നീയില്ലാതെ: ഭാഗം 35

neeyillathe

രചന: AGNA

ഡി പുല്ലേ.... എനിക്ക് നിന്നോട് ഒരു തേങ്ങയും തോന്നിയടല്ല ഇഷ്ടം ആണ് എന്ന് പറഞ്ഞത്..... Just ഒരു അട്ട്രാക്ഷൻ മാത്രം ആയിരുന്നു എനിക്ക് നിന്നോട്....അല്ലാതെ ദിവ്യ പ്രണയം ഒന്നുമല്ല.... പിന്നെ നീ പോയാൽ വേറെ 100 പെണ്ണുങ്ങൾ എന്റെ അടുത്ത് വരോടി..... "അതും പറഞ്ഞു ജിത്തു തിരിഞ്ഞു നടന്നു ജിത്തു....." പല്ലു സൗമ്യമായി വിളിച്ചു നീ ഒന്നും പറയണ്ട പല്ലു.... എനിക്ക് ഇനി ഇവൾ വേണ്ട..... " ജിത്തു അതല്ല.... ഇന്ന് അപ്പുവേട്ടൻ ധ്രുവേട്ടന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് എല്ലാവരോടും😌...."പല്ലു അപമാനം 🤧.... " ജിത്തു( പാവം പല്ലു വിളിച്ചപ്പോൾ വിചാരിച്ചു മാളൂന്റെ കാര്യത്തിന് ആയിരിക്കും എന്ന് ) എന്താടാ... " പല്ലു ഒന്നൂല്ല 😬" ജിത്തു ഇവൻ എപ്പോളും അവിടെ അല്ലെ 🤭.. " ധ്രുവ് ഞൻ പോണ് ഇവിടെ നിന്നാൽ എല്ലാവരും കുടി എന്നെ വട്ട് പിടിപ്പിക്കും... " അതും പറഞ്ഞു ജിത്തു പോയി... മാളു....

ഇന്ന് നീ പറഞ്ഞുത് കുറച്ചു കുടി പോയി.... അത് യൂസ് ചെയ്യുന്നവരുടെ മാനസിക അവസ്ഥ എനിക്ക് മനസിലാവും... എന്നാലും അവനോട് ഇങ്ങനെ ഒന്നും പറയണ്ടായിരുന്നു..... പല്ലു ഞൻ പോവേണേ... " അതും പറഞ്ഞു ധ്രുവ് ജിത്തൂന്റെ പുറകെ പോയി... മാളു പല്ലുനെ ദയിനിയം ആയി നോക്കി.... മാളു നീ ഇന്ന് പറഞ്ഞുത് കുറച്ച് കുടി പോയി മാളു.... അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.... ഇന്നലെ നിന്റെ വിട്ടിൽ ജിത്തു മാത്രം അല്ല കേറിയത്.... ഞനും ധ്രുവേട്ടന്നും ഇണ്ടായിരുന്നു..... " അതും പറഞ്ഞു പല്ലു പോയി.... പല്ലും കുടി അങ്ങനെ പറഞ്ഞപ്പോ മാളൂന് ആകെ സങ്കടവും കുറ്റബോധവും തോന്നി.... "ഞൻ അങ്ങനെ ഒന്നും പറയരുതായിരുന്നു.....സോറി ജിത്തു.... എനിക്ക് ഒരുപാട് ഇഷ്ട ജിത്തൂനെ ❣️പക്ഷെ എനിക്ക് ആ സമയത്ത് എന്താ സംഭവിച്ചത് എന്ന് അറിയില്ല... ഞൻ വേറെ ഒരാൾ ആയി മാറേയിരുന്നു....

എന്റെ ഭാഗത്ത തെറ്റ്.... എന്റെ മാത്രം ഭാഗത്ത്‌.... പക്ഷെ അവൻ എന്തൊക്കയാ പറഞ്ഞെ.... അവനു എന്നോട് ഉള്ളത് വെറും അട്ട്രാക്ഷൻ മാത്രം ആണനോ.... തെണ്ടി കാട്ടി കൊടുക്കാ ഞൻ.." മാളു സ്വയം പറഞ്ഞു കൊണ്ട് കാബിനിലേക് നടന്നു..  മാളും പല്ലും കുടി 2 week leave എടുത്ത് കൊണ്ട് ഇറങ്ങി..... പല്ലു.... സോറി ഞൻ ഇനി അത് ഉപയോഗിക്കില്ല.... പ്രോമിസ്... ഇത് വെറും വാക്ക് അല്ല... " മാളു പറഞ്ഞതും പല്ലു ഒരു നേർത്ത പുഞ്ചിരി അവൾക്കായി സമ്മാനിച്ചു.... വണ്ടി സ്റ്റാർട്ട്‌ ആക്കിയതും പല്ലുന്റെ ഫോൺ അടിച്ചതും ഒരുമിച്ചു ആയിരുന്നു.... പല്ലു ഫോണിൽ നോക്കിയതും ദച്ചു calling........ അത് കണ്ടതും വേവലാതിയോടെ പല്ലു ഫോൺ എടുത്തു... ഇത് കണ്ട് മാളൂ പല്ലുന്റെ അടുത്തേക് വന്നു.... എന്താടി... ദച്ചു.. " പല്ലു അതുപിനെ ഏട്ടത്തി... അപ്പുവേട്ടനോട് എന്നെ ഒന്ന് പിക്ക് ചെയ്യാൻ പറയോ.... " ദച്ചു എന്തിന്..... ഞൻ വരാം നിന്നെ പിക്ക് ചെയ്യാൻ " പല്ലു ആയോ... അത് ഒന്നും വേണ്ട.... അപ്പുവേട്ടനോട് എന്നെ ഒന്ന് പിക്ക് ചെയ്യാൻ പറഞ്ഞ മതി.... ഞൻ കോളേജിൽ ind.. "

അതും പറഞ്ഞു ദച്ചു ഫോൺ cut ആക്കി... പല്ലുന്റെ ചിരി കണ്ട്.... മാളു ചോദിച്ചു " എന്താടി.. " ഒന്നുല്ല... " പല്ലു പല്ലു വേഗം അപ്പുനെ വിളിച്ചു ദച്ചുനെ പിക്ക് ചെയ്യണം എന്നും പറഞ്ഞു call cut ആക്കി... ദെയിവമേ... അപ്പുവേട്ടനെ കാത്തോളണേ.... " മാളു പറയുന്നത് കേട്ട് പല്ലു ചിരിച്ചു.... അപ്പു കോളേജ് ഗേറ്റ് കടന്നു വന്നതും...ദച്ചു അപ്പുനെ കാത്തു നിന്ന പോലെ ഓടി കാറിൽ കേറി.... ഇയാൾ ആയിരുന്നോ.... ഞൻ ഏട്ടത്തിയോട് ആണല്ലോ.... പിക്ക് ചെയ്യാൻ വരാൻ പറഞ്ഞെ... " ദച്ചു പറയുന്നത് കേട്ട് അപ്പു പല്ലു കടിച്ചു എന്ത് look കാണാൻ🙈... ഓരോ ദിവസം കഴിയും തോറും ഇയാൾക്കു സൗന്ദര്യം കുടിക്കൂടി വരയാണല്ലോ....കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ.. അല്ലേൽ വേണ്ട തെറ്റി ധരിച്ചല്ലോ....എന്റെ കണ്ട്രോൾ പരമ്പര ദൈവങ്ങളെ... എനിക്ക് കണ്ട്രോൾ തരണേ... ദച്ചുന്റെ expression കണ്ട് കിളി പോയി ഇരിക്കയാണ് അപ്പു.... ഇവൾ ഇത് എന്താകയാ കാട്ടുന്നത്.... ദെയിവമേ ഇനി ഇവൾക് വട്ട് ആണോ.... " അപ്പു കാ മനസ്...

പല്ലും മാളും ധ്രുവിന്റെ ഓഫീസിൽ എത്തിയിരുന്നു..... മാളു ആദ്യം ആയിട്ട ഇവിടെ വരുന്നേ..... ഇതാണോ ധ്രുവേട്ടന്റെ കമ്പനി.... " മാളു ഹാ.... നീ വാ... " പല്ലു മാളൂനെ വിളിച്ചുകൊണ്ട് 3rd ഫ്ലോറിലേക് പോയി... അവിടെ ധ്രുവിന്റെ കാബിനിലേക് ചെന്നു ഡോർ തുറനത്തും ആദ്യം കണ്ടത് ജിത്തൂനെ ആണ്.... ജിത്തൂനെ കണ്ടതും മാളു ഒന്ന് പരിഭ്രാമിച്ചു... പല്ലു ഒരു മാളൂനെ വിളിച്ചു അഗത്തേക് കേറി.... ധ്രുവ് ഏതോ ഫോൺ കാളിൽ ആയിരുന്നു..... ജിത്തു മാളൂനെ mind അകത്തെ പല്ലുനോട് സംസാരിക്കാൻ തുടങ്ങി.... ജിത്തു തന്നെ mind ആകാത്തത്തിൽ മാളൂന് ചെറിയ സങ്കടവും ദേഷ്യവും തോന്നിയിരുന്നു.... ധ്രുവ് call കഴിഞ്ഞു തിരിഞ്ഞതും പല്ലും മാളും നില്കുന്നു.... പല്ലു ഒന്ന് വന്നേ.... " ധ്രുവ് പല്ലുനെ വിളിച്ചതും പല്ലു അങ്ങോട്ട്‌ ചെന്നു..... ധ്രുവ് പല്ലുനോട് ഒരു കാര്യങ്ങൾ പറയുന്നുണ്ട്.... പല്ലു ആണെങ്കിൽ ധ്രുവിന്റെ സംസാരം കേട്ട് ഞെട്ടി പണ്ടാരം അടിങ്ങി ഇരിക്കയാ..... ജിത്തു ആണെകിൽ അവരെ full ആയി വിക്ഷിക്കായ.... ഇവന് ഇത് എന്ത് പറ്റി.... ഇനി ഇവര് set ആയ....

ആയോ അക്കെ കൺഫ്യൂഷൻ ആയല്ലോ... അതും പറഞ്ഞു ജിത്തു തലച്ചോറിഞ്ഞു തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന മാളൂനെ കണ്ട് ജിത്തു നന്നായി അങ്ങ് പുച്ഛിച്ചു കൊടുത്തു.... ജിത്തൂന്റെ പുച്ഛിക്കൽ കണ്ട് മാളൂന് കലി കേറി മാളും നന്നായി പുച്ഛിച്ചു കൊണ്ടുത്തു.... പെട്ടന്ന് ജിത്തൂന്റെ ഫോൺ അടിച്ചതും.... ജിത്തും മാളും ഒരുപോലെ ഞെട്ടി ജിത്തു നോക്കിയപ്പോ ideaകാര് ആണ് cut ചെയ്യാൻ നിന്നതും എന്തോ ഓർത്തപോലെ attend ചെയിതു... ഹലോ പ്രിയ ബേബി....എന്തക്കെ ഉണ്ട്.... ആണോ.... പിന്നെ ശെരിക്കും.... എനിക്ക് വയ്യ.... വയ്യങ്കിൽ പോയി കിടക്.." മാളു പിറുപിറുത്തു.. ബേബി നീ എന്നാ വരുന്നേ.... ഏഹ്... ആണോ... എങ്കിൽ ബൈ ബേബി പിന്നെ വിളികാം.... ഇവിടെ ഒരുത്തി എന്നെ വളകൻ നോക്കികൊണ്ടിരികയാ....അത് ഒന്ന് ഡിൽ ചെയ്യട്ടെ... ജിത്തു ഫോൺ ചെയ്ത് തിരിഞ്ഞതും.... മാളു with കലിപ്.... ആരാടോ ആരാടോ തന്നെ വളക്കാൻ നോക്കുന്നത്.... അല്ലങ്കിലും വളക്കാൻ പറ്റിയ കോലം😏...." മാളു പറയുന്ന ആള് ഐശ്വര്യ റായ് ആണല്ലോ😏...."

ജിത്തു പോടാ പട്ടി.... " മാളു പട്ടി നിന്റെ തന്ത... " ജിത്തു എന്റെ അച്ഛനെ പറയുന്നോടാ...." മാളു മാളു പറയുന്നത് കേട്ട്... ജിത്തു ചെവി ഒന്ന് കുടഞ്ഞു..... ഡി ..... " ജിത്തും വിട്ട് കൊടുക്കാതെ പറഞ്ഞു... ......." മാളു ........''"::+" ജിത്തു ഇവരുടെ തെറി അഭിഷേകം കേട്ട് മാറി നിന്നു സംസാരിച്ച ധ്രുവും പല്ലും ഞെട്ടി..... എന്തുവാ ഇത് ഒന്ന് നീർത്തട..... "ധ്രുവ് ആദ്യം ഇവളോട് നിർത്താൻ പറ..." ജിത്തു താൻ പോടാ തെണ്ടി പട്ടി ......." മാളു മാളു ഒന്ന് നിർത്തടി.... " പല്ലു എടി പുതനെ ......." ജിത്തു അവൾ നിർത്തുമ്പ നീ തൊടങ്ങെനല്ല... " ധ്രുവ് അവന്റെ ഒരു പ്രിയ ബേബി... "അതും പറഞ്ഞു മാളു ജിത്തൂന്റെ മോന്തക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു.... നീ എന്നെ തലോടി..." അതും പറഞ്ഞു ജിത്തും ഒരണ്ണം പൊട്ടിച്ചു.... മാളു ദേഷ്യം കേറി ജിത്തൂന്റെ മുടിക് പിടിച്ചു വലിച്ചു.... "ആ.. ആ.. 😭😭.."ജിത്തു വേദന കൊണ്ട് അലറി....മാളു അത് കണ്ട് ചിരിച്ചതും ജിത്തും തിരിച്ചു മുടിക് പിടിച്ചു വലിച്ചു.... ധ്രുവ് രണ്ടാനത്തിനെയും മാറ്റാൻ ശ്രെമികുന്നതിനു ഇടയിൽ.... മാളു ധ്രുവിനെ പിടിച്ചു അങ്ങ് കടിച്ചു.... ആ... ആയോ... 😭😭..."

ധ്രുവ് ധ്രുവിന്റെ അലർച്ച കേട്ട് മാളും ജിത്തും അടി അവസാനിപ്പിച്ചു അങ്ങോട്ടേക് നോക്കി... എന്തുപറ്റി ധ്രുവേട്ടാ.... " പല്ലു മാളു കടിച്ചതാ... " ധ്രുവ് എടാ... എങ്കിൽ വേഗം പോയി ഇൻജക്ഷൻ എടുത്തോ.... ചെല്ലപ്പോ പേ പിടിച്ചല്ലോ.... " ജിത്തു പറയുന്നത് കേട്ട് മാളു പല്ല് കടിച്ചു.... അപ്പും ദച്ചും വന്നതും ക്യാബിന്റെ കോലം കണ്ട് ഞെട്ടി.... എന്താടാ ഇവിടെ വല്ല യുദ്ധവും നടനോ... " അപ്പു ഒരു കുലക്ഷേത്ര യുദ്ധo കഴിഞ്ഞു ഇരിക്കയാ...." ധ്രുവ് ഏഹ്.... " അപ്പു & ദച്ചു ഹാ.... " പല്ലു എന്താടാ നീ എല്ലാവരോടും നീ ഇങ്ങോട്ട് വരാൻ പറഞ്ഞത്.... " ജിത്തു ഒന്നും അറിയാത്ത പോലെ ചോദിച്ചു എടാ train ടിക്കറ്റ് റെഡി ആയിട്ടുണ്ട്.... "അപ്പു ആണോ.... എന്നതേക..." പല്ലു ഇന്ന് രാത്രീ 7 മണിക്ക്.... " അപ്പു ആഹാ... ഏഹ്...ഇന്ന് രാത്രിയോ.... " ധ്രുവ് അഹടാ... ഇന്ന് രാത്രീതെക കിട്ടിയേ.... " അപ്പു ഇവൾ ഇണ്ടാകിൽ ഞൻ വരില്ല.... " ജിത്തു മാളൂനെ ചുണ്ടി കൊണ്ട് പറഞ്ഞു ആണോ എങ്കിൽ നീ വരണ്ട.... " പല്ലു പല്ലു🤧.... " ജിത്തു 🤭🤭🤭..

" പല്ലു മാളും ജിത്തും തമ്മിൽ പിണങ്ങിയോ.... " അപ്പു ധ്രുവിനോട് ചോദിച്ചു മമ് ചെറുതായിട്ട്.... " ധ്രുവ് ചെറുതായിട്ട് അല്ല വലുതായിട്ട്.... " ജിത്തു ജിത്തുവേട്ടൻ അപ്പൊ വരുന്നില്ലാലോ.... " ദച്ചു ആര് പറഞ്ഞു വന്നില്ലെന്.... ഞൻ വനിണ്ട്... " ജിത്തു... അപ്പൊ നമ്മുക്ക് സ്റ്റേഷനിൽ വച്ചു കാണണം.... മാളൂനെ ഞൻ കൊണ്ടോനൊള്ള.... ഡാ നീ സ്റ്റേഷനിൽ എത്തിയേക്കണം... " അപ്പു ജിത്തൂനെ നോക്കികൊണ്ട് പറഞ്ഞു വോ... " ജിത്തു ധ്രുവ് നീ ഇവരെ കുട്ടി വന്നോളൂല്ലോ.... " അപ്പു ഹാ.... " ധ്രുവ് അങ്ങനെ എല്ലാവരും വീട്ടിലേക് പോയി....ധ്രുവിന് കുറച്ച് work കുടി ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് ധ്രുവ് പോയില്ല.... ഡ്രസ്സ്‌ പാക്ക് ചെയ്യാൻ ഒള്ളത് ജിത്തും പോയി.... ദച്ചു അപ്പുന്റെ കാറിൽ കേറാൻ പോയതും...പല്ലു തടഞ്ഞു.... ഞൻ വീട്ടിലേക്ക.... നീ എന്റെ ഒപ്പം പൊന്നോ😁... " പല്ലു 😬😬ഏട്ടത്തി.... ഇത് ചതി ആണ്.... കൊടും ചതി... " ദച്ചു 😁😁😁ആയിക്കോട്ടെ " പല്ലു പല്ലും ദച്ചും വിട്ടിൽ എത്തിയതും രണ്ടുപേരും പാക്കിങ് തുടങ്ങി... പല്ലു പാക്കിങ് കഴിഞ്ഞു... കുളിച് വന്നപ്പോളേക്കും.... ധ്രുവ് വന്നിരുന്നു....

പല്ലുനെ mind ആക്കാതെ ധ്രുവ് കുളിക്കാൻ കേറി.... എന്താ... ഇപ്പോ ഒരു ജാഡ...." പല്ലു ധ്രുവ് പോവുന്നതും നോക്കി മനസ്സിൽ പറഞ്ഞു ധ്രുവ് കുളിച് കഴിഞ്ഞു റെഡി ആയപ്പോളേക്കും... പല്ലുവിന്റെ ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു... കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന പല്ലുവിനെ... പിന്നിൽ കുടി വന്നു ധ്രുവ് കെട്ടിപിടിച്ചുകൊണ്ട് പിൻ കഴുത്തിൽ അമർത്തി മുത്തി.... ധ്രുവേട്ടാ.... " പല്ലു മമ്... എന്താടി... " ധ്രുവ് എന്നെ ശെരിക്കും ഇഷ്ടാണോ.... " പല്ലു ചോദിക്കുന്നത് കേട്ട് ധ്രുവ് ചിരിച്ചു എന്തിനാ ചിരികുനെ.... " പല്ലു എനിക്ക് എന്തേ ചിരിച്ചൂടെ.... " ധ്രുവിന്റെ മറുപടി കേട്ട് പല്ലു മുഖം വീർപ്പിച്ചു... ധ്രുവ് പല്ലുനെ തനിക് നേരെ തിരിച്ചു നിർത്തി.... എന്റെ പല്ലി കുഞ്ഞേ.... " ധ്രുവ് പല്ലി കുഞ്ഞോ.... " പല്ലു ഹാ... " ധ്രുവ് ഞൻ പല്ലി കുഞ്ഞു ഒന്നും അല്ല.... " പല്ലു പറഞ്ഞതും ധ്രുവ് ചിരിച്ചു.... ധ്രുവ് ചിരിക്കുന്നത് കണ്ട് പല്ലു മുഖം വീർപ്പിച്ചു നിന്നു.... ധ്രുവ് പല്ലുന്റെ ഇടുപ്പിലൂടെ കൈയിട്ട് തന്നോട് ചേർത്ത് നിർത്തി....ധ്രുവ് പല്ലുന്റെ വിറക്കുന്ന കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും നോട്ടം പായിച്ചു...

ഇരുവരുടെയും ശ്വാസം താളം ഒരുപോലെ ആയി.... ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.... ഏട്ടാ.... ഏട്ടത്തി.... വാതിൽ തുറക്ക്... Time ആയി... പോവോ.... " പുറത്ത് നിന്നു കതകിൽ തട്ടി വിളിക്കുന്ന ദച്ചുവിന്റെ ശബ്‌ദം കേട്ട് രണ്ടുപേരും ഞെട്ടി.... ധ്രുവ് കലി തുള്ളി പോയി വാതിൽ തുറന്നു.... ബാഗ് എടുത്ത് കൊണ്ട് അടിലേക് പോയി... പോകുമ്പോൾ ദച്ചുനെ നോക്കി പേടിപ്പിക്കാനും മറന്നില്ല.... ഏട്ടന് ഇത് എന്ത് പറ്റി.... " ദച്ചു നീ കാരണം എനിക്ക് ഒരു കിസ്സ് ആടി miss ആയത്... " അതും പറഞ്ഞു പല്ലു താഴേക്കു പോയി... "കിസ്സോ "തലയും ചൊറിഞ്ഞു കൊണ്ട് ദച്ചുവും പിറകെ പോയി... എല്ലാവരോടും യാത്ര പറഞ്ഞു അവര് ഇറങ്ങി.... സൂക്ഷിച് പോണേ മക്കളെ.... ശെരി മുത്തശ്ശി... സ്റ്റേഷനിൽ എത്തിയതും.... അപ്പു അവരെ wait ചെയ്ത് നില്കുന്നുണ്ടായിരുന്നു...മാളും ജിത്തും രണ്ടു കസേരയിൽ ആയി മുഖം തിരിച്ച് ഇരിക്കുകയാണ്... 7 മണി ആയതും train വന്നു.... സിറ്റ് കണ്ടുപിടിച്ചു ഇരുന്നു... ജന്നൽ ഓരം ആയി ആണ് പല്ലു ഇരിക്കുന്നത് തൊട്ട് അരികിൽ മാളും ദച്ചും ഇരിക്കുനുണ്ട്... അതിന്റെ ഓപ്പോസിറ്റ് ആയി ധ്രുവും അപ്പും ജിത്തും ഇരിക്കുന്നുണ്ട്....

പാലക്കാടിലെ ഒരു ഗ്രാമം ആണ് *ശിവപുരം *( ശിവപുരം എന്നത് വെറും സങ്കല്പിക ഗ്രാമം മാത്രമാണ് ) ശിവപുരത് എത്തുന്ന വരെ ധ്രുവും അപ്പും ഫോണിൽ തോണ്ടി ചിലവഴിച്ചു.... പല്ലു പുറത്തേക് കണ്ണും നട്ട് ഇരിക്കയാണ്...ദച്ചു അപ്പുനെ നോക്കി ഇരിക്കുന്നുണ്ട്.... മാളും ജിത്തും പരസ്പരം മത്സരിച് പുച്ഛിച്ചുകൊണ്ടിരികയാ... രാത്രി പത്തരമണിയോടെ ട്രെയിൻ * ശിവപുരത് *എത്തി. എല്ലാവരും ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങി.. പുറത്തു ബോർഡിൽ എഴുതിയിരിക്കുന്ന * ശിവപുരം * എന്ന് കണ്ട് ധ്രുവ് ഒന്ന് ചിരിച്ചു എടാ ഇവിടെ എങ്ങും ഒരു വണ്ടി പോലും കാണാനില്ലല്ലോ.."അപ്പു ആവോ അച്ഛൻ പറഞ്ഞത് സ്റ്റേഷൻ ഇറങ്ങി ആരോട് ചോദിച്ചാലും പറഞ്ഞുതരും എന്നാ.."ധ്രുവ് ഇവിടെ ചോദിക്കാൻ പോയിട്ട് ഒന്ന് വയനോക്കാൻ പോലും ആരും ഇല്ലല്ലോ.."ദച്ചു ശെരിയാ.... " ജിത്തു with മാളൂനെ നോക്കി പുച്ഛം വാ നമുക്ക് ഒന്ന് പോയി നോക്കാം.."ധ്രുവ് അവർ മെല്ലെ മുന്നോട്ടു നടന്നു.. ഇരുട്ടായതിനാൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിച്ചാണ് നടപ്പ്.. ടാ ധ്രുവേ അപ്പു എനിക്ക് പേടി ആവണുണ്ടെ..

എന്താ വലിയ പുല്ലും മരോം ഒക്കെയാ.. കോപ്പ് കണ്ണും കാണണില്ല.."jithu നീ ഒന്ന് മിണ്ടാണ്ട് നടക്ക് ജിത്തു... മനുഷ്യനാ പേടിപ്പിക്കാതെ..." പല്ലു പറഞ്ഞതും മാളും ദച്ചും പല്ലുന്റെ കൈയിൽ പിടിമുറുകി ( പേടിച്ചിട്ട് അലട്ടോ 😌) കുറച്ചു കൂടി ചെന്ന ആരെങ്കിലേം കാണാതിരിക്കില്ല.."അപ്പു അവർ ഫ്ലാഷ് ലൈറ്റ് തെളിച്ചു നടപ്പ് തുടർന്നു.. എടാ ഈ സിനിമേൽ കാണണ പോലെ വെള്ള സാരി ഉടുത്ത് പ്രേതം വന്നു നിന്നല്ലോ...."ജിത്തു ജിത്തു... Plz "പല്ലു കടുപ്പിച്ചു വിളിച്ചു അതല്ല പല്ലു അങ്ങനെ വന്നു നിന്ന just ഒന്ന് വയനോക്കായിരുന്നു...." ജിത്തു വരുന്നുണ്ടാകിൽ ആൺപ്രേതം വന്നമതി...നല്ല ലുക്ക്‌ ഒക്കെ ഒള്ള പ്രേതം... " മാളു നിനക്ക് വേണ്ടി ഡ്രാക്കുള അവിടെ വെയ്റ്റിങ... " ജിത്തു ആണോ... ഏതായാലും നിന്നെക്കാൾ നല്ലതാ ഡ്രാക്കുള്ള... " മാളു രണ്ടും ഒന്ന് മിണ്ടരുക്കുന്നുടോ.... " പല്ലു അലറിയതും രണ്ടും സൈലന്റ്.... എന്റെ ഏട്ടത്തി ഇങ്ങനെ അലറല്ലേ....എനിക്ക് ഇപ്പോ അറ്റാക്ക് വന്നനേ... " ദച്ചു 😁😁😁" പല്ലു ഏറെ ദൂരം ചെന്നിട്ടും ആരെയും കണ്ടില്ല.. പുല്ല് ഫോണും ഓഫായി..

"അപ്പു എന്റെ എപ്പോളെ ഓഫായി... " ധ്രുവ് ഞങ്ങടെയും... "ബാക്കി എല്ലാവരും with കോറോസ് അല്ലങ്കിലും എവുടെ എങ്കിലും പോവുമ്പോൾ correct ആയി ആരുടേം ഫോണിൽ ചാർജ് ഇണ്ടാവില്ല..." അപ്പു എടാ ദേ ഒരു പാലം അതിനടുത്ത് ആരെയും കാണാതിരിക്കില്ല.."ജിത്തു ജിത്തു പറഞ്ഞു.. അവർ അങ്ങോട്ട് നടന്നു.. അവരുടെ പ്രാർത്ഥന എന്നപോലെ ഒരാൾ അവിടെ ഉണ്ടായിരുന്നു.. ഒരു വടിയും കുത്തി പിടിച്ച് പുതപ്പും പുതച്ചുകൊണ്ട് പാലത്തിൽ തിരിഞ്ഞു ഇരിക്കയായിരുന്നു അയാൾ.. ഏട്ടത്തി ഇത് അത് തന്നെ.."ദച്ചു പല്ലുന്റെ കൈയിൽ പിടി മുറുകി ഏത്..?"ബാക്കി എല്ലാവരും with കോറസ് പ്രേതം.."ദച്ചു ദേ മിണ്ടാതെ നടന്നില്ലെങ്കിൽ നീ പ്രേതം ആകും.."അപ്പു ദച്ചു അതിനെ നന്നായി ഒന്ന് പുച്ഛിച്ചു... ദച്ചു പറയുന്നത് കേട്ട് മാളു പല്ലുന്റെ കൈയിൽ പിടിമുറുകി... ധ്രുവിന്റെ കൈ ആണ് എന്ന് വിചാരിച്ചു ജിത്തു പിടിച്ചത് മാളൂന്റെ കൈയിൽ ആയിരുന്നു.... മാളു ജിത്തൂനെ കടുപ്പിച്ചു നോക്കിയതും ജിത്തു കൈവിട്ടു ധ്രുവും അപ്പും മെല്ലെ അയാളുടെ അടുത്ത് ചെന്നു.... ചേട്ടാ.. ഈ * ശിവപുരത്തേക് *ഉള്ള വഴി.."ധ്രുവ് അയാൾ ഒന്ന് അനങ്ങിയ പോലും ഇല്ല.. ചേട്ട..." അപ്പു അയാളെ ഒന്ന് തോണ്ടി.. എന്തിനാ ഉറങ്ങുന്ന അളിനെ ഡിസ്ട്രബ് ചെയുന്നത്.... നമ്മുക്ക് നേരെ നടുക... "

ജിത്തു അയാൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. എന്നാൽ അയാളുടെ തല കുനിഞ്ഞു തന്നെയായിരുന്നു.. ഒരുവേള ഭയന്നെങ്കിലും അവർ അങ്ങനെ തന്നെ നിന്നു.. മ്മ്.. എന്താ..?" ഈ ശിവപുരത്തെ കൊട്ടാരതേക്കുള്ള വഴി ."ധ്രുവ് അയാൾ ഒന്ന് ചെവി കൂർപ്പിച്ചു.. സന്ധ്യ കഴിഞ്ഞു.. ഇനി കടത്തു കിട്ടാൻ സാധ്യത ഇല്ല.. ഇനി കുന്ന് ഇറങ്ങി തന്നെ പോണം.. എന്നാ കുന്ന് എവിടെയാ ."അപ്പു അത് കേട്ടതും പെട്ടെന്നു അയാൾ ഭയന്നപോലെ ആഞ്ഞു ശ്വാസം വലിച്ചു.. കൂവളം പൂത്തു..സന്ധ്യ കഴിഞ്ഞ ആരും ആ വഴി പോകാറില്ല.. എന്തുവാ ഇത് പദ്യംചൊല്ലുന്നോ... " ജിത്തു നീ ഒന്ന് മിണ്ടാതിരിയാടാ.. " പല്ലു അയ്യോ ഞങ്ങൾക്ക് ഇന്ന് പോയെ തീരു.."ധ്രുവ് എന്തിനാടാ തെണ്ടി ഇന്ന് പോയിട്ട് നാളെ പോവാ... " ജിത്തു ഈ പുഴയിലേക്ക് പോന്നോളൂ...കടത്ത് ഉണ്ടോ എന്ന് നോക്കാം... അയാൾ അതും പറഞ്ഞു നടന്നു.. പിന്നാലെ അവരും.. ഇയാൾ എന്താ ഒരുമാതിരി നടക്കുന്നെ... എടാ അയാൾ കുളന... " അപ്പു എടാ പിനെ അയാൾക്ക് കണ്ണ് കാണില്ല..ബ്ലൈൻഡ് ആണ്..". ധ്രുവ് ഓ വികലാംഗൻ ആണോ.."ജിത്തു അല്ല ബധിരനാ.. മിണ്ടാതെ നടക്കട.."അപ്പു ഈ കണ്ണുകാണാത്ത അള്ളാണോ നമ്മുക്ക് വഴി പറഞ്ഞു തരുന്നത്.... " മാളു ദൈവത്തിന് അറിയാ.... നാളെ നമ്മൾ ജീവനോടെ ഇണ്ടാകിൽ ഇണ്ട്...

" പല്ലു ഏട്ടത്തി... " ദച്ചു നീ നടക്ക്.... " പല്ലു " അയാളെന്തേ..." പുഴയുടെ കരയിൽ വള്ളം ഉണ്ടോ എന്ന് നോക്കി തിരിച്ചു വന്ന അപ്പും ധ്രുവും ചോദിച്ചു.. ദേ.. ജിത്തു കൈ പുറകിലേക്ക് കാട്ടി പറഞ്ഞു.. എവിടെ.. അവിടെ എങ്ങും ആരൂല്ല.."അപ്പു ഏഹ് ഇല്ലേ.." പല്ലു ഞെട്ടി തിരിഞ്ഞു നോക്കി.. നിങ്ങൾ വരുന്നത് വരെ ഇവിടുണ്ടായി.."ജിത്തു അപ്പൊ ദച്ചു പറഞ്ഞത് ശെരിയാ അയാൾ പ്രേത... " മാളു എന്റെ മാളു ഒന്ന് മിണ്ടാതിരി.... " അപ്പു അത് ശെരികും പ്രേതം ആണ്.... " ദച്ചു തറുപ്പിച്ചു പറഞ്ഞു നിന്നെ പ്രേതം ആകേണ്ടകിൽ മിണ്ടാതിരുന്നോ.... " അപ്പു എന്നെ കുടി പേടിപ്പിക്കല്ലേടി... " പല്ലു ദേ അവിടെ ഒരു വള്ളം ഉണ്ട്.. ദൂരെന്ന് കാണാം..."ധ്രുവ് പറഞ്ഞതും എല്ലാവരും അങ്ങോട്ക്ക് നോക്കി ധ്രുവേട്ടാ എനിക്ക് വയ്യ... നമുക്ക് ഇന്നിവിടെ തങ്ങാം നാളെ പോയപ്പോരേ.."പല്ലു വയ്യാത്തൊണ്ടോ അതോ..പേടി കാരണോ..?"അപ്പു 🤨 പല്ലു നന്നായി ഒന്നിളിച്ചു കൊടുത്തു... മ്മ്.. ശെരി ബാ.."ധ്രുവ് അവർ ബാഗ് തുറന്നു ചെറിയ രീതിയിൽ ഒരുടെന്റ് സെറ്റെയ്തു.. രണ്ട് ടെന്റ് set ചെയ എന്ന് പറഞ്ഞകിലും പേടിച്ചിട്ട് പല്ലു വേണ്ടാന്നു പറഞ്ഞു...എല്ലാവരും കുടി അഡ്ജസ്റ്റ് ചെയ്ത് അവിടെ കിടന്നു.... അമ്മേ.....!!! പിറ്റേന്ന് രാവിലെ ഉണർന്ന ജിത്തു പേടിച്ചലറി.........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story