നീലത്താമര💙: ഭാഗം 47

neelathamara

രചന: തൻസീഹ് വയനാട്

"നെക്സ്റ്റ്..... " 🎶🎶🎵ശുഖറൻ അല്ലാഹ്..... വൽഹമുദുലില്ലാഹ്... നസ്ററോസേ നസ്റേ മിലാ തോ... ജന്നത്സെ മെഹകി ഫിസാ... 🎵🎵🎶🎶 അവളവന്റെ നെഞ്ചോടു വലതു കൈചേർത്തു വെച്ചു അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി.... അവളുടെ വലം കൈ നെഞ്ചിൽ നിന്നെടുത് അവളെ വലം വെച്ച് കൊണ്ടവൻ അവളുടെ മുൻപിൽ മുട്ട് കുത്തി നിന്നു കൈനീട്ടി..... എല്ലാവരും നോക്കി നിൽക്കേ... അവളവന്റെ കയ്യിൽ കൈ ചേർത്തു അവനേ തലയുയർത്തി നോക്കി... ചിരിച്ചു... അൽപനേരം പാട്ടവസാനിച്ചിട്ടുമവർ അങ്ങിനെ... പരസ്പരം മിഴികളിൽ നോക്കി.. നിന്നു... "ഏയ്....... !!!!! ഫന്റാസ്റ്റിക്.... സൂപ്പർ... " രുദ്ര വിളിച്ചു കൂവി... കൂടെ ദേവു ചിന്നു... കാണികൾ എല്ലാവരും മത്സരിച് കയ്യടിച്ചു.... അപ്പോഴാണ് ഒരു സ്വപ്നത്തിൽ നിന്നുണർന്നെഴുന്നേൽക്കുന്ന ലാഘവത്തിൽ ഐറയാൻ💖

പരസ്പരം കോർത്തമിഴികൾ അടച്ചു തുറന്നു നേരെ നോക്കി മുൻപിൽ കയ്യടിച്ചു ആർത്തു വിളിക്കുന്ന എല്ലാവരെയും നോക്കി അവർ ചിരിച്ചു... റയാൻ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അവളെയുമൊന്ന് നോക്കി കൊണ്ട് സ്റ്റേജിന് പുറകിലേക്ക് പോയി.... "തെ... നെക്സ്റ്റ് ഡ്യൂയറ്റ് പ്രെസെന്റിങ് ഫോർ അസ്... തെ ഗോർജസ് കപ്പിൾസ്... അച്ചായൻ ആൻഡ്... പത്മജ ദേവി.. " "എന്നാന്നു...??? !!!" (അച്ചായൻ അന്ധം വിട്ടു.. ) "ഈശ്വര... !!" (ദേവി അതിനേക്കാൾ.. ) അച്ചായന് ചൂടാകാനോ ദേവിക്ക് പറ്റില്ലാന്ന് പറയാനോ ഉള്ള അവസരം അവർക് ലഭിച്ചില്ല... ആദിയും ദേവുവും അവരെ മുന്നിലേക്ക് തള്ളിവിട്ടു... പാട്ട് ഓൺ ചെയ്തു.. 🎵🎶വാനം ചായും തീരം താരാട്ടും..... കാലം... മൂളും.. തീരം കാതോർക്കും...അലപോലവളെന്നിൽ വല നെയ്യ്തൊരു സ്വപ്നം.. മിഴിമൂടുമീ നേരം.. ഇരുൾ വീശും ഈ നേരം.. മായുമോ.. മായുമോ..... കനൽ കാർമേഘം... 🎶🎶 മനോഹരമായ പാട്ടിനലയോലി കേട്ടതും മടിച്ചു നിൽക്കുന്ന പത്മയുടെ കയ്യിലവൻ കൈചേർത്തു.... അവളെ ചേർത്തു പിടിച്ചു കവിളിൽ തലോടി...

അവളെ വലം വെച്ചു കൈവിടർത്തി.... അവൻ അവളെ നോക്കി കണ്ണടച്ച് ധൈര്യം കൊടുത്തു.... അവളൊരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് അവന്റെ താളത്തിനൊത്തു ചുവടുവെച്ചു അവളൊരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് അവന്റെ താളത്തിനൊത്തു ചുവടുവെച്ചു. കിതപ്പോടെ അവന്റെ നെഞ്ചോട് ചേർന്നു നിന്നുകൊണ്ടവർ പാട്ടവസാനിപ്പിച്ചു. എല്ലാവരും അവർക്കു വേണ്ടിയും കൈകൊട്ടി...ആർപ്പു വിളിച്ചു... ഉടനെ വേര്പിരിഞ്ഞവർ ഇരുഭാഗത്തേക്കും മാറി പോയി... ഉടനെ മാറി നിന്ന് രുദ്രയെ നോക്കി സൈറ്റ് അടിക്കുന്ന ആദിയെ കണ്ടു.. എനിക്കിട്ടു വെച്ചതല്ലേ.. ശെരിയാക്കിത്തരാം...എന്നു കരുതി അച്ചായൻ മൈക്ക് എടുത്തു... അടുത്തതായി.. "ആദി ആൻഡ് രുദ്ര... !!" "ലെറ്റസ് ഗിവ് ദേo എ റൗണ്ട് ഓഫ് അപ്ലോസ്... " പേര് കേട്ടതും രുദ്ര ഓടി തടിയെടുക്കാൻ നോക്കി... വിച്ചു അവളെ തടഞ്ഞു.. ഒരു നോട്ടം നോക്കി.. "ഏട്ടാ.. ഞ.. ഞാനൊന്നും അറിഞ്ഞിട്ടല്ല... "അവൾ വിക്കി വിക്കി പറഞ്ഞു.. "അതിനെന്തിനാ നീ ഓടുന്നെ... ഇതൊക്കെ ഒരു രസമല്ലേ.. ചെല്ല്..

"വിച്ചു അത് പറഞ്ഞതും അന്തം വിട്ടുകൊണ്ട് അച്ചായനടക്കം വാതുറന്നു... "ചെല്ല് ആദി.. ഒരു രസമല്ലേ..." വിച്ചു വിളിച്ചു പറഞ്ഞു... ഉടനെ ദേവു സോങ് പ്ലേ ചെയ്തു.. ചിന്നു അവരെ രണ്ടു പേരെയും സ്റ്റേജിലേക് കയറ്റി വിട്ടു... "ആഹഹ ആഹാ... ആഹാ. ആഹാ.. " "കുടുക്കു പൊട്ടിയ കുപ്പായം ഉടുത്ത മണ്ടണ കാലത്ത്.. മിടുക്കിപെണ്ണേ... നിന്നുടെ ഉള്ളിൽ... !.." പാട്ടു കേട്ടതും വിച്ചു കയറി തുള്ളാൻ തുടങ്ങി.. രുദ്രയും വിട്ടു കൊടുത്തില്ല... മടി മാറ്റാനായി അവൾ ദേവൂനെയും ചിന്നുനെയും കൂടി സ്റ്റേജിലേക്ക് വലിച്ചിട്ടു... ""ഓൺ ദേ ഫ്ലോർ ബേബി.. ഹിറ്റ്‌ ഇറ്റ് ഹാർഡ് ബേബി... റോക്ക് ദേ പാർട്ടി ബേബി... പറ്റുലെങ്കി..."" !പോടാ... " സോങിനെക്കാൾ ഉച്ചത്തിൽ പെൺകുട്ടികൾ എല്ലാവരും കൂടെ അലറി വിളിച്ചു കൂവി... അങ്ങനെ തകർത്തു ഡാൻസ് കളിയും പാട്ടും കൊണ്ട് ആകെ മേളരഹിതമായ കല്യാണപ്പന്തൽ... അച്ഛനെയും അമ്മയെയും.. കാർന്നോരെയുo അമ്മായിയെയും വരെ... വിളിച്ചു തുള്ളിച്ചു..... അവസാനം.. "!!!!നമ്മുടെ ചെക്കന്റെ കല്യാണം പൊളിയാണെടാ... നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ......

നമ്മുടെ.. ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന് പെണ്ണിന്.. ചെക്കന് പെണ്ണിന്..... "!!! എല്ലാവരും ആവേശത്തോടെ നൃത്തത്തിൽ മുഴുകി കിതച്ചു വിയർത്ത സമയം.... ആൽവി... പത്മയെ എടുത്തു പൊക്കി..... വട്ടം കറക്കി അവളുടെ.. ചെവിയിൽ ബഹളത്തിനിടയിൽ.... ചെന്നു പറഞ്ഞു...... ഐ ലവ് യു..... പത്മാ........... എന്നു പറഞ് കൊണ്ടവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.... അടുത്ത നിമിഷം.... അവർ നിന്ന സ്റ്റേജിൽ തീ പടർന്നു.. കയറി.... ആആആഹ്‌....... ആരോ.. അലറി വിളിച്ചു...അത് കേട്ടതും പൊടുന്നനെ എല്ലാം നിശബ്ദമായ്.... എല്ലാവരും തീപടർന്നതു കണ്ടതും പന്തലിലേക്ക് ഇറങ്ങി ഓടി... "നിർത്തു...നിങ്ങളുടെ ആഭാസം... !!!!"... ഓടുന്ന ഓട്ടത്തിൽ.. കനത്ത ശബ്ദത്തിൽ.... ഒരു പുരുഷ ശബ്ദം.... !!" പന്തലിലെത്തി എല്ലാവരും അയാളെ നോക്കിയപ്പോൾ.... പത്മയുടെ അച്ഛൻ പന്തലിനു പുറത്തു നിന്ന് നടന്നുവന്നു.. ആൽവിയുടെ ഇടതു കവിളിൽ ആഞ്ഞടിച്ചു.... !!! "!പടെ... "!" .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story