നീയില്ലാതെ: ഭാഗം 26

neeyillathe

രചന: AGNA

കിരൺ.... " പല്ലു പറയുന്നത് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി..... പല്ലി....!!!" എന്നും വിളിച്ചുകൊണ്ടു ഓടി വന്ന് കിരൺ പല്ലുനെ പൊക്കി എടുത്തു..... ധ്രുവ് ആണെകിൽ കലിപ്പിൽ ആരാടാ നീ എന്നും പറഞ്ഞു നിൽക്കുകയാണ്.... ആരാടാ അത്... " ജീത്തു സ്വകാര്യത്തിൽ അപ്പുനോട് ചോദിച്ചു.. കിരൺ...... പല്ലുന്റെ മാളൂന്റെ മുറച്ചെറുക്കൻ😁...."അപ്പു ഏഹ്... മാളൂന്റെ മുറച്ചെരകനോ... " ജീത്തു മാളൂന്റെ മാത്രംമല്ല പല്ലുന്റെയും.... " അപ്പു അത് പറഞ്ഞതും ധ്രുവ് ശ്രെദ്ധ ഫുള്ളും കിരണിലായിരുന്നു..... ങ്ങി... ങ്ങി... 😭😭😭 ആരോ കരയുന്ന ശബ്‌ദം കേട്ട് എല്ലാവരും അങ്ങോട് നോക്കി... വേറെ ആരുമല്ല നമ്മുടെ മാളു ആയിരുന്നു... നിനക്ക് ഇത് എന്തുപറ്റി... എന്തിനാ കരയുന്നേ.... " അപ്പു കിരൺ ഏട്ടൻ വന്നിട്ട് എന്നാ mind പോലും ചെയ്‌തില്ല🤧.. " മാളു 😬😬😬😬😬" ജീത്തു അതാണോ പ്രശ്നം... " എന്നും പറഞ്ഞു കിരൺ അവളെ കെട്ടിപിടിച്ചു.... അവൻ എന്തിനാ അവളെ കെട്ടിപിടിക്കുനെ😟...." ജീത്തു സ്നേഹം കൊണ്ടായിരിക്കും 🤭.. " അപ്പു ജീത്തു അപ്പുനെ നോക്കി പല്ല് കടിച്ചു 😬😬

നിനക്ക് എന്താടാ അപസ്മരം ആണോ 🤭... " അപ്പു പോടാ🤧...നീ എന്റെ കഞ്ഞിയിൽ പാറ്റ ഇടനാണോ അവനെ കൊണ്ടുവന്നത്.... " ജീത്തു 😁😁😁😁😁" അപ്പു അപ്പോളാണ് കിരൺ ദച്ചുനെ ശ്രേദ്ധിക്കുന്നത്..... ദച്ചു ആണെകിൽ കളഞ്ഞു പോയ നിതി തിരിച്ചു കിട്ടിയ എക്സ്പ്രഷൻ ഇട്ട് നിൽക്കുകയാണ്... ദിക്ഷിത....!!!! " കിരൺ ദച്ചുനെ നോക്കി പറഞ്ഞു... ആഹാ.. 😃അപ്പൊ എന്നെ മറന്നിട്ടിലല്ലേ... " ദച്ചു നിന്നെ ഒക്കെ പെട്ടന്ന് മറക്കാൻ പറ്റോ... " കിരൺ ഇവന് എങ്ങനെ ദച്ചുനെ അറിയാ 🙄"അപ്പു 🤭🤭🤭🤭🤭" ജീത്തു ജീത്തു ചിരിക്കുന്നത് കണ്ട് അപ്പു അവനെ കുർപ്പിച്ചു നോക്കി... എനിക്കും ഒരു hug തരോ 🙈" ദച്ചു കിരൺ ദച്ചുനെ കെട്ടിപ്പിടിക്കാൻ പോയതും അപ്പു പെട്ടന്ന് ഇടയിൽ കേറിനിന്നു പറഞ്ഞു " ഇവിടെ ഇങ്ങനെ നില്കാതെ നമ്മുക്ക് അകത്തേക്കു പോവാം...." അപ്പു അത് പറഞ്ഞതും കിരൺ ഒരു കൈ കൊണ്ട് പല്ലുനെയും മറ്റേ കൈ കൊണ്ട് മാളൂനെയും ചേർത്ത് പിടിച്ചു...അകത്തേക്കു പോയി... ധ്രുവ് അത് ഇഷ്ടപെടാത്ത മട്ടിൽ പല്ലുനെ നോക്കുനുണ്ട് പല്ലു ആണെകിൽ സിലിംഗിന്റെ ഭംഗി ആസ്വദിക്കേണ്.... ജീത്തു അപ്പുനെ കൊല്ലന്നുള്ള ദേഷ്യത്തിൽ നോക്കുനുണ്ട്.... അപ്പു ആണെകിൽ ദച്ചുനെ കിരണിന്റെ അടുത്തേക് പോകാൻ സമ്മതിക്കാതെ തടസം പോലെ നിൽക്കുകയാണ്...

എവിടെടി... നിന്റെ കെട്ടിയാൻ.... " കിരൺ പല്ലുനെ നോക്കി ചോദിച്ചു... പല്ലു ധ്രുവിന്റെ അടുത്തേക് പോയി കിരണിനെ നോക്കി കൊണ്ട് പറഞ്ഞു... ഇതാണ് എന്റെ കെട്ടിയാൻ ധ്രുവ്... ധ്രുവ് പല്ലുനെ mind ചെയ്യാതെ മുകളിലേക്കു പോയി.... അത് പല്ലുവിൽ ഇത്തിരി വിഷമം ഉണ്ടാക്കി... നിന്റെ കെട്ടിയാൻ കലിപ്പൻ ആണല്ലോ 🤭... " കിരൺ പല്ലുനെ കളിയാക്കുന്ന മാതിരി പറഞ്ഞു പോടാ 😕" പല്ലു അല്ല ദച്ചു എവിടെ... " കിരൺ കിരണിന്റെ വിളി വന്നതും.... മുന്നിൽ തടസം ആയി നിൽക്കുന്ന അപ്പുനെ തള്ളി മാറ്റി കൊണ്ട് കിരണിന്റെ അടുത്തേക് പോയി..... എന്നാലും നീ എന്നെ തേച്ചിട്ട് പോയിലെ🤧.... ബെസമം ഉണ്ട് നല്ല ബെസമം ഉണ്ട്... " കിരൺ അന്ന് ഞൻ ജസ്റ്റ്‌ time പാസ്സിന് വേണ്ടി അല്ലെ 😁" ദച്ചു Time പാസ്സോ.... തെപ്പോ..... എന്താകയാ ഇവിടെ നടക്കുനെ... " മാളു ആഹാടി.... മാളു കോളേജിൽ പഠിക്കുമ്പോൾ ഇവൾ എന്റെ ജൂനിയർ ആയിരുന്നു.... കോളേജിലെ.. എന്റെ last ദിവസം ഇവൾ എന്നോട് break up എന്നും പറഞ്ഞു പോയി.....

പിന്നാലെ വന്നാൽ ഇവളുടെ ചേട്ടനെ കൊണ്ട് തല്ലിക്കും എന്നും പറഞ്ഞു 🤧🤧എന്നും പറഞ്ഞു കിരൺ മാളൂനെ കെട്ടിപിടിച്ചു കരഞ്ഞു... എന്തുപറഞ്ഞാലും മാളൂനെ എന്തിനാ കെട്ടിപിടിക്കുനെ🤧....ആരോടും എന്നില്ലാതെ ജീത്തു സ്വയം പറഞ്ഞു ഇവൾ ആൾ കൊള്ളാലോ..... ഡ്രസ്സ്‌ മാറുന്ന പോലെ അല്ലെ ആളെ മാറുന്നത്.... എന്റെ അപ്പുനെ തേക്കോ.... " പല്ലു അതിനു അപ്പും അവളും തമ്മിൽ ഒന്നും ഇല്ലാലോ 🤭" ജീത്തു അപ്പുനെ നോക്കികൊണ്ട് പറഞ്ഞു... അപ്പു അത് കേട്ടങ്കിലും കേൾക്കാതെ പോലെ നടിച്ചു.... ബ്ലഡ്‌ റിലേഷൻ വച് തേപ്പിന്റെ കാര്യത്തിൽ ധ്രുവും ദച്ചും ഒരുപോലെയാ.... ഏഹ്.... എന്ത്.... ധ്രുവേട്ടൻ തെക്കോയിരുന്നോ.... " പല്ലു തെക്കോയിരുനോനോ.... ആഴ്ചയിൽ ആഴ്ചയിൽ അവൻ അപ്ഡേറ്റ് ആവും" ജീത്തു എന്ത്🙄.....അപ്ഡേറ്റിറ്റോ 🙄" പല്ലു ആഹാ... ആഴ്ചയിൽ ആഴ്ചയിൽ ആണ്‌ അവൻ പെണ്ണുങ്ങളെ മാറ്റി ഇരുന്നത്......" ജീത്തു ഏഹ്😲..." പല്ലു ആഹാ..... തനൂന്റെ കാര്യത്തിൽ എന്തുപറ്റി എന്ന് അറിയില്ല....

അവനു അവളെ മറക്കാൻ പറ്റാതെ അവസ്ഥയായിരുന്നു.... " ജീത്തു 🙂🙂🙂🙂" പല്ലു വരു.... Girls നമ്മുക്ക് സെൽഫി എടുക്കാo..... " കിരൺ പറഞ്ഞതും മൂന്നണവും ചാടിത്തുള്ളി കിരണിന്റെ അടുത്തേക് പോയി.... പല പല പോസ്സ്കളിൽ ഇരുന്നു സെൽഫി എടുക്കാൻ തുടങ്ങി... അപ്പും ജീത്തും ഡിനിംഗ് tableil തടിക്ക് കൈയും കൊടുത്ത് ഇരുന്നു... ഇടക് ജീത്തു അപ്പുനെ കുർപ്പിച്ചു നോക്കും....അപ്പു ഒന്ന് ഇളിച്ചു കാട്ടും അവനു possessiveness വരാനാണോ എനിക്ക് possessiveness വരാനാണോ നീ ആ കിരണിനെ കൊണ്ടുവന്നത്... ധ്രുവ് ആണെങ്കിൽ ഒരു കുലുക്കവും ഇല്ലാതെ മുകളിലേക്കു പോയിട്ടുണ്ട്....." ജീത്തു അപ്പുനെ നോക്കി കൊണ്ട് പറഞ്ഞു പറഞ്ഞു തിരുന്നതിനു ധ്രുവിന്റെ അലർച്ച കേട്ടു " പല്ലു......!!!!!!!!!!" പല്ലുന്റെ ദെ നിന്റെ കെട്ടിയാൻ വിളിക്കുന്നുണ്ട് " കിരൺ പറഞ്ഞതും പല്ലു ഒരു നേർത്ത ചിരിച്ചിരിച്ചു.... ദെയിവമേ.... ധ്രുവിന്റെ അലർച്ച കേട്ടിട്ട്.... ഇന്ന് അവളെ കുഴിലേക്കു ഇറക്കന തോന്നുന്നത് "ജീത്തു ജീത്തു പറഞ്ഞതും അപ്പു അവനെ നോക്കി കണ്ണുരുട്ടി....

പല്ലു എല്ലാവരെയും ദെയ്‌നിയം നോക്കികൊണ്ട് മുകളിലേക്കു പോയി മുറിയുടെ വാതിലിനു അടുത്ത് എത്തി അത് തുറന്നതും രണ്ട് കരങ്ങൾ വന്നവളെ ചുമരിനോട് അടുപ്പിച്ചു..... എന്നെ.... വിട്... ധ്രുവേട്ടാ... എന്താ ഈ ചെയുന്നെ.... ധ്രുവിൽ നിന്നു പരമാതിരി കുതറി മാറാൻ ശ്രേമിച്ചു കൊണ്ട് പറയുമ്പോളും ധ്രുവ് കൂടുതൽ അവളിലേക്കു അടുക്കുകയായിരുന്നു.... എന്താടി.... ഞൻ നിന്നെ തോട്ടത് നിനക്ക് പിടിച്ചിലെ... നേരത്തെ അവനോട് ഒട്ടിനിൽക്കുന്നുണ്ടായിരുന്നല്ലോ..... എന്തെ അപ്പൊ ഈ ദേഷ്യം കണ്ടില്ലലോ.... ഉള്ളിലെ ദേഷ്യം മുഴുവനും അവളിലേക്കു വാക്കുകളയിൽ പറയുമ്പോളും.... താൻ എന്ത് പറയുന്നു... ചെയുന്നു എന്നാ ചിന്ത അവനു ഉണ്ടായിരുന്നില്ല... അവൻ പറയുന്നത് കേട്ട് ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു..... ആ മിഴികളിൽ ദേഷ്യത്തെക്കാളും ഉപരി പരിഭ്രാവം നിറയുന്നത് കണ്ടു.... ഒന്നും പറയാതെ നിൽക്കുന്ന പല്ലുനെ കണ്ടതും ധ്രുവ് അവളുടെ കൈയിൽ പിടിത്തം മുറുകി.... ധ്രുവേട്ടാ🥺... എന്നാ വിട്.... നിങ്ങൾ എന്താ ഭ്രാന്തയോ..... എനിക്ക് കൈ വേദിനിക്കുന്നു 🥺🥺🥺....

ദേഷ്യം നിറഞ്ഞ മുഖവും വേദനയാൽ നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ ധ്രുവിന്റെ കൈകൾ അവളിൽ നിന്നും പതിയെ അഴിഞ്ഞു.... അവൻ.... ആരാ😡......അവൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്....നീ ഇനി അവനോട് സംസാരിക്കണ്ട..." ധ്രുവ് ആരായാലും നിങ്ങൾക് എന്താ.....ഞൻ സംസാരിക്കും എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട..." പല്ലു ധ്രുവ് ഒരു നിമിഷം നിശബ്ദൻ ആയികൊണ്ട് അവളെ നോക്കി... " ദെ എന്റെ പേരലുള്ള ഈ താലി നിന്റെ കഴുത്തിൽ ഉള്ളടുത്തോളം കാലം ഞൻ നിന്റെ കാര്യങ്ങൾ അനേഷിക്കും... " അവളുടെ കഴുത്തിൽ കിടക്കുന്ന താലി കൈയിൽ ചുറ്റി കൊണ്ട് ധ്രുവ് പറഞ്ഞു.... ഓഹോ.... അപ്പൊ ഈ വാക കാര്യങ്ങളിൽ താലിയുടെ അധികാരം വേണം അല്ലെ..... " പല്ലു ദെ പല്ലു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കൻ നിലക്കണ്ട.... Ninak നല്ലത്തിനാവില്ല അത്.... " ധ്രുവ് മേലിൽ... എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരണ്ട....ഞൻ നിങ്ങളുടെ എന്തെകിലും കാര്യത്തിൽ ഇടപെടാൻ വരുന്നുണ്ടോ...നിങ്ങൾ എന്താ പറഞ്ഞത് ഭാര്യ എന്നത് വെറും പതവി മാത്രം ആണെന്...

എന്നെ ഒരിക്കിലും ഭാര്യ ആയി കാണാൻ പറ്റില്ലനു....അത് കൊണ്ട് വെറുതെ ഭർത്താവ് ചമഞ്ഞു എന്റെ അടുത്ത് വരണ്ട.... പല്ലു പറഞ്ഞു കഴിഞ്ഞതും... ധ്രുവ് രണ്ടടി പിനിലേക്കു വച്ചു പോയി.... അവളെ ഒന്ന് നോക്ക് പോലും ചെയ്യാതെ ബാൽകാണിയിലേക്ക് പോയി..... പറഞ്ഞു കഴിഞ്ഞതിനു ശേഷം ആണ്‌ പല്ലു എന്താ പറഞ്ഞത് എന്ന് അവൾക് തന്നെ മനസിലായത്.... ദെയ്‌വമേ പറഞ്ഞത് അബത്തം ആയോ... അപ്പോളത്തെ ആ ദേഷ്യത്തിന് പറഞ്ഞു പോയതാ.... " സ്വയം പറഞ്ഞു കൊണ്ട് അവൾ ബെടുമേൽ ഇരുന്നു.... രാത്രി ആയതും രാധികയും പ്രകാശനും തിരിച്ച് എത്തിയിരുന്നു... അത്താഴം ഒക്കെ കഴിച്....

കുറച്ചു നേരം അവരോട് സംസാരിച് തിന്‌ ശേഷം പല്ലു മുറിയിലേക്ക് വന്നു... മുറിയിലേക്ക് വന്നതും സോഫയിൽ കിടന്നുറകുന്ന ധ്രുവിനെ കണ്ട് പല്ലു ഞെട്ടി.... ശോ.... ഞൻ നിന്നു അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണോ ഇവിടെ വന്നു കിടക്കുന്നത്..... ആണെങ്കിൽ എനിക്ക് എന്താ.... എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് പല്ലു ബെഡിൽ കേറി കിടന്നു.... എത്ര തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും പല്ലുന് ഉറക്കം വരുന്നുണ്ടായിരുന്നില്ല.... വെള്ളം കുടികാനായി ജക്ക് നോക്കിയപ്പോൾ ജക്കിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല... വെള്ളം എടുക്കാനായി മുറി തുറന്നു താഴേക്കു പോവാൻ നിന്നതും പെട്ടനാണ് അവൾ ആ കാഴ്ച്ച കണ്ടത്.......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story