നീയില്ലാതെ: ഭാഗം 32

neeyillathe

രചന: AGNA

"തനു"ധ്രുവ് വിളിക്കാൻ കാത്തു നിനപോലെ തനു ഓടി ചെന്നു ധ്രുവിനെ കെട്ടി പിടിച്ചു... അവൾ അവനെ കെട്ടിപിടിച്ചു എങ്ങി കരയുന്നുണ്ടായിരുന്നു..... ധ്രു.. വേ..ധ്രുവേട്ടാ....ഞൻ... സുസൈഡ് ചെയ്‌തതല്ല... എന്നെ കൊല്ലാൻ..... ധ്രുവ്....!!!!!!! പുറകിൽ നിന്നുള്ള ശാരതയുടെ ശബ്ദം കേട്ട്.. ധ്രുവും തനുവും പല്ലും അങ്ങോട്ട് നോക്കി.. തനുവിനെ കണ്ട് ഞെട്ടലിൽ ആയിരുന്നു ശാരതയും കേശവനും... നീ...നീയോ... നീ അപ്പൊ ചത്തിലെ..." ശാരത അമ്മേ.... " ശാരതയുടെ സംസാരം കേട്ട് പല്ലു കടുപ്പിച്ച് വിളിച്ചു... എന്തിനടി... എന്റെ മോന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത്..... നീ കാരണം 3 വർഷമാ... ഞങ്ങള്ക് ഞങ്ങളുടെ മോനെ നഷ്ടപെട്ടത്... ഇപ്പോ അവൻ പണ്ടത്തെ പോലെ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയേകയാ.... ഇനിയും എന്റെ മോന്റെ ജീവിതത്തിലേക്കു വരാരുത്... ആന്റി ഞൻ... " തനുവിന് എന്ത് പറയണം എന്ന് അറിയാതെ ദയിനിയം ആയി ശാരതയെ നോക്കി... ദെ... ഇവൻ താലി കെട്ടിയ പെണ്ണാ ഇവൾ... ഇവളുടെ ജീവിതം കുടി നീ നശിപ്പിക്കരുത്......

താലി കെട്ടികൊണ്ട് വന്ന അന്ന് മുതൽ ഇവൻ ഇവൾക്ക് സങ്കടം മാത്രമെ നൽകിയിട്ടൊള്ളു... ഇപ്പോള.. ഈ മോൾ ഒന്ന് സന്തോഷിക്കുന്നത്... Plz...ഞൻ നിന്നോട് തൊഴുത് പറയാ...എന്റെ മോന്റെ ജീവിതത്തിലേക്കു നീ വരരുത്..."ശാരത... അമ്മേ...!!!! " പല്ലു ശാരതയെ ദയിനിയം ആയി വിളിച്ചു.. ധ്രുവ് ഒന്നും പറയാനാവാതെ ശീല പോലെ നില്കുകയാ... തനു പല്ലുനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രേമിച്ചു...പറഞ്ഞു " വരില്ലട്ടോ...ഒരിക്കിലും വരില്ല... തന്റെ ജീവിതത്തിൽ ഒരു കരടായി... ഈ തനു" തനു ധ്രുവിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു... " ധ്രുവേട്ടാ... ഞൻ പോവായ.... ഞൻ ഇനി വരില്ലാട്ടോ... ഒരിക്കിലും വരില്ല... തനു....!!!!!!!!!!!"ഉറക്കത്തിൽ നിന്നു ഞെട്ടി എഴുനെല്കുമ്പോൾ... ആണ്‌... ധ്രുവിന് മനസിലായത്... താൻ ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നു എന്ന്....അവൻ ടേബിൾ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു.... അടുത്ത് കിടക്കുന്ന പല്ലുവിനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു കിടന്നു.... കിടക്കുമ്പോൾ അവന്റെ മനസ്സിൽ ആ സ്വപ്നം ആയിരുന്നു....

എന്തായിരുന്നു തനു പറഞ്ഞത്.... അവൾ സൂയിസൈഡ് ചെയ്‌തതലനോ.. പിനെ എങ്ങനെ അവൾ.... "ധ്രുവ് സ്വയം ചോദിച്ചു കൊണ്ടിരുന്നു.... പിറ്റേന്ന് രാവിലെ തന്നെ അവർ കോർട്ടിലേക് പോയി..... അപ്പുനോടും ജീതുനോടും കാര്യങ്ങൾ ഒക്കെ ധ്രുവ് പറഞ്ഞു..... പല്ലു റിപ്പോർട്ട്‌ കൊടുക്കുകയും... ദച്ചു അന്ന് എടുത്ത വീഡിയോ കോർട്ടിൽ പ്രൂഫ് ആയി ഏല്പിക്കുകയും ചെയിതു.... അങ്ങനെ വിവേകിനെ 8 വർഷം ജയിൽ ഇടാൻ കോർട്ട് ഉത്തരവ് നൽകി.... വിവേകിനെ ജയിലെക് കൊണ്ടുപോവുമ്പോൾ സാക്ഷിയുടെ മുഖത് പുച്ഛവും വെറുപ്പും മാത്രം ആയിരുന്നു.... രംഗന് ധ്രുവിനെയും പല്ലുവിനെയും ജീവനോടെ കത്തിക്കാനൊള്ള പക മനസ്സിൽ ഇണ്ടായിരുന്നു... സാക്ഷിയും അവളുടെ അമ്മയും പല്ലുവിനോട് നന്ദി പറഞ്ഞു... എല്ലാം കണ്ട് ചെറുചിരിയോടെ ധ്രുവ് പല്ലുവിന്റെ അടുത്ത് ഉണ്ടായിരുന്നു... അപ്പൊ എല്ലാം ശുഭം... ഇനി നമ്മുക്ക് വീട്ടിലേക് പോവാം... " അപ്പു പറഞ്ഞത്തും എല്ലാവരും തലയട്ടി.... മാളു...!!!!!" പുറകിൽ നിന്നുള്ള ജിത്തുവിന്റെ ശബ്‌ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് നോക്കി അവിടെ നിലത്ത് ബോധം കേട്ട് കിടക്കുന്ന മാളു അരികത്തായി ജിത്തു ഇരിക്കുന്നുണ്ട്...

മാളുവിന്റെ മുക്കിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ട്... എല്ലാവരും മാളൂന്റെ അരികത്തേക് വന്നു... ജിത്തു അവളെ കൈകളിൽ കോരി എടുത്ത് ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു..... കുറച്ചു നേരം കഴിഞ്ഞതും ഡോക്ടർ പുറത്തേക് വന്നു.... പല്ലു ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു... ഡോക്ടർ ഇപ്പോ ഇങ്ങനെ ഉണ്ട് അവൾക്.... See mrs പല്ലവി...മാളവികയെ ഒരു ന്യൂറോലിജിസ്റ്റിനെ കാട്ടുന്നത് ആയിരിക്കും നല്ലത്... ന്യൂറോലിജിസ്റ്റിനെയോ അതിനു മാത്രം അവൾ എന്താ ഡോക്ടർ... " ജിത്തു She is drugs addict.... What...??? " പല്ലു, അപ്പു, ജിത്തു, ധ്രുവ്, ദച്ചു മാളവിക ഡ്രഗ്സിനു അടിമയാണ്..... ഡ്രഗ്സ് യൂസ് ചെയുന്നതിനു ഒരു noramal സ്റ്റേജ് ഉണ്ട് അത് കഴിഞ്ഞാൽ അപകടമാണ്.... ഇപ്പോ ആ കുട്ടി avareage സ്റ്റേജിൽ ആണ്‌ ഡ്രഗ്സ് ബ്രെയിന് നന്നായി ബാധിച്ചിട്ടുണ്ട്... So ഇനി മാളവിക ഡ്രഗ്സ് യൂസ് ചെയ്യാതെ നോക്കണം... ആവറേജ് സ്റ്റേജ് കഴിഞ്ഞാൽ ജീവന് തന്നെ അപത് ആണ്.... But ഡോക്ടർ അവൾ ഇതുവരെ ഡ്രഗ്സ് യൂസ് ചെയ്തടില്ല....." പല്ലു അത് നിങ്ങൾ പറയുന്നത് അല്ലെ... ഈ കാര്യം നിങ്ങൾ ആ കുട്ടിയോട് ഒന്ന് ചോദിച്ചു നോക്ക് അവര് അഗത്തേക് കേറി...

മാളു മയക്കത്തിൽ ആയിരുന്നു... മാളു.... " പല്ലു വിളിച്ചതും... മാളു അയസപ്പെട്ട് കണ്ണ് വലിച്ചു തുറന്നു മാളു കണ്ണ് തുറന്നതും കരഞ്ഞു കൊണ്ട് നിൽക്കുന്ന പല്ലുവിനെ കണ്ട് മാളു നെറ്റി ചുളിച്ചു... എന്താടി.... എന്തിനാ കരയുന്നേ...." മാളു നീ ഡ്രഗ്സ് യൂസ് ചെയ്യാറുണ്ടോ.... " പല്ലുവിന്റെ ചോത്യത്തിൽ മാളു ഒന്ന് ഞെട്ടി എങ്കിലും..അത് മറച്ചു കൊണ്ട് മാളു പറഞ്ഞു നീ ഇത് എന്തൊക്കയാ ചോതികുനെ...എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല.... കള്ളം പറയണ്ട മാളു " അപ്പു അപ്പുവേട്ട നിങ്ങൾ എന്തൊക്കയാ ഈ പറയുന്നേ..." മാളു ഞങ്ങള്ക് എല്ലാം മനസിലായി മാളു....ഇനി എങ്കിലും ഒന്ന് സത്യം പറ...... എന്തിനാ നീ അതൊക്കെ യൂസ് ചെയുന്നെ... " പല്ലു... എനിക്ക് ഡ്രഗ്സ് ഒക്കെ ആദ്യം ആയി കിട്ടിയത് അമ്മടെ റൂമിൽ നിന്നായിരുന്നു.... അന്ന് ഞൻ അമ്മയോട് അത് ചോതികേം ദേഷ്യപേടേം ഒക്കെ ചെയിതു... എന്നാൽ അന്ന് എന്നെ ഞെട്ടിചത്ത് അച്ഛൻ ആയിരുന്നു... അച്ഛൻ അമ്മക് സപ്പോർട്ട് ചെയ്ത് സംസാരിച്ചു... അനുവാദം ഇല്ലാതെ അവരുടെ റൂമിൽ കേറിയതിനു അമ്മേം അച്ഛനും എന്നെ കൊറേ വഴക്കു പറഞ്ഞു...

പിറ്റേദിവസം ഹോസ്പിറ്റലിൽ പോയിട്ട് ഒന്നും ശെരിയാവുന്നുണ്ടായിരുന്നില്ല അച്ഛനും അമ്മേം പറഞ്ഞ കാര്യം ഓർത്ത് എനിക്ക് അക്കെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു..... ഞാൻ അന്ന് ഹാഫ് ഡേ leave എടുത്ത് വീട്ടിലേക് പോയി... അവിടെച്ചെന്നപInnuഅമ്മേം അച്ഛനും കുടി എവിടേയോ പോവാൻ റെഡി ആവുകയായിരുന്നു കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി പാർട്ടി ക്ക് പോവാൻ പോവുകയാണന്..... എത്തിയോ കൊച്ചമ്മ.... ഇന്ന് നേരത്തെ ആണല്ലോ... " യാമിനി (മാളുസ് mom) എന്തെ നേരത്തെ വന്നത് ഇഷ്ടായിലെ 😏" മാളു ആയോ... ഇങ്ങനെ ഒക്കെ ആദ്യം ആയിട്ട് ആണല്ലോ അത്കൊണ്ട് ചോദിച്ചതാ... അല്ലങ്കിൽ വലിയേട്ടന്റെ ( പ്രകാശ്,പല്ലു dad)വീട്ടിലേക് പോയി അവർക്ക് ഒരു ശല്യം ആവുകയാണല്ലോ പണി 😏" യാമിനി യാമിനി മതി വാ പോവാ time ആയി... " പ്രസാദ്( മാളുസ് dad) ഇന്നും കുടിച് ലക്ക് കേട്ട് ആയിരിക്കും വരുന്നത്.... എന്റെ ദെയിവമേ ഇങ്ങനെ ഒരു അച്ചനേം അമ്മയേയും ആർക്കും കൊടുക്കല്ലേ... " മാളു ശബ്‌ദം കടുപ്പിച്ച് അവരെ പരിഹസിക്കുന്ന രീതിയിൽ പറഞ്ഞു മാളു 😡"

പ്രസാദ് അലറിയതും മാളു അത് mind ചെയ്യാതെ മുകളിലേക്കു പോയി പ്രസാദെ വാ പോവാ... അവളോട് പറഞ്ഞിട്ട് കാര്യം ഇല്ലാ " യാമിനി താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞത്തും പ്രസാദുo അത് ശെരി വച്ചു... അവര് ഇറങ്ങി... റൂമിൽ ചെന്നിട്ട് എനിക്ക് അക്കെ പ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു.... അവിടത്തെ ഒറ്റ പെടൽ എന്നെ അക്കെ അസ്വസ്ഥ ആക്കി... വല്യച്ഛന്റെ അടുത്തേക് പോവാന് വിചാരിച്ചു എഴുനേൽറ്റത്തും അമ്മ പറഞ്ഞ കാര്യങ്ങൾ ആണ് എന്റെ മനസിലേക്ക് വന്നത്... ഞൻ അവർക്ക് ഒരു ശല്യം ആവുന്നുണ്ടാവോ " മുടിയിൽ കൈ കോർത്തു പിടിച്ചു വലിച്ചു കൊണ്ട് ഞൻ സ്വയം ചോദിച്ചു.... അപ്പോളാണ് എനിക്ക് ഡ്രഗ്സ് കാര്യം ഓർമവന്നത്.... ഞൻ റൂമിൽ ചെന്നു അത് എടുത്തു കൊണ്ട് വന്നു..... രണ്ടും കല്പിച്ചു ഞൻ അത് ഉപയോഗിച്ച്... അത് ഉപയോഗിച്ച ശേഷം ഞൻ വേറെ ഏതോ ലോകത്ത് എന്നാ പോലെ ആയിരുന്നു.... പിന്നെ പിന്നെ ഞൻ യൂസ് ചെയുന്നത് ശീലം ആക്കി... എനിക്ക് അത് ഇല്ലാത്തെ പറ്റാത്ത അവസ്ഥയായി..... ഞൻ നിങ്ങൾ അറിയാതെ അത് ഉപയോഗിക്കാൻ തുടങ്ങി......

"മാളു പറഞ്ഞു നിർത്തിയതും അപ്പുന്റെ കൈകൾ മാളൂന്റെ മുഖത്തു പതിഞ്ഞു... ഞങ്ങള്ക് നീ ഒരു ശല്യം ആണല്ലേ.... പല്ലു വാ നമ്മുക്ക് പോവാ... നമ്മുക്ക് ഇവൾ ഒരു ശല്യം അല്ലെ... നമ്മൾ പോയാൽ എന്താ ഇവൾക്ക് കൂട്ടായി ഡ്രഗ്സ് ഇല്ലേ 😏.."പല്ലുന്റെ കൈ പിടിച്ചു കൊണ്ട് അപ്പു പറഞ്ഞു... അപ്പുവേട്ട ഞൻ..." മാളു വിതുമ്പി കൊണ്ട് അപ്പുന്റെ കൈയിൽ പിടിച്ചു അപ്പു... " പല്ലു മാളൂനെ നോക്കികൊണ്ട് ദായിനിയം ആയി അപ്പുനെ വിളിച്ചു അപ്പു പല്ലുനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... പല്ലു മാളൂന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു " മാളു എനിക്ക് വാക്ക് താ ഇനി ഇത് ഒന്നും ഉപയോഗിക്കിലന്... ആദ്യം മടിച്ചു നിനക്കിലും പിന്നീട് മാളു വാക്ക് കൊടുത്തു.... കുറച്ചു കഴിഞ്ഞതും അവര് ന്യൂറോളിജിസ്‌റ്റ് നെ കാട്ടി... അങ്ങനെ ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു...... മാളു..... " പല്ലു എന്താടി... " മാളു നീ ഇപ്പോ ഡ്രഗ്സ് ഉപയോഗിക്കാറില്ലലോ... " പല്ലു ഏഹ്... ഇല്ലാ... എന്താ നീ ഇങ്ങനെ ചോദിച്ചേ... " മാളു ഒന്നുല്ല ഞൻ ചോദിച്ചനെ ഒള്ളു... " പല്ലു മമ് 🙄" മാളു എടി ഞൻ ഹാഫ് ഡേ ലീവാ... " പല്ലു അയിന്... " മാളു 😬

അയിന് നിന്റെ തല.... " പല്ലു എടി നീ ചുടാവല്ലേ കാര്യം പറ🤭.... " മാളു ഞൻ പോവായ...." അതും പറഞ്ഞു പല്ലു എഴുനേൽറ്റത്തും.... പല്ലു... " മാളു വിളിച്ചു... പല്ലു എന്താന് അർത്ഥത്തിൽ മാളൂനെ നോക്കി കോഫിട bill pay ചെയ്തെക്കെ😁...." മാളു 😬പൊടി ...." പല്ലു പറഞ്ഞു തിരിഞ്ഞു നടന്നു കൊടുത്തേക്കട്ടാ... " മാളു ഒച്ചതിൽ പറഞ്ഞതും പല്ലു ചിരിച്ചുകൊണ്ട് bill കൊടുത്തു വണ്ടി എടുക്കാൻ പല്ലു വണ്ടിയുടെ അടുത്ത് എത്തിയതും പെട്ടന്ന് ആരോ പല്ലുന്റെ മുന്നിൽ കയറി നിന്നു.. അവൾ തല ഉയർത്തി നോക്കിയതും അയാൾ ഫോണിൽ നോക്കിയിട്ട് പല്ലുനെ നോക്കി മിസിസ് ധ്രുവനാഥ്‌....? അതെ.. അവൾ പോകാൻ നിന്നതും അയാൾ അവളുടെ കയ്യിൽ പിടിച്ചു.. പല്ലു കൈ വിടുവിക്കാൻ നോക്കി അനങ്ങാതെ നിക്കെടി..രംഗൻ സാറിന്റെ മോനെ ജയിലിൽ ആക്കിയ നിന്നെ ഞങ്ങൾ കൊടുപോവായ.... പിനെ ആ വീഡിയോ പിടിത്തകാരിയേ ഞങ്ങൾ വായിക്കാതെ എടുത്തോളം... നിന്നെ കൊടുപോയി നിന്റെ മറ്റവന് ഒരു മറുപടി കൊടുക്കണം രംഗൻ സാറിനു അയാൾ ഒരു കാറിനു മുന്നിൽ എത്തി അതിലേക്ക് പല്ലുവിനെ ബലമായി പിടിച്ചു കയറ്റാൻ ഒരുങ്ങിയതും പിന്നിൽ നിന്ന് ശക്തിയായി ഒരു ചവിട്ട് കൊണ്ട് അയാൾ നിലമ്പദിച്ചിരുന്നു..

അപ്പോഴേക്കും കാറിൽ നിന്ന് മൂന്നാലു പേര് ഇറങ്ങി വന്നിരുന്നു.. അവരും നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചു.. അപ്പു " പല്ലുവിന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.. ആരാടാ എന്റെ പെങ്ങളെ തൊടാൻ അത്ര ധൈര്യമുള്ളവൻ.. വാടാ.. എവിടെ നിന്നോ ഒരാൾ ഓടി പല്ലുവിന് നേരെ വന്നതും പല്ലു ഒന്ന് വേച്ചു വീണിരുന്നു.. അയാളെയും അപ്പു അടിച്ചോതുക്കി.. നിന്നോടും നിന്നെ ഒക്കെ ഇങ്ങോട്ട് അയച്ച നിന്റെ മറ്റവനോടും പോയി പറഞ്ഞേക്ക്.. ധ്രുവിന്റെ ഭാര്യ ആകുന്നതിനു മുന്നേ ഇവൾ എന്റെ പെങ്ങളായിരുന്നു.. ഇപ്പോളും.. അവളെ തൊടാൻ ഞാൻ ജീവിച്ചിരിക്കുമ്പോ ആരും വരണ്ട വന്ന ഇതായിരിക്കും അവസ്ഥ.... " അപ്പു പറഞ്ഞു നിർത്തിയതും പല്ലു തടിക്ക് കഴിക്കൊടുത്തു അപ്പുനെ നോക്കാൻ തുടങ്ങി... പല്ലുന്റെ നോട്ടം കണ്ട് അപ്പു ചോദിച്ചു " എന്താടി ഇങ്ങനെ നോക്കുനെ... " അല്ല നിന്നക് എന്നോട് ഇത്രയും സ്നേഹം ഉണ്ടായിരുനോന് ആലോചിച്ചതാ.... " പല്ലു 😬😬😬😬😬😬" അപ്പു പെട്ടന്ന് തന്നെ പല്ലുന്റെ മുഖം മാറി..പല്ലുന്റെ മുഖം മാറുന്നത് അപ്പു ശ്രെദ്ധിച്ചിരുന്നു.... ന്താടി... "

പല്ലുന്റെ മുഖം ഭാവം കണ്ട് അപ്പു ചോദിച്ചു ദച്ചു.... അവൾ... " പെട്ടന്ന് തന്നെ പല്ലു ഫോൺ എടുത്ത് ദച്ചുനെ വിളിച്ചു.... ആദ്യം വിളിച്ചിട്ട് എടുത്തില്ല... പല്ലു വീണ്ടും വിളിച്ചു ഹലോ..... ഏട്ടത്തി.... " ദച്ചു ദച്ചു നീ ഇപ്പോ എവിടെയാ...." പല്ലു കോളേജിൽ... എന്തെ... " ദച്ചു നീ അവിടെ തന്നെ നിന്നോ ഞൻ ഇപ്പോ വരാ... " അത്രയും പറഞ്ഞു കൊണ്ട് പല്ലു ഫോൺ cut ചെയിതു പല്ലും അപ്പും കുടി ഒരുനിമിഷം പോലും പഴകത്തെ ദച്ചുവിന്റെ കോളേജിലേക് പോയി... അവിടെ ചെന്നപ്പോൾ അവരെ കാത്തുനിന്നപോലെ ദച്ചു കാറിന്റെ അടുത്തേക് വന്നു... എന്താ ഏട്ടത്തി... " ദച്ചു നീ കെർ... " പല്ലു എന്തിനാ ഏട്ടത്തി... " ദച്ചു കെർ ദച്ചു "പല്ലു എന്തിനാ ഏട്ടത്തി... നിന്നോട് കേറാന പറഞ്ഞേ..." പുറകിൽ നിന്നോള്ള അപ്പുന്റെ കലിപ്പൻ സൗണ്ട് കേട്ടതും ദച്ചു തല ചെരിച്ചു നോക്കി... ഹായ് അപ്പുവേട്ടനും ഉണ്ടായിരുനോ 🤩 ദച്ചു പറഞ്ഞതും... അതിനെ mind ചെയ്യാതെ അപ്പു ജാഡ ഇട്ട് ഇരുന്നു ഹോ ജാഡ 😏😏😏" അതും പറഞ്ഞു പുച്ഛിച്ചു കൊണ്ട് ദച്ചു ബാക്ക് സീറ്റിൽ കേറി ഇരുന്നു... എവിടെകാ ഏട്ടത്തി നമ്മൾ പോണേ... "

ദച്ചു കാലന്റെ അടുത്തേക് " അപ്പു ഒരു കാലൻ ഇവിടെ ഇരിക്കല്ലേ... പിനെ ഏതാ വേറെ കാലൻ... " ദച്ചു പല്ലു എനിക്ക് ദേഷ്യം വരുന്നുണ്ട് ഇതിനോട് മിണ്ടാതിരുന്നോളൻ പറഞ്ഞോ... " അപ്പു ദേഷ്യം വരുമ്പോൾ അപ്പുവേട്ടനെ കാണാൻ എന്ത് ഭംഗിയാ 🙈🙈... ശോ മനുഷ്യന്റെ കണ്ട്രോൾ കളയാൻ വന്നേക്കായ ഗൊച്ചു ഗള്ളൻ 🙈🙈🙈"ദച്ചു പല്ലു 😡... " അപ്പു പല്ലുനെ നോക്കി കലിപ്പിൽ വിളിച്ചതും... പല്ലു ചിരി കടിച്ചു പിടിച് ദച്ചുനെ ദായിനിയം നോക്കി.... ഏട്ടത്തി.... "ദച്ചു നിനക്ക് ഒന്ന് മിണ്ടാതിരുന്നുടെ😡...."അപ്പു ഞൻ എന്റെ ഏട്ടത്തിയെ അല്ലെ വിളിച്ചേ ഇയാളെ അല്ലാലോ... ഇയാൾക്കു കേൾക്കണ്ടകിൽ ചെവി പൊത്തി പിടിച്ചോ..." ദച്ചു 😬😬😬😬😬" അപ്പു ഏട്ടത്തി... " ദച്ചു എന്താടി.. " പല്ലു എന്താ പ്രശ്നം.... " ദച്ചു ദച്ചു ചോദിച്ചതും പല്ലു ഒരു ദിർഹാ ശാസം എടുത്തു കൊണ്ട് നടന്നത് ഒക്കെ പറഞ്ഞു... ശോ... ഒരു fight മിസ് ആയി 🤧🤧" ദച്ചു 😬😬😬😬" അപ്പു ഏട്ടത്തി എന്തോ കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേള്കുനുടലോ... " ദച്ചു ദച്ചു ഈ ശബ്ദം നിനക്കുള്ള വാണിംഗ് ആണന് കുട്ടിക്കോ... സ്സ്ഥിതി ഗുരുതരാo ആണ്... "

അപ്പുന്റെ ഇരുപ്പ് കണ്ട് പല്ലു പറഞ്ഞു... ആണല്ലോ എങ്കിൽ കുറച്ചു നേരം വായ അടച്ചു വായിക്കം... " ദച്ചു അതാ നിനക്ക് നല്ലത്... " അപ്പു പറഞ്ഞതും ദച്ചു ഒരു ലോഡ് പുച്ഛം വരി വിതറി 😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏 അപ്പു break ഇട്ട് നിർത്തിയതും..... പല്ലും ദച്ചും നിർത്തിയ സ്ഥലം കണ്ട് നെറ്റി ചുളിച്ചു... വാ ഇറങ്ങ്... " അപ്പു രണ്ടുപേരോടും ആയി പറഞ്ഞതും പല്ലും ദച്ചും ഇറങ്ങി.... എന്തിനാ ഏട്ടന്റെ ഓഫീസിലേക്ക് വന്നത്..... " ദച്ചു നിന്നെ കൊല്ലുന്നതിനു മുൻപ് നിന്റെ ഏട്ടന് നിന്നെ അവസാനമായി കാണാൻ കൊണ്ടുവന്നതാ..." അപ്പു ആഹാ... ഏഹ് 😳.. " ദച്ചു വാ... " അതും പറഞ്ഞു അപ്പു മുമ്പിൽ നടന്നു.... ധ്രുവിന്റെ കാബിനിലെ വാതിൽ തുറന്നതും അവിടെ കണ്ട കാഴ്ച്ച കണ്ട് മുന്നും ഞെട്ടി കറങ്ങുന്ന കസേരയിൽ ഇരുന്നു കറങ്ങി കളിക്കുകയാണ് നമ്മട ജിത്തു..... ധ്രുവ് ആണെങ്കിൽ അവിടെ ഒള്ള സോഫസെറ്റിൽ ഇരുന്നു ലാപ്പിൽ എന്തോ ചെയുകയാണ്.... അവരെ കണ്ട് ജിത്തു ഞെട്ടി... ജിത്തു ഒരു വളിച്ച ഇളി പാസ്സാക്കകി കൊണ്ട് പറഞ്ഞു...

"ഡാ ധ്രുവേ നിന്റെ ഭാര്യയും പെങ്ങളും അളിയനും വന്നിട്ടുണ്ടേ..." ജിത്തു പറഞ്ഞതും ധ്രുവ് തല പൊക്കി അവരെ നോക്കി.... എന്താ.... എന്താ അപ്പു.. " ധ്രുവ് സംശയത്തോടെ ചോദിച്ചു... കുറച്ചു ദിവസതേക് നീയും ഇവളും എവിടേക്കെങ്കിലും മാറി നില്ക്.... " അപ്പു എന്തിനാ.. " ധ്രുവ് അപ്പു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.... എല്ലാ സമയവും ഇത്പോലെ രക്ഷിക്കാൻ പറ്റണം എന്നില്ല.... " അപ്പു അയിന്.. " ദച്ചു ദെ നീ വായ അടച്ചിരുന്നോ ഇല്ലങ്കിൽ നിന്ന ഞൻ എന്താ ചെയ്യാന് പറയാൻ പറ്റില്ല 😡😡" അപ്പു കലിപ്പിൽ പറഞ്ഞതും ദച്ചു വായ കൈ കൊണ്ട് പൊത്തി പിടിച്ചു 🤐 അപ്പു നീ എന്താ പറഞ്ഞു വരുന്നത് അവനെ പേടിച്ചു ഒളിചിരിക്കാണോനോ.... " ധ്രുവ് അങ്ങനെ അല്ല ആ രംഗൻ ഇപ്പോ നല്ല ദേഷ്യത്തില... അയാൾ ഒന്ന് തണാകുനാ വരെ... കുറച്ച് ദിവസത്തേക്കു മാറി നിൽക്കണം... അത്രേം ഒള്ളു.. "അപ്പു അത് തനായ ഒളിച്ചിരിക്കുന്നതും " ജിത്തു ജിത്തു.... ദച്ചുനോട് പറഞ്ഞത് തനായ എനിക്ക് നിനോടും പറയാനുള്ളത്... So നീ കുറച്ചു നേരത്തേക്ക് സൈലന്റ് ആയി ഇരിക്കു... "

അപ്പു പറഞ്ഞത് അനുസരണ ഒള്ള കുട്ടിയെ പോലെ ജിത്തു തലയിട്ടി... അപ്പു ധ്രുവിനെ പറഞ്ഞു സമ്മതിപ്പിക്കുന്ന തിരക്കില്ല... ഡി പല്ലു... " ജിത്തു എന്താഡാ " പല്ലു അതിലെ... " ജിത്തു അതുണ്ട്... " ദച്ചു നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചേ... " ജിത്തു അപ്പുവേട്ടനും ഏട്ടത്തി.. " ദച്ചു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️" ജിത്തു നീ പറ... എന്താ കാര്യം... " പല്ലു അത് പിനെ... " ജിത്തു ട്വിസ്റ്റ്‌ ഇടാതെ പറ ഒന്ന് " ദച്ചു അത് പിനെ നമ്മുക്ക് നിന്നു രാത്രി മാളൂന്റെ വിട്ടിൽ പോയാലോ... " ജിത്തു എന്തിനു " പല്ലു & ദച്ചു അല്ല അവൾ ഡ്രഗ്സ് ഇപ്പോ യൂസ് ചെയുനില്ല എന്നാലേ പറഞ്ഞത്... അപ്പൊ നമ്മുക്ക് ഒന്ന് check ചെയ്യാൻ " ജിത്തു എന്തിനാ check ചെയ്യാൻ അവൾ ഇപ്പോ ഉപയോഗിക്കനില്ല " പല്ലു അത് നിന്റെ വിശ്വാസം... എന്നാലും നമ്മുക്ക് ഒന്ന് check ചെയ്തുടെ... എന്റെ ഒരു സമാധാനതിന്‌... " ജിത്തു സമാധാനത്തിന് ആണല്ലേ... " പല്ലു യാ... " ജിത്തു അല്ലാതെ മാളൂനെ കാണാൻ അലല്ലേ... " ദച്ചു ഏയ്‌... അല്ല😌.. " ജിത്തു എന്തായാലും നീ പറഞ്ഞു സ്സ്തിക് നമ്മുക്ക് പോവാം " പല്ലു അപ്പൊ നിന്നു രാത്രി set "ജിത്തു Set " ദച്ചു അയിന് നിന്നെ ആര് കൊണ്ടുപോണ്... " ജിത്തു അപ്പൊ ഞൻ വരണ്ടേ... " ദച്ചു വേണ്ട... "പല്ലു മനസിലായി.... എല്ലാം മനസിലായി... എനിക്ക് ബെസമം ഒന്നുമില്ല എന്നാലും ചെറിയ ഒരു sad..." ദച്ചു ബെസമം ഒന്നുമില്ലലോ.... അത് മതി " ജിത്തു ഏഹ് 😕" ദച്ചു Ah😁" പല്ലു എല്ലാം set ആയോ...

" ജിത്തു ആഹാ... " ധ്രുവ് എവിടെയാ നമ്മൾ പോണേ.... " ജിത്തു നമ്മളോ..." അപ്പു ആഹാ😌...ഞൻ ഇല്ലാതെ ഇവൻ വരൂല... " ജിത്തു ആര് പറഞ്ഞു നീ ഇല്ലകിലും ഞൻ പോവും... " ധ്രുവ് മനസിലായി... എല്ലാം മനസിലായി എനിക്ക് ബെസമം ഒന്നുല്ല എന്നാലും ചെറിയ ഒരു sad... " ജിത്തു ഇത് എന്റെ ഡയലോഗ് ആ എന്റെ മാത്രം ഡയലോഗ്... "ദച്ചു അയിന് " ജിത്തു അയിന് ഒന്നുല്ല 😁" ദച്ചു അപ്പൊ നീ പറഞ്ഞു വരുന്നത്.... നീ ഒറ്റക് പൊക്കോളാന് അല്ലെ... " ജിത്തു ഒറ്റക്കോ ഞൻ ഒറ്റക് അല്ലാലോ പോവുന്നത്... പല്ലുമിലെ കൂടെ... " ധ്രുവ് ഞനും ഉണ്ട്.... എനിക്ക് ബിഷണി ഉണ്ട് 😌"ദച്ചു.. ആഹാ... എങ്കിൽ ഇവളും.. " ധ്രുവ് പിനെ മാളൂനെ കൊണ്ടുപോവാ.... അവൾ ഹാപ്പി ആവും ഈ ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോ... "പല്ലു ആഹാ എങ്കിൽ മാളും...." ധ്രുവ് എങ്കിൽ അപ്പുവേട്ടനും വരട്ടെ....അല്ലങ്കിൽ ധ്രുവേട്ടന് ബോർ അടികിലെ😌... "ദച്ചു എങ്കിൽ ഞനും😕.." ജിത്തു അപ്പൊ നിന്റെ dance പ്രാക്ടീസ്... " അപ്പു മൂന്നാലു ദിവസത്തേക്കു... ഇല്ലാ " ജിത്തു ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും കുടി പോവാ... " ധ്രുവ് ആഹാ.... നമ്മുക്ക് അടിച് പൊളിച്ചിട്ട് വരനെ.... " ദച്ചു അല്ല നമ്മൾ ഇപ്പോ എവിടെ പോവും " അപ്പു ഊട്ടി,കൊടകന്നാൽ, മൈസൂർ.... Etc " പല്ലു ഇത് എന്തിനാടി... ഹണിമൂണോ... " ധ്രുവ് 😕എന്തെ ഹണിമൂൺ മാത്രം ഇവിടെ പോവാൻ പാടൊള്ളു... " പല്ലു എവിടേക്കെ... രംഗന് റിസോർട് ഉള്ളതാ.... " ധ്രുവ് പിനെ നമ്മൾ എവിടാ പോവും കിട്ടി പോയി.... ആരും കണ്ടുപിക്കാത്ത ഒരു സ്ഥലം..." ജിത്തു അത് ഏത് സ്ഥലം " ദച്ചു " ശിവപുരം " ജിത്തു.........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story