നീയില്ലാതെ: ഭാഗം 20

neeyillathe

രചന: AGNA

നിങ്ങൾ ഇത് എവിടെ പോയി കെടക്കേയിരുന്നു..." ധ്രുവ് ഗൗരവത്തോടെ പല്ലുനോടും ദചുനോടും ചോദിച്ചു.... ഞൻ ഹോസ്പിറ്റലിൽ പോയേക്കേയിരുന്നു..... ഒരു പേഷയാന്റിനെ കോൺസൾട്ട് ചെയ്യാൻ.😁.. " പല്ലു വായയിൽ വന്ന കള്ളം പറഞ്ഞു... നിഷ്കു ഭാവത്തിൽ നിന്നു... മ്മ്.... നീയോ.... " ധ്രുവ് ദച്ചുന്റെ നേരെ വന്നുകൊണ്ട് ചോദിച്ചു... ഞൻ... ഏട്ടത്തിയുടെയും ഒപ്പം കുട്ടു പോയതാ.... പിന്നെ ഹോസ്പിറ്റൽ ഒന്ന് കാണനും വിചാരിച്ചു.☺️..." ദച്ചും കുറെ നിഷ്കളങ്കത വരി വിതറി കൊണ്ട് പറഞ്ഞു.. മ്മ്...... ധ്രുവിനെ നോക്കി കൊണ്ട് പല്ലു മുകളിലേക്കു പോയി.... പിന്നല്ലേ ദച്ചും... മുറിയിൽ കേറിയതും... പല്ലു ബാഗ് tableil വച്..... ബെടുമ... ഒറ്റ വീഴ്ച്ച ആയിരുന്നു.... അവൾ ഒന്ന് കണ്ണടച്ചു കിടന്നു.... ധ്രുവ് മുറിയിലേക്ക് വന്നപ്പോൾ... ബെഡിൽ കിടക്കുന്ന.... പല്ലുനെ കണ്ട്..... പല്ല് കടിച്ചു... " ഇവൾക്ക് എന്താ പറഞ്ഞാലും മനസിലാവില്ല.... എന്റെ ബെടുമ കിടക്കരുത് എന്ന് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്... "എന്ന് പറഞ്ഞു കൊണ്ട് പല്ലുനെ ഒറ്റ ചവിട്ടായിരുന്നു.....

പല്ലു പട്ട ഇടിച്ചു നിലത്ത് ലാൻഡ് ആയി..."ആയോ.... അമ്മേ... എന്റെ നടു... 😭😭😭തനിക് എന്താടോ വട്ടാണോ.... എന്തിനാ എന്നെ ചവിട്ടിയെ... 😭😭" പല്ലു പട്ട തിരുമി എഴുന്നേറ്റു കൊണ്ട് ധ്രുവിനോട് ചോദിച്ചു... എന്റെ ബെടുമ കിടക്കരുത് എന്ന് നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്.... എന്നിട്ട് ഒരു നാണോം ഇല്ലാത്ത കിടക്കായ.... എന്ത് ദുഷ്ടനാ ഇയാൾ.... വണ്ടി ഓടിച്ചു ഷിണിച്ചു വന്ന ഞൻ ഒന്ന് വെറുതെ കിടന്നതിനു... ചാവട്ടി അല്ലെ.... കാട്ടി തരാടോ.. തനിക്... 😡😡😡😡😡😡 എന്തിനാടോ നോക്കി പേടിപ്പിക്കുനെ..... "അസുരൻ... അവൾ പിറുപിറുത്തുകൊണ്ട് അടിലേക്കു പോയി.... രാത്രി.... എല്ലാവരും ഒരുമിച്ചു ഇരുന്നു ഫുഡ്‌ കഴിക്കെയിരുന്നു..... ധ്രുവ്....." കേശവൻ ധ്രുവിനെ വിളിച്ചതും.... ധ്രുവ് എന്താന് അർത്ഥത്തിൽ കേശവനെ നോക്കി.... കല്യാണം കഴിഞ്ഞു ഇത്രയും ദിവസം ആയിട്ടും നീ പല്ലു മോളുടെ വിട്ടിൽ പോയില്ലലോ..... നാളെ നിങ്ങൾ അങ്ങോട്ട് പോ... എന്നിട്ട് രണ്ട് മുന്ന് ദിവസം കഴിഞ്ഞിട്ട് വന്ന മതി.... ഓഫീസിലും നീ leave എടുത്തോ...... " തന്നെ എതിർക്കില്ല... ധ്രുവ് പോവും എന്നാ വിശ്വാസം കൊണ്ട് കേശവൻ പറഞ്ഞു...

കേശവൻ പറഞ്ഞതും.... പല്ലുവിന്റെ മനസ്സിൽ തന്റെ അച്ഛനെയും അമ്മയെയും കണ്ണലോ എന്നാ സന്തോഷം ആയിരുന്നു..... അതിൽ ഉപരി ധ്രുവ് എന്ത് പറയും എന്നാ ആകാംഷയും.... എടാ... നീ എന്താ ഒന്നും പറയാതെ.... " ശാരത ധ്രുവിനെ നോക്കികൊണ്ട് ചോദിച്ചു... പോവാം... പക്ഷെ എന്റെ ഒപ്പം ജീത്തും ഉണ്ടാവും...." ധ്രുവ് അങ്ങനെ പറഞ്ഞതും എല്ലാവരും ഏതോ ഒരു ജീവിയെ പോലെ ധ്രുവിനെ നോക്കാൻ തുടങ്ങി... മ്മ്.. ശെരി നീ പോവാന് സമ്മതിച്ചാലോ... അത് മതി.... " കേശവൻ എങ്കിൽ ഞനും വരും... " എടുത്ത് അടിച്ച പോലെ ദച്ചു പറഞ്ഞതും.... എല്ലാവരുടെയും നോട്ടം ദച്ചുവിലേക്കു ആയി.... അതിനു ഇവര് ഊട്ടിക് ടൂർ അല്ല പോവുന്നത്... പല്ലു മോളുടെ വിട്ടില.... " ശാരത ചിരിച്ചു കൊണ്ട് ദച്ചുനെ നോക്കി പറഞ്ഞതും ദച്ചുന്റെ മുഖം വീർത്തു വന്നു... അതിനു എന്താ അമ്മേ ഇവളും വന്നോട്ടെ... കുറച്ചു ദിവസം എല്ലാവർക്കും കുടി അടിച്ചു പൊളിക്കല്ലോ അവിടെ.... പല്ലു പറഞ്ഞതും എല്ലാവരും ചിരികാൻ തുടങ്ങി... അത് ഇഷ്ടപെടാത്ത മട്ടിൽ ധ്രുവ് എഴുനേറ്റു പോയി...

ധ്രുവ് മുറിലേക്കു ചെന്നതും ജീത്തൂനെ വിളിച്ചു.... നീ എന്തൊക്കയാ പറയുന്നേ.... ഞൻ എന്തിനാ നിന്റെ ഒപ്പം വരുന്നേ.... " ജീത്തു എടാ നീയും കുടി വന്നില്ലെങ്കിൽ ഞൻ പ്രാന്ത് പിടിക്കും.... അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ സമ്മതിക്കാതിരിക്കാനും പറ്റില്ല.... നീ നാളെ ഞങ്ങളുടെ ഒപ്പം വരും ദച്ചും ഉണ്ട് കൂടെ... " ധ്രുവ് എടാ... എന്റെ dance പ്രാക്ടീസ്.... ഞൻ ഇല്ലങ്കിൽ... ശെരിയാവുല്ല.... " ജീത്തു പ്രഭു ദേവ ആണെന വിചാരം... എന്റെ പൊന്ന് ജീത്തു... നീ അവിടന്നു പ്രാക്ടീസിനു പൊക്കോ... " ധ്രുവ് മ്മ്.... ശെരി.... " ജീത്തു അപ്പൊ നാളെ കാണാം... " ധ്രുവ് ധ്രുവ് ഫോൺ cut ചെയ്തതും മുന്നിൽ പാൽ ഗ്ലാസും പിടിച്ചുണ്ട് പല്ലു with close up ചിരി എന്താടി... പാൽ ഒക്കെ ആയിട്ട്.... " ധ്രുവ് അവളെ നോക്കി ഗൗരവത്തോടെ ചോദിച്ചു അമ്മ ഇയാൾക്കു തരാൻ പറഞ്ഞു😁... " പല്ലു with close up ചിരി എന്ത്🙄... " ധ്രുവ് പാൽ 😊.. " പല്ലു എനിക്ക് ഒന്നും വേണ്ട.... " ധ്രുവ് വേണ്ടേൽ വേണ്ട ഞൻ കുടിച്ചോളം... എന്നും പറഞ്ഞു പല്ലു കുടിക്കാൻ പോയതും ധ്രുവ് അത് തട്ടി പറിച്ചു... ഒറ്റ വലിക് അങ്ങ് കുടിച് തീർത്തു...

. എന്നിട്ട് ഗ്ലാസ്‌ പല്ലുന്റെ കൈയിൽ വച്ചു കൊണ്ട്... പല്ലു ഗ്ലാസ്‌ മൊത്തോം സും ചെയ്യാൻ തുടങ്ങി.... ഒരു തുള്ളി പോലും പഴകാതെ മൊത്തോം കുടിച്ചു ഗൊച്ചു ഗള്ളൻ... " പല്ലു with സെയിം close up ചിരി.. പല്ലുന്റെ ചിരിയും...സംസാരം ഒക്കെ കേട്ടപ്പോൾ ധ്രുവിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.... പെട്ടന്ന് ധ്രുവിന് വയറിൽ എന്തോ അസ്വസ്ഥത തോന്നി... എടി... കാലമാടത്തി... പാലിൽ നീ എന്താടി ചേർത്തത്.... " ധ്രുവ് വയറിൽ കൈ വച്ചു കൊണ്ട് ചോദിച്ചു... എന്റെ ഭർത്താവിന്റെ വയർ ക്ലീൻ ചെയ്യാൻ 100 ചെറുനാരങ്ങയുടെ ശക്തി മാത്രമേ ചേർത്തൊള്ളൂ 😊.... " പല്ലു നിഷ്കു ഭാവത്തോടെ പറഞ്ഞു.. നിനക്ക് പ്രാന്ത് ആണോടി.... " ധ്രുവ് with expression... പ്രാന്ത് നിങ്ങൾകാടോ...... അതിയതേ ദിവസം തന്നെ നിങ്ങൾ എന്നെ തല്ലി രണ്ടാമത്തെ ദിവസം എന്റെ കൈ ഞെക്കി ഒരു പരിവം ആക്കി... ഇന്ന് എന്നെ ചാവട്ടി... ഇന്തൊക്ക ചേർത്ത് ഒരു ചെറിയ പ്രതികാരം.... Next പണി... വരുന്നേ ഒള്ളു.... എടി... പൂതനെ നിനക്ക് ഞൻ കാട്ടി താരടി.... എന്നും പറഞ്ഞു ധ്രുവ് ബാത്‌റൂമിലേക്ക് ഓടി....

പല്ലുന് ചിരി സഹിക്കാൻ വയ്യാതെ ബെടുമ കിടന്നും മലർന്നു ചിരിക്കാൻ തുടങ്ങി... ധ്രുവ് ആണെങ്കിൽ ബാത്‌റൂമിനു ഇറങ്ങും കേറും ഇറങ്ങും കേറും ഇത് തന്നെ......  പിറ്റേന്ന് പല്ലു കണ്ണ് തുറന്നപ്പോൾ കാണുന്നത്.... ബാത്‌റൂമിന്റെ ഓപ്പോസിറ്റ് ഒള്ള മതിലുമ ചാരി കിടന്നു ഉറങ്ങുന്ന... ധ്രുവിനെ ആണ്‌... അത് കണ്ടപ്പോൾ പല്ലുന് സങ്കടം തോന്നി...... പല്ലു കുളി കഴിഞ്ഞു ചായയും കൊണ്ട് വന്നപ്പോളേക്കും... ധ്രുവ് എഴുന്നേറ്റിട്ടുണ്ടായിരുന്നു..... പല്ലു ധ്രുവിന് നേരെ ചായ നീട്ടി... എനിക്ക് ഒന്നും വേണ്ട ഇതിലും വല്ല vim ഉം കലക്കിയിട്ടില്ല എന്ന് ആര് കണ്ടു.... " ധ്രുവ് ചായ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു... സത്യം ആയിട്ടും ഇതിൽ vim കൽകിയിട്ടില്ല.... " പല്ലു നിഷ്കു ഭാവത്തിൽ പറഞ്ഞു.. എനിക്ക് നിന്നെ വിശ്വാസം പോരാ... ഇന്നലത്തെ ഷിണം ഇപ്പളും മാറിയിട്ടില്ല.... " ധ്രുവ് വേണോങ്കിൽ ഞൻ കുടിച്ചു കാട്ടി തരാം.... " പല്ലു നീ അങ്ങനെ കുടിച്ചു കാട്ടി കഷ്ടപെടേണ്ട... നീ അത് ഫുള്ളും കുടിച്ചോ ഞൻ വേറെ ചായ അമ്മട കയ്യിനു വാങ്ങിച്ചോളം.... ധ്രുവ് പറഞ്ഞതും പല്ലു പുച്ഛിച്ചു കൊണ്ട് ചായയേം കുടിച്ചു കൊണ്ട് താഴെകു പോയി....

ഒരു 11 മണി ആയതും അവർ വിട്ടിൽ നിന്നു ഇറങ്ങി... ജീത്തൂന്റെ വിട്ടിൽ നിന്നും ജീത്തുനെയും pic ചെയിതു... ഹായ് പൊട്ടാ.... " പല്ലു ഹായ് പല്ലി.... " ജീത്തു നിന്നോട് ഞൻ പല പ്രാവിശ്യം പറഞ്ഞിതുണ്ട് എന്നെ പല്ലിനു വിളിക്കരുത് എന്ന്... " പല്ലു with കലിപ് നിന്നോട് ഞൻ പല പ്രാവിശ്യം എന്നെ പൊട്ടന് വിളിക്കരുത് എന്ന്... " ജീത്തു with പുച്ഛം പൊട്ടനാ പൊട്ടന് അല്ലാതെ വേറെ എന്തു വിളിക്കാന.. " പല്ലു പല്ലിനാ പല്ലി എന്നല്ലാതെ വേറെ എന്തു വിളിക്കാന... " jeethu രണ്ടു പേരുടെയും വഴക് ഇന്ന് ഒന്നും തിരില്ലാന്ന് കണ്ടതും ധ്രുവ് കലിപ് ആയി.... അതോടെ രണ്ടും ഡീസന്റ്... വിട് എത്തിയട്ടും എന്തോ ആലോചിച് വണ്ടിയിൽ ഇരിക്കുന്ന പല്ലുവിനെ നോക്കി ധ്രുവ് പറഞ്ഞു "എന്ത് ആലോചിച്ചിരുക്കുവടി...... വന്നു ഇറങ്ങു......... "എന്ന് പറഞ്ഞു ധ്രുവ് വന്നു ഡോർ തുറന്നു തുറന്നു തന്നതും ഒന്നും മിണ്ടാതെ പല്ലു ചാടിയിറങ്ങി...... അവരെ കണ്ടുകൊണ്ട പ്രകാശനും അപ്പും അവരുടെ അടുത്തേക്ക് വന്നു........ ഒന്നും നോക്കിയില്ല പ്രകാശനെ കണ്ടത് ഓടി ചെന്ന് പല്ലു കെട്ടിപിടിച്ചു....... സന്തോഷം കൊണ്ട് പല്ലുന്റെ കണ്ണുകൾ കണ്ണുനീർത്തുള്ളി പൊഴിച്ചു കൊണ്ടേ ഇരുന്നു...... എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ അച്ഛന്റെ കണ്ണിലെ നനവ് ഞാൻ അറിഞ്ഞു...

എന്റെ പല്ലു ..... നീയിങ്ങനെ അച്ഛനെ കണ്ട സന്തോഷത്തിൽ നോക്കി നിൽക്കാതെ ഒന്നു വന്നു ഇതൊക്കെ പിടിക്കാൻ സഹായിച്ചെ........ ഇതിപ്പോ ആരാ ഇത്ര സ്നേഹത്തോടെ പല്ലുന് വിളിക്കുന്നതെന്ന് മനസ്സിലാകാതെ തിരിഞ്ഞു നോക്കുമ്പോൾ കാറിന്റെ ഡിക്കി തുറന്നു എന്തൊക്കെയോ കവറുകളും കയ്യിൽ പിടിച്ചോണ്ട് പല്ലുനെ നോക്കി നിൽക്കുവാണ് ധ്രുവ് ..... പല്ലു .... നീ ഇങ്ങനെ നിക്കാതെ വന്നു പിടിക്ക്...... എന്നെ കൊണ്ട് തന്നെ പറ്റില്ല കേട്ടോ "ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി വീണ്ടും ധ്രുവ് അത് പറയുമ്പോൾ കാറിന്റെ ഡോറിൽ വല്ലോം മുട്ടി ഇയാളുടെ കിളി പോയോ എന്നായിരുന്നു പല്ലു ചിന്തിച്ചത്.....പല്ലു മാത്രം അല്ല ജീത്തും ദച്ചു അത് തനായ ചിന്തിച്ചത് എന്നാലും ഇതിപ്പോ എന്താ പറ്റിയെ.....പല്ലുനൊക്കെ വിളിക്കുന്നു....... ധ്രുവേട്ടൻ ഒരിക്കൽ പോലും എന്നെ പല്ലുന് വിളിച്ചിട്ടുമില്ല....ഇതിപ്പോ പിന്നെന്താ ഇങ്ങനെ സാധാരണ എടി എന്ന് അലറി വിളിക്കണ മനുഷ്യന ഇപ്പോൾ സ്നേഹത്തോടെ പല്ലുനൊക്കെ വിളിക്കുന്നെ..... ഇനിയിതിന്റെ സ്വപ്നം വല്ലോ ആണോ "മനസ്സിലാകാതെ പല്ലു കയ്യിൽ തന്നെ ഒന്നും പിച്ചി നോക്കി...... ഏയ്യ്.... സ്വപ്നമല്ല..... സത്യമാണ്..... എന്നാലും ഇതിപ്പോ എങ്ങനാ പറ്റിയെ.... പല്ലുന്റെ അതെ അവസ്ഥ ആയിരുന്നു ജീത്തൂനും ദച്ചനും....

എന്നാലും ഓന്ത് പോലും മാറില്ല ഇങ്ങനെ.. ജീത്തു മനസ്സിൽ പറഞ്ഞു എന്റെ പല്ലു ....... സ്വന്തം കെട്ട്യോനെ ഇങ്ങനെ നിന്നു വായിനോക്കാതെ.... ഒന്നുല്ലേല്ലും എപ്പോഴും അവൻ നിന്റെ കൂടെ തന്നെ അല്ലേ ഉള്ളെ എന്ന് പറഞ്ഞു അപ്പു പല്ലുന്റെ തലക്കിട്ടൊരു കൊട്ട് തന്നപ്പോഴാണ്.... പല്ലുന്റെ പോയ ബോധം തിരികെ വരുന്നത്.. തലയിൽ നിന്നു പറന്നുപോകാൻ തുടങ്ങിയ കിളികളെ എല്ലാം പിടിച്ചു തലക്കകത്തു തന്നെ അടച്ചിട്ടു ചെന്ന് പല്ലു ധ്രുവിന്റെ കയ്യിൽ നിന്നു കുറച്ചു കവർ വാങ്ങി...... എല്ലാവരും ആയി പെട്ടന്ന് തന്നെ ധ്രുവും ജീത്തും ദച്ചും കൂട്ടായി..... മാളു ആണെങ്കിൽ ജീത്തൂനെ നാലോണം വെറുപ്പികുനുണ്ട് കൂടെ ദച്ചുനെയും... ദച്ചു ഇടക് ഇടെ അപ്പുവിലേക്കു നോട്ടം പായിക്കും അപ്പു ആണെങ്കിൽ ദച്ചുന്റെ മുമ്പിൽ ഒടുക്കത്തെ ജാടയും...നമ്മുടെ ദച്ചു ആണെങ്കിൽ അപ്പുന്റെ ജാഡ കാണുമ്പോൾ നാലോണം പുച്ഛികും.... പല്ലു അടുക്കളയിൽ ഓറഞ്ച് തീറ്റയിൽ ആണ്‌.... കുറച്ചു കഴിഞ്ഞതും എല്ലാവരും റൂമിലേക്ക് പോയി..... ധ്രുവ് റൂമിൽ കേറിയപ്പോ തന്നെ ലാപ്പിൽ കുത്താൻ തുടങ്ങി.... ദച്ചു മാളൂന്റെ ഒപ്പം ആണ്‌ കിടക്കുന്നത്..... ജീത്തു അപ്പുന്റെ ഒപ്പവും.... ദച്ചു താഴേക്കു പോവാൻ പോവുമ്പോളാണ്... അപ്പു റൂം കാണുന്നത്......

അന്ന് കേറിയപ്പോ കൊറേ പെയിന്റിംഗ് കണ്ടതാ... അന്ന് ആണെങ്കിൽ മര്യാദകു നോക്കാനും പറ്റിയില്ല.... ഒന്ന് കേറി നോക്കിയാലോ.... 🤔എന്തായാലും ഒന്ന് കേറി നോക്കാ.... അതും പറഞ്ഞു ദച്ചു റൂമിലേക്ക് കേറി..... നിലത്ത് കുറച്ചു പെയിന്റ് വീണു കിടപ്പുണ്ടായിരുന്നു.... പാവം ദച്ചു നിലത്ത് നോക്കി നടക്കുന്ന സ്വപാവം ഇല്ലാത്തതുകൊണ്ട് അത് കണ്ടില്ല 😌. നേരെ അതിൽ കയറി ചവിട്ടി.... ധാ പോകുന്നു തെന്നി... ബാലൻസ് കിട്ടാതെ ദച്ചു വീഴാൻ പോയതും പെട്ടന്ന് രണ്ടു കൈകൾ അവളെ ചേർത്ത് പിടിച്ചു...... ദച്ചു പതിയെ കണ്ണ് തുറന്ന് നോക്കിയതും തന്നെ കണ്ണെടുക്കാതെ നോക്കുന്ന അപ്പുനെ ആണ് കണ്ടത്. അവളും അറിയാതെ അവനെ തന്നെ നോക്കി നിന്നു ദെയിവമേ ഇങ്ങേർക്ക് ഇത്രയും ലുക്ക്‌ ഉണ്ടായിരുന്നോ 😱... എന്നിട്ട് ഞാൻ കണ്ടില്ലല്ലോ 😪"ദച്ചുന്റെ ഉള്ളിലെ കോഴി കുഞ് പുറത്തു വന്നു 😌. "ഈ കണ്ണ്.... ഈ മൂക്ക്.... ഈ താടി..... എന്റമ്മോ... ലുക്ക്‌ ലുക്ക്‌ " ദച്ചു മനസ്സ്. ദച്ചുന്റെ നോട്ടം കണ്ടതും അപ്പു അവളിലുള്ള പിടി വിട്ട് മാറി നിന്നു. നോക്കി നടന്നൂടെ നിനക്ക്....

വീണ് എന്തേലും പറ്റിയിരുന്നേൽ എന്ത് ചെയ്തേനെ.... അപ്പു കുറച്ചു ദേഷ്യത്തോടെ ചോദിച്ചു ഇവിടെ ഒക്കെ പെയിന്റ് ഒഴിച്ചിടുമ്പോ ആലോചിക്കണം. എന്നിട്ട് എന്നോട് ദേഷ്യപ്പെടുന്നത് കണ്ടില്ലേ...."ദച്ചു ഒരു കൂസലും ഇല്ലാതെ പറഞ്ഞു. നിനക്കിത്തിരി തർക്കുത്തരം കൂടുന്നുണ്ട് ശരിയാക്കി തരാം " അപ്പു പിന്നെ...... ഒന്ന് പോടോ 😏 എനിക്കിയാളെ ഒരു പേടിയും ഇല്ല 😏"ദച്ചു ഇല്ലേ....🤨" അപ്പു ഇല്ലന്നെ....😏"ദച്ചു ഓഹോ അങ്ങനെ ആണല്ലേ....." അപ്പു പെട്ടന്ന് ഒരു കയ് കൊണ്ട് ദച്ചുന്റെ അരയിലൂടെ കയ് ഇട്ട് അവനോട് ചേർത് നിർത്തി.... ദച്ചു ഞെട്ടി അവനെ തന്നെ നോക്കി നിന്നു.... വി... വി... വിട്... എനിക്ക് പോകണം "ദച്ചു അവന്റെ കയ് അയക്കാൻ നോക്കി നിനക്കെന്താ വിക്ക് ആണോ... അതോ പേടിച്ചിട്ടാണോ.... " അപ്പു ഒന്നൂടെ അവളുട അടുത്തേക്ക് ചേർന്ന് നിന്നു. എന്.... എനിക്ക് വിക്കൊന്നും ഇല്ല.... പിന്നെ ഞ... ഞാൻ എന്തിനാ പേടിക്കുന്നത്.... മാറി നിക്ക് ഞാൻ പോട്ടെ... " ദച്ചു അവന്റെ കൈയിൽ നിന്നും കുതറി മാറാൻ നോക്കി. അടങ്ങി നിക്കടി.... നിനക്ക് പേടി ഒന്നും ഇല്ലന്നല്ലേ പറഞ്ഞത്..... പിന്നെന്താ 🤨... ഓഹ്.... ഇനി എന്നെ പോലെ സുന്ദരൻ ആയ ഒരു ആൾ ഇങ്ങനെ ഇത്രേം അടുത്ത് വന്ന് നിന്നിട്ട് കണ്ട്രോൾ പോകുന്നുണ്ടോ... മ്മ്മ്...??? "

അപ്പു ഒരു ചിരിയോടെ ചോദിച്ചതും ദച്ചു അവനെ തള്ളി മാറ്റി ഡോറിന്റെ അടുത്തേക്ക് ഓടി.... പിന്നെ.....ഒരു സുന്ദരൻ ആയ ആൾ വന്നേക്കുന്നു.... കണ്ട്രോൾ പോകാൻ മാത്രം എന്താ ഇയാളുടെ കൈയിൽ ഉള്ളത്.... കണ്ടാലും മതി.... പാടത്തു കോലം വെക്കാം 😏"ദച്ചു ഡോറിന്റ അടുത്ത് നിന്ന് അപ്പുനെ തിരിഞ്ഞ് നോക്കി പറഞ്ഞു. നിക്കടി അവിടെ....നിന്നെ ഇന്ന് ഞാൻ.... " അപ്പു പറഞ്ഞതും. ദച്ചു ഒരോട്ടം ആയിരുന്നു... അത് കണ്ട് അപ്പൂന് ചിരി വന്നു. Dance പ്രാക്ടീസിന് ഉണ്ടന് അറിഞ്ഞു പോകാൻ പോവുകയായിരുന്നു ജീത്തു അപ്പോഴാണ് ദച്ചു സ്റ്റേർ ഇറങ്ങി ഓടി വന്ന് അവനെ ഇടിച്ചു നിന്നത്... എന്തോന്നെടി ഇത്... കുർള എക്സ്പ്രസ്സ്‌ ആണോ.... 🤕ഇത്ര സ്പീഡിൽ ഇതെങ്ങോട്ടാ 😁😁😁😁😁😁 അത് പിന്നെ... ഞാൻ അപ്പു ഏട്ടന്റെ റൂം കാണാൻ പോയതാ 😌"ദച്ചു റൂമോ.... എന്തിനു 😳" ജീത്തു ശ്യോ.... പൊ അവിടുന്ന്... ഈ ഓരോ ചോദ്യങ്ങൾ 🙈" ദച്ചു . 😳😳 മാറി നിന്നെ... ഞാൻ പോട്ടെ... ഇതൊക്കെ കണ്ടോണ്ട് ഇവിടെ നിന്നാൽ എന്റെ ഉള്ള കിളി കൂടെ നാട് വിടും.... എനിക്ക് ഇന്ന് പ്രാക്ടീസ് ഉള്ളതാ " ജീത്തു ദച്ചുനെ മാറ്റി നിർത്തി പുറത്തേക് പോയി.... ജീത്തു ഇറങ്ങിയതും പല്ലു അവനെ പുറകിന്ന് വിളിച്ചു..... ജീത്തു തിരിഞ്ഞു നോക്കിയതും 3 എണ്ണം close up ചിരി ആയി ഫ്രണ്ടിൽ നില്കുന്നു... എന്തോന്നെടി 😬....

ഇന്നത്തെ ദിവസം പോക്കായി 😬"ജീത്തു നിക്ക് പറയട്ടെ 😌.നീ എന്റെ ചങ്ക് അല്ലെ...😌 " പല്ലു with നിഷ്കു.... ജീത്തു എന്റെ ആങ്ങള പോലെ... മാളു ബാക്കി പറയുന്നതിനു മുൻപ് ജീത്തു മാളൂന്റെ വായയിൽ കൈ വച്ചു.... No.. No...ആങ്ങള വേണ്ട ഫ്രണ്ട് 😁....." ജീത്തു ആഹാ....ഫ്രണ്ട് അല്ലെ വഴക് ഇടോങ്കിലും... എനിക്ക് AJ എന്നു പറഞ്ഞാൽ ജീവന...."malu ശെരിക്കും 🤩..."ജീത്തു ആഹാ... 😁" മാളു അപ്പൊ പോയിട്ട് വരുമ്പോ ഞങ്ങള്ക്ക് എന്തെങ്കിലും കൊണ്ടുവരണം 😁"പല്ലും മാളും പറഞ്ഞത് കേട്ട് ദച്ചു അവരെ നോക്കി ഓഹ് അതാണോ 🙄 എന്താ വേണ്ടത് 🙄"ജീത്തു അത് ഞങൾ ഒന്ന് പ്ലാൻ ചെയ്യട്ടെ " പല്ലു മാളൂനെയും ദച്ചുനെയും കൂട്ടി മാറി നിന്ന് എന്തൊക്കെയോ സംസാരിച്ചു പാവങ്ങൾ 😌. വല്ല ice ക്രീമോ, ബിരിയാണിയോ വല്ലതും ആയിരിക്കും ചോദിക്കുന്നത് 😌ധ്രുവിന്റെ പേഴ്‌സ് കൈയിൽ ഉള്ളതുകൊണ്ട് കുഴപ്പില്ല 😌" അവരുടെ സംസാരം കണ്ട് ജീത്തു മനസ്സിൽ ഓർത്തു. പല്ലു ജീത്തൂന്റെ അടുത്തേക് വന്നു എന്താ വേണ്ടതെന്നു പറയട്ടെ 😌...പറഞ്ഞു കഴിഞ്ഞ് പറ്റില്ലന്ന് പറയരുത് "പല്ലു അഹ് പറഞ്ഞോ 😌. എന്തായാലും കൊണ്ടുവരും... ഇത് ജീത്തൂന്റെ വാക്കാണ് 😁"ജീത്തു ഞങ്ങൾക്ക് വേണ്ടത്... ബിയർ 🍺" പല്ലു, മാളു, ദച്ചു... ഓഹ്.. അത്രേ ഒള്ളോ 😌.... ഏഹ് 😵😵😵എന്താ.... ഒന്നൂടെ പറഞ്ഞെ.... " ആദ്യം പ്രേത്യേകിച്ചു ഒന്നും തോന്നിയില്ലെങ്കിലും പിന്നീടണ് ജീത്തുന് കത്തിയത് ബിയർ 😌 പച്ച ബിയർ 😁" പല്ലു എനിക്ക് red മതി 😌" മാളു എനിക്ക് നീല 😁" ദച്ചു ഏഏഏഹ്ഹ്ഹ്ഹ്....😵😵 ഇതെന്തോന്ന് മഴവില്ലോ 😵" ജീത്തൂന്റെ കിളികൾ എല്ലാം വീണ്ടും നാട് വിട്ടു.....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story