നീയില്ലാതെ: ഭാഗം 31

neeyillathe

രചന: AGNA

ചെറിയ തെറ്റോ 😡.... ആ പന്ന.........!!മോൻ ചെയ്തത്..... ഞൻ റിപ്പോർട്ട്‌ കൊടുകേം ചെയ്യും നാളെ courtil പോവേം ചെയ്യും.... പിനെ അവനു വല്ല പെങ്ങമാരും ഉണ്ടകിൽ അവരോടും ഒന്ന് സൂക്ഷിക്കാൻ പറഞ്ഞേക്.... വിട്ടിൽ കേറ്റാൻ പറ്റാത്തവനാ ആ ........അമ്മയെയും പെങ്ങമരേം തിരിച്ചറിയാത്തവനാ നാറി...." പല്ലു ച്ചി...... നിർത്തടി.... നാക്കിന്‌ എല്ല് ഇല്ലെന്നു വച് എന്റെ മോനെ കുറിച്ച് എന്തും പറയാന് വിചാരിക്കരുത്.... ഞൻ അതിനു എന്ത് പറഞ്ഞന... താൻ പറയുന്നത്.... എല്ലാം കാര്യം അല്ലെ....."പല്ലു പറഞ്ഞു തീർന്നതും അയാളുടെ തഴുമ്പിച്ച കൈ പല്ലുവിന്റെ മുഖത് പതിഞ്ഞിരുന്നു... അടിയുടെയും അഹതത്തിൽ പല്ലു നിലത്തേക് വീണു പോയി... അയാൾ പല്ലുവിന്റെ മുടി കുത്തിൽ പിടിച് എഴുനേൽപ്പിച്ചു.... "ഇനി എന്റെ മോനെ കുറിച്ച് എന്തെകിലും ഒന്ന് പറഞ്ഞാൽ ജീവനോടെ കുഴിച്ചു മൂടും നിന്നെ ഞൻ 😡.... നാളെ നീ കോർട്ടിലും പോവില്ല... റിപ്പോർട്ടും കൊടുക്കില്ല മനസ്സിലായോ... പല്ലു അയാളെ ശക്തിയായി ഉന്തി മാറ്റി കൊണ്ട് പറഞ്ഞു ....

ഞൻ പറഞ്ഞ പോലെ നാളെ കോർട്ടിലും പോവും റിപ്പോർട്ടും കൊടുക്കും😡... മോളെ ഞൻ മര്യാദയുടെ ഭാഷയിൽ ആണ്‌ നിന്നോട് പറഞ്ഞത്.... ഇനി നിനക്ക് പൈസ ആണ്‌ വേണ്ടാത്തകിൽ അത് പറ എത്ര ലക്ഷം വേണമെകിലും ഞൻ തര.... അല്ല ഞൻ ഇത്രയും പറഞ്ഞിട്ടും നീ കെട്ടില്ലെങ്കിൽ നാളത്തെ പുലരി മോൾ കാണില്ല.... ഇപ്പോളും എനിക്ക് പറഞ്ഞത് തനായ പറയാനുള്ളു നാളെ ഞൻ കോർട്ടിൽ പോവേം ചെയ്യും റിപ്പോർട്ട്‌ കൊടുകേം ചെയ്യും.... ഇനി നിങ്ങൾ എന്നെ കൊന്നാലും റിപ്പോർട്ട്‌ കോർട്ടിൽ എത്തി ഇരിക്കും 😡.... നിനക്ക് ഇത്രയും അഹങ്കാരോ..... അതും പറഞ്ഞു അയാൾ വീണ്ടും പല്ലുവിനെ അടിച്ചു... ആ അടിയിൽ പല്ലുവിന്റെ ചുണ്ട് പൊട്ടി ചോര വന്നിരുന്നു.....വീണ്ടും അയാൾ അവളുടെ മുടി കുത്തിൽ പിടിച്ചു എഴുനേൽപ്പിച്ച് വീണ്ടും അടിച്ചു.... പല്ലുവിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു..... 

ധ്രുവിന് വിട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല ഇത്രയും നേരം ആയിട്ടും അവൾ എന്താ വരാതെ....അവൾ ഇത് എവിടെ പോയി കിടക്കായ..." ധ്രുവ് ടെൻഷൻ കൊണ്ട് സ്വയം പറഞ്ഞു കൊണ്ടിരുന്നു അവസാനം ക്ഷേമ നശിച്ച് അവൻ വണ്ടി എടുത്ത് കൊണ്ട് പല്ലുവിനെ അനേഷിച്ചു പോയി  അയാൾ പല്ലുവിനെ നേരെ കത്തി നീട്ടി.... കത്തി കണ്ടതും അവൾ ചെറുതായി ഒന്ന് ഭയന്നു... നിന്നോട് ഞൻ അവസാനം ആയി പറയാ.... ജീവനിൽ കൊതി ഉണ്ടകിൽ നീ റിപ്പോർട്ട്‌ കൊടുക്കരുത് 😡.... പല്ലു വാശിയോടെ തിരിച്ചു പറഞ്ഞു നിങ്ങൾ എന്നെ കൊന്നാലും ആ റിപ്പോർട്ട്‌ കോർട്ടിൽ എത്തിയിരിക്കും.... നിന്റെ വാശികും അഹങ്കാരത്തിനും വേതന അറിഞ്ഞു ഇഞ്ച് ഇഞ്ച് ആയി ആടി ചവാൻ പോവുന്നത് നീ.... അയാൾ പറഞ്ഞു തീർന്നതും ബാക്കിൽ ആയി ഒരു ബുള്ളറ്റ് വന്നു നിന്നു... അതിൽ നിന്നും ഇറങ്ങുന്ന ധ്രുവിനെ കണ്ട് ഒരു നിമിഷം അയാൾ ഞെട്ടി... എന്നാൽ പല്ലുവിന്റ മുഖത് ജീവൻ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു....

ധ്രുവ് അവർക് അടുത്തേക് അടുക്കും തോറും അയാളുടെ ഉള്ളിൽ പേടി വർത്തിച്ചു വന്നു.... പല്ലു നോക്കുബോൾ അയാൾ ധ്രുവിനെ കണ്ണും മിഴിച്ചു നോക്കി നിൽക്കുകയാണ്.... ആ തക്കം നോക്കി പല്ലു ധ്രുവിന്റെ അടുത്തേക് ഓടി...... പല്ലു ധ്രുവിന്റെ അടുത്തേക് വന്നതും പല്ലുവിന്റെ കാരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.... അയാൾ അടിച് ചുവന്നു കിടക്കുന്ന കവിളിൽ ധ്രുവിന്റ അടിയും കുടി കിട്ടിയതും പല്ലുവിന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു..... നിങ്ങൾ എന്താ മനുഷ്യ.... എന്നെ തല്ലിയെ... ഇവിടെ അടിയും കൊണ്ട് അവശത ആയി കിടക്കുമ്പോളാണ് നിങ്ങളുടെ അടുത്ത അടി 🤧🤧🤧 ഇപ്പോ എത്ര മണി അയാടി.... സമയത്തിനും കാലത്തിനും വിട്ടിൽ എത്താൻ നോക്കണം അല്ലങ്കിൽ ആ ജോലി അങ്ങ് ഉപേക്ഷിച്ചെക്.... ധ്രുവേട്ടാ 😢....... അപ്പോളാണ് ധ്രുവ് പല്ലുന്റെ കവിളുകൾ ശ്രെദ്ധിക്കുന്നത്.... കവിളുകൾ ചുവന്നു കിടക്കുനുണ്ട്...കൈ പാടുകൾ നന്നായി പതിഞ്ഞിട്ടുണ്ട്.... ചുണ്ട് പൊട്ടി ചോരയും വരുന്നുണ്ട്... കണ്ണൊക്കെ നിറഞ്ഞിട്ടുമുണ്ട്.... ധ്രുവിന്റെ കണ്ണൊക്കെ ചുവന്നു വന്നു അവൻ അയാൾക് നേരെ നോട്ടം പായിച്ചു കൊണ്ട് പറഞ്ഞു " എടൊ രംഗ എന്നോടുള്ള ദേഷ്യം പകയും ഇവളുടെ നേരെ കാട്ടുന്നത് അല്ലടാ അണ്ണത്തം....

" ഇതായിരുന്നോ.... ധ്രുവനാഥ്‌ സാറിന്റെ ഭാര്യ... അറിഞ്ഞില്ല ഈ അടിയൻ ആരും പറഞ്ഞുമില്ല.... എങ്കിൽ ഞൻ ഒന്നും ചെയിലായിരുന്നു.... ഇനി എന്ത് ചെയ്യാൻ കഴിയും.... അടിച്ചത് തിരിച് എടുക്കാൻ കഴിയില്ലാലോ...." രംഗൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു അടിച്ചത് തിരിച്ച് എടുക്കാൻ കഴിയില്ല പക്ഷെ തിരിച്ചു തരാൻ കഴിയും " ധ്രുവ് അതെ ഇണത്തിൽ പറഞ്ഞതും രംഗന്റെ മുഖം മാറി നീ പറഞ്ഞു വരുന്നത്... ഇവളെ കൊണ്ട് എന്നെ തല്ലികൊനാണോ.... " ശബ്ദം കുറച്ചു കടുപ്പിച്ച് രംഗൻ ചോദിച്ചതും... മനസിലാക്കി കളഞ്ഞല്ലോ ഗൊച്ചു ഗള്ളൻ.... " എന്നും പറഞ്ഞു ധ്രുവ് ആക്കി ചിരിച്ചു.... പല്ലു ആണെകിൽ ഇവരുടെ സംസാരം കേട്ട് കിളി പോയി നില്കുകയാ.... ധ്രുവേട്ടന് എങ്ങനെ അയാളെ അറിയാ...ഇപ്പോ ചോദിക്കണോ.... അല്ലങ്കിൽ വേണ്ട... എന്നും പറഞ്ഞു പല്ലു മുഖത് കൈ വച്ചു.... ധ്രുവ് അങ്ങനെ പറഞ്ഞതും രംഗന്റെ മുഖം ചുവന്നു വന്നു അടിച് കൊല്ലാട അവനെ.... " രംഗൻ ശബ്‌ദം ഉയർത്തി പുറകിൽ ഗുണ്ടകളെ പോലെ നിൽക്കുന്നവരോട് പറഞ്ഞു ഡാ എന്നും പറഞ്ഞു അലറി വടിയും കൊണ്ട് തനിക്ക് നേരെ ഓടി വരുന്നവന്റെ കൈയിൽ നിന്ന് ആ വടി പിടിച്ചു വാങ്ങി ധ്രുവ് അവന്റെ ബാക്കിനിട്ട് ഒന്ന് പൊട്ടിച്ചു ആ വടി കൊണ്ട് അവൻ എല്ലാത്തിനെയും അടിച്ചു അവശരാക്കി ധ്രുവിന്റെ അടി കണ്ട് പല്ലു വിസൽ അടിച്ചതും ധ്രുവ് ഒന്ന് കണ്ണുരുട്ടി....

രംഗൻ ആണെകിൽ ഇപ്പോ ഇവിടെ എന്താ നടനെ എന്ന് ആലോചിച് നിൽക്കായ... അടിയും അക്രമവും ഒക്കെ എനിക്ക് വായിങ്കര ഇഷ്ട.... എന്നും പറഞ്ഞു എന്റെ ഭാര്യയെ തല്ലിയവനെ ഞൻ പൂവിട്ടു പൂജിക്കണോ..." ധ്രുവ് ശബ്‌ദം ഉയർത്തി ചോദിച്ചതും ഗുണ്ടകൾ മൗനം പാലിച്ചു... അത് കണ്ട് ധ്രുവ് കൈയിൽ ഇരിക്കുന്ന വടി കറക്കി കൊണ്ട് വീണ്ടും ചോദിച്ചു... "പൂജിക്കണോ അതോ തിരിച്ചു മൂന്നണം പൊട്ടിക്കാനോ " ആ സമയത്തെ ധ്രുവിന്റെ മുഖം ഭാവം കണ്ട് ഗുണ്ടകൾ ഒരേ സ്വരത്തിൽ പറഞ്ഞു "പൊട്ടിക്കണം " അത് കേട്ടതും ധ്രുവ് രംഗനെ നോക്കി അയാളുടെ മുഖത്തെ പേടി കണ്ട് ധ്രുവ് പുച്ഛിച്ചു ചിരിച്ചു...... ധ്രുവ് പല്ലുന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു നിന്നെ അല്ലെ തല്ലിയത് പോയി നീ തന്നെ ഒരണം കൊടുത്തിട്ട് വാ..... എടാ ധ്രുവ് ഞൻ നിന്നോട് ഒള്ള ദേഷ്യത്തിൽ അല്ല അവളെ തല്ലിയത്തും ഇവിടെ പിടിച്ചു നിർത്തിയതും എനിക്ക് അറിയാ പോലും ഇല്ലായിരുന്നു ഇവൾ നിന്റെ ഭാര്യ ആയിരുന്നു എന്ന്...ഇത് ഞനും ഇവളും തമ്മിൽ ഒള്ള പ്രശ്ന... അയിന്.... ധ്രുവിന്റെ മറുതലയിക്കുള്ള അയിനും കുടി കേട്ടതും രംഗന്റെ മുഖം മാറാൻ തുടങ്ങി.... പല്ലുനു ആണെകിൽ ചിരി പൊട്ടി നിൽക്കായ.... ധ്രുവ് ഇത് കളി അല്ല.... അത് നിന്റെ മോനോട് പറഞ്ഞിരുന്നെങ്കിൽ....

. ഇപ്പോ നീ ഇവളുടെ മുമ്പിൽ വരിലായിരുന്നു.... നീ ഇവളെ തല്ലേ ഇല്ലായിരുന്നു... ഇവൾ നിന്നെ തിരിച്ച് തല്ലേ ഇല്ലായിരുന്നു.... ധ്രുവ് പറയുന്നത് കേട്ട് പല്ലും രംഗംനും ഞെട്ടി... ധ്രുവേട്ടന് കാര്യങ്ങൾ എല്ലാം അറിയായിരുന്നോ.... " പല്ലു ധ്രുവിന്റെ മുഖത്തേക് നോക്കി ചോദിച്ചത്തും ധ്രുവ് no expression അപ്പൊ ഇനി താമസിപ്പിക്കണ്ട.... ചെന്ന് ഒരണം പൊട്ടിച്ചിട്ട് വാ... " ധ്രുവ് പല്ലുവിന്റ നേരെ തിരിഞ്ഞു പറഞ്ഞതും പല്ലു അനങ്ങാതെ നിൽക്കുകയാണ്... അത് കണ്ട് ധ്രുവ് ഗുണ്ടകളുടെ നേരെ തിരിഞ്ഞു.... ഞൻ പറഞ്ഞിട്ട് ഇവൾ കേള്കുനിലനെ... നിങ്ങൾ തന്നെ പറ ഇവളോട്... ധ്രുവ് പറഞ്ഞതും.... ഗുണ്ടകൾ ഒരേ സ്വരത്തിൽ പറഞ്ഞു " പെങ്ങളെ ഒരണ്ണം പൊട്ടിച്ചിട് വാ " അവർ പറയുന്നത് കേട്ട് രംഗൻ ഞെട്ടി... അവര് അത്രയും പറഞ്ഞത് അല്ലെ ഒരണം കൊടുക്ക് എന്റെ ഭാര്യയേ... ധ്രുവ് പറഞ്ഞതും പല്ലു ദയിനിയം ആയി ധ്രുവിനെ നോക്കി.... പല്ലുവിന്റെ നോട്ടം കണ്ട് ധ്രുവ് ചോദിച്ചു അയാളുടെ അടുത്തേക് ഒറ്റക് പോവാൻ പേടി ആണോ... ആദ്യം പല്ലു അല്ല എന്ന് തലയിട്ടി പിന്നെ അതെ എന്നും....

അത്കണ്ട് ചിരിച്ചു കൊണ്ട് ധ്രുവ് പല്ലുവിന്റെ തൊള്ളിൽ കുടി കയ്യിട്ടു കൊണ്ട് രംഗന്റെ അടുത്തേക് വന്നു..... ധ്രുവും പല്ലും രംഗന്റെ അടുത്തേക് ചെന്നതും ധ്രുവ് ആദ്യം തന്നെ രംഗന്റെ കൈയിൽ നിന്നും കത്തി തട്ടിപ്പറിച്ചു വാങ്ങി കൊണ്ട് പറഞ്ഞു കത്തിയ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ മുറിയും.... രംഗൻ ധ്രുവിനെ നോക്കി പല്ല് കടിച്ചു 😬😬😬 പല്ലു നോക്കി നില്കുന്നത് കണ്ട് ധ്രുവ് പറഞ്ഞു സമയം കളയാതെ പൊട്ടികനെ..... പിന്നെ പല്ലു ഒന്ന് നോക്കിയില്ല കൈ വീശി ഒരണം പൊട്ടിച്ചു.... രംഗൻ കത്തുന്ന കണ്ണുകളോടെ ധ്രുവിനെയും പല്ലുവിനെയും നോക്കി.... അപ്പൊ ചടങ്ങ് കഴിഞ്ഞ സ്സ്ഥിതിക് രംഗൻ സാർ പൊക്കോ.... അവരെ ഞൻ പതിയെ വിട്ടോള....ബാക്കിൽ അടി കൊണ്ട് അവശത ആയി ഇരിക്കുന്ന ഗുണ്ടകളെ നോക്കി ധ്രുവ് പറഞ്ഞു... അത് കേട്ട് ധ്രുവ് ഞെട്ടി.... ആയോ എന്ത് പറ്റി സാറേ കണ്ണൊക്കെ ചുവന്നിരിക്കുന്നു " രംഗനെ ധ്രുവ് ചോദിച്ചു..... ചെല്ലപ്പോ ഈ തണുപ്പ് പിടിക്കുന്നുണ്ടാവില്ല.... അധിക നേരം ഇവിടെ നിൽക്കണ്ട....നാളെ മോനെ ജയിലിലേക് പറഞ്ഞയിക്കാൻ ഉള്ളതല്ലെ... പോയി മോന്റെ ഒപ്പം ഭക്ഷണം കഴിച് ഉറങ്ങാൻ നോക്ക് അതും പറഞ്ഞു ധ്രുവ് അയാളെ വണ്ടിയിൽ കേറ്റി ഡോർ അടച്ചു...

അപ്പൊ ഗുഡ് നൈറ്റ്‌... മോനോടും പറഞ്ഞേകട്ടോ.... വണ്ടി വിട്ടോ... " പരിഹാസ രൂപനെ ധ്രുവ് പറഞ്ഞതും രംഗൻ വണ്ടി എടുത്തു... ധ്രുവിനോടുള്ള ദേഷ്യം മുഴുവനും അയാൾ ആക്സിലേറ്ററിൽ തീർത്തു... "ജീവിതത്തിൽ ഞൻ ഒരുപാട് ശത്രുകളെ കണ്ടിട്ടുണ്ട്... എന്നാൽ എന്നെ ആദ്യം ആയി കണ്ണീരിൽ ആഴ്ത്തിയ ശത്രു നീ ആട.... നിന്നെ ഞൻ വെറുതെ വിടില്ല..." രംഗൻ സ്വയം പറഞ്ഞു കൊണ്ടിരുന്നു...  എണീക്കെടാ.... എണീക്കാൻ...."ധ്രുവ് നിലത്തിരിക്കുന്ന ഗുണ്ടകൾക്ക് ചുറ്റും വടി കറക്കി നടന്നതും പേടിയോടെ എല്ലാവരും പരസ്പരം നോക്കി ഛീ എണീക്കെടാ....."അത് കേട്ടതും എല്ലാം ചാടി പിടഞ്ഞെണീറ്റു ധ്രുവ് വടി തോളിൽ വെച്ച് അവർക്ക് മുന്നിൽ വന്ന് നിന്നു നിനക്കൊക്കെ എന്റെ ഭാര്യയെ തല്ലണം അല്ലെ....?" അതും ചോദിച്ചു ധ്രുവ് ആദ്യം നിന്നവന്റെ ബാക്കിനിട്ട് ഒന്ന് പൊട്ടിച്ചതും അവൻ ചാടി തുള്ളി അലറി കൊണ്ട് പറഞ്ഞു... ഞങ്ങൾ ഒന്നും തല്ലില്ല... തല്ലിയത് രംഗൻ സാറ.... നിങ്ങളുടെ മുമ്പിൽ ഇട്ടാലെട തല്ലിയത്..? എന്നിട്ട് കൈയും കെട്ടി നോക്കി നിനല്ലേ അതും പറഞ്ഞു രണ്ടാമത്തവന്റെ ബാക്കിലും പൊട്ടിച്ചു.... അവനും നിന്ന് തുള്ളി നീയൊക്കെ എന്നെ തല്ലാൻ വന്നാലെട... " എന്നും പറഞ്ഞു മൂന്നാമത് നിന്ന മുടിയന്റെ മുടിയിൽ പിടിച്ചു അവനെ തിരിച്ചു നിർത്തി അവന്റെ ബാക്കിലും ഒന്ന് പൊട്ടിച്ചു നീ അല്ലേടാ എന്നെ ചവിട്ടൻ വന്നത് "

നാലാമത്തെ ഗുണ്ടയുടെ ബാക്കിനിട്ട് പൊട്ടിച്ചുകൊണ്ട് അവൻ ചോദിച്ചു എന്റെ അമ്മച്ചിയാണേ ഞാനൊന്നും ചെയ്തില്ല സാറേ....🤧" അഞ്ചാമന്റെ നേരെ എത്തിയതും അവൻ ധ്രുവിനെ നോക്കി കൈകൂപ്പി പറഞ്ഞു ഇവനാ ധ്രുവേട്ടാ ആ രംഗന്റെ കൈയിൽ എന്നെ കൊല്ലാൻ കത്തി കൊടുത്തത് ... അയാൾ എന്നെ തല്ലുന്നത് കണ്ട് ഈ നായിന്റെ മക്കൾ ചിരിച്ചു ധ്രുവേട്ടാ 🤧ഇവരെ വെറുതെ വിടരുത് ഇടിച്ചു ചമന്തി പരിവതിൽ ആകണം " പല്ലു വിളിച്ചു പറയുന്നത് കേട്ട് ധ്രുവ് വടി തോളിൽ വെച്ച് ആ ഗുണ്ടയെ നോക്കി കേട്ടല്ലോ...." ധ്രുവ് അവനോട് ചോദിച്ചതും മ്മ് കേട്ടു.... സാർ തുടങ്ങിക്കോ...." അതും പറഞ്ഞു ആ ഗുണ്ട തിരിഞ്ഞു നിന്നതും ധ്രുവ് അവനെ അറഞ്ചം പുറഞ്ചം തല്ലി അയ്യോ.... അമ്മാ...... വേദന സഹിക്കാൻ വയ്യേ.... അയ്യോ....."അഞ്ച് മിനിറ്റിന് ശേഷം അവിടെ കൂട്ട നിലവിളി തുടങ്ങിയതും ധ്രുവ് അവന്മാരുടെ കാറിന്റെ ബോണറ്റിൽ കയറി കാലിന്മേൽ കാല് കയറ്റി ഇരുന്നു ശൂ.... മിണ്ടരുത്.... അടി... അടി...." അവൻ വടി അവർക്ക് നേരെ ഓങ്ങി അടിക്കുന്നത് പോലെ കാണിച്ചതും പാവങ്ങൾ വായും പൊത്തി ആയി കരച്ചിൽ അവരുടെ കരച്ചിൽ കണ്ട് ധ്രുവ് മുഖം ചുളിച്ചു നിങ്ങളൊക്കെ ഇത് എവിടുത്തെ ഗുണ്ടയാടോ.....

ഗുണ്ടകളെ പേര് കളയാൻ...."ധ്രുവ് നെറ്റിക്ക് കൈ കൊടുത്തു പറഞ്ഞതും അവരൊക്കെ പാവത്തിനെ പോലെ ഇരുന്നു ഇരുന്ന് മോങ്ങാതെ എണീറ്റ് പോടെയ്...."ധ്രുവ് അത് പറഞ്ഞതും അഞ്ചും കൂടി ചാടി പിടഞ്ഞെണീറ്റു അവർ പോകാതെ അവിടെ തന്നെ നിൽക്കുന്നത് കണ്ടതും ധ്രുവ് അവരെ നോക്കി പുരികം പൊക്കി അത് പിന്നേ.... ഞങ്ങടെ കാറ്...."അവൻ ഇരിക്കുന്ന കാറിൽ നോക്കി ഗുണ്ടാത്തലവൻ പറഞ്ഞതും ധ്രുവ് വടിയും എടുത്ത് ചാടി ഇറങ്ങി ഓടിക്കോടാ...."അവൻ ഇറങ്ങുന്നത് കണ്ടതും ഗുണ്ടകൾ ഒക്കെ ഏതൊക്കെയോ വഴിയിൽ കൂടി ഓടി അത് കണ്ട് ധ്രുവ് വടി വലിച്ചെറിഞ്ഞു പല്ലുവിന് നേരെ നടന്നു പോവാം... " ധ്രുവ് പറഞ്ഞതും പല്ലു ഒരു പുഞ്ചിരിയോടെ തലയിട്ടി... അതെ.... " പല്ലു എന്താ... " ധ്രുവ് ധ്രുവേട്ടന് എങ്ങനെ അയാളുടെ മോന്റെ കാര്യങ്ങൾ ഒക്കെ അറിയാ.... " പല്ലു അതൊക്കെ എന്നോട് ദച്ചു പറഞ്ഞതാ... " ധ്രുവ് ഏഹ്... എപ്പോ 😲.. " പല്ലു ധ്രുവ് കണ്ണുരുട്ടിയതും പല്ലു സൈലന്റ് ആയി ധ്രുവ് ബുള്ളറ്റിൽ കേറി ഇരുന്നു കൊണ്ട് പല്ലുനെ നോക്കിയതും... അവൾ അവളുടെ വണ്ടി ചുണ്ടി കാട്ടി....

എങ്കിൽ നീ വണ്ടികൊണ്ട് ഫ്രണ്ടിൽ പൊക്കോ ബാക്കിൽ ഞൻ ഇണ്ടാവും... " ധ്രുവ് പറഞ്ഞതും പല്ലു തലയിട്ടി.... വിട്ടിൽ എത്തിയതും ശാരത പല്ലുന്റെ അടുത്തേക് ഓടി ചെന്നു..... എന്താ... മോളെ ഇത്രയും ലേറ്റ് ആയെ.... " ശാരത അത് അമ്മേ...ഓപ്പറേഷൻ കഴിഞപ്പോൾ വായിക്കി..." പല്ലു അപ്പോളാണ് ശാരത പല്ലുന്റെ മുഖത്തെ കൈ പാട് കാണുന്നത്.... പല്ലുന്റെ പുറകിൽ വന്ന ധ്രുവിനോട്‌ ശാരത ദേഷ്യ പെട്ട് കൊണ്ട് ചോദിച്ചു... " ഡാ... നീ മോളെ തല്ലിയോ... " ശാരതയുടെ ചോത്യം കേട്ട് പല്ലു നിഷ്കു ഭാവത്തിൽ നിന്നു...പല്ലുന്റെ ഭാവം കണ്ട്... ധ്രുവ് ദേഷ്യത്തോടെ പറഞ്ഞു... ഹാ തല്ലി.. നാലോണം തല്ലി...ഇങ്ങനെ ലേറ്റ് ആയി വരേണക്കിൽ എല്ലാ ദിവസം കിട്ടും അതും പറഞ്ഞു ധ്രുവ് പല്ലുന്റെ കൈ പിടിച്ചു കൊണ്ട് മോളിലേക്കു പോയി.... ശാരത തലയിക് കൈ കൊടുത്തു കൊണ്ട് അവിടെ ഇരുന്നു.... "നമ്മുക്ക് ഡിവോഴ്സ് ആയാലോ " പല്ലു ഡ്രസ്സ്‌ ഒക്കെ എടുത്ത് കുളിക്കാൻ ബാത്‌റൂമിലേക്ക് കേറാൻ പോയതും...ധ്രുവിന്റെ ചോത്യം കേട്ടു ഞെട്ടി.... എന്താ ധ്രുവേട്ടാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ....

എന്റെ ഒപ്പം ജീവിക്കുന്നത് നിനക്ക് ഒട്ടും സേഫ് അല്ല... എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടാകിലും... ഞൻ ഒരിക്കിലും ധ്രുവേട്ടനെ വിട്ട് പോവില്ല.... നിനക്ക് എന്താ പറഞ്ഞാൽ മനസിലാവില്ല.... ഇല്ല... ഈ കാര്യത്തിൽ എനിക്ക് പറഞ്ഞാൽ മനസിലാവില്ല.... എന്തെകിലും ചെയ്... " ധ്രുവ് അതും പറഞ്ഞു പോവാൻ നിന്നതും പല്ലുവിന്റെ ചോത്യം കേട്ട് ഒന്ന് നിന്നു.... " തനു എങ്ങാനും തിരിച്ചു വന്നാൽ എന്നെ വിട്ട് പോവോ... " നീ എന്തിനാ ഇപ്പോ തനുവിന്റെ കാര്യം ഒക്കെ എടുത്ത് ഇടുന്നത്.... തനു പോയിലെ ഇനി എങ്ങനെ വരാനാ..." അത് പറയുമ്പോൾ ധ്രുവിന്റെ ശബ്‌ദം ഇടാറുന്നുണ്ടായിരുന്നു ഞൻ ധ്രുവേട്ടനെ സങ്കടം പെടുത്താൻ പറഞ്ഞതല്ല.... തനു ഇനി എങ്ങാനും തിരിച്ചു വന്നാലോ എന്നെ വിട്ടിട്ട് പോവോ.... ഇപ്പോ തന്നെ നിന്നെ എങ്ങനെ ഒഴിവാന് ആലോചിച് നടക്കയ... അപ്പൊ തനു വന്നാൽ കാര്യം പറയണ്ടാലോ... ആ സ്പോട്ടിൽ നിന്നെ ഒഴിവാകും..." ധ്രുവ് തമാശയോടെ ആണ് പറഞ്ഞത് എങ്കിലും.... പല്ലുവിന്റ മുഖം തന്നെ മാറി ഇരുന്നു... പല്ലു ഒരു നേർത്ത ചിരിച്ചു സമ്മനിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് കേറി....

 രാത്രി അടുക്കയിലെ പണി ഒക്കെ കഴിഞ്ഞു പല്ലു റൂമിലേക്ക്‌ വന്നപ്പോൾ... ധ്രുവ് ബാൽകാണിയിൽ നിന്നു കൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി നില്കുകയായിരുന്നു.... പല്ലു ധ്രുവിനെ ഒന്ന് നോക്കിയാട്ട്... ബെഡിന്റെ ഒരു അറ്റത് ആയി കിടന്നു.... കുറച്ചു നേരം കഴിഞ്ഞത്തും ധ്രുവും ബെഡിന്റെ ഒരു അറ്റാതായി കിടന്നു...എത്ര തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ധ്രുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല....ഒന്ന് മയങ്ങി വന്നതും ആരോ bell അടിക്കുന്ന ശബ്‌ദം കേട്ട് ധ്രുവ് ഞെട്ടി കൊണ്ട് കണ്ണ് തുറന്നു.... ധ്രുവ് ക്ലോക്കിലെക് നോക്കികൊണ്ട് സ്വയം പറഞ്ഞു... " ഈ സമയത്ത് ഇത് ആരാ.... ചെല്ലപോ തോന്നിയത് ആയിരിക്കും ധ്രുവ് അതും പറഞ്ഞു കിടക്കാൻ നിന്നതും... വീണ്ടും bell അടിക്കുന്ന ശബ്ദം കേട്ടു... ധ്രുവ് പിന്നെ ഒന്നും നോക്കിയില്ല എഴുന്നേറ്റു അടിലേക്കു പോയി...

പല്ലു കുറുകി കൊണ്ട് തിരിഞ്ഞ് കിടന്നു കിടക്കുന്നതിനിടയിൽ കണ്ണ് തുറന്നു അടച്ചു... പെട്ടന്ന് തന്നെ പല്ലു കണ്ണ് വലിച്ചു തുറന്നു.... പല്ലു നോക്കുമ്പോൾ ധ്രുവ് വാതിൽ തുറന്നു പോവുകയാണ്.... ഈ സമയത്ത് ധ്രുവേട്ടൻ എവിടെ പോവായ... അതും പറഞ്ഞു കൊണ്ട് പല്ലു എഴുനേറ്റു ധ്രുവിന് പുറകെ പോയി.... ധ്രുവ് ഹാളിൽ എത്തി ലൈറ്റ് ഇട്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന പല്ലുനെ കണ്ട് ഞെട്ടി.... നീ എന്താടി ഇവിടെ മനുഷ്യനാ പേടിപ്പിക്കാൻ..." ധ്രുവ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് ചോദിച്ചു അത്.. ധ്രുവേട്ടൻ എന്താ ഇവിടെ ഞൻ ധ്രുവേട്ടൻ അടിലേക് വരുന്നത് കണ്ട് വന്നതാ..." പല്ലു ആരോ bell അടിച്ചു ആരാണ് എന്ന് നോക്കാൻ വന്നതാ " ധ്രുവ് പറഞ്ഞു തിരുന്നതിനു മുൻപ് വീണ്ടും bell അടിച്ചു ധ്രുവ് ചെന്നു വാതിൽ തുറന്നത്തും മുന്നിൽ നിൽക്കുന്ന അളെ കണ്ട് ധ്രുവും പല്ലും ഒരുപോലെ ഞെട്ടി.... മുടി ഒക്കെ പറി പറന്നു...കരഞ്ഞു കലങ്ങിയ കണ്ണോടെ നിൽക്കുന്ന തനു.... ❤"തനു"❤ ധ്രുവ് വിളിക്കാൻ കാത്തു നിനപോലെ തനു ഓടി ചെന്നു ധ്രുവിനെ കെട്ടിപിടിച്ചു...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story