നീയില്ലാതെ: ഭാഗം 33

neeyillathe

രചന: AGNA

 " ജിത്തു ഏഹ്.... " പല്ലു & അപ്പു നിന്റെ അമ്മേടെ നാട് " ധ്രുവിനെ നോക്കി ജിത്തു പറഞ്ഞു.... അപ്പൊ അവിടെ ഫിക്സ്... "ധ്രുവ് കുറച്ചു കഴിഞ്ഞു അപ്പു പല്ല്‌നെo ദചുനേം വിട്ടിൽ കൊണ്ടുപോയി വിട്ട്... ധ്രുവ് വീണ്ടും work തുടങ്ങി... ജിത്തു കറങ്ങാനും 😅 രാത്രി...... ബാൽകാണിയിൽ ആകാശത്ത് കണ്ണും നട്ട് ഇരിക്കയാ ധ്രുവ്... എന്തോ വിഴുന്ന ശബ്‌ദം കേട്ട് സൈഡിലേക് നോക്കിയതും ജിത്തു നടും തിരുമി എഴുനേൽക്കുന്നു.... നീ എന്താടാ ഇവിടെ ഈ രാത്രിയിൽ " ധ്രുവ് ധ്രുവിനെ mind ചെയ്യാതെ ജിത്തു റൂമിലേക്ക്‌ കേറി വിളിച്ചു "പല്ലു..... പല്ലു...." നീ വന്നോ.... " പല്ലു വന്നു പോവാം " ജിത്തു എങ്ങോട്ട് " ധ്രുവ് മാളൂന്റെ വിട്ടിൽ " ജിത്തു എന്തിനു " ധ്രുവ് അവൾ ഡ്രഗ്സ് ഉപയോഗിക്കുന്നുടോന് check ചെയ്യാൻ " ജിത്തു ജിത്തു പോവാം..."പല്ലു ഹാ വാ.." ജിത്തു നിക്ക് നിക്ക്... " ധ്രുവ് ന്തേയ്‌... " പല്ലു ഞനും വരുന്നു... " ധ്രുവ് എങ്കിൽ വാ " അത് പറഞ്ഞു മുന്നും കുടി പുറത്തേക് പോയി വിട് കഴിഞ്ഞു കുറച്ചു ദൂരം വരെ വണ്ടി തള്ളി കൊണ്ട് പോയി...

അത് കഴിഞ്ഞു വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പല്ലു ജിത്തൂന്റെ പുറകെ ആണ് ഇരുന്നത്.... മാളൂന്റെ വീടിന്റെ അവിടെ എത്തിയതും മതിലിന്റെ സൈഡ് ആയി വണ്ടി ഒതുക്കി വച് നടന്നു.... പല്ലുനെ കണ്ടതും സെക്യൂരിറ്റി ഒന്ന് പുഞ്ചിരി.... പല്ലവി മോൾ എന്താ ഈ സമയത്ത്...." സെക്യൂരിറ്റി അത് പിനെ മാളൂനെ ഒന്ന് കാണാൻ " പല്ലു ഈ സമയത്തോ.... ഞൻ മാളുമോളെ ഒന്ന് വിളികാ.. " സെക്യൂരിറ്റി.. ആയോ... വേണ്ട ചേട്ടാ... അവളുടെ ബര്ത്ഡേയാ 12 മണി ആവുമ്പോൾ .... അപ്പൊ അവൾക് ഒരു സർപ്രൈസ് കൊടുക്കാൻ വന്നതാ.... " പല്ലു ആണോ.... ഇവരൊക്കെ ആരാ... " സെക്യൂരിറ്റി ഇത് എന്റെ ഹുസ്ബൻഡ്... " ധ്രുവിനെ ചുണ്ടി പല്ലു പറഞ്ഞു ഇത് എന്റെ ഫ്രണ്ടാ പിന്നെ മാളൂന്റെ ഗുഡ്ബിo " ജിത്തൂനെ നോക്കി പല്ലു പറഞ്ഞു എങ്കിൽ നിങ്ങൾ പോയി സർപ്രൈസ് കൊടുത്തിട്ട് വാ.... " സെക്യൂരിറ്റി സെക്യൂരിറ്റി പറഞ്ഞതും അവരെ നേരെ നടന്നു.... ഇന്ന് മാളൂന്റെ ബര്ത്ഡേ ആയിട്ട് എന്താടി നീ പറയാതിരുന്നത്... " ജിത്തു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

എന്റെ പൊന്ന് ജിത്തു ഞൻ അഗത് കേറാൻ ചുമ്മ പറഞ്ഞതാ.... " പല്ലു അങ്ങനെ പറ 😁" ജിത്തു അതെ രണ്ടുപേരും ഇന്ന് പ്രാർത്ഥിച്ചോ.... " പല്ലു എന്തിനാ... " ധ്രുവ് ഡോർ lock അല്ലാതെ ഇരിക്കാൻ.... " പല്ലു ഹാ... " ജിത്തു പല്ലു ഡോറിന്റെ ഹാൻഡ്‌ലിൽ പിടിച് തിരിച്ചതും അത് തുറന്നു വന്നു മുന്നും അഗത്തേക് കേറി ശേഷം ഡോർ അടച്ചു... ആയോ...ഒന്നും കണ്ണുനില്ലാലോ... ഡീ പല്ലു ഒന്ന് ലൈറ്റ് ഇട്ടേ... " ജിത്തു മണ്ടത്തരം പറയലെ... ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് on അക്ക്... " ധ്രുവ് പറഞ്ഞതും പല്ലും ജിത്തും on ആക്കി.... പിനെ ശബ്‌ദം ഇണ്ടാകാതെ വരണെ മാളൂന്റെ റൂം മുകളില.... ഇന്ന് യാമിനി ആന്റി പ്രസാദ് അങ്കിളും മുകളില കിടക്കുന്നത് എന്ന് തോന്നുന്നു... " പല്ലു അത് എന്താ അവർക്ക് താഴെ കിടന്നാൽ... " ജിത്തു ഡാ നീ കുറച്ച് നേരത്തേക്ക് വായ അടച്ചു വെക്ക് " ധ്രുവ് മൂന്നുപേരും കുടി മുകളിലേക്കു പോയി.... മാളൂന്റെ റൂമിന്റെ ഫ്രണ്ടിൽ എത്തി.... അതേയ്... " പല്ലു എന്താ.... " ധ്രുവ് & ജിത്തു പ്രാർത്ഥിച്ചേക് ഡോർ ലോക്ക് അല്ലാതിരിക്കാൻ.... " അതും പറഞ്ഞു പല്ലു ഹാൻഡ്‌ൽ തിരിച്ചതും...

അത് ലോക്ക് ആയിരുന്നു.... നമ്മൾ ഇത്രയും ദൂരം വന്നത് വേസ്റ്റ് ആയി🤧🤧" പല്ലു എന്താ എന്തുപറ്റി... " ജിത്തു ലോക്ക... " പല്ലു നമ്മൾ ഇവിടെ വരെ വന്നിട്ടുണ്ടാകിൽ മാളൂന്റെ റൂമിൽ കേറി check ചെയ്തിരിക്കും " അത് പറഞ്ഞു ധ്രുവ് പല്ലുന്റെ തലേന് ഇർകാൽ സ്ലായിട് എടുത്ത് തിരിച്ചതും സ്ലായിട് അഗത്തേക് കേറി പോയി.... ആയോ പോയോ.. " ധ്രുവ് 🤭🤭🤭" പല്ലു ചിരിക്കണ്ട... വല്ല കബി കിട്ടോ... " ധ്രുവ് എന്തിനാ " ജിത്തു ലോക്ക് തുറക്കണോ.. " ധ്രുവ് ഇപ്പോ ... " അതും പറഞ്ഞു പല്ലു താഴെക് ഓടി.... കുറച്ചു നേരം കഴിഞ്ഞതും ഒരു കമ്പി കഷ്ണം ആയി പല്ലു വന്നു ഇന്നാ... " പല്ലു ധ്രുവ് അത് വാങ്ങി തീർക്കാൻ തുടങ്ങി... ഇന്നങ്ങാനും നടകോ..." ജിത്തു ദെ എന്റെ കോൺസൻട്രേഷൻ കളയാലേ... " ധ്രുവ് ധ്രുവേട്ടന് പണ്ട് മോഷണം ആയിരുന്നോ പണി... " പല്ലു അത് എന്താ നീ അങ്ങനെ ചോദിച്ചേ... " ജിത്തു അല്ല ഈ സാഹസം കണ്ട് ചോദിച്ചതാ... " പല്ലു പണ്ട് അച്ഛന്റെ അലമാരിന് പൈസ മോഷ്ടികാൻ ഇതൊക്കെ പഠിക്കേണ്ടി വന്നു..... " ധ്രുവ് പറഞ്ഞു തീർന്നതും ലോക്ക് തുറന്നു അവര് റൂമിലേക്കു കേറി ഡോർ അടച്ചു ലൈറ്റ് ഇട്ടു ആയോ....

കിടക്കണ കിടപ്പ് കണ്ടിലെ... മനുഷ്യന്റെ കണ്ട്രോൾ കളയാൻ.... " ജിത്തു പല്ലു ജിത്തൂന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊണ്ടുതുകൊണ്ട് പറഞ്ഞു... പോയി തപ്പ്.... അപ്പോളാണ് ജിത്തു മേശപുറത്ത് കിടക്കുന്ന വെള്ള പോടീ കാണുന്നത് അടുത്ത് ഒരു പൌഡർ ടിനും ഉണ്ട്.... പൌഡർ ഒക്കെ വേറെ കളഞ്ഞേക്കായ... " ജിത്തു പറഞ്ഞതും പല്ലു മേശയുടെ സൈഡിലേക് നോക്കി... തെണ്ടി..... എന്നോട് പറയാതെ whiteton പൌഡർ വാങ്ങിച്ചു 🤧🤧" പല്ലു ഏഹ്.... നീ അവിടെ ഇരുന്നു കരഞ്ഞോ....ഞൻ എടുത്ത് പേരട്ടാൻ പോവായ.... വെറുതെ എന്തിനാ പൌഡർ വേസ്റ്റ് ചെയുന്നെ " അത് പറഞ്ഞു ജിത്തു മുഖത് തുകൻ തുടങ്ങി... എടാ തീർക്കല്ലേ എനിക്കും വേണം " പല്ലു അങ്ങനെ പല്ലും ജിത്തും മത്സരിച്ചു പേരട്ടാൻ തുടങ്ങി.... ധ്രുവ് ഇവരുടെ കോപ്രായങ്ങൾ കണ്ട് കണ്ണും തള്ളി നിൽക്കായ...

ധ്രുവ് അങ്ങോട്ട് ചെന്നു രണ്ടാണത്തിനെയും മാറ്റി മേശപുറത്ത് കിടക്കുന്ന പൌഡർ കുറച്ചു കൈയിൽ എടുത്തു മണത്തു നോക്കി... എന്തുവാ ഇത് അങ്ങ് മാറി നിന്നെ ഞൻ പേരട്ടട്ടെ... " ജിത്തു ഞനും 😕" പല്ലു മന്ദബുദ്ധികളെ... ഇത് മുഖത്തു പേരാട്ടണ പൌഡർ അല്ല ഡ്രഗ്സ് പൌഡർ ആണ്... " ധ്രുവ് ആയോ എന്റെ മുഖം... " ജിത്തു തൊള്ള തുറക്കാൻ പോയതും ധ്രുവ് വായ പൊത്തി പതിയെ " ധ്രുവ് ദയനിയാ ആയി പറഞ്ഞു പല്ലു അപ്പൊ തന്നെ മുഖം കഴുകി....ജിത്തും മുഖം തുടച്ചു വന്നു.... മാളു ഉപയോഗിക്കിലാന് വാക്ക് തന്നല്ലേ... എന്നിട്ട് അവൾ വീണ്ടും 😢" പല്ലു ജിത്തു മാളൂന്റെ അടുത്തേക് നടന്നതും കാലിൽ എന്തോ തട്ടി പെട്ടന്ന് നിന്നു ജിത്തു നിലത്തു കിടന്ന സാധനം എടുത്തതും മുന്നും വീണ്ടും ഞെട്ടി... High ഡോസ് കൂടിയ ഡ്രഗ്സും സിറാഞ്ചും " പല്ലു ജിത്തൂന്റെ കൈയിൽ നിന്നു അത് വാങ്ങിച്ചു കൊണ്ട് പറഞ്ഞു......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story