നീലത്താമര💙: ഭാഗം 64

neelathamara

രചന: തൻസീഹ് വയനാട്

 അതേ... അതവളു തന്നെയായിരുന്നു. പത്മ !" ഞങ്ങൾ ഒന്നായാൽ ഒന്നുകിൽ തലതല്ലിച്ചാകുമെന്നു പറഞ്ഞ ആ ദുഷ്ടശക്തിയെ, അല്ലെങ്കിൽ പൂർവാധികം അരിശത്തോടെ ഞങ്ങളെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ആ യൂദാസിനെ കണ്ടെത്താൻ റയാൻ കണ്ടുപിടിച്ച വഴി. ആരുമറിയാതെ ദേവിയെ അങ്ങു കെട്ടുക. പരസ്പരം ഒന്നാവുക. എനിക്ക് പ്രിയപെട്ടവരെ ഓരോരുത്തരെയായി വേദനിപ്പിച്ച ആ നികൃഷ്ട ജന്തുവിനെ ഉടനെ തന്നെ കണ്മുൻപിൽ എത്തിക്കാൻ മറ്റൊരു വഴിയില്ല. അവളുടെ അച്ഛന്റെ സമ്മതത്തോടെ ഒരു പരീക്ഷണം നടക്കില്ല. അപ്പോൾ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്ന് റയാൻ ഉറച്ചു പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിച്ചില്ല. എന്റെ നാശത്തിനു കാരണമായതിനെ കണ്ടെത്താൻ ഇതുതന്നെ പ്രതിവിധി. ഞാൻ മറ്റൊരാൾക് സ്വന്തമായൽ മറുത്തൊന്നും ചെയ്യാൻ കഴിയാതെ ആ ദുഷ്ടശക്തി പടിയിറങ്ങും എനിക്കുറപ്പാ...ഞാൻ മറ്റൊരാൾക് സ്വന്തമായത് പിന്നേ മറ്റാരെയും ഉപദ്രവിച്ചിട്ടു കാര്യമില്ലാത്ത പക്ഷം അതു പിന്നേ നിലനിൽക്കില്ല. പത്മയെ എല്ലാം അറിയിച്ചു അവളെ ഒരീച്ചപോലും അറിയാതെ ഇവിടെയെത്തിച്ചതും ഈ ബുദ്ധി പറഞ്ഞു തന്നതുമൊക്കെ ഇവനാണ്. അവളെ ഇവിടെ കാണുന്നത് വരെ എന്റെ ഉള്ളം നിറയെ ഭീതിയുടെ കനലായിരുന്നു..

ഉടനെ അവളെ കണ്ടതും അവളുടെ അടുക്കലേക്ക് ഓടി.. എന്നെ കണ്ടതും കണ്ണുകൾ നിറച്ചു ഭയത്തോടെ നിന്നിരുന്ന അവൾ പരിസരം മറന്നു കൊണ്ടെന്നെ പുണർന്നു. "ആൽവീ..... " തേങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ തലയമർത്തിയ അവളുടെ മുഖം ഉയർത്തികൊണ്ട് ഞാൻ അവളുടെ കണ്ണുകൾ തണുത്ത വിരലുകൾ കൊണ്ട് തുടച്ചു നീക്കി. "ഇന്നത്തോടെ.. ഇന്നത്തോടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ടാകും. സമാധാനമായിരിക്ക്.. " ഞാനവളെ ഒന്നുകൂടെ എന്നിലേക്ക് ചേർത്തു പിടിച്ചു തിരിഞ്ഞു നോക്കി. "അതേയ് കെട്ടി കയിഞ്ഞിട്ട് പോരെ.. സമയം പോണ്.. "റയാൻ കണ്ണുപൊത്തികൊണ്ട് വിളിച്ചു പറഞ്ഞു. അവന്റെ ശബ്ദം കേട്ടതും പെട്ടെന്ന് ബോധോദയം വന്നവൾ എന്നിൽ നിന്നും അകന്നു നിന്നു. നാണത്തോടെ എന്റെ ഷർട്ടിന്റെ പിന്നിൽ പിടിച്ചു കൊണ്ട് തലകുനിച്ചു നിന്നു. ഉടനെ അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. "താങ്ക്സ് ടാ മുത്തേ... ഉമ്മ്മ്ഹ ഉമ്മ്ഹ.. ഉമ്മ്മ്മ്മ്മ്മ്മ്ഹ... !!" എന്റെ അരികിലവൻ നടന്നെത്തിയതും പ്രതീക്ഷിക്കാതെ ഞാനവന്റെ തോളേൽ കേറി മുറുകെ പിടിച്ചു എന്തൊക്കെയോ ചെയ്തു

"അള്ളോഹ് ന്റുമ്മാ.. ന്നെ തിന്നല്ലേ.. കല്യാണം ഉറപ്പിച്ച ചെക്കനാ ഞാൻ.. അള്ളോഹ്.. " "എങ്ങിനെയാടാ ഉവ്വേ നിനക്ക് നന്ദി പറയുവാ.. ഉഫ്.. " "മതി മതി.. കുരിപ്പെ ബാക്കി പറയാൻ പോകുന്ന എന്താന്ന് ഇൻകറിയ... ഞാൻ നിനക്ക് പിറക്കാതെ പോയ ഉണ്ണിയാണെന്നല്ലേ... "(റയാൻ നഖം കടിച്ചു ) "അയ്യ... ഉണ്ണിയല്ല ഞണ്ണി.. "(ഞാനവനെ പിടിച്ച പിടി അയച്ചു.. ) "അല്ലേലും കാര്യം കൈഞ്ഞപോ ഞണ്ണി ലെ ടാ, ആ അല്ലേലും അന്റെ കുട്ടി ആയി ഞാൻ പിറക്കുല... "റയാൻ കൈകെട്ടി കൊണ്ട് പറഞ്ഞു. "അതെന്ന.? എനിക്കൊരു മന്ദബുദ്ധി ഉണ്ടാകില്ലെന്ന് നിനക്കറിയാം അല്ലെ... റയൂ..? " "കുന്തം.. ! ഞാൻ നിനക്ക് പിറന്നാൽ ഞാൻ അച്ചായനോ, തമ്പുരാനോ ആവില്ലേ.. " "അതിന്? " "അപ്പോ ഇന്ക് ഐറാനെ കിട്ടോ പോത്തൻ അച്ചായാ... "(റയാൻ പല്ലിളിച്ചു കൊണ്ട് പറഞ്ഞു ) "അയ്യേ... ഇമ്മാതിരി സാഹചര്യത്തിലും നിന്റെ പണി നീ മറക്കരുത്.. എന്നാ ഒരു ഉത്തരവാദിത്തം.. യീശോ.. " ആൽവി അവനേ തൊഴുതു. "യെസ്.. റയാൻ ഈസ്‌ ആൾവേസ് റയാൻ, നോ ചേഞ്ച്‌ അറ്റ് ഓൾ.. ടു യു ഗെറ്റ് ഇറ്റ് പറ്റിക്കൽ അച്ചായൻ മാൻ...?? "

"ഹോ നമിച്ചു. !" "ബഹളണ്ടാക്കി ആൾക്കാരെ കൂട്ടാതെ പോയി കെട്ടാൻ നോക്ക് പട്ടീ... ആളും വാളും ചേർന്നാൽ നടക്കാൻ പോകുന്നത് കല്യാണമാകുല കൊലപാതകം എയ്ക്കും ഒന്നു പൊയൂട്, ആ കുട്ടി കാത്തു നിന്ന് കൊതുക് കടികൊള്ളാൻ തൊടങ്ങീട്ട് നേരായി.. " അവനതു പറഞ്ഞതും ഞാൻ ഉടനെ എന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും അവനെല്പിച്ച പൊതി എടുത്തു തുറന്നു. ചുരുട്ടിപിടിച്ച കടലാസ് കഷ്ണത്തിൽ മഞ്ഞിച്ചു നേർത്ത ചരട് ചുരുണ്ടു കിടക്കുന്നു. അതിനറ്റത് ഒരു സ്വർണത്തിൽ തീർത്ത താലിയും. കണ്ടപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ആനന്ദം തിരയടിച്ചു. വലതു കൈകൊണ്ടു അതെടുത്തു കൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഭയവും ഭീതിയും സന്തോഷവും സങ്കടവും കലർന്ന കണ്ണുകൾ. "വിഷമിക്കരുത്, ഉടനെ തന്നെ അച്ഛനെ ഞാൻ തന്നെ വിവരമറിയിക്കും. നമ്മുടെ നല്ലതിന് വേണ്ടിയാണ്. "! ഞാനവളുടെ നിറകണ്ണുകളിൽ നോക്കി പറഞ്ഞു. അവൾ മൃദുലമായൊന്നു പുഞ്ചിരിച്ചു. "ആൽവീ വേഗം, ടൈം കളയല്ലേ" (റയാൻ )

ഉടനെ അവളുടെ കൈപിടിച്ച് കൊണ്ട് ഞാൻ കാവിലെ വിഗ്രഹത്തിനു മുൻപിൽ ചെന്നു നിന്നു. ഉടനെ റയാൻ അവന്റെ ടീ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും തീപട്ടിയെടുത്തു കത്തിച്ചു വിഗ്രഹത്തിനു മുൻപിൽ ഒരു കരിയിലയിൽ തീ പടർത്തി വിഗ്രഹത്തിനു മുൻപിൽ വേച്ചു. "തിരിക്കു പകരമാണ് ദേവി, അഡ്ജസ്റ്റ് ചെയ്യണം.. നാട്ടിലെ തമ്പുരാന്റെ ദാരിദ്ര കല്യാണമാണ് സഹരിക്കണം " അവൻ ദേവീവിഗ്രഹത്തെ നോക്കി പറഞ്ഞു. അതു കേട്ടതും വിഷണ്ണയായ പത്മ കുലുങ്ങി ചിരിച്ചു കൊണ്ട് വാ പൊത്തി. അവളുടെ മോണകാട്ടിയുള്ള പുഞ്ചിരി അവസാനിക്കുന്നതിനു മുൻപേ ഞാൻ കയ്യിൽ മുറുകെ പിടിച്ച താലി ചരട് എടുത്തു കൊണ്ട് അവൾക്കു നേരെ നീട്ടി പിടിച്ചു. മുന്നറിയിപ്പ് ഇല്ലാത്ത എന്റെ പ്രവൃത്തിയിൽ അവൾ അമ്പരപ്പോടെ കണ്ണുകൾ വിടർത്തികൊണ്ടെന്നെ തലയുയർത്തി നോക്കി. എനിക്കഭിമുഖമായി നിൽക്കുന്ന അവളുടെ നിലാവുദിച്ച മുഖം കണ്ടതും ഞാൻ കൈകളിൽ വിടർത്തി കൊണ്ട് അവളുടെ കഴുത്തിൽ മൂന്നു കെട്ടു മുറുക്കി കെട്ടി കൊണ്ട് താലിയണിയിച്ചു.

"കുളു കുളു കുളു കുളു..... "(റയാൻ വാ കൊണ്ടെന്തോ ശബ്ദമുണ്ടാക്കികൊണ്ട് അടുത്ത് കണ്ട മരത്തിൽ നിന്നും പച്ചില പറിച്ചെടുത്തു ഞങ്ങൾക്ക് മീതേക്കിട്ടു ) "നീ നാട്ടുകാരെ മൊത്തം വിളിച്ചു കൂട്ടുവോ ശവമേ.. " "അല്ലടാ.. അത് ഞാൻ കുരവ ഇട്ടതാ.. ദേവിക്കൊരു സങ്കടം വേണ്ട.. ഏതേലും ഒരു ചടങ്ങിരുന്നോട്ടെ കരുതി. "അവൻ ചിണുങ്ങി കൊണ്ട് പറഞ്ഞു അവൾ വീണ്ടും ചിരിച്ചു.. അവളുടെ ചിരിയിൽ ഞാനും കൂടി.. "വോകെ.. അപ്പോ എല്ലാം റാഹത്തായി.. അങ്ങനെ അനന്തപുരം തമ്പുരാൻ വിവാഹിതനായിരിക്കുന്നു..." റയാൻ കൈകൾ ഉയർത്തി ആശിർവദിക്കുന്ന പോലെ നിന്നു. "എന്റെ എല്ലാ വിധ ആശംസകളും നേരുന്നു, പടച്ചോൻ ഇങ്ങളെ ജീവിതം ഹൈറാക്കട്ടെ " അവന്റെ ഓരോ പ്രവർത്തിയിലും ഞങ്ങൾ സന്തോഷത്തോടെ പുഞ്ചിരിച്ചു നിന്നു. "ന്നാ പിന്നേ... ഞാൻ അങ്ങോട്ട്.." അവനതു പറഞ്ഞു കൊണ്ട് നാണത്തോടെ നഖം കടിച്ചു കൊണ്ടിരുന്നു. "അല്ലടാ റയാനെ.. " ഞങ്ങളിൽ നിന്നും നടന്നു തുടങ്ങിയ അവനേ പിടിച്ചു വെച്ച് പത്മ കേൾക്കാതെ ഞാൻ അവന്റെ അടുക്കലേക്ക് നടന്നു.

"ഇയ്യൊന്നും ചോയ്ക്കണ്ട. ഒക്കെ ഏർപ്പാട് ആക്കിക്ക്.. ദാ കാവിന്റെ അപ്പർത്തായിട്ട് ഇയ്യ് പോയി നോക്കി വിച്ചൂന്റെ മണിയറന്റെ അത്രക്ക് വെരുല. കിട്ടിയ വൈക്കോലും കരിയിലയും വെച്ച് ഒരു ചെറിയ മണിയറ. " ഞാൻ ചോദിക്കാൻ വന്നതിന്റെ മറുപടി അവൻ ചോദ്യത്തിന് മുൻപേ എനിക്ക് പത്മ കേൾക്കാതെ എന്റെ ചെവിയിൽ പറഞ്ഞു. അത്ഭുതത്തോടെ ഞാൻ അവനേ നോക്കി ഒന്നുകൂടെ പുണർന്നു. "മതി മതി ബാക്കി ഓളെ പോയി പിടിക്ക്.. നാളെ ശത്രുന്റെ ശവം കാണാനുള്ളതാ.. പിന്നേ.. നേരം വെളുക്കാൻ ആകുംപോൾക്കും ദേവിനെ ഓളെ പോരേൽ എത്തിക്കണം. ന്നിട്ട് ഇയ്യ്‌ തറവാട്ടിൽക് പോര് ഞാൻ വാതിലു ചാരി വെക്കാം.. ഇനി അഥവാ എന്തെമ് പ്രശ്നമുണ്ടാകാണെൽ ന്റെ ഫോണിൽ വിളിച്ച മതി.. ഞാൻ നോക്കിക്കോളാം.. "അവനെല്ലാം ഒറ്റക്ക് ഏർപ്പാടാക്കിയിരുന്നു, എല്ലാം പെർഫെക്ട് ആയി പ്ലാൻ ചെയ്തിരിക്കുന്നു. ഒരു കൂടപ്പിറപ്പിനേക്കാൾ കൂടുതൽ മനസ്സറിഞ്ഞുകൊണ്ട്, നന്ദി പറഞ്ഞാൽ തീരില്ല. "ടാ.. ഇന്നേ വായി നോക്കി നിക്കാണ്ട്, ഭാര്യനെ പോയി നോക്...

ഭർത്താവേ.. പിന്നേ.. കാടാണ് ഒരു മയത്തിൽ ഒക്കെ മാണം... വല്ല ഇഴജാതിയും കേറി മർമ്മത്ത് കടിക്കാണ്ടും നോക്കണം... ഹു ഹു " "പോടാ മനുഷ്യനെ പേടിക്കാതെ.. " "പോകെന്നെ ആണേയ്...." അവൻ കളിയാക്കിചിരിച്ചുകൊണ്ട് ഒരു ടാറ്റയും തന്ന് അവിടെനിന്നും പോയി.. അവൻ കണ്ണിൽ നിന്നു മറയുന്നതു കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു.. പ്രണയത്തേക്കാൾ ദൃഢമായത് സൗഹൃദം ആണെന്ന് തെളിച്ചവൻ. എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഞാൻ പിന്തിരിഞ്ഞു. ഞാൻ അണിഞ്ഞ താലിയെ മുറുകെ പിടിച്ചു അതും നോക്കി കണ്ണും നിറച്ചു നിൽക്കുകയാണ് എന്റെ പെണ്ണ്. ഒരു നിമിഷം മുൻപ് വരെ എന്റെ പ്രണയിനി ആയിരുന്നവൾ ഇപ്പോഴെന്റെ പാതി, അങ്ങിനെ ആയതുകൊണ്ടാണോ അവൾക്കു സൗന്ദര്യം കൂടിയത് പോലെ തോന്നി എനിക്ക്. അവളെയും വീക്ഷിച്ചു കൊണ്ട് അവൾക്കുനേരെ നടന്നു ചെല്ലുന്ന എന്നെ കണ്ടതും.. പതിവിലും കവിഞ്ഞ വെപ്രാളം അവളിൽ നിറഞ്ഞതു പോലെ. അവൾ പോലും അറിയാതെ ഒലിച്ചിറങ്ങുന്ന കൃതാവ് മേൽചുണ്ട്.

എല്ലാമെനിക്ക് കാണാം. ഒടുവിൽ അവൾക് അഭിമുഖമായി ഞാൻ നിന്നു. കുനിഞ്ഞു വന്ന അവളുടെ ശിരസു പൊക്കി കൊണ്ട് ഞാൻ അവളുടെ കവിൾത്തടങ്ങളെ എന്റെ കരവലയത്തിലാക്കി. ഒരുപക്ഷെ ഇപ്പോൾ അവളെക്കാൾ വെപ്രാളം എനിക്കാണെന്നു തോന്നുന്നു. അവളുടെ സാമീപ്യം എന്നെ ഒരേ സമയം ചുട്ടുപൊള്ളിക്കുകയും കുളിർമയേകുകയും ചെയ്യുന്നു. തണുത്ത കാറ്റു വീശിയടിച്ചു... നേർത്ത മഴച്ചാറൽ അവളുടെ മുഖത്തു മഴത്തുള്ളികളെ കൊണ്ട് മനോഹരമാക്കി. കൈകുമ്പിളിൽ ഒതുക്കിയ അവളുടെ കുഞ്ഞു മുഖത്തെ ഞാൻ എന്റെ അധരങ്ങളോട് ചേർത്തു, സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യചുംബനം ! അവളുടെ നെറ്റിയിൽ. ശേഷം ഞാൻ അവളിൽ നിന്നും അകന്നു മാറി. ഒരു കുഞ്ഞു പൈതലിനെ എടുക്കുന്ന ലാഗവത്തോടെ ഞാനവളെ എടുത്തു പൊക്കി. റയാൻ നേരത്തെ കൈചൂണ്ടിയ ഇടത്തേക്ക് നടന്നു. അവിടെയെത്തിയതും അവനൊരുക്കിയ മണിയറയുടെ മനോഹാരിത മനസ് നിറച്ചു. വെളുത്ത മുല്ലപ്പൂവുകൾ കൊണ്ട് മൂടിയ ശീല, അടുക്കിവെച്ച വൈക്കോൽ തുറുക്കൾക്കു മുകളിൽ വിരിച്ചിട്ടിരിക്കുന്നു. ഞാനവളെ അവിടെ കൊണ്ട് പോയി കിടത്തി. വിറയാർന്ന ചുമന്ന നിറമുള്ള ചുണ്ടുകൾ,

വശ്യമായി കൊത്തിവെച്ച ശിൽപം കണക്കെ ഉള്ള ശരീര വടിവ്.. ഇളം കാറ്റിൽ പാറിപ്പറക്കുന്ന നഗ്നമായ ധാവണിശീലയുടെ ഇടയിലൂടെ കാണുന്ന നഗ്നമായ ഇടുപ്പ്. നിറഞ്ഞൊഴുകുന്ന നദിയുടെ നടുവിലെ ചുഴിപോലെ തോന്നിക്കുന്ന കുഞ്ഞു പൊക്കിൾ ചുഴി.. എല്ലാം എല്ലാമെല്ലാമിന്നെന്റെ സ്വന്തം ! മുട്ടുകുത്തി അവൾക് കുറുകെ നിന്ന എന്റെ മിഴികൾ ആദ്യം പാഞ്ഞത് അവളുടെ മാറിൽ പിണഞ്ഞു കിടക്കുന്ന ഞാൻ കെട്ടിമുറുകിയ മഞ്ഞച്ചരടിലേക്കാണ്. അതിങ്ങനെ കഴുത്തിൽ പിണഞ്ഞു കിടക്കുന്നത് കാണുമ്പോൾ വല്ലാത്തൊരഹങ്കാരം എന്റെ മനസിൽ. പതുക്കെ ഞാൻ അവളുടെ മാറിൽ മുഖമമർത്തി ആ തിളങ്ങുന്ന താലിയുടെ മുകളിൽ ചുംബിച്ചു. ശേഷം പതുക്കെ ചരട് കെട്ടിയ പിന്ഭാഗത്തേക്ക് ഞാനെന്റെ അധരങ്ങളെ നീക്കി. ഒടിവിലവളുടെ നഗ്നമായ പിന്കഴുത്തിൽ എന്റെ അധരങ്ങളെത്തി നിന്നു. എന്റെ ലക്ഷ്യസ്ഥാനം അവിടെയായിരുന്നു. അവളുടെ അവൾക്കു മാത്രം സ്വന്തമായുള്ള കറുത്ത മുന്തിരി മുത്ത്. വല്ലാത്തൊരാവേശത്തോടെ ഞാൻ അതിലെന്റെ നാവുരസി... ശേഷം ഒരുപാട് നേരം ദീര്ഘമായി ചുമ്പനം കൊണ്ടവിടെ പൊതിഞ്ഞു. അവിടെ എന്റെ അധരമമർന്നതും. വല്ലാത്തൊരു ശബ്ദത്തോടെ അതുവരെ കൈകളിൽ അകറ്റി നിന്ന അവൾ എന്നെ മുറുകെ ചേർത്തു പിടിച്ചു.

എനിക്കും അവളുടെ പ്രവർത്തിയിൽ അത്ഭുതമുണ്ടായെങ്കിലും... അവളുടെ കറുത്ത മുത്ത് സ്വന്തമാക്കിയതിന്റെ പരിണിതഫലമാണതെന്ന് ഞാൻ അടുത്ത നിമിഷം തിരിച്ചറിഞ്ഞു. കറുത്ത മറുകിൽ നിന്നും ചുണ്ടകളടർത്തികൊണ്ട് ഞാൻ അവളുടെ നിലാവ് കൊണ്ട് തിളങ്ങുന്ന കണ്ണുകൾ കവിളുകൾ ചുണ്ടുകൾ നീണ്ടുമെലിഞ്ഞ കുഞ്ഞു നാസിക തുമ്പ്, മുടി മാടി ഒതുക്കിയ കൃതാവിനു പിൻവശമെല്ലാം ചുംബനം കൊണ്ട് മൂടി. എന്റെ പ്രവൃത്തിയിൽ അവളിൽ നിന്നുയരുന്ന ശീൽകാരശബ്ദങ്ങൾ എന്നെ കൂടുതൽ ആവേശഭരിതനാക്കി, സിരകളെ ചൂടു പിടിപ്പിച്ചു. മുഖത്തു നിന്നും കഴുത്തിലേക്ക് മാറിടത്തിലേക് കുഞ്ഞു വയറിലേക്ക് അവിടെ നിന്നും നാഭിയിലേക്ക്.... ഞാൻ അവളിൽ പടർന്നു കയറി... ഒടുവിൽ.. ഒടുവിലൊടുവിൽ.... അവളുടെ എല്ലാമെല്ലാം ഞാൻ എന്റെ ഉമിനീരും വിയർപ്പും ചേർത്തു സ്വന്തമാക്കി.. ഏറ്റവുമൊടുവിൽ വീശിയടിക്കുന്ന ചാറൽ മഴയിൽ ഒഴുകിയെത്തിയ പാലപ്പൂവിന്റെ ഗന്ധം വീണ്ടും മത്തുപിടിച്ചുകൊണ്ട് ആവേശത്തോടെ ഞാനെന്റെ ചൂടു പടർന്ന ദ്രവമവളിൽ ആവേശത്തോടെ ഒരിത്തിരി വേദനയോടെ അവളുടെ രക്തക്കറയാൽ അവളിലേക്ക് പകർത്തി... ആനന്ദത്തിന്റെ കണ്ണുനീര് പുരട്ടി, നിലാവിനെ സാക്ഷിയാക്കി ദേവിയെ തമ്പുരാൻ സ്വന്തമാക്കി........ തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story