കൂട്ടാം അത് വേണ്ട ഞാൻ ഇപ്പൊ വരാം എല്ലാം കൂടി എന്റെ തലേൽ കേറി നിറങ്ങുവാണല്ലോ പിന്നെ രണ്ടും കൂടി വേഗം റെഡിയായി ഡ്രസ്സ്‌ എടുക്കാൻ പോയി അവിടെ എത്തിയപ്പം തൊട്ട് ശിവ ഉള്ള ഡ്രസ്സ്‌ മുഴുവൻ വലിച്ചു വരി ഇട്ടും 1 മണിക്കൂർ കഴിഞ്ഞ് അവൾക്ക് ഇഷ്ട്ടമായ ഒരു റോസ് കളർ ലഹങ്ക എടുത്തു എല്ലാം വലിച്ചു വരി ഇട്ടപ്പോൾ ശബരി ഒരു സ്കൈ ബ്ലൂ ലഹങ്ക കണ്ടത് അവൻ അത് നീലുവിന്‌ വേണ്ടി വാങ്ങി ശിവയ്ക്ക് വേണ്ട എല്ലാം വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും മിന്നുമോള് എന്റടുത്തേക്ക് വന്നു

Good night നാൻ ഉറങ്ങാൻ പോവാ നാളെ എന്റെ കൂടെ വരുന്ന കാര്യം പറയാനാ നാൻ കാത്തുനിന്നെ നാളെ ബെരുലെ ആ വരാം എന്നാൽ നാൻ പോയി ഉറങ്ങട്ടെ മിന്നുമോള് അവന് ഒരു ഉമ്മയും കൊടുത്ത് പോയി ഭഗവാനെ എന്നെ ഇതിൽനിന്നും ഒന്ന് രക്ഷിക്ക് ശബരി വേഗം റൂമിലേക്ക് പോയി അവൾക്ക് വാങ്ങിയ ഡ്രസ്സ്‌ അവന്റെ കാബോഡിൽ വച്ചു നേരെ താഴേക്ക് വന്നു പിന്നെ എല്ലാവരും കൂടി ഫുഡ്‌ കഴിക്കാൻ ഇരുന്നു അപ്പോഴാണ് അമ്മ നാളെ എന്നോടും നീലുവിനോടും അമ്പലത്തിൽ പോകാൻ പറഞ്ഞത് ഡാ നീ എപ്പോഴാ നീലുമോൾടെ വീട്ടിൽ പോകുന്നെ (അച്ഛൻ) വൈകുന്നേരം പോകാം എന്നിട്ട് നാളെ വരാം ഡാ രാവിലെ പൊയ്ക്കൂടേ അത് പറ്റില്ല അച്ഛാ എനിക്ക് നാളെ 11 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് അത് ഒഴിവാക്കാൻ പറ്റില്ല എന്നാൽ നിന്റെ ഒഴിവിന് പോ പക്ഷെ അവരോട് വിളിച്ചു പറയണം ആ ok പിന്നെ വേഗം ഫുഡ്‌ കഴിച് എല്ലാവരും റൂമിലേക്ക്‌ പോയി

ശബരി ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് നീലു അങ്ങോട്ടേക്ക് വന്നത് അതെ മ്മ് അത് അച്ഛനെ വിളിച്ചു പറഞ്ഞോ ഇല്ല ഇതാ ഫോൺ നീ വിളിച്ചു പറ നീലു വീട്ടിലേക്ക് വിളിച്ചു അച്ഛനോട് നാളെ വൈകിട്ട് വരുന്ന കാര്യം പറഞ്ഞു പിന്നെയും ഒരുപാട് നേരം സംസാരിച്ചു ഫോൺ ശബരിക്ക് കൊടുത്തു നീ പോയി കിടന്നോ അപ്പൊ നിങ്ങള് കിടക്കുന്നില്ലേ ഞാൻ ഇവിടെ കിടന്നോളാം അത് വേണ്ട നിങ്ങള് അവിടെ കിടന്നോ ഞാൻ താഴെ കിടന്നോളാം അത് വേണ്ട നീ ബെഡിൽ കിടന്നോ വേണ്ട നിങ്ങള് കിടന്നോ വേണ്ട നീ കിടന്നോ വേണ്ട നിങ്ങ ബാക്കി പറയുമ്പോഴേക്കും ഏട്ടൻ വന്നുപറഞ്ഞു നിങ്ങള് രണ്ടാളും ബെഡിൽ കിടന്നോ

അപ്പൊ പ്രശ്നം തീർന്നല്ലോ ഞാൻ കുറച്ച് സമയമായി നിങ്ങളെ റൂമില് നിങ്ങളെ കാത്ത് നിൽക്കുന്നു നിങ്ങളുടെ സംസാരം തീരട്ടെ എന്ന് കരുതി ഇത് ഇപ്പോഴൊന്നും തീരൂല എന്ന് തോന്നിയോണ്ട ഞാൻ ഇങ്ങോട്ട് വന്നേ നീലു നീ പോയി കിടന്നോ ഡാ നീ ഇങ് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് എന്താ ഏട്ടാ നീ വാ പറയാം ഏട്ടൻ അവനെയും കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് പോയി എന്താ കാര്യം അത് നാളത്തെ മീറ്റിങ്ങിന്റെ കാര്യം പറയാൻ വന്നതാ ആ മീറ്റിങ്ങിന്റെ ഒരു ഫയൽ എന്റെ കൈലാണ് ഉള്ളത് നീ പോകുമ്പോൾ ധന്യയോട് ചോദിച്ചാൽ മതി ഞാൻ അവളുടെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട് അപ്പൊ ഏട്ടനെവിടെ പോകുന്നു രാവിലെ എനിക്ക് ബാംഗ്ലൂർക്ക് പോകണം പുതിയ പ്ലോട്ടിന്റെ കാര്യത്തിന് Ok എന്നാൽ നീ കിടന്നോ അപ്പൊ നാളെ ഏട്ടൻ വരില്ലേ തിരിച് ഇങ്ങോട്ട് വരില്ലേ ആ വരും ശബരി ഹരിയോട് സംസാരിച്ചു റൂമിലേക്ക്‌ പോയി നീലു ബെഡിന്റെ ഒരു സൈഡിൽ കിടക്കുന്നുണ്ടായിരുന്നു അവൻ മറ്റേ സൈഡ് കിടന്നു ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story