നീയില്ലാതെ: ഭാഗം 10

neeyillathe

രചന: AGNA

ജീത്തു വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ധ്രുവിനെ കണ്ട് നെറ്റിച്ചുളിച്ചു... എന്താടാ... ഈ രാത്രിയിൽ.... എത്ര ദിവസമായി ഞൻ തനുവിനെ കണ്ടിട്ട്... എനിക്ക് അവളെ കാണണോടാ.... തനുവിനെയോ...... അതിനു നീയും അവളുമായി എന്താ ബന്ധം... 🤨🤨🤨 ധ്രുവിന് അപ്പോളാണ് ബോധഉദയം ഇണ്ടായത്.... എന്റെയും തനുവിന്റയും കാര്യം ജീത്തുന്നു അറിയില്ല എന്നത്.... ധ്രുവ് ജീത്തൂന്റെ അച്ഛനെയും അനിയനെയും നോക്കി... അവന്റെ നോട്ടം മനസിലായതും ജീത്തു അവരോടു പോയി കിടന്നോള്ളാൻ പറഞ്ഞു... "പറ "അവര് പോയതും ജീത്തു കൈ മാറിൽ പിണച്ചു കെട്ടി ചോദിച്ചു അത്... അത് പിന്നെ... ഞനും തനും ഇഷ്ടത്തില... 🙈 ഏഹ്... എന്ത് 😲 നീയും തനുവും... യാ... 😁🙈 എടാ ദുഷ്ട.... എന്നിട്ട് നീ എന്താ എന്നോട് പറയാതിരുന്നത്.....ഇത് തരുന്നിന് അറിയോ.... ഇല്ലടാ.... തനു പറയണ്ട എന്ന് പറഞ്ഞു.... ഇപ്പൊ നിനക്കും ദച്ചനും മാത്രം അറിയുള്ളൂ.... മ്മ്മ്..... ഇപ്പൊ ഞാൻ എന്താ ചെയേണ്ടത്.... നിനക്ക് മതിൽ ചാടി നല്ല experience ഉള്ളതല്ലെ....അപ്പൊ എന്റെ ഒരു സേഫ്റ്റിക്...

നിനെയും കൊണ്ടുപോവാനു വിചാരിച്ചു....നീ വേഗം റെഡി ആയിട്ട് വാ.... ഒരു 5 മിനിറ്റ്സ് ഇപ്പൊ വരാ.... അഹ്.... അങ്ങനെ അവർ തനുവിന്റെ വിട് ലക്ഷ്യമാക്കി പോയി.... എടാ.... ഇന്ന് വെള്ളിയഴ്ച അല്ലെ.... പോകുന്ന വഴി ജീത്തു ചോദിച്ചു... അതെ എന്താ..... ഇന്നലെ ഈ യക്ഷികളും പ്രേതങ്ങളും ഒക്കെ ഇറകുന്നത്... ഏഹ്..... 🙄 അതേടാ ഇന്നാ..... ഞൻ ഒരു ദിവസം dance പ്രാക്ടീസ് കഴിഞ്ഞു പോവേയിരുന്നു... അപ്പോളാണ് ഒരുത്തി.... മുടി ഒക്കെ അഴിച്ചിട്ട്... വെള്ളസാരി ഒക്കെ ഉടുത്ത്... എന്റെ വണ്ടിക് കൈനീട്ടി...... ഞൻ വണ്ടി നിർത്തി... അപ്പൊ അവൾ ചോദിക്കായ.... ചോര ഇണ്ടോ ചേട്ടന്... എന്റെ കൈയിൽ അക്കെ ഒരു kitkat ഉണ്ടായുള്ളു... ഞൻ അതും വെച്ച് അഡ്ജസ്റ്റ് ചെയ്ത് അവളെ പറഞ്ഞുവിട്ടു☺️.... എടാ... നിന്റെ തള്ളൽ ആദിയം ഒന്ന് നിർത്ത് അല്ലങ്കിൽ ഞൻ ഇപ്പൊ വീഴും ..... 😁😁😁😁 അങ്ങനെ അവർ തനുവിന്റെ വീടിന്റെ ഫ്രണ്ടിൽ എത്തി.... രണ്ടുപേരും ബൈക്ക്നു ഇറങ്ങി... ഇനി നമ്മൾ എങ്ങനെ മതിൽ ചാടും...." ധ്രുവ് അതിനാലെ ദിവൻ... ബൈക്ക് ചുണ്ടി കാട്ടി ജീത്തു പറഞ്ഞു അവർ ബൈക്കിന്റെ മുകളിൽ കേറി അപ്പുറത്തേക്ക് ചാടി... ചുറ്റും ഒന്ന് കാണോടിച്ചു... ഇനി നമ്മൾ എങ്ങനെ തനുവിനെ കണ്ണും..." ധ്രുവ് അതിനാലെ തരുൺ നമ്മുക്ക് അവനെ വിളികാം... " ജീത്തു

😬😬😬😬എടാ.... തരുന്നിന് അറിയില്ലലോ... ഞങ്ങളുടെ കാര്യം.. " ധ്രുവ് Oh.... അത് ഞൻ ഓർത്തില്ല... " ജീത്തു പെട്ടനാണ് ധ്രുവിന്റെ കണ്ണ് ബാൽകാണിലേക്ക്..ചെന്നു നിന്നത്.... അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു അവൻ മുന്നോട് നടന്നു.... അവന്റ നടത്തം കണ്ട് ജീത്തു ചോദിച്ചു എങ്ങോട്ടാ... കിട്ടി മോനെ വഴി.... ബാൽകാണി ചുണ്ടി കാട്ടി ധ്രുവ് പറഞ്ഞു ഓഹോ... നിനക്ക് ഇത്രയ്ക്ക ബുദ്ധി ഇണ്ടായിരുന്നോ.... 🤭 അവന്റെ സംസാരം കേട്ട് ധ്രുവ് കണ്ണുരുട്ടി.... ഞൻ ഉദേശിച്ചത് ഇത് നിന്റെ first time ആണല്ലോ.... എനിക്ക് ഇത് സിരം ആണല്ലോ അപ്പൊ എനിക്ക് ഇല്ലാത്ത ബുദ്ധി നിനക്കോ എന്നാ ഞൻ ഉദേശിച്ചത്‌ 😬... 😬😬😬😬😬 വാ.... ഞൻ ഇല്ലാ..... ഞൻ ഇവിടെ നിന്നോള്ള.... നീ പോയിട്ടു വാ.... ഇവിടെ നില്കുന്നത് ഒക്കെ കൊള്ളാം.... നീ kitkat കൊടുത്ത യക്ഷി വരാതെ സൂക്ഷിചോ....എന്നും പറഞ്ഞു അവൻ ഷെഡ് വഴി ബാൽകാനിലേക്കു കയറി.... ധ്രുവിന്റെ പുറകെ ജീത്തും.... നീ വരുന്നില്ല എന്ന് പറഞ്ഞിട്ട്.... " ധ്രുവ് നീ വല്ലതും കണ്ട് പേടിച്ചാലോ... Ninak ഒരു കുട്ട് ആയി വന്നതാ... " ജീത്തു അല്ലാതെ പേടിച്ചിട് അല്ലലെ... " ധ്രുവ് 😁😁" ജീത്തു ധ്രുവ് ബാൽകാണി ഗ്ലാസിലൂടെ കണ്ടു ഒരു പുച്ഛകുഞ്ഞിനെ പോലെ ഉറങ്ങുന്ന.. തനുവിനെ...തനുവിനെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

ഇപ്പൊ എങ്ങനെയാ അഗത്തേക്കു കേറാ.. 🤔🤔അവൻ അത് ആലോചിച് ഡോർ തിരിച്ചതും പിറകിലേക്കു പോയി... ഏഹ്... ഇത് അപ്പൊ lock അല്ലായിരുന്നു... അവൻ ജീത്തുനോട് പുറത്ത് നിന്ന മതി എന്ന് പറഞ്ഞു അകത്തേക്കു കേറി.... ബെഡിന്റെ അടുത്തേക് പോയി... അവളെ തന്നെ നോക്കിരുന്നു ഉറക്കത്തിന്റെ ഇടക്ക് കണ്ണ് ചിമ്മി തുറന്ന് അടച്ചത് മുന്നിൽ ആരോ നിക്കുന്നത് പോലെ തോന്നി അവള് കണ്ണ് തുറന്ന് നോക്കിയത് ലാബ് വൃളിച്ചതിൽ മുന്നിൽ നിക്കുന്ന ധ്രുവിനെ കണ്ടത് അവള് ഞെട്ടി 😳😨 ... അവള് വേഗം ചാടിയെണിറ്റ്ലൈറ്റ് ഓൺ ആക്കി നോക്കി അവള് തന്നെ കണ്ണ് ചിമ്മാതെ നോക്കി നിക്കുന്ന ധ്രുവിനെ കണ്ടത് ഒരു നിമിഷം അവൾക് ശ്വാസം നിലച്ചത് പോലെ തോന്നി...അവള് വേഗം ശ്വാസം വലിച്ചു വിട്ട് ബെഡിൽ നിന്ന് എഴുനേറ്റ്..... ധ്രു... വ്.... ധ്രുവ്... ഏട്ടാ....എന്താ എവിടെ അവൾക് പേടിയും അവനെ അവിടെ അപ്രീതക്ഷമായി കണ്ടത് അവൾക് എന്താ പറയേണ്ടത് അറിയാതെ അവളവന്റെ മുഖത്തെ നോക്കി നിന്ന്.... നീ എന്താ ഞാൻ വിളിച്ചിട്ട് call എടുക്കാഞ്ഞെ എടുക്കാതെ ആയപ്പോ എനിക്ക് എന്റെ പെണ്ണിനെ കാണണം എന്ന് തോന്നി...

ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വന്നതിന്റ നല്ല ശീണം ഇണ്ടായി..... അതുകൊണ്ട് വന്നപാ തന്നെ ഞൻ കിടന്നു മ്മ്... അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു... അവൻ അവളിലേക്കു അടുത്തുകൊണ്ട് വന്നു.... പെട്ടന്ന് അവൾ അവനെ തള്ളി മാറ്റി...ബെഡിൽ നിന്നും ഇറങ്ങി.... എന്താടി...... എന്താ മോന്റെ ഉദ്ദേശം.....? ധ്രുവ് കള്ള ചിരിയോടെ അവൾക് അടുത്തേക് നടന്നു അവൾ അതിനു അനുസരിച് പുറകിലേക്കും...അവസാനം അവൾ മേശയിൽ തട്ടി നിന്നു... അവൻ അവൾക് അടുത്തേക് വന് ഇടപ്പിലൂടെ ചുറ്റി പിടിച്... അവളെ മേശയുടെ മുകളിൽ കേറ്റി ഇരുത്തി.... " എന്താ ഉദ്ദേശം എന്ന് പറഞ്ഞു തരൻ പറ്റില്ല വേണോകിൽ കാട്ടി തരാം.... " എന്നും പറഞ്ഞു അവളുടെ അധരങ്ങൾ അവൻ കവർനെടുത്തു... ചുണ്ടുകൾ തമ്മിൽ കേർത്തു അവര് രണ്ടും അതിലേക്ക് തന്നെ ലയിച്ചു.... ജീത്തു ഗ്ലാസ്‌ ഡോറിലൂടെ നോക്കുമ്പോൾ അവിടെ ഒടുക്കത്തെ കിസ്സ് അടി.... ചെക്കൻ ടിക്കറ്റ് എടുക്കാതെ തീയേറ്ററിയിൽ പോയി പടം കണ്ട അവസ്ഥയായിരുന്നു.... അവൾക്ക് ശ്വാസം കിട്ടാതെ വന്നപ്പോൾ അവള് അവൻ അടർത്തി മാറ്റി...

അവള് കിതച്ചു കൊണ്ട് അവന്റെ മുഖത്തു നോക്കാൻ വയ്യാതെ നാണത്തോട് അവന്റെ നെഞ്ചിലേക്ക മുഖം പുഴ്ത്തി... അവൻ ചിരിയോടെ അവള് തന്നോട് ചേർത്ത നിർത്തി അതെ ഇങ്ങനെ നിന്നാൽ മതിയോ... 😜മതിയെങ്കിൽ എനിക്ക് കുഴപ്പമില്ല കേട്ടോ... അവനവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞത് അവള് പെട്ടന്ന് അവനിൽ നിന്ന് അടർന്നു മാറി നിന്ന് അവനെ നോക്ക് ഇളിച്ചു.... എന്ന് ഞാൻ പോട്ടെ ഇനി കിടന്നു ഉറങ്ങിക്കോ... അത് പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവള് ഒരു പുഞ്ചിരിയോടെ അത് ഏറ്റ് വാങ്ങി... രണ്ടും ബാൽകാണിയിലേക്ക് നോക്കിയപ്പോൾ... ഒരാൾ കണ്ണും തള്ളി നിൽക്കായ... ജീത്തുവേട്ടൻ എന്താ ഇവിടെ... തനു ധ്രുവിനെ നോക്കി ചോദിച്ചു.... ഒരു സേഫ്റ്റിക് കൊണ്ട് വന്നതാ.... തനുവിനെ നോക്കി ഇളിച്ചു കൊണ്ട് ധ്രുവ് പറഞ്ഞു... ആരോടും പറയരുത് എന്ന് പറഞ്ഞിട്ട്.... ജീത്തും ദച്ചും മാത്രം അറിഞ്ഞിട്ടൊള്ളു..... മ്മ്മ്... ഞാൻ ഇറങ്ങുവാ ഡോർ ഓക്കേ ലോക്ക് ചെയിതിട്ടു കിടന്ന് മതി... കേട്ടോ... പോയി കിടന്നോ... അവൻ അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു.... എടാ ജീത്തു പോവാം.... ധ്രുവ് ജീതുവിനെ വിളിച്ചിട്ടും അന്നാകാതെ സ്റ്റാച്യു പോലെ നികുവാ... എടാ.... ജീത്തു.... 🙄ഇവനിതു എന്തുപറ്റി എന്നും പറഞ്ഞു ജീത്തൂന്റെ തലയിക് ഒരു കൊട്ട് കൊടുത്തു...

ഞനെ കണ്ടോള്ളൂ ഞൻ മാത്രമേ കണ്ടോള്ളൂ....🤩🤩 ഏഹ്... എന്ത്.. 🙄 Liplock 🙈... ഇവനെക്കൊണ്ട് വന്ന എന്നെ വേണം തലൻ.... 😬😬😬 നീ പോയി കിടന്നോ.... ധ്രുവ് തനുവിനോട് പറഞ്ഞു. നിങ്ങൾ ഇറങ്ങു എന്നിട്ട് ഞാൻ കിടന്നോളം അവള് പറഞ്ഞത് അവൻ ബൈ പറഞ്ഞു കയറിയത് പോലെ തന്നെ അവർ താഴേക്ക് ഇറങ്ങി അവളെ അവൻ പോകുന്നത് നോക്കി നിന്ന്.... അവൻ മതില് ചാടുന്നതിന് മുന്നെ ഒന്നൂടി തിരിഞ്ഞു നോക്കി അവള് അവിടെ നിക്കുന്നത് കണ്ടു അവൻ ഒരു ഫ്ലായി kiss കൊടുത്തു റോഡിലേക്ക് ചാടി.... അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവിടുന്ന് പോയി കഴിഞ്ഞ് ആണ് അവള് അകത്തേക്ക് കയറിയത്.... അവള് ഡോർ ഒക്കെ ലോക്ക് ചെയിതു ഒരു പുഞ്ചിരിയോടെ ബെഡിലേക്ക് കിടന്നു...... അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.... അതിനുസരിച്... അവരുടെ പ്രണയവും വളർന്നു.... ധ്രുവിന് തനുവിലത്തെയും... തനുവിന് ധ്രുവില്ലാതെയും പറ്റാതെ അവസ്ഥ വന്നു... ഒരു ദിവസം കോളേജ് കഴിഞ്ഞു പോവാൻ നിൽക്കുകയാണ് ദച്ചും തനുവും.... പെട്ടന്ന് ആണ്‌ അവരുടെ മുമ്പിൽ ഒരു ബുള്ളറ്റ് വന്ന് നിന്നത്.... അയാൾ തലയിൽ നിന്നു ഹെൽമെറ്റ്‌ മാറ്റിയത്തും ധ്രുവേട്ടാ... 🤩"തനു തനു നീ കേർ നമ്മുക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാ... കേൾക്കേണ്ട താമസം അവൾ ചാടി കേറി...

ഏഹ്.... നിങ്ങൾ എങ്ങോട്ടാ എന്നാ കൊണ്ടുപോവാതെ... 🙄" ദച്ചു ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാ... 😁" ധ്രുവ് അപ്പൊ ഞൻ എങ്ങനെ പോവും.... " ദച്ചു നീ എന്റെ വണ്ടി കൊണ്ട് പൊക്കോ... ☺️" തനു പോടീ 🤧🤧🤧ഞൻ ഇത് പാട്ട് ആകും നോക്കിക്കോ..... " ദച്ചു എന്ത് പാട്ട് ആണ്‌ ആകാൻ പോവുന്നത് 😁" തനു. 😬😬😬 ഞൻ നിങ്ങളുടെ കാര്യം എല്ലാവരോടും പറഞ്ഞു കൊടുക്കും " ദച്ചു അങ്ങെങ്കിൽ പിറ്റേദിവസം നിന്റെ അടിയന്തരം ആയിരിക്കും... " ധ്രുവ് ഏഹ്... 😲" ദച്ചു അഹ്... 😁എങ്കിൽ ഞൻ പോട്ടെ " ധ്രുവ് മ്മ് ദച്ചു വണ്ടികൊണ്ട്... പോയി..... ഇടവഴിയിലൂടെ ആണ് ദച്ചു പോയത് അതുകൊണ്ട് തന്നെ കൊറേ വള്ളവും തിരിവും ഉണ്ടായിരുന്നു..... ദച്ചു വളവിലുടെ വണ്ടി തിരിച്ചതും എതിർ ദിശയിൽ നിന്നു വന്ന അപ്പുന്റെ വണ്ടി കണ്ടില്ല.. രണ്ടു വണ്ടിയും കൂട്ടി ഇടുച് നിലത്തേക്കു വീണു... തനിക് എന്താടോ... കണ്ണ് കണ്ടുടെ😡.... നിലത്ത് നിന്നു എഴുനേൽറ്റ് വണ്ടി നേരെ വച്ചു കൊണ്ട് ദച്ചു ചോദിച്ചു... നീ അല്ലാടി ഹോൺ അടിക്കാതെ വന്നത് എന്നിട്ട് എന്നാ കുറ്റം പറയുന്നോ 😡" അപ്പു താൻ അല്ലെടോ റോങ്ങ്‌ സൈഡ് വന്നത്." ദച്ചു ഡീ.... 😡 പോടോ..... നീ ആരോടാ സംസാരിക്കുന്നെ എന്നറിയോ? താൻ ആരായാലും എനിക്കെന്താ 😏 ആഹാ, കാണിച്ചു തരാഡി നിനക്ക്😡 അയ്യേ എനിക്കൊന്നും കാണണ്ട 🙈

ഡീ........... നിന്നെ ഞാൻ ഡോ താൻ അധികം ഡയലോഗ് അടിക്കേണ്ട, ഇത്രയും അഹങ്കാരം ഉള്ള ഒരുത്തിയെ ഞാൻ ആദ്യമായി കാണുവാ, പോടീ പോയി തരത്തിൽ കളിക്ക്...... ഡോ തന്നെ ഞാൻ, പോടാ @@##$& #&$#$## ഡീ നിന്നെ എന്റെ കയ്യിൽ കിട്ടും കേട്ടോ. ഒന്ന് പോടോ... 😏😏😏 ------------------------------------------------ ധ്രുവും തനും നേരെ പോയത് ബീച്ചിലേക്കാണ്.... അവർ നിലത്ത് മണ്ണ് തരിയിൽ ഇരുന്നു... ഇരുവരും കുറച്ചു നേരം കടൽ നോക്കി ഇരുന്നു.... തനു..... മ്മ്..... എനിക്ക് ❣️നീയില്ലാതെ ❣️പറ്റില്ല പെണ്ണെ... ഇന്നിയുള്ള നൂറുജന്മവും... നീ എന്റെ മാത്രം ആയിരിക്കും... ശിവപാർവതിമാരെ പോലെ... എനിക്ക് പാർവതി ആവണ്ട.... ഏഹ്..... എനിക്ക് സതി അയാമതി.... ഈ ധ്രുവിന്റെ സതി... സതിക് എന്താ പ്രതേകതാ സതി അല്ലെ ശിവന്റെ first love 🙈 🤭🤭🤭🤭... എന്താ ചിരികുനെ.... ഒന്നുല്ല.... ---------------------------------------------------- എടാ തരുണേ....." വിനയൻ എന്താ അച്ഛാ..... നാളെ എനിക്ക് അങ്ങോട്ടേക്ക് വരാൻ പറ്റില്ല ഓഫീസിൽ കുറച് work ചെയ്ത് തിരക്കാനുണ്ട്.... അത്കൊണ്ട് നീ ശോഭനെയും ( തരുൺ mom)

തനുനെയും കൊണ്ട് പൊക്കോ.. എങ്ങോട്ടാ അച്ഛാ... " തരുൺ നീ മറന്നോ നാളെ അല്ലെ ദച്ചുന്റെ birthday " ശോഭ ( തരുൺ mom) ഓ... നാളെ ആണല്ലേ... ശെരി ഞങ്ങൾ പൊക്കോളാ അച്ഛാ... മ്മ്മ്... ----------------------------------------------------- എന്റെ തനു നീ ഒന്ന് വേഗം വാ....... നിന്റെ ഒരുക്കം കഴിഞ്ഞില്ലേ ഇത് വരെ.... കഴിഞ്ഞു.... എന്നും പറഞ്ഞു തനു ഇറങ്ങി വന്നു... എങ്ങനെ ഇണ്ട് 😁" തനു പാടത്തു വെക്കുന്ന കോലം പോലെ ഇണ്ട് 🤭🤭 " തരുൺ അമ്മേ...... " തനു പോടാ... എന്റെ മോളെ സുന്ദരി ആയിട്ടുണ്ട്... " ശോഭ 😁😁" തനു അങ്ങനെ അവർ ധ്രുവിന്റെ വിട്ടിൽ എത്തി... കേറിയപ്പോ തന്നെ തനുവിന്റെ കണ്ണുകൾ ധ്രുവിനെ തിരഞ്ഞു കൊണ്ടിരുന്നു.... ജീത്തൂനെ കണ്ടതും തരുൺ ജീത്തൂന്റെ അടുത്തേക് പോയി.... ശോഭ ശാരധ യുടെ അടുത്തേക്കും.... അവരുടെ റിലേറ്റീവിസും ഫ്രണ്ട്‌സും വരുന്നുണ്ടായിരുന്നോള്ളൂ.... ദച്ചുനെ കാണാനായി.... തനു മുകളിലേക്കു കേറി.... ധ്രുവിന്റെ റൂമിന്റെ അടുത്ത് എത്തിയതും പെട്ടന്ന് രണ്ട് കൈകൾ അവളെ വലിച് അഗത് ഇട്ടു.... ധ്രുവേട്ടൻ ആയിരുന്നോ ഞൻ പേടിച്ചു പോയി......

ഞൻ പോട്ടെ എന്നും പറഞ്ഞു പോവാൻ നിന്ന തനുനെ ധ്രുവ് പിടിച്ചു നിർത്തി.... എന്താ നിനക്ക്.... എന്ത്.... 🙄ഞൻ പോട്ടെ ആരെങ്കിലും കണ്ടാലോ.... ആരും കാണില്ല.... പിന്നെ കണ്ടാൽ തന്നെ എന്താ... നീ എന്റെ പെണ്ണാലെ.... എന്റെ സതി 😜 പോ അവിടുന്ന് കളിയാക്കാതെ........ അവൻ പെട്ടന്നവളെ കെട്ടിപിടിച്ചു...... ധ്രുവേട്ടാ...... ഉം...... മാറ്..... നീയാള് കൊള്ളാലോ..... ഫോണിൽ കൂടെ വല്യ ഡയലോഗ് ആണല്ലോ.... നേരിട്ട് കാണുമ്പോൾ അതൊന്നും ഇല്ലാ........ ഈ.... ഇളിക്കല്ലേടി..... ഒരു ഉമ്മ തന്നെ പെട്ടന്ന്...... പിന്നെ എനിക്കൊന്നും വയ്യാ...... വേണ്ടാ ഞാൻ തന്നോളാം....... അതുപറഞ്ഞു അവളെ കെട്ടിപിടിച്ചു പതിയെ അവളുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി...... പതിയെ അവളും അവന്റെ ചുണ്ടുകളെ നുണയാൻ തുടങ്ങി........ ഏറെ നേരത്തിന് ശേഷം നേരെ നിന്നു..... അവള് തല കുനിച്ചതും നെറ്റിയിൽ ചുണ്ടമർത്തികൊണ്ട് അവൻ ചേർത്തുപിടിച്ചു...... തനു ..... മം ...... ഇപ്പൊ കുറഞ്ഞോ..... എന്ത്..... നിന്റെ പേടി ....... അവൻ ചോദിച്ചതും അവള് ചിരിച്ചു.....

തരുൺ ധ്രുവിന്റെ റൂമിലേക്ക് കേറാൻ നിന്നതും അവരുടെ സംസാരം കേട്ടതും അവൻ ഷോക്കായി....... വെറുതെ വാതിൽ പതിയെ തുറന്നപ്പോൾ രണ്ടുപേരും കെട്ടിപിടിച്ചു നിൽക്കുന്നതാണ് കണ്ടത്............ തനു ........ വിളി കേട്ടതും രണ്ടുപേരും ഞെട്ടി....... തരുണിനെ കണ്ടതും ധ്രുവ് തനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു...... തരുൺ തനുവിന്റെ അടുത്തേക്ക് നടന്നതും ധ്രുവ് അവർക്കിടയിൽ നിന്നു...... എടാ ...... ഞാൻ പറയുന്നതൊന്ന് കേൾക്കോ.... പ്ലീസ്..... എനിക്ക് നിന്നോടൊന്നും സംസാരിക്കാനില്ല ധ്രുവ് ..... നീ മാറ്...... എടാ പ്ലീസ്....... പ്ലീസ്...... ഞാനും തനും ..... തരുൺ പെട്ടന്ന് തനുവിന്റ കയ്യിൽ പിടിച്ചു വലിച്ചു...... അവൾക്ക് തരുണിനെ നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു..... മുഖവും കുനിച്ചു നിന്നു..... തരുണിന്റെ കൈ അവളുടെ മുഖത്തു പതിച്ചതും ധ്രുവ് ഞെട്ടി....... അവളുടെ കണ്ണ് നിറഞ്ഞു...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story