നീയില്ലാതെ: ഭാഗം 30

neeyillathe

രചന: AGNA

ധ്രുവ് നേരെ പല്ലുനെ കൊണ്ടുപോയി ബെഡിൽ കിടത്തി പല്ലു ആണെകിൽ ധ്രുവിനെ കണ്ണിമാവെട്ടാതെ നോക്കി നിൽക്കുകയാണ്.... പല്ലുവിന്റെ നോട്ടം കണ്ട് ധ്രുവ് വിരൽ ഞൊടിച്ചു.... പെട്ടന്ന് തന്നെ പല്ലു നോട്ടം മാറ്റി... നീ ഇത് ഏത് ലോകത്താ... " ധ്രുവ് ആ.. ആ..അത്.... അത് പിന്നെ... " പല്ലു പല്ലു പറയാൻ കഷ്ടപെടുന്നത് കണ്ട്...ധ്രുവ് പറഞ്ഞു... " നീ റസ്റ്റ്‌ എടുക്...ഞൻ ഒന്ന് പുറത്ത് പോയിട്ട് വരാം.... " ആഹാ... " പല്ലു.... പല്ലുനെ ഒന്ന് നോക്കിയിട്ട് ധ്രുവ് അടിലേക് പോയി.... അവിടെ ദച്ചു ഇരുന്നു ഡോറ ബുജി കാണുകയായിരുന്നു.... ധ്രുവ് വരുന്നത് കണ്ടതും ദച്ചു ഒന്ന് ഇളിച്ചു കൊടുത്തു.... 😬😬😬എപ്പോ നോക്കിയാലും ഇതിന്റെ മുമ്പിൽ ആണല്ലോ... ഇങ്ങനെ വെറുതെ ഇരിക്കാതെ അമ്മന പോയി സഹിച്ചുടെ.... " ധ്രുവ് ഉം😏😏😏..." ദച്ചു ധ്രുവിനെ നന്നായി ഒന്ന് പുച്ഛിച്ചു.... നിനക്ക് ഈ ഇടയായി പുച്ഛികൽ ഇത്തിരി കുടിയിട്ടുണ്ട് 😬😬... " ധ്രുവ് അയിന്🤨..." ദച്ചു അവളെഡാ ഒരു കുയിന് 😬😬😬😬😬😬... " അതും പറഞ്ഞു ചവിട്ടി തുള്ളി ധ്രുവ് പുറത്തേക് പോയി....

അത് കണ്ട് ദച്ചു വാ പൊതി ചിരിച്ചു.... പോയ അതെ സ്പീഡിൽ തന്നെ തിരിച്ചു വരുന്ന ധ്രുവിനെ കണ്ട് ദച്ചു പിരികം പൊക്കി എന്തന്ന് രീതിയിൽ🤨🤨🤨.... നീ പല്ലുനെ ഒന്ന് ശ്രെദ്ധിച്ചേക്ക്.... " ധ്രുവ് ശബ്‌ദം ഇത്തിരി താഴ്ത്തി പറഞ്ഞു എന്ത് 🙄... " ദച്ചു നിന്റെ ഏട്ടത്തിന ഒന്ന് ശ്രെദ്ധിച്ചേക്കാൻ.... " ധ്രുവ് ശബ്‌ദം കടുപ്പിച്ചു പറഞ്ഞത്തും.... Dhachu ഒന്ന് അമർത്തി മൂളി... ധ്രുവ് പോയതും.... ദച്ചു നേരെ പല്ലു അടുത്തേക് ചെന്നു... ഡോർ തുറുന്നതും.... ദച്ചു കാണുന്നത്... തനുവിന്റെ ഫോട്ടോ കൈയിൽ പിടിച്ചു അത് നോക്കി നിൽക്കുന്ന പല്ലുവിനെ ആണ്‌.... ദച്ചു പല്ലുവിന്റെ അടുത്ത് പോയിരുന്നു... എന്നാൽ പല്ലു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല... ഏട്ടത്തി..!!! ദച്ചു വിളിച്ചതും പല്ലു ഞെട്ടി കൊണ്ട് ദച്ചുവിനെ നോക്കി.... എന്താ ഏട്ടത്തി... തനുവിന്റ ഫോട്ടോ ഒക്കെ പിടിച്ചുണ്ട്... "ദച്ചു പല്ലുവിനെയും അവളുടെ കൈയിൽ ഇരിക്കുന്ന തനുവിന്റെ ഫോട്ടോയെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു ദച്ചു.... എനിക്ക് തനുവിയായി മുൻപ് പരിചയം ഉള്ളപ്പോലയ തോന്നുന്നത്....

ഞൻ തനുവിനെ എവിടേയോ കണ്ടിട്ടുണ്ട്...." പല്ലു എന്തൊക്കയാ ഏട്ടത്തി പറയുന്നേ.... ഇതുവരെ നേരിട്ട് തനുവിനെ കണ്ടിട്ട് പോലും ഇല്ലാ.... പിന്നെ ന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ.... " ദച്ചു അറിയില്ല ദച്ചു.... എനിക്ക് തനുവിന്റെ ഫോട്ടോയിലേക് നോക്കുമ്പോൾ എന്റെ ഹൃദയം ഇടിപ്പ് കുടുകയാ.... പലപ്പോളും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് പക്ഷെ ഞൻ അത് ഒന്നുo കാര്യമാക്കിയില്ല.... എന്നാൽ ഇന്ന് ആ ഫോട്ടോയിലേക് നോക്കും തോറും എന്റെ ഹൃദയം ഇടിപ്പ് കുടുകയാ.... തനു എന്റെ ആരോ ആണ്‌ എനൊക്കെ തോന്നുകയാ..... എന്നാൽ എനിക്ക് ആ ഫോട്ടോയിലേക് നോക്കാതിരിക്കാനും പറ്റുന്നില്ല.... "പല്ലുവിന്റ നിസ്സഹായ അവസ്ഥ കണ്ട് ദച്ചു തനു ഫോട്ടോയിലേക് നോക്കി.... തനുവും അവളും ആയിയുള്ള നിമിഷങ്ങൾ അവളുടെ മനസിലൂടെ മിന്നി മറഞ്ഞു.... ദച്ചു ഒരു ദിർഹാശ്വാസം എടുത്തിട്ട് പല്ലുവിന്റെ കൈയിൽ നിന്നും ആ ഫോട്ടോ വാങ്ങി.... തനുവിന്റെ ഫോട്ടോ ഇവിടെ ഇരുന്നാൽ എല്ലാവർക്കും അവളുടെ ഓർമ വരും....

ഏട്ടത്തിക്കും അത് അസ്വസ്ഥ ആയിരിക്കും....ഈ ഫോട്ടോ ഇവിടെ ഇരിക്കുമ്പോൾ ഒരിക്കിലും ഏട്ടന് ഏട്ടത്തിയെ സ്നേഹിക്കാൻ കഴിയില്ല.... വേണ്ട ഏട്ടത്തി... ഈ ഫോട്ടോ ഇവിടെ വേണ്ട.... "അതും പറഞ്ഞു ദച്ചു ആ ഫോട്ടോയും കൊണ്ട് എഴുനേൽറ്റത്തും.... പല്ലു ദച്ചുവിന്റെ കൈയിൽ പിടി മുറുകി.... ദച്ചു എന്തന ഇരുതിയിൽ പല്ലുവിനെ നോക്കി.... നീ ഈ ഫോട്ടോ എന്ത് ചെയ്യാൻ പോവായ....' പല്ലു ആരും കാണാത്ത വല്ല സ്ഥലത് കൊണ്ടുപോയി വെക്കണം..." ദച്ചു വേണ്ട ദച്ചു അത് ഇവിടെ ഇരുന്നോട്ടെ.... ധ്രുവേട്ടൻ വരുമ്പോൾ ആ ഫോട്ടോ കണ്ടില്ലെങ്കിൽ എന്താ നടക്കുന്നത് എന്ന് പറയേണ്ടലോ.... എനികും ആ ഫോട്ടോ ഇല്ലങ്കിൽ പറ്റില്ല ദച്ചു.... " പല്ലു ഏട്ടത്തി🙄....." ദച്ചു പല്ലുവിനെ നോക്കി വിളിച്ചതും പല്ലു അവളുടെ കൈയിൽ ഇരിക്കുന്ന ഫോട്ടോ വാങ്ങിച്ചെടുത്തു ഇത് ഇവിടെ ഇരുന്നോട്ടെ 🙂" പല്ലു പിനെ ദച്ചു ഒന്നുo പറയാൻ പോയില്ല... അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി.... പിറ്റേന്ന് രാവിലെ പല്ലു ഉണർന്നപ്പോൾ ധ്രുവ് റൂമിൽ ഉണ്ടായിരുന്നില്ല....

അവൾക്ക് അതൊരു പുതുമ ആയി തോന്നിയതുമില്ല... ബെഡിൽ നിന്ന് എഴുന്നേറ്റത്തും പെട്ടന്ന് തല ചുറ്റുന്നതുപോലെ പല്ലുന് തോന്നി അവൾ തലക്ക് കയ് കൊടുത്ത് ബെഡിൽ തന്നെ ഇരുന്നു.. അപ്പോഴേക്കും ഒരു കപ്പ് ചായയും ആയി ധ്രുവ് റൂമിലേക്ക് വന്നിരുന്നു എന്താ.... നിനക്കെന്താ പറ്റിയെ... തല വേദനിക്കുന്നുണ്ടോ..."ധ്രുവ് വേവലാതിയോടെ അവളുടെ അടുത്ത് വന്നിരുന്നു അത്... പെട്ടന്ന് എഴുന്നേറ്റപ്പോ... തല ചുറ്റുന്നത് പോലെ തോന്നുന്നു..🤕 "പല്ലു എന്തിനാ ഇങ്ങനെ ചാടിപിടിച് എഴുന്നേൽക്കുന്നത്... അതെങ്ങനെയാ അടങ്ങി ഇരിക്കുന്ന ശീലം ഇല്ലല്ലോ നിനക്ക്... ഇന്നാ ഇത് കുടിക്ക്, എന്നിട്ട് പതുക്കെ എഴുന്നേറ്റാൽ മതി " ധ്രുവ് കയ്യിൽ ഇരുന്ന കപ്പ് പല്ലുന് നേരെ നീട്ടി ഇനി ഞാൻ വല്ല സ്വപ്നവും കാണുന്നതാണോ 🤔... ധ്രുവേട്ടന് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയോ " pallu മനസ്സ് പറഞ്ഞത് കേട്ടില്ലേ...ഇത് കുടിക്കാൻ... " ധ്രുവ് വീണ്ടും പറഞ്ഞതും pallu ആ കപ്പ് വാങ്ങി ഇത് കുടിക്കണോ.... എനിക്ക് വേണ്ട 🤧" പല്ലു കുടിക്കാൻ പറഞ്ഞാൽ കുടിക്കണം...

തിരിച് ഒന്നും പറയണ്ട "ധ്രുവ് അതെ.... ഇന്നലെ എന്താ എന്നോട് മിണ്ടതിരുന്നത് "പല്ലു എനിക്ക് മിണ്ടാൻ തോന്നിയില്ല... മിണ്ടിയില്ല..... നീ ഇപ്പൊ കൂടുതൽ ഒന്നും ചോദിക്കണ്ട ആ ചായ കുടിക്കാൻ നോക്ക്..." അവൻ ടവലും എടുത്ത് ബാത്രൂംമിലേക്ക് കയറി പല്ലു ചായ കുടിച് കഴിഞ്ഞു കപ്പ്‌ ടേബിളിൽ വച്ചു ഡ്രസ്സ്‌ എടുക്കാനായി കാബോർഡ് തുറന്നു... പല്ലുന്റെ ഡ്രസ്സ്‌ ഒക്കെ മുകളില്ലാതെ തട്ടിൽ ആയിരുന്നു വച്ചിരുന്നത്.... ദെയിവമേ ഇതാരാ ഇത്ര മുകളിൽ വച്ചേ.....പല്ലുന്റെ കയ് എത്തുന്നതിലും മുകളിൽ ആയിരുന്നു ഡ്രസ്സ്‌ ഒക്കെ വച്ചിരുന്നത് പുല്ല്....😬 ഇതെത്തുന്നുമില്ലല്ലോ... " പല്ലു ചുറ്റും നോക്കി ടേബിളിന്റ അടുത്ത് ഉണ്ടായിരുന്ന ചെയർ എടുത്ത് കാബോർഡിന്റെ അടുത്ത് വച്ച് പതുക്കെ അവൾ അതിൽ കയറി നിന്നു. കുളി കഴിഞ് ഇറങ്ങിയ ധ്രുവ് കാണുന്നത് ചെയറിൽ കയറി നിന്ന് കാബോർടിന്ന് എന്തോ എടുക്കാൻ ശ്രെമിക്കുന്ന പല്ലുനെ ആണ്.... കുറച്ചു കൂടി മാറിയാൽ ചെയറും മറിച് അവൾ താഴേക്ക് വീഴുമെന്ന് അവന് തോന്നി ഡി....!!!😠"

ധ്രുവ് ദേഷ്യത്തിൽ അല്ലറിയതും പല്ലു ഞെട്ടി തിരിഞ്ഞതും ബാലൻസ് തെറ്റിയതും ഒപ്പം ആയിരുന്നു വീഴാൻ പോയ പല്ലുവിനെ ധ്രുവ് ഓടി ചെന് പിടിച്ചു പെട്ടന്ന് ആയത് കൊണ്ട് ധ്രുവിന്റെയും ബാലൻസ് തെറ്റി ധ്രുവും പല്ലും നേരെ ബെഡിലേക്കു ലാൻഡ് ആയി ബെഡിലേക്കു വിന്നപ്പോഴേക്കും രണ്ടുപേരുടെ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിയിരുന്നു....രണ്ടുപേരും പരസ്പരം ഞെട്ടലോടെ കണ്ണുമിഴിച്ചു ഒന്ന് അനങ്ങാനാവാതെ കിടന്നു... ഇപ്പൊ ധ്രുവ് മുകളിലും പല്ലു അടിയിലും ആണ്‌.... ധ്രുവിന് ഇന്നേവരെ തോന്നാതെ എന്തോ ഒരു പ്രതേകത അവനു അവളിൽ തോന്നി....അവളുടെ കണ്ണുകളിലേക് നോക്കും തോറും അവനു തനുവാണ് തന്റെ അടുത്ത് നില്കുന്നത് എന്ന് പോലും തോന്നി പോയി..... ഏട്ടത്തി... മാളു... " ദച്ചു എന്തോ പറയാനായി വന്നതും അവിടത്തെ കാഴ്ച്ച കണ്ട് വായും പൊളിച്ചു നില്കുകയാ....." Oh my god....!!!!!! നിങ്ങൾക് മുറിയടച്ചിരുന്നു ചെയ്തുടെ...." ദച്ചുന്റെ ശബ്‌ദം കേട്ട് രണ്ടുപേരും ഞെട്ടി.... മാറി... ധ്രുവിന്റെയും പല്ലുന്റേം കൊല്ലം കണ്ട്...

ദച്ചു കണ്ണും തള്ളി നില്കുകയാ.... ധ്രുവ് ആണെങ്കിൽ ഒരു ടവൽ മാത്രം ചുറ്റി നില്കുകയാ.... പല്ലു ആണെകിൽ മുടിയൊക്കെ പറിപറന്നു പ്രാന്തത്തിയേ പോലെയാ നില്കുന്നത് ( ഒറക്കത്തിൽ നിന്ന് ഇപ്പൊ എഴുനേൽട്ടൊള്ളു അതാ 😌) കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ ഉടനെ ഞൻ ഒരു അപ്പച്ചി ആവേണ്ടി വരും 🤭.... " ദച്ചു ഇറങ്ങി പോടീ എന്റെ എന്റെ റൂമിനു 😤😤" ധ്രുവ് കലിപ്പിൽ പറഞ്ഞതും ദച്ചു ഒറ്റ ഓട്ടം ആയിരുന്നു... ധ്രുവ് നേരെ പല്ലുന്റെ നേരെ തിരിഞ്ഞു..... നീ ഇത് ആരാ കെട്ടിക്കാനടി അതിന്റെ മുകളിലേക്കു കേറിയത് 😡 പല്ലു ഒന്ന് ഉമിനിര് ഇറങ്ങി കൊണ്ട് പറഞ്ഞു.... "അത് ... ഞാൻ... എനിക്ക് കുളിക്കണം... " കാബോർഡിന്റെ മേളിൽ കേറി നിന്നാണോ നിന്റെ കുളി... താഴെ വീണു വല്ലതും പറ്റിയിരുന്നെലോ... ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ... അടങ്ങി ഒതുങ്ങി ഇവിടെ എങ്ങാനും ഇരുന്നോണം "ധ്രുവ് അവന്റെ വാക്കുകളിൽ ദേഷ്യം ആയിരുന്നെങ്കിലും അതിലെ തന്നോടുള്ള കരുതൽ അവൾ തിരിച്ചറിഞ്ഞു ഞാൻ ഡ്രസ്സ്‌ എടുക്കാൻ നോക്കിയതാ....

എനിക് എത്തിയില്ല...😒"പല്ലു ഏതാ വേണ്ടതെന്നു വച്ചാൽ പറ ഞാൻ എടുത്തു തരാം...." ധ്രുവ് സമാധാനത്തോടെ പറഞ്ഞു അത്.... ആ പിങ്ക് കളർ ടോപ്...അല്ലേൽ പിങ്ക് വേണ്ട.... ആ ബ്ലു മതി... " പല്ലു ഏതെങ്കിലും ഒന്ന് ഉറപ്പിക്കുവോ 😬"ധ്രുവ് പല്ലുനോട് പറഞ് കൊണ്ട് കാബോർഡിലേക്ക് നോക്കി സൈഡിൽ ആയി മടക്കി വച്ചിരിക്കുന്ന ബ്ലാക്ക് കളർ ടോപ് കണ്ടതും അവൻ അത് കയ്യിലെടുത്തു അതായിരിക്കും പല്ലുന് കൂടുതൽ ചേരുന്നതെന്ന് അവന് തോന്നി ആ black കൊള്ളാം... അത് മതി 😌" പല്ലു ധ്രുവ് ആ ടോപ് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് ഡ്രെസ് എടുത്ത് കൊണ്ട് ഡ്രസിങ് റൂമിൽലേക്ക് പോയി... പല്ലു ആണെകിൽ ഇപ്പൊ ഇവിടെ എന്താ നടന്നത് എന്ന് ചിന്തിച്ചു ബെഡിലേക് ഇരുന്നു ഡ്രസ്സ്‌ ഒക്കെ ഇട്ട് കണ്ണാടിയുടെ അടുത്തേക് വന്നു മുടി ഒക്കെ ചികി...വാച്ച് എടുത്ത് കയ്യിൽ കെട്ടി കുറച്ചു ദിവസം ഓഫീസിൽ പോകുന്നില്ലന്നു പറഞ്ഞിട്ട് ഇതെവിടെ പോകുവാ...അതു ഇത്ര രാവിലെ " പല്ലു ഒന്ന് പുറത്ത് പോകേണ്ട കാര്യം ഉണ്ട്... ഞാൻ ഇപ്പൊ വരും "ധ്രുവ് ഇത് തനായ ഇന്നലെയും പറഞ്ഞുത് എന്നിട്ട് വന്നതോ രാത്രി ആയപ്പോ...." പല്ലു ശബ്‌ദം താഴ്ത്തി പറഞ്ഞു എന്താ.... എന്തെകിലും പറഞ്ഞു.... " ധ്രുവ് മ്ച്... " പല്ലു ചുമൽ പൊക്കി കാണിച്ചു മമ് എന്നും പറഞ്ഞു ധ്രുവ് പുറത്തേക് പോയി....

പല്ലു ബാത്‌റൂമിലേക്കും.... അങ്ങനെ ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു....ധ്രുവിന്റെ ഈ മാറ്റം എല്ലാവരെയും സന്തോഷിപ്പിച്ചു പ്രേതേകിച് പല്ലുവിനെ.....പല്ലു ഇപ്പൊ പണ്ടത്തെ പോലെ ചാടി തുള്ളി ആണ്‌ നടക്കുന്നത്.... സ്റ്റിച് ഒക്കെ എടുത്തു..... നാളെ ആണ്‌ സാക്ഷിയുടെ കേസ് അതിന്റെ റിപ്പോർട്ട്‌ ഫയൽസ് ഒക്കെ റെഡി ആകുകയാണ് പല്ലു..... ഹലോ..മാളു... ആഹാ പല്ലു പറയ്യ്.... നീ ഇപ്പൊ എവിടെയാ.... ഞൻ വീട്ടിൽ എന്തെ.... നീ ഹോസ്പിറ്റലിൽ പോയിലെ... ഇല്ലടി ഇന്ന് ഞൻ ലീവാ.... എടി നാളായ കേസ്.... ഏത് കേസ്.... 😬😬സാക്ഷി ടാ..... ആഹാ അത്.... എടി ഇന്ന് നമ്മുക്ക് അവിടേം വരെ ഒന്ന് പോണം.... അഹടി.. പോവാ.....ഞൻ റെഡി ആയിട്ട് വരാ..... ആഹാ... ഞൻ വേക്കണേ... ഹാ....... പല്ലു ഫോൺ cut ചെയ്ത് തിരിഞ്ഞതും ദച്ചു 32 പല്ലും കാട്ടി ഇളിച്ചു കൊണ്ട് നില്കുന്നു.... എന്താ.... " പല്ലു എവിടെ പോവുന്ന കാര്യ ഏട്ടത്തി പറഞ്ഞത്... " ദച്ചു ദച്ചു.... അത് നാളെ സാക്ഷിയുടെ കേസ് നടക്കുന്ന... അപ്പൊ ഇന്ന് പോയി ഒന്ന് കാണണം..... " പല്ലു ഏട്ടത്തി ആ വീഡിയോ വേണ്ടേ.... "

ദച്ചു ആഹാ... വേണം നീ അത് ഇപ്പൊ തന്നെ സന്റി കോ " പല്ലു ഹാ.... പിനെ ഏട്ടത്തി ഞനും കുടി വന്നോട്ടെ... " ദച്ചു അത് വേണോ 🙄" പല്ലു വേണം...എന്നിട്ട് വേണം എനിക്ക് അവളെ മോട്ടിവേഷൻ ചെയ്യാൻ " ദച്ചു മമ്... വന്നോ.... " ദച്ചു അല്ല ഏട്ടത്തി... നമ്മൾ എന്തും പറഞ്ഞു ഇറങ്ങും ഇവിടന്നു.... ഏട്ടത്തിയെ അമ്മ വീടോ...." ദച്ചു അതൊക്കെ നമ്മക് എങ്ങനെ എങ്കിലും പോവാ... " പല്ലു പറഞ്ഞു തീർന്നതും അവളുടെ അടിച്ചു.... അവൾ ഫോണിലേക്കു ഒന്ന് നോക്കിയിട്ട് call attend ചെയിതു.... ന്താ സഞ്ചന ... " പല്ലു ഡോക്ടർ...ഒരു ഡെലിവറി കേസ് ആണ്‌ സീരിയസ്...കൊറേ ബ്ലഡ്‌ പോയിട്ടുണ്ട് .. ഡോക്ടർ ഒന്ന് വരോ....." സഞ്ചന ജയ് ഡോക്ടറും കീർത്തയും ഇല്ലേ.... " പല്ലു ഇല്ലാ ഡോക്ടർ.... ഡോക്ടർ ഒന്ന് പെട്ടന്ന് വരോ...." സഞ്ചന ആഹാ.... ഞൻ പെട്ടന്ന് വരാം...." പല്ലു അത്രെയും പറഞ്ഞു കൊണ്ട് ഫോൺ cut ചെയിതു.... എന്താ ഏട്ടത്തി എന്തുപറ്റി.... "പല്ലുവിന്റെ മുഖം ഭാവം കണ്ട് ദച്ചു ചോദിച്ചു.... ദച്ചു ഹോസ്പിറ്റലിൽ ഒരു സീരിയസ് കേസ് ഉണ്ട്...ഗ്യനോക്കോളജിസ്റ് ഡോക്ടർസ് ആരും ഇല്ലാ എനിക്ക് അവിടേം വരെ ഒന്ന് പോണം....

നീയും മാളും കുടി പൊക്കോ..... ഞൻ റെഡി ആയി പോട്ടെ....." Pallu ശെരി ഏട്ടത്തി.... " ദച്ചു പറഞ്ഞതും പല്ലു റൂമിലേക്ക്‌ പോയി.... താഴെക്ക് റെഡി ആയി ചെലുന പല്ലുവിനെ കണ്ട്.... ശാരത നെറ്റി ചുളിച്ചു.... മോൾ എവിടേക പോണേ.... " ശാരത ഞൻ ഒന്ന് ഹോസ്പിറ്റലിൽ വരെ പോവായ അമ്മേ.... " പല്ലു അതിനു തിങ്കളാഴ്ച തൊട്ട് അല്ലെ മോൾ പോവുന്നത്.... " ശാരത അമ്മേ ഒരു സീരിയസ് കേസ.... " പല്ലു മോളെ ഇപ്പൊ പൊന്നോ.... മോൾക് വയ്യാത്തത് അല്ലെ " ശാരത അമ്മേ... എനിക്ക് ഇപ്പൊ പ്രശ്നം ഒന്നുമില്ല.... പിന്നെ ഞൻ പറഞ്ഞില്ല സീരിയസ് കേസ് ആണന്.... Plz ഞൻ പൊക്കോട്ടെ... " പല്ലു ഞൻ നിർബത്തിക്കുനില്ല മോൾ പോയിട്ട് വാ... " ശാരത ശെരി അമ്മേ.... " പല്ലു അതും പറഞ്ഞു പോയി.... രാത്രി ആയതും ധ്രുവ് ഓഫീസിൽ നിന്നും വന്നു.... ധ്രുവ് വന്നതും ആദ്യം തിരഞ്ഞത്... പല്ലുവിനെ ആണ്‌... പല്ലുവിനെ നോക്കിട്ട് കണ്ണാത്തത് കൊണ്ട് ധ്രുവ് നേരെ ചെന്നു ശാരതയോട് ചോദിച്ചു.... പല്ലു ന്തേയ്‌ അമ്മേ.... " ധ്രുവ് അവൾ ഹോസ്പിറ്റലിൽ പോയേക്കായ.... " ശാരത എന്തിന്.... "

ധ്രുവ് എന്തോ സീരിയസ് കേസ് ആണ്‌ എന്നും പറഞ്ഞു പോയതാ.... " ശാരത എന്നും പറഞ്ഞു അമ്മ അവളെ വിട്ടോ...ഇപ്പോ സമയം എത്രായാന്ന് അറിയോ അവൾ എന്താ സമയത്തിനും കാലത്തിനും വിട്ടിൽ എത്തിയാൽ.... " ധ്രുവ് എടാ നീ മോളെ ചെന്നു കൂട്ടി കൊണ്ട് വാ.... സമയം ഇത്രയും ആയിലെ.... മോൾ ആണെകിൽ ഫോണും എടുത്തിട്ടില്ല.... "ശാരത പിന്നെ കൊച്ചു കുഞ്ഞാലേ അവൾ വേണോകിൽ വന്നോളും.... എനിക്ക് ഒന്നു വയ്യ.... അവളെ കൂട്ടി കൊണ്ട് വരാൻ സ്ഥിരം ഇങ്ങനെ അയാലേ ശെരി ആവുല്ല...." ധ്രുവ് ധ്രുവ് നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മോൾ ഫോൺ പോലും എടുത്തിട്ടില്ല.... " ശാരത നന്നായി... " അതും പറഞ്ഞു ധ്രുവ് മുകളിലേക്കു പോയി..... ഡെലിവറി കഴിഞ്ഞു കുഞ്ഞിനെ കൈകളിൽ എടുത്തപ്പോൾ അവളും ആഗ്രഹിച്ചു പോയി അത് പോലെ ഒരു കുഞ്ഞിനെ.... കുഞ്ഞിനെ തന്നെ നോക്കി നിൽക്കുന്ന പല്ലുവിനെ കണ്ട് ഒരു നേഴ്സ് അവളെ തട്ടി വിളിച്ചു .." ഡോക്ടർ " അവൾ പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞിനെ കൈമാറി.... ഹോസ്പിറ്റലിൽ കാര്യങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ സമയം വായിക്കിയിരുന്നു....

വിട്ടിൽ വിളിക്കാൻ ഫോൺ നോക്കിയപ്പോൾ ആണ്‌ ഫോൺ തന്റെ കൈയിൽ ഇല്ലെന്നു പല്ലുവിന് മനസിലായത്.... പല്ലു വേറെ ഒന്നും ചിന്തിക്കാതെ സ്കൂട്ടി എടുത്തു കൊണ്ട് പോയി..... കുറച്ചു ദൂരം പോയതും ആൾ ഒഴിഞ്ഞ സഥലത്തു കുറെ കാർ നിരത്തി വച്ചിരിക്കുന്നു..... പല്ലുവിന് തടസം ആയി.....അവൾ ഹോൺ അടിച്ചതും..... കാറിന്റെ ഡോർ തുറന്നു ഒരു മാധ്യവയസൻ ഇറങ്ങി പല്ലുവിന്റെ നേരെ വന്നു..... പല്ലു എന്തന് അർത്ഥത്തിൽ അയാലേ നോക്കി..... മോൾക് എന്നെ മനസിലായി കാണില്ല..... ഞൻ വിവേകിന്റെ അച്ഛനാ.... അയാൾ പറഞ്ഞതും.... പല്ലു മനസിലാവാത്ത രീതിയിൽ നെറ്റി ചുളിച്ചു...." വിവേക്കോ.... അത് ആരാ.... " എന്റെ മോന്റെ പേര് പറഞ്ഞിട്ട് പോലും മോൾ മനസിലായിലെ...എടാ ആ കൊച്ചിന്റെ പേര് എന്തിനായിരുന്നു .... " പുറകിൽ ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന ആളുകളോട് അയാൾ പറഞ്ഞു സാക്ഷി... സാക്ഷി.... " പുറകിൽ നിന്നും ഒരുത്തൻ വിളിച്ചു പറഞ്ഞതും പല്ലു ഞെട്ടി.... വിവേക് എന്നാ പേര് പല്ലുവിന് അറിയാമായിരുന്നു എന്നാൽ ഇതുവരെ അത് ഓർത്ത് വച്ചിരുന്നില്ല... അവന്റെ അറിവിലായിമ കൊണ്ട് നടന്ന ചെറിയ തെറ്റാ.... മോൾ അത് ഷെമിച്ചേക്ക്.... മോൾ നാളെ courtil ആ റിപ്പോർട്ട്‌ കൊടുക്കണ്ട.... പോവേം വേണ്ട........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story