നീയില്ലാതെ: ഭാഗം 21

neeyillathe

രചന: AGNA

"ഏഏഏഹ്ഹ്ഹ്ഹ്....😵😵 ഇതെന്തോന്ന് മഴവില്ലോ 😵" ജീത്തൂന്റെ കിളികൾ എല്ലാം വീണ്ടും നാട് വിട്ടു "ദേ... ജീത്തു ... വാക്ക് തന്നതാ മര്യധക്ക് കൊണ്ടുവന്നോണം 😌" പല്ലു "എഡി... നിങ്ങൾക്ക് വേറൊന്നും കിട്ടിയില്ല..?? എനിക്കെങ്ങും വയ്യ... ധ്രുവോ അപ്പുവോ അറിഞ്ഞാൽ എന്നെ കൊല്ലും..🤕നിനക്ക് വിട്ടിൽ ചെന്നിട്ട്...സ്വസ്ഥമായി കുടിച്ചുടെ ധ്രുവിന്റെ ഷെൽഫിൽ full ഇണ്ട് " ജീത്തു അത് എടുക്കാൻ അങ്ങോട്ട് പോയലും മതി എന്നെ വെട്ടി നുറുക്കി രണ്ട് കഷ്ണം ആകും🤧🤧.... എന്റെ ചങ്ക് അല്ലെ എന്ത് ചോദിച്ചാലും വാങ്ങിച്ചു തരും എന്ന് വിശ്വാസിച്ചു 🤧" പല്ലു ജീത്തു വാക്ക് പറഞ്ഞാൽ അത് തെറ്റികില്ല എന്നായിരുന്നു വിശ്വാസം😒" മാളു also അഭിനയം ധ്രുവേട്ടനെ പോലെ അല്ല ജീത്തുവേട്ടൻ എന്ത് ചോദിച്ചാലും വാങ്ങിച്ചു തരും എന്ന് വിശ്വാസിച്ചു🤧🤧...." ദച്ചും വിട്ട് കൊടുത്തില്ല.. നിർത്തിക്കെ... നിർത്തിക്കെ... എന്തൊരു അഭിനയം 😬😬😬... സിനിമ ക്കാര് ആരും കാണണ്ട.. പൊക്കി എടുത്ത് കൊണ്ടുപോകും 😬" ജീത്തു 😁😁മനസിലായി ലെ 😌"പല്ലു നിന്നെ ഒക്കെ എന്നേക്കാൾ നന്നായിട്ട് ആർക്കും അറിയില്ല.....

ഞാൻ കൊണ്ടുവരാം 😵...ആരേലും കണ്ടാൽ തീർന്ന്... അവസാനം എന്നെ കുഴിലോട്ട് എടുക്കേണ്ടി വരും...." ജീത്തു മൂന്നിനേം നോക്കി പറഞ്ഞു ആരും അറിയാതിരിക്കാൻ ഒരു വഴി ഉണ്ട്.... " മാളു ജീത്തൂന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു... എന്റെ പുക കണ്ടേ അടങ്ങു അല്ലെ 😵.... ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ വാക്ക് തന്നില്ലേ 😬ഞാൻ അപ്പൊ ഓർക്കേണ്ടതായിരുന്നു 😬" ജീത്തു എന്തൊക്കെയോ പിറു പിറുത്കൊണ്ട് പുറത്തേക്ക് പോയി മാളു എന്താ ജീത്തു ഏട്ടന്റെ ചെവിയിൽ പറഞ്ഞത്..." ദച്ചു അതൊക്ക എന്റെ ഐഡിയ ആണ്... ഐഡിയ കണ്ട് പിടിക്കാൻ എന്നെ കഴിഞ്ഞേ ആളുള്ളൂ 😎.. " മാളു നിന്റെ ഐഡിയ അല്ലെ.... കണ്ട് തന്നെ അറിയണം 🙄" പല്ലു ഇതങ്ങനെ അല്ല😌... ഇന്ന് നമ്മൾ തകർക്കും " മാളു ഒന്നും തകരാതിരുന്നാൽ മതി 😁" ദച്ചു ഓഹ്... നെഗറ്റീവ് 😬... മാറി നിക്ക് ഞാൻ പോയി വേറെ കുറച്ചു ഐഡിയ ആലോചിക്കട്ടെ " മാളു അവരെ മാറ്റി നിർത്തി അവിടുന്ന് പോയി... -------------------------------------------------------

സമയം രാത്രി ആയി.... ജീത്തു കൊണ്ട് വരുന്ന ബിയറും കാത്ത് പല്ലും മാളും ദച്ചും പുറത്ത് wait ചെയ്ത് ഇരിക്കുവാണ്.... എഡി... അവൻ ബിയർ കൊണ്ടുവന്നാലും എങ്ങനെ അകത്ത് കൊണ്ടുപോകും... എല്ലാരും കാണില്ലേ.... " പല്ലു മാളൂനെ നോക്കി ചോദിച്ചു.. നമ്മൾ ടെറസിൽ ആണ് പോകുന്നത് അല്ലാതെ റൂമിൽ അല്ല ഇരിക്കുന്നത്... അപ്പൊ ആരും കാണില്ല 😁"മാളു എന്നാലും എങ്ങനെ അവിടെ വരെ കൊണ്ടുപോകും... മൂന്ന് കുപ്പി ഇല്ലേ... കൈൽ പിടിച്ചാൽ കാണും "ദച്ചു അതിനൊക്കെ വഴി ഉണ്ട് 😌 നീ കണ്ടോ 😎" മാളു പറഞ്ഞതും മുറ്റത്തു ഒരോട്ടോ വന്ന് നിന്നു... അതിൽ നിന്നും പർദ്ദ ഇട്ട ഒരു പെണ്ണ് ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.. കണ്ണ് മാത്രം ആണ് വെളിയിൽ കാണുന്നത് ഇതാരാ... ഈ വരുന്നത്... " പല്ലു wait and സീ 😎"മാളു ആ പെണ്ണ് അവരുടെ അടുത്ത് വന്ന് മുഖത്ത് നിന്ന് പർദ്ദ മാറ്റി... മുഖം കണ്ടതും ദച്ചും പല്ലും ഞെട്ടി 😳 ജീത്തുവേട്ടൻ ....😱!" ദച്ചു ജീത്തു...... നീ ന്താ ഈ കോലത്തിൽ...😱" പല്ലു ഇതെല്ലാം ഈ നിക്കുന്ന കുരുപ്പിന്റെ പ്ലാൻ ആണ്... 😬.."ജീത്തു ഇങ്ങനെ ആണേൽ ആർക്കും മനസിലാവില്ല 😌... പല്ലുന്റെ ഒരു ഫ്രണ്ട് ആണ് ഇവളെ കാണാൻ വന്നതാണെന്ന് പറഞ്ഞാൽ പോരേ...ഇന്ന് കിടക്കുന്നതും ഇവിടെ.." മാളു അപ്പൊ കുപ്പി എവിടെ 🤔...

ജീത്തു എവിടന്ന് ചോദിച്ചാൽ എന്ത് പറയും 🤔"പല്ലു എഡി പൊട്ടി 😬😬..4 കുപ്പി എന്റെ അരയിൽ ഉണ്ട്... അതിന്റ മേളിൽ ആണ് ഈ പർദ്ദ... അപ്പൊ ആരും കാണില്ല 😌... എന്നെ ആരേലും അന്യോഷിച്ചാൽ ഞാൻ ഇവിടില്ല.... ഞാൻ നാളെയെ വരു...ഒരു സ്ഥലം വരെ പോയതാ 😁... അപ്പൊ പ്രശനം ഇല്ലല്ലോ... "ജീത്തു ഓഹോ....വമ്പൻ പ്ലാനിംഗ് "ദച്ചു ഇനി സംസാരിച്ചു നിക്കണ്ട. ആരേലും വരുന്നെന്നു മുമ്പ് മോളിലേക്ക് പോകാം വാ..."മാളു മുമ്പിൽ നടന്നു ബാക്കി പുറകെയും.. അകത്തേക്ക് ചെന്നതും അപ്പു അവരെ കണ്ടു.... കൂടെ പർദ്ദ ഇട്ട ആളെ കണ്ടതും അവൻ നെറ്റി ചുളിച് നോക്കി... ഇതാരാ.... " അപ്പു അവരെ നോക്കി ഇതോ.... ഇത്.. എന്റെ ഫ്രണ്ട് ആണ് 😌ഇന്ന് ഇവിടെയാ... "പല്ലു ഹ്മ്മ്....."അപ്പു വീണ്ടും ജീത്തൂനെ ഉഴിഞ്ഞു നോക്കാൻ തുടങ്ങി ഈ കുട്ടീടെ വീട് എവിടെയാ 🤨"അപ്പു വീട്... ഇവിടുന്ന് കുറച്ചു ദൂരെയാ " ദച്ചു ഈ കുട്ടി എന്താ മിണ്ടാത്തത് എല്ലാത്തിനും ഉത്തരം പറയുന്നത് നിങ്ങൾ ആണല്ലോ 🧐" അപ്പു അതോ.... അത് ഇവൾ ഊമ ആണ് 😪"മാളു ഞൻ അറിയാത്ത ഊമാ ഫ്രണ്ടോ... പല്ലു.🙄. "

അപ്പു എന്റെ ഫ്രണ്ടിസിനെ എല്ലാവരെയും അറിയില്ലലോ...😏കുറച്ചു പേരെ മാത്രം അല്ലെ അറിയൂ... " പല്ലു മ്മ്...ഞാൻ എവിടെയോ കണ്ടിട്ടുള്ള പോലെ... ഈ കണ്ണുകൾ....🤔" അപ്പു അയ്യോ...തീർന്നു തീർന്നു... " ജീത്തു മനസ്സ് അയ്യേ.... അപ്പുവേട്ടൻ ...എന്താ...പെണ്ണുങ്ങ ളുടെ കണ്ണും നോക്കി നടക്കുവാണോ.... " മാളു ഓഹ്.... ഡി കുരുപ്പ...😬" അപ്പു വാ നടക്ക് നമ്മുക്ക് മേളിലേക്ക് പോകാം... " പല്ലു നിക്... നിക്ക്..." അപ്പു ഓഹ് ഇനി എന്താ...🥵" ജീത്തു മനസ് ഈ കുട്ടീടെ പേര് എന്താ...." അപ്പു അത് കേട്ടതും 4 പേരും പരസ്പരം നോക്കി... പേ... പേര്... കല്യാണി.." മാളു പെട്ടന്ന് പറഞ്ഞു.... നശിപ്പിച്ചു....😬" പല്ലു, ദച്ചു ,and ജീത്തുസ് മനസ്സ്.. പർദ്ദ ഇട്ട കൂട്ടുകാരീടെ പേര് കല്യാണിയോ....??? " അപ്പു നെറ്റി ചുളിച് അവരെ നോക്കി ഇയ്യോ.... തീർന്നു...തീർന്നു..... ഇനി ഈ പർദ്ദ ഇട്ട് തന്നെ കുഴിലോട്ട് പോകാം 😵" ജീതുസ് മനസ്സ് 🤨🤨🤨🤨" അപ്പു അത്... അതൊണ്ടല്ലോ.... ഇവളുടെ പേരെന്റ്സിന്റെ ഇന്റർകാസറ്റ് മാര്യേജ് ആയിരുന്നു.... അമ്മ ഹിന്ദു ആണ്... അപ്പൊ അമ്മ കല്യാണി എന്ന വിളിക്കാ.... മാളു അതാ ഉദ്ദേശിച്ചത്.... ശരിക്കും ഉള്ള name ഫാത്തിമ ....

" പല്ലു പെട്ടന്ന് തോന്നിയ ബുദ്ധിയിൽ പറഞ്ഞു.... നിനക്ക് ഇത്രയും ബുദ്ധി ഉണ്ടായിരുന്നോ... എന്ന രീതിയിൽ ജീത്തു അവളെ നോക്കി. അതെ ഫാത്തിമ ...പാത്തു എന്ന് വിളിക്കും കല്യാണി എന്നും വിളിക്കും. മത സൗഹാർദ്ധം 😌." മാളു ഇനി ഇവളെ ഇവിടെ നിർത്തിയാൽ ശരിയാവൂല്ല full കൊളം ആക്കും 😬.... " പല്ലു മനസ്സ് അപ്പൊ ഞങ്ങൾ പോട്ടെ അപ്പു ..😁.. വാ നടക്ക് " പല്ലു അപ്പുനെ ഒന്ന് നോക്കിയിട്ട് അവരെ കൂട്ടി മുകളിലേക്ക് പോയി എന്നാലും..... ഈ പർദ്ദ കാരിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്....🤔.. ആ നടപ്പും നോട്ടവും എല്ലാം......🤔.... ആ എന്തേലും ആവട്ടെ.... " അപ്പു നേരെ അവന്റെ റൂമിലേക്ക് നടന്നു. ------------------------------------------------------ പല്ലുo മാളും ദച്ചും ജീത്തും ടെറസ്സിൽ എത്തി.. ഹോ... എന്തൊരു ചൂടാ ഇതിനകത്ത്....🥵" ജീത്തു പർദ്ദ ഊരാൻ തുടങ്ങി ഇപ്പൊ മാറ്റണ്ട.... എപ്പോഴാ ആവശ്യം വരുക എന്ന് പറയാൻ പറ്റില്ല... " പല്ലു അതും ശരിയാ.... അതിനിടക്ക് അവളുടെ ഒരു കല്യാണി ... കലവണി ... എന്തോന്നെടി..😬 " ജീത്തു മുഖത്തെ പർദ്ദ മാറ്റി മാളു നോക്കി അത് പിന്നെ.... പെട്ടന്ന് ഒരവേശത്തിന്....😁😌 "

മാളു പെട്ടന്ന് ഒരാവേശം..... ഇപ്പൊ കാണരുന്നു 😬" ദച്ചു ഇനി താർകിച് നിൽക്കണ്ട... കുപ്പി എടുക്ക്.... അങ്ങോട്ട് മാറി ഇരിക്കാം...പല്ലു കുറച്ചു മാറി നിലത്തുന്നു... അവര് അവളുടെ അടുത്ത് പോയി വട്ടത്തിൽ ഇരുന്നു... ജീത്തു പർദ്ദക്ക് അകത്തുന് 4 കുപ്പി എടുത്ത് വെളിയിൽ വചിട്ട് നന്നായിട്ട് അങ്ങ് ചിരിച്ചു 😁😁😁😁 ഇതെന്താ നാലു കുപ്പി.... 3 എണ്ണം അല്ലെ ഞങൾ പറഞ്ഞുള്ളു 🤔" പല്ലു ഒന്ന് എനിക്ക് 😌... നിങ്ങൾ ഇവിടെ കുടിച്ചുകൊണ്ടിരിക്കുമ്പോ ഞാൻ വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത് വാങ്ങിയതാ 😁... മദ്യത്തിന്റെ കളർ പോലും അറിയാത്ത ഒരു പാവത്തിനെ ആണ് നിങ്ങൾ വഴി തെറ്റിക്കുന്നത് എന്ന് ഓർക്കണം....😌" ജീത്തു എന്തോ...... എങ്ങനെ........ " പല്ലു, മാളു, ദച്ചു 😁😁😁😁😁😁😁" ജീത്തു 😬😬നിനക്ക് വേണ്ടെങ്കിൽ എനിക്ക് തന്നേക്ക് 😌" മാളു പ്ഫാ.... പോടീ... ഞാൻ തരില്ല😏 " ജീത്തു നിങ്ങൾ ഇങ്ങനെ വഴക്കുണ്ടാക്കിക്കോ ഞാൻ തുടങ്ങാൻ പോകുവാ...🙄" പല്ലു ഒരു കുപ്പി എടുത്ത് കയ്യിൽ പിടിച്ചു അപ്പൊ തുടങ്ങുവല്ലേ.... പൊട്ടിച്ചോ 😌" 4 പേരും കയ്യിൽ ഉള്ള കുപ്പികൾ തുറന്നു... ചിയേർസ്....🍻🍻🍺.."പറഞ്ഞു കഴിഞ്ഞതും വായിലേക്ക് കമഴ്ത്തി കുറച്ചു കഴിഞ്ഞതും.... എവിടനോ ഒരു ശബ്ദം ങ്ങീ.....ങ്ങീ...😭😭😭😭...

"ആരോ കരയുന്ന സൗണ്ട് ഇതെവിടുന്ന പട്ടി മോങ്ങുന്ന സൗണ്ട്... " പല്ലു ചുറ്റും നോക്കി പട്ടി അല്ലാടി പട്ടികളെ.... ഞാനാ... ങ്ങീ...😭" ജീത്തു ജീ... ജീ... ജീത്തു എന്താ പറ്റിയത്... "മാളു ജീത്തൂന്റെ തോളിൽ കയ് വച്ചു ങ്ങീ...😭 എന്റെ മാളു 😭😭" ജീത്തു മാളൂന് ന്താ ....."പല്ലു അതെ.... എനിക്ക് ന്താ.... " മാളു എന്റെ മാളു 😭... എന്റെ മാത്രം മാളു ... ങ്ങീ.... 😭അവൾക് അറിയില്ല 😭" ജീത്തു ന്റെ മാത്രം മാളുവോ... 🙄അതെന്താ അറിയാതെ.... ഓർമ പോയോ " ദച്ചു പ്ഫ.... 😬എന്റെ ഓർമ ഒന്ന് പോയിട്ടില്ല.... " മാളു പൊടി...😭😭.. എനിക് നിന്നെ വായിങ്കര ഇഷ്ട...പക്ഷെ അത് നിനക്ക് അറിയില്ല 😭" ജീത്തു എന്തൊക്കെയോ പറഞ്ഞു... അടിച്ചു കിറുങ്ങി ഇരിക്കുവാ 🤭.മാളു ആണെങ്കിൽ ഞെട്ടി തരിച്ചു നിൽക്കുകയാണ്.... പല്ലുന്റെ ദച്ചുന്റെ അവസ്ഥ ഇത് തന്നെ.. മാളു.... പറ...എന്നെ ഇഷ്ടാണോ 🙈... " ജീത്തു മ്മ്... 🙈 എനിക്ക് ജീത്തൂന്റെ ബിയർ തരോ 😁... " മാളു പോടീ.... " ജീത്തു.. 😭😭😭... "മാളു.. എന്താടി....." പല്ലു എന്നാ പൊടിനു വിളിച്ചു.....😭😭എനിക്ക് ബിയർ തന്നില്ല... 😭"മാളു ഇന്നാ എന്റെ ബിയർ എടുത്തോ.. 😁" മുകാൽ ഭാഗം കുടിച്ച ബിയർ കുപ്പി ദച്ചു മാളൂന് കൊടുത്തു... നീ... മുത്താണ്.... നീ തന്നെയാ എന്റെ അപ്പു ഏട്ടന് ചേർന്ന പെണ്ണ് "മാളു മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു..

എന്നിട്ട് കുറച്ചൂടെ ബിയർ കുടിച്ചു "അപ്പൂന് ചേർന്ന പെണ്ണോ😱"ജീത്തു ഞെട്ടി കൊണ്ട് ചോദിച്ചു എന്താ... ചേരൂല്ലേ... എന്നെ പോലെ ഒരു പെണ്ണിനെ വേറെ എവിടെ കിട്ടും"ദച്ചു അതെ.... ദച്ചൂന് എന്താ ഒരു കുറവ്... കുറച്ചു മണ്ടത്തരം... അതല്ലേ ഒള്ളു അപ്പു അഡ്ജസ്റ്റ് ചെയ്യും "പല്ലു അപ്പൊ അപ്പൂന് മാളൂനെ ഇഷ്ടാണോ 😱"ജീത്തു ഇഷ്ടണോനോ .... ഭയങ്കര ഇഷ്ടം ആണ്.... ഇഷ്‌ക്... പ്യാർ... മുഹബത്...പക്ഷെ അത് എനിക്ക് മാത്രമേ ഒള്ളു 😌ഞാൻ ആരോടും പറയില്ല. നിങ്ങളോടും പറയില്ല 😏.... എനിക്ക് love at first sight അടിച്ചതാ 🙈. പക്ഷെ ആ കാലന് എന്നെ ഇഷ്ട്ടല..." ദച്ചു ഹാ ഹാ.. 😂😂😂അല്ല... അത് എങ്ങനെയാ അടിച്ചേ... " ജീത്തു എന്ത്... " ദച്ചു Love at first sight🙈... " ജീത്തു ചെന്നൈയിൽ വച്ച് അടിച്ചതാ... 🙈" ദച്ചു ചെന്നൈയിൽ വച്ചോ..അത് എങ്ങനെ...." പല്ലു ആഹാ..അതൊക്കെ പറയാം സമയം ആവട്ടെ... " ദച്ചു എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ.... എനിക് ജീത്തൂനെ ഭയങ്കര ഇഷ്ട 🙈🙈🙈🙈..." ഒരു ബോധവും ഇല്ലാതെ മാളു പറഞ്ഞു 🤩love you മുത്തേ... " ജീത്തു 🙈🙈🙈🙈" മാളു എന്നൽ എനിക്കും ഒരു സത്യം പറയണം...."

പല്ലു ആടിക്കൊണ്ട് പറഞ്ഞു എന്താ... പറഞ്ഞോ 😌" ജീത്തു ജീത്തുന് മാളൂനെ ഇഷ്ടം... ദച്ചൂന് അപ്പുനെ ഇഷ്ടം... അപ്പൊ എനിക്ക്....🙈" പല്ലു നിനക്ക്..... ധ്രുവേട്ടനെ ഇഷ്ടം 😌" മാളു 🙈കണ്ട് പിടിച്ചു... കൊച്ചു ഗള്ളി ..." പല്ലു പക്ഷെ ധ്രുവിന് തനുവിനെയാ ഇഷ്ടം.. 🤭" ജീത്തു 😭😭😭ഞൻ... തരൂല ധ്രുവേട്ടനെ... 😭😭 ആർക്കും കൊടുക്കൂല്ല...." പല്ലു നീ കരയണ്ട... നമ്മുക്ക് set ആകാ.... " ജീത്തു, ദച്ചു ഇപ്പൊ നമ്മൾ എന്താ ചെയ്യാ🤔" മാളു lets... dance...😎🕺💃" ജീത്തു അതും പറഞ് ഫോണിൽ പാട്ട് വച്ചു "🎶Drunk im an irukali drunk... now a nalkkali Drunk im an ettukali... Adich poosu malayali... Rajini poley mass if im drunk baby dane...."🎶 പിന്നെ നാലു പേരും കുപ്പിയും പിടിച്ചു ഡാൻസ് തുടങ്ങി.... ജീത്തു പർദ്ദ മുണ്ട് പോലെ മടക്കി കുതി വച്ചു 🤭. --------------------------------------------------- അപ്പു ധ്രുവിന്റെ അടുത്തേക് പോയി.... റൂമിൽ എന്തോ ആലോചിച് ഇരിക്കുന്ന ധ്രുവിന്റ അടുത്ത് അപ്പു പോയി ഇരുന്നു.അവനെ കണ്ടതും ധ്രുവ് ഒന്ന് ചിരിച്ചു.. പല്ലു അവൾ... അവളുടെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് മുകളിലേക്കു പോയിട്ടുണ്ട്...

അത് കഴിഞ് ഞാൻ അവരെ കണ്ടേ ഇല്ല " അപ്പു ഫ്രണ്ടോ .?.. ജീത്തു ഇല്ലേ അവരുടെ കൂടെ "ധ്രുവ് പർദ്ദ ഇട്ട ഒരു കൂട്ടുകാരി.. കല്യാണി 🙄..ജീത്തൂനെ ഞാൻ കണ്ടില്ല " നീ ഇതെന്തൊക്കെയാ പറയുന്നത് 🙄. പർദ്ദ ഇട്ട കല്യാണിയോ ....?? " എല്ലാം അവര് തന്നെ പറഞ്ഞതാ..🙄" അപ്പു എടാ.. ഇതിൽ എന്തോ ഒരു ഉഡായിപ് ഇല്ലേ.... കൂട്ടുകാരി വരുന്നു അവരെ ഇപ്പൊ കാണാനില്ല, ജീത്തും ഇവിടെ ഇല്ല.. അല്ലെങ്കിൽ നേരത്തെ റൂമിൽ വന്ന് ഓറഞ്ചും തിന്ന് ഇരിക്കുന്ന പല്ലു ... ഇന്ന് ആ വഴി വന്നിട്ടില്ല... " ധ്രുവ് ശരിയാ... എനിക്കെന്തോ ഒരു മിസ്റ്റേക്ക് തോന്നിയത... വാ പോയി നോക്കാം..." അപ്പു ഹ്മ്മ്... വാ നടക്ക്.. " ധ്രുവും അപ്പും വീട്ടിൽ എല്ലായിടത്തും അവരെ നോക്കി.. ടെറസിലേക്ക് പോകുന്ന സ്റ്റെപ്പിന്റർ അടുത്ത് വരെ എത്തി അവര് ഇനി പുറത്തു എങ്ങാനും പോയി കാണുവോ...ആ ഫ്രണ്ടിന്റെ കൂടെ " അപ്പു ഏയ്‌ ഈ രാത്രി എങ്ങോട്ട് പോകാന"ധ്രുവ് അത് പറഞ്ഞതും ടെറസിൽ നിന്നും എന്തോ സൗണ്ട് കേൾക്കാൻ തുടങ്ങി.. അവര് പരസ്പരം ഒന്ന് നോക്കി.. ടെറസിലേക്ക് നടന്നു. ഡാൻസ് ചെയ്തു ക്ഷീണിച്ചു ജീത്തു നിലത്തേക്ക് കിടന്നു...ജീത്തൂന്റെ അടുത്ത് മാളും ദച്ചും നിലത്ത് ഇരുന്നു...പല്ലു ഡാൻസ് continue ചെയ്തു.. പുല്ല്...😤😤... ഈ കുപ്പിയിലെ തീർന്നു...

"മാളു കുപ്പി നിലതെക്ക് എറിഞ്ഞു പൊട്ടിച്ചു... ആരോ വരുന്ന പോലെ തോന്നി മാളു പാതി ബോധത്തോടെ സ്റ്റെപ്പിന്റെ അടുത്തേക്ക് നോക്കി. ധ്രുവേട്ടനും അപ്പുവേട്ടനും 😨"മാളു അതും പറഞ് ബോധം പോയി... ജീത്തൂന്റെ മെത്തേക്കു വീണു.... എനിക്ക് ഒരു ധ്രുവിനെയും പേടി ഇല്ല😤😏" പല്ലു അപ്പുവേട്ടൻ 🙈യ്യോ... കാണാൻ ഒരു ലുക്ക്‌ ഒക്കെ ഉണ്ട്... എനിക്ക് പേഡി ഒന്നും ഇല്ല😏" ദച്ചു ഹും...😏 ധ്രുവും അപ്പും 😏.. എനിക്ക് അത്രേം കൂടി പേടി ഇല്ലേ... ഞാൻ വരച്ച വരയിൽ നിൽക്കും രണ്ടും " ജീത്തു പാവം മാളൂന്റെ ബോധം പോയത് കൊണ്ട് ഒന്നും പറഞ്ഞില്ല... ഇതെല്ലാം കേട്ടാണ് ധ്രുവും അപ്പും അങ്ങോട്ട് വന്നത്... ഇതെന്താ ഇവിടെ.... ബിയർ... ജീത്തു എന്താ ഇവിടെ " ധ്രുവ് നെറ്റി ചുളിച് നോക്കി അപ്പൊ ഇവൻ ആണല്ലെ.... പർദ്ദ ഇട്ട കല്യാണി 😳" അപ്പു പർദ്ദ ഇട്ട് കിടക്കുന്ന ജീത്തൂനെ നോക്കി അവര് പറയുന്നത് കേട്ടില്ലേ....😡... എല്ലാം ഇവരുടെ പ്ലാൻ ആരുന്നു.... നാലും ബിയർ കുടിച് ബോധം ഇല്ലാതെ കിടക്കുന്നത് നോക്കിക്കേ...പൊക്കെടാ നാലണത്തിനെയും .....😠 "ധ്രുവ് കലിപ്പിൽ പറഞ്ഞു.....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story