നീയില്ലാതെ: ഭാഗം 37

neeyillathe

രചന: AGNA

അവര് അകത്തേക്കു കേറി ചുറ്റും ഒന്ന് വിക്ഷിക്കാൻ തുടങ്ങി പൊടിയും മാറാലയും കൊണ്ട് മുടി കിടക്കുകയാണ് എല്ലാം നിങ്ങൾ വൃത്തി ആക്കിക്കോളും അല്ലെ.... ഞങ്ങൾ സഹായിക്കണോ... " ലച്ചു ഏയ്യ്.... വേണ്ട ഞങ്ങൾ തന്നെ ചെയ്‌തോളം... " മാളു പറഞ്ഞതും ജിത്തു പല്ല് കടിച്ചു കൊട്ടാരത്തിൽ ഫാനും ലൈറ്റും ഒക്കെ ഉണ്ടല്ലേ ... " ജിത്തു ടെക്നോളജി വളരുന്നതിനു അനുസരിച്ചു കൊട്ടാരവും മാറണ്ടേ... " ധ്രുവ് ഏഹ്.... " ജിത്തു ആഹാ... " ധ്രുവ് റൂം ഒക്കെ എവിടെയാ അച്ചു ... " അപ്പു മുകളിലാണ് എന്ന് തോന്നുന്നു... " ലച്ചു അവര് എല്ലാവരും കുടി മുകളിലേക്കു കേറി.... വലുത് വശത്തു അടുപ്പിച്ചു 3 മുറികൾ ഉണ്ടായിരുന്നു.... ആദ്യത്തെ റൂമിന്റെ ഫ്രണ്ടിൽ എത്തിയതും " ഇതിൽ രണ്ടു പേർക് കിടക്കം.... "അച്ചു പറഞ്ഞതും ധ്രുവ് പല്ലുനെ കൊണ്ട് റൂമിലേക്ക്‌ കേറി അടുത്ത രണ്ട് പേർക് ഈ റൂമിൽ കിടക്കം...." അച്ചു വാ അപ്പുവേട്ട.... നമ്മുക്ക് കേറാം.... " ദച്ചു ഹാ കേറാ നിക്ക്... " അപ്പു ആ റൂമിലും രണ്ടു പേർക് കിടക്ക... " അച്ചു ഹാ... " മാളു എങ്കിൽ ഞങ്ങൾ പൊക്കോട്ടെ.... "

ലച്ചു ഇപ്പോ പോണോ...." ജിത്തു ഏഹ്... " ലച്ചു നിങ്ങൾ പൊക്കോ.... " അപ്പു അവര് പോയതും അപ്പു ജിത്തൂന്റെ തൊളിൽ കൈയിട്ട് മുന്നമ്മതെ മുറിയിലേക് കേറാൻ പോയതും മാളു പിടിച്ചു നിർത്തി.... അപ്പുവേട്ടൻ ഇത് എങ്ങോട്ടാ.... " മാളു മുറിയിലേക്.... " അപ്പു അപ്പുവേട്ടന്റെ മുറി ഇതാ.... ഇങ്ങോട്ട് പോ... " മാളു ഞനും ജിത്തും ഈ മുറിയിലും .... നീയും മാളും ഏഹ്... അത് എങ്ങനെ ശെരിയാവും... " ദച്ചു അത് അങ്ങനെ ശെരിയാവു.... " അപ്പു വാടാ കുട്ടാ... " അതും പറഞ്ഞു അപ്പു ജിത്തൂനെ കൊണ്ട് പോയി.... മാളും ദച്ചും പരസ്പരം നോക്കികൊണ്ട് റൂമിലേക്ക്‌ കേറി.... --------------------------------------------------- ധ്രുവ് റൂമിലേക്ക്‌ കേറിയതും ബാഗ് കാട്ടിലുമേൽക്ക് ഇട്ട് കൊണ്ട് അവിടെ കേറി ഇരുന്നു.... അയ്യോ ധ്രുവേട്ടാ... അവിടെ നറച്ചും പൊടിയ.... " പല്ലു പറഞ്ഞു നിർത്തിയതും ധ്രുവ് പല്ലുവിന്റെ കൈ പിടിച്ചു വലിച്ചു മടിയിൽ ഇരുത്തി... ഒരു നിമിഷം പല്ലു ഒന്ന് ഞെട്ടി....പല്ലു എഴുനേൽക്കാൻ ശ്രേമിച്ചതും ധ്രുവ് അവളുടെ ഇടുപ്പിലൂടെ കൈയിട്ട് ഒന്നുകൂടെ അടുത്തേക് ചേർത്ത് പിടിച്ചു..... പേടി ഉണ്ടോ നിനക്ക്.... "

ധ്രുവ് സൗമ്യമായി ചോദിച്ചു... പേടിയോ... എനിക്കോ....പേടി എന്നാ വാക്ക് പല്ലവിയുടെ ഡിഷ്ണറി പോലും ഇല്ലാ... " പല്ലു ഇന്നലെ പേടിച്ചു മുള്ളാൻ പോവുന്ന അവസ്ഥയിൽ ആയിരുന്നല്ലോ നീ 🤭.. " ധ്രുവ് അത് ഞാൻ act ചെയ്തതല്ലേ.... അവരേം കുടി പേടിപ്പിക്കാൻ... " പല്ലു ആണോ.... " അതും പറഞ്ഞു ധ്രുവ് പല്ലുനെ കുറച്ചുകുടി തന്റെ അടുത്തേക് ചേർത്ത് ഇരുത്തിയതും പല്ലു വിറച്ചു കൊണ്ട് ധ്രുവിന്റെ ഷർട്ടിൽ പിടി മുറുകി.... ആ സമയത്ത് രണ്ടുപേറും വല്ലാത്തയൊരു അവസ്ഥയിൽ ആയിരുന്നു....ഇതു വരെ ഇല്ലാത്ത ഒരു തരാം വികാരം രണ്ടുപേരയും വന്നു പൊതിയൻ തുടങ്ങി.... പല്ലുവിന്റെ മുഖം ഒട്ടാകെ ധ്രുവിന്റെ കണ്ണുകൾ ഓടി നടന്നു.... അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു..... അതിനു ശേഷം മുക്കിൻ തുമ്പിലും.... ശേഷം അവളുടെ അധരങ്ങളിലേക് നിങ്ങുന്നതിനു അനുസരിച്ചു ടേബിലിന്റെ നടുക്ക് ഇരിക്കുന്ന ഫ്ലവർ വൈസ് നീങ്ങി തുടങ്ങി.....ഒടുവിൽ അവന്റെ അധരം അവളുടെ അധരവമായി കോർത്തതും... ഫ്ലവർ വൈസ് നിലത്ത് വീണിരുന്നു....

ശബ്‌ദം കേട്ട് രണ്ടുപേരും ഞെട്ടി കൊണ്ട് വിട്ടു മാറി.... ധ്രുവും നോക്കുമ്പോൾ ഫ്ലവർ വൈസ് നിലത്ത് വീണു കിടക്കുകയാണ്..... അവൻ അത് എടുത്ത് ടേബിളിൽ വച്ചു.... തിരിഞ്ഞു പല്ലുനെ നോക്കി ചിരിച്ചതും വാതിലുമ കൊട്ട് തുടങ്ങി.... എടാ... ധ്രുവേ... പല്ലു വാതിൽ തുറക്ക്..... ധ്രുവ് ചെന്നു വാതിൽ തുറന്നു.... നിങ്ങൾ ഇവിടെ എന്ത് എടുക്കായ.... വൃത്തി കണ്ടേ.... " ജിത്തു പറഞ്ഞു ധ്രുവ് mind ചെയ്യാതെ താഴെക്കു പോയി.... ഇവൻ എന്താ ഇങ്ങനെ പോവുന്നത്.....അല്ല... എന്തോ ശബ്ദം കേട്ടാലോ അകത്തിനു... " ജിത്തു ചോദിച്ചതും.... പല്ലു മുഖത് കൈ വച് അടികിട്ടിയ മാതിരി നിന്നു.... ധ്രുവ് അടിച്ചോ.... " ജിത്തു മമ് 🤧... " പല്ലു നിനക്ക് അങ്ങനെ തന്നെ വേണോടി🤣.... " ജിത്തു പോടാ😬.... " പല്ലു വരു ക്ലീനിങ് തുടങ്ങാം....അതും പറഞ്ഞു അവര് താഴേക്കു പോയി.... അവര് പോയതും ആ മുറിയിലെ ജെന്നാൽ ശക്തിയായി തുറന്നു വന്നു.... ഇന്നാ..... എന്താ ഇത്.... " ധ്രുവ് ചൂൽ..." പല്ലു അത് മനസിലായി.... ഇത് എന്തിനാ എനിക്ക്.... " ധ്രുവ് ദെ ആ റൂം കണ്ടോ.... " പല്ലു ഹാ കണ്ടു..." ധ്രുവ് അത് അങ്ങ് വൃത്തിയായി അടിച്ചുവാരി തുടച്ചു ഇട്ടേക്കണം.... "

പല്ലു ആര്.... ഞനോ... " ധ്രുവ് പിന്നെ ഞനോ.... " പല്ലു ഞൻ ഒന്നും ചെയ്യില്ല.... " ധ്രുവ് ചെയ്യും.... പോയി അടിച്ചു വരാടോ.... ചെയ്തില്ലെങ്കിൽ ചുലിൻ കെട്ടിന് അടിക്കും ഞൻ... " പല്ലു പല്ലു 🤧... " ധ്രുവ് എന്ത് പല്ലു.... പോ അങ്ങോട്ട്... " പല്ലു രാത്രി മുറിലേക് അല്ലെ വരുന്നത് കാട്ടി താരാട്ടാ....' ധ്രുവ് വോ 🤭... " പല്ലു ഹാഹഹഹാ😂😂😂.... " പുറകിൽ നിന്നു ആരോ ചിരിക്കുന്ന ശബ്ദം കേട്ട് പല്ലു തിരിഞ്ഞു നോക്കിയതും അത് വേറെ ആരും ആയിരുന്നില്ല ജിത്തു ആയിരുന്നു.... മോനെ ജിത്തു...." പല്ലു സ്നേഹത്തോടെ വിളിച്ചു എന്തോ.... " അതെ സ്നേഹത്തോടെ ജിത്തും വിളി കേട്ടു... പോയി... വെള്ളം കൊണ്ടുവാടാ.... " പല്ലു ഏഹ്.... വെള്ളോ... എന്തിന്.... " ജിത്തു പല്ലു കലിപ്പിൽ നോക്കിയതും ജിത്തു വെള്ളം എടുക്കാൻ ഓടി.... ദച്ചുന്റെ ഒപ്പം ഇരുന്നു ചിപ്സ് കഴിക്കുന്ന മാളൂന്റെ നേരെ പല്ലു ചൂൽ നീട്ടി.... അപ്പൊ തന്നെ മാളു കൈയും കൊട്ടി ചുലും വാങ്ങിച്ചു കൊണ്ട് വൃത്തി ആകാൻ പോയി.... മോളെ ദച്ചു.... " പല്ലു എന്താ ഏട്ടത്തി.... " ദച്ചു ഇന്നാ ഇത് പിടി... " പല്ലു ഇത് എന്തിനാ..... " ദച്ചു എന്തിനായിരിക്കും.... "

പല്ലു ഞൻ കുഞ്ഞു അല്ലെ ഏട്ടത്തി.... പൊടി എനിക്ക് അലർജിയാ....തുമ്മൽ വരും... "ദച്ചു with നിഷ്കു ഭാവം അത് കുഴപ്പുല്ല.... പൊടി ഇല്ലാത്ത സ്ഥലത്ത് പോയ മതി...." പല്ലു ഏട്ടത്തി😔....." ദച്ചു ഏട്ടത്തി പണി ഒന്നും എടുക്കുന്നിലെ.... " ദച്ചു ഞൻ എടുക്കണോ.... വല്ലാത്ത ഒരു ഷിണം... " പല്ലു പ്ഫ...... " ദച്ചു എടുകല്ലേ.... " പല്ലു അതാ എട്ടതിക്ക് നല്ലത്.... " ദച്ചു അതും പറഞ്ഞു മുകളിലെ റൂം വൃത്തി ആകാൻ കേറി.... അപ്പു മാറലാ തുകൽ കഴിഞ്ഞു അടുത്ത റൂമിൽ കേറാൻ നോക്കുമ്പോൾ ആണ് ദച്ചു അടിച്ചു വരുന്നത് കണ്ടത്... ഇവൾക്ക് ഒരു പണി കൊടുക്കണം.... " അപ്പു കാ മനസ് അപ്പു ഒന്നും അറിയാത്ത പോലെ മുറിലേക് കേറി.... ദച്ചു അപ്പുനെ mind ചെയ്യാതെ അടിച്ചു വരാൻ തുടങ്ങി.... അപ്പു മാറലാ കൊലും വച് ഫാൻ കറക്കിയതും.... ഫാനിന്റെ മോളിൽ ഇരുന്ന പൊടി ഫുള്ളും താഴേക്കു വീണു... അടിച്ചു വാര്യ സ്ഥലം ഫുള്ളും വൃത്തികേട് ആയി.... കുറച്ചു പൊടി ദച്ചുന്റെ തലേലും വീണു.... ദച്ചു അപ്പുനെ കലിപ്പിൽ നോക്കിയതും.... ഇത് ഒന്നും തുകത്തെ ആണോ നീ അടിച്ചു വാരിയത്....

അല്ലങ്കിലും നിനക്ക് കള്ള പണി എടുകാനെ അറിയു... " അപ്പു ഗൗരവത്തോടെ പറഞ്ഞു... ദച്ചു അപ്പുനെ പുച്ഛിച്ചു കൊണ്ട് തലേൽ വീണ പേടിയൊക്കെ കൊട്ടി കളഞ്ഞു... ഇവിടെ അടിച്ചു വരാൻ തുടങ്ങി.... പകുതി വരെ അടിച്ചു വാരിയതും.... അപ്പു വീണ്ടും ഫാൻ കറക്കി.... വീണ്ടും പൊടി നിലത്തേക്കും ദച്ചുന്റെ തലലേക്കും വീണു.... ദച്ചു അപ്പുനെ കലിപ്പിൽ നോക്കികൊണ്ട്...അപ്പുന്റെ കൈയിൽ മാറലാ കൊല് വാങ്ങിച്ചു ഫാൻ കറക്കി.... ഫാനിന്റെ മുകളിൽ ഇരുന്ന മുഴുവൻ പൊടിയും കളഞ്ഞു.... ദച്ചുന്റെ കറകലിൽ പകുതി പൊടിയും അപ്പുന്റെ തലലേക്ക് ആണ് വീണത്.... അപ്പു കലിപ്പിൽ ദച്ചുനെ നോക്കിയതും ദച്ചു പുച്ഛിച്ചു കൊണ്ട് കൊല് അപ്പൂന് കൊടുത്തു.... ദച്ചു വീണ്ടും അടിച്ചു വരാൻ തുടങ്ങി.....പകുതിവാരിയതും ദച്ചു ഒന്ന് നടുനിവർത്തി..... അപ്പോളാണ് അപ്പു കൊലുമേൽ ഇരിക്കുന്ന പൊടി കാണുന്നത്... അപ്പു കൊല് കൊണ്ടുപോയി മതിലുമേൽ കിട്ടിയതും.... വീണ്ടും അഴകായി..... ദച്ചു കൊല്ലാനുള്ള ദേഷ്യത്തിൽ അപ്പുനെ നോക്കികൊണ്ട് മാറലാ കൊല് വാങ്ങിച്ചു പുറത്തേക് എറിഞ്ഞു....

വീണ്ടും അടിച്ചു വരാൻ തുടങ്ങി.... അടിച്ചു വരുന്ന സമയത്ത് അപ്പുന്റെ കാലിൽ ഒരു ചവിട്ടും കൊടുത്തു.....അങ്ങനെ ദച്ചു മുഴുവൻ അടിച്ചു വരി ഒരു സ്ഥലത്ത് കുട്ടി.... അപ്പോളാണ് അപ്പു സ്വിച് ബോർഡ്‌ കാണുന്നത്.... അപ്പു ഒന്നും അറിയാത്ത പോലെ സ്വിച് ബോർഡിന്റെ അവിടേക്ക് നടന്നു.... ഫാനിന്റെ സ്വിച് on ആക്കിയത്തും അടിച്ചു വരി കുട്ടിയ പോടീ പറന്നു വീണ്ടും വൃത്തികേടായി....ദച്ചു ചുലും കൊണ്ട് കലിപ്പിൽ അപ്പുന്റെ അടുത്തേക് ചെന്നു ചൂൽ അപ്പുന്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.... ഇനി താൻ തന്നെ അങ്ങ് അടിച്ചുവാരിയ മതി എനിക്ക് ഒന്നും വയ്യ..... കുറെ നേരം ആയി ഞൻ സഹിക്കുന്നു....അതും പറഞ്ഞു ദച്ചു പുറത്തേക് പോയി..... എനിക്ക് എന്തിന്റെ കേട് ആയിരുന്നു.... "അപ്പു താഴെ ഫുള്ളും അടിച്ചു വരി kazhinju മാളു ചെന്നു കസേരയിൽ ഇരുന്നു.... ഈ ജിത്തു ഇത് എവിടെ പോയി കുറെ നേരം ആയല്ലോ വെള്ളം എടുക്കാൻ പോയിട്ട്.... പോയി നോക്കിയാലോ.... നോക്കാം.... " മാളു സ്വയം പറഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി....

മാളു നോക്കുമ്പോൾ ജിത്തു ലച്ചും അച്ചുമായി സംസാരിച് ഇരിക്കയാണ്..... തെണ്ടി ഇവിടെ ഇരുന്നു ഒലിപ്പീര് ഇറക്കയാണോല്ലേ.... " മാളു. മാളു അവര് കാണാതെ മതിലിന്റെ സൈഡിൽ ആയി നിന്നു അവര് പറയുന്നത് ശ്രെദ്ധിച് കേട്ട് കൊണ്ടിരുന്നു.... ലച്ചു.... നീ മുടി അഴിച്ചിട് മുടി അഴിച്ചിട്ടാൽ നിന്നെ കാണാൻ അടിപൊളിയാ.... " ജിത്തു ലച്ചുനെ നോക്കികൊണ്ട് പറഞ്ഞു... തെണ്ടി ഹൃദയത്തിലെ ഡയലോഗ് കൊണ്ട് ഇറങ്ങിയെകയാ.... അവൾ ഒന്നു കെട്ടിയത് ആട നാറി... " മാളു കാ മനസ്.. അപ്പൊ ഞനോ 🙈... " അച്ചു നീ മുടി അഴിച്ചിട്ടാലും... കെട്ടിയാലും അടിപൊളി അല്ലെ.... "ജിത്തു ശോ... എനിക്ക് നാണം വന്..." അച്ചു നാണം വരാൻ ഇവിടെ ആരെങ്കിലും തുണി ഇല്ലാതെ ഇരിക്കുന്നുടോ.... " മാളു കാ മനസ്.... ഇനി ഇവിടെ നിന്നാൽ ശെരി ആവുല്ല എന്ന് മനസിലായതും മാളു ജിത്തൂന്റെ അരികത്തേക് ചെന്നു....മാളൂനെ കണ്ടതും ലച്ചും അച്ചും സ്ഥലം വിട്ടു.... വെള്ളം എടുത്തില്ലേ.... "മാളു എടുത്തു...." ജിത്തു എങ്കിൽ വന്നൂടെ.... " മാളു വരല്ലേ.... " ജിത്തു വാ... " അതും പറഞ്ഞു മാളു ഫ്രണ്ടിൽ നടന്നതും ജിത്തു മാളൂനെ തലൻ കൈ പൊക്കിയതും മാളു തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു... അപ്പൊ തന്നെ ജിത്തു കൈ കൊണ്ട് മുടി ഒതുക്കുന്ന പോലെ കാട്ടി....

കൊട്ടാരത്തിന്റെ അഗത് കേറിയതും.... ജിത്തു വെള്ളം വച്ചു കൊണ്ട് പോവാൻ നിന്നതും.... മാളു ജിത്തൂനെ പിടിച്ച് നിർത്തി.... എന്താ 😬... " ജിത്തു ഇവിടെ ഫുള്ളും തൊടച്ചിട്ട് പോയാമതി... " മാളു എന്ത്..." ജിത്തു തൊടച്ചിട്ട് പോയാമതിനു... " അതും പറഞ്ഞു മാളു മുകളിലേക്കു ഓടി.... മാളു മുകളിലേക്കു ചെന്നതും പല്ലു തൊടകെയിരുന്നു....പല്ലുന്റെ അരികത്തു നിന്നാൽ അവൾ പണി എടുപ്പിക്കും എന്ന് അറിയാവുന്നത് കൊണ്ട് മാളു പല്ലുനെ നോക്കി ചിരിച്ചു കൊണ്ട് നേരെ പോയി.... വേറെ ഒരു റൂമിൽ അപ്പു വായിങ്കര അടിച്ചുവരലിൽ ആയിരുന്നു.... മാളു അവിടേക്കും കേറാത്തെ നേരെ നടന്നു.... അറ്റത്തേക് പോയതും അവിടെ ദച്ചു ഏതോ ഒരു റൂം തുറക്കാൻ നോക്കുകയായിരുന്നു.... നീ എന്താ ഇവിടെ ചെയുന്നെ...." മാളു ഈ റൂം തുറക്കാൻ പറ്റുന്നില്ല... " ദച്ചു നോക്കട്ടെ... " അതും പറഞ്ഞു മാളു ദച്ചുന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി.... --------------------------------------------------- പല്ലു തുടച്ചു kazhinju നടുനിവർത്തിയതും... പെട്ടന്ന് രണ്ടു കൈ വന്നു അവളെ തള്ളി...

ബാലൻസ് കിട്ടാതെ നിലത്ത് കിടക്കുന്ന വെള്ളത്തിൽ ചവിട്ടി അവൾ താഴെക്കു വീഴാൻ പോയതും...... പല്ലുന്റെ കൈയിൽ അപ്പു പിടുത്തം ഇട്ടു....വലിച്ചു നേരെ നിർത്തി....ഒരു നിമിഷം അപ്പും പല്ലും നന്നായി ഭയന്നിരുന്നു... ഞൻ കണ്ടില്ലായിരുനെങ്കിൽ... നീ ഇപ്പോ താഴെ കിടന്നനെ... സൂക്ഷിച്ചു ഒക്കെ നടക്കണ്ടേ" അപ്പു അപ്പൊ നീ എന്നെ തള്ളിയത് അല്ലെ... " പല്ലു എന്താക്കോയ നീ പറയുന്നേ.... ഞൻ വന്നപ്പോ... താഴെ വീഴാൻ പോവേയിരുന്നു... " അപ്പു അല്ല അപ്പു ആരോ എന്നെ ഉന്തി ഇണ്ടാൻ നോക്കിയതാ... " പല്ലു നിനക്ക് തോന്നിയത് ആയിരിക്കും....ദെ ഇത് കണ്ടോ ഈ വെള്ളത്തിൽ ചവിട്ടി വീഴാൻ പോയതായിരിക്കും നീ... " അത് പറഞ്ഞു അപ്പു താഴേക്കു പോയി... പല്ലു കുറച്ചു നേരം അവിടെ സംശയത്തോടെ നിന്നു.... --------------------------------------------------- ദച്ചും മാളും കുടി വാതിൽ തുറന്നു അകത്തേക്കു കേറി... ആ റൂം മുഴുവൻ മറമ്പൽ കൊണ്ട് മുടി കിടക്കേയിരുന്നു.... അവര് ആ മറമ്പൽ ഒക്കെ വകഞ്ഞു മാറ്റി കൊണ്ട് അകത്തേക്കു കേറി... ആ റൂം ഫുള്ളും പഴയ തമ്പുരാന്മാരുടെ ഫോട്ടോകൾ കൊണ്ട് നിറഞ്ഞു നില്കുകയായിരുന്നു...

അവര് ഓരോ ഫോട്ടോകളും തുടക്കാൻ തുടങ്ങി.... ഓരോ ഫോട്ടോയുടെ അടിയിലുമായി.. മരപ്പലകയിൽ അവരുടെ പേരുകൾ കൊത്തിയിരുന്നു..... എന്ത് ലുക്ക്‌ ആ തബുരാൻ മാരെ ഒക്കെ കാണാൻ🙈... " ദച്ചു ഇത് ആരാ...ഈ പെണ്ണുമ്പുള്ള... " മാളു പഴയ തമ്പുരാട്ടി ആണന് തോന്നുന്നു.... " ദച്ചു പെട്ടന്ന് ആണ് മാളൂന്റെ ഷോൾഡറിൽ ഒരു കൈ വന്നു നിന്നത്.... ആയോ... അമ്മേ... " മാളൂന്റെ അലർച്ച കേട്ട് ദച്ചും ഞെട്ടി... പുറകിൽ നിന്ന പല്ലും... എന്തുവാടി ഇങ്ങനെ അലാറുനത്... മനുഷ്യനെ കുടി പേടിപ്പിക്കാൻ... " പല്ലു ആഹാനെ... ഞനും കുടി പേടിപ്പിച്ചു... " ദച്ചു പിന്നെ... മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് കയ്യും കൊണ്ട് വന്നേക്കായ...." മാളു ഇതൊക്കെ ആരാടി... " പല്ലു ഫോട്ടോയിൽ നോക്കി കൊണ്ട് ചോദിച്ചു ഇതൊക്കെ ഇവിടത്തെ പഴയ തമ്പുരാനും തമ്പുരാട്ടിമാറും ആണന് തോന്നുന്നു... " ദച്ചു... പെട്ടന്ന് ആണ് മാളുന്റെ കണിൽ ആ ഫോട്ടോ ഒടുക്കിയത്.... മാളു ഞെട്ടി കൊണ്ട് അടുത്ത് നിൽക്കുന്ന ദച്ചുനെ തോണ്ടി ആ ഫോട്ടോയിലേക്ക് കൈ ചുണ്ടി...ദച്ചും ആ ഫോട്ടോ കണ്ട് ഞെട്ടി മാളും ദച്ചും നോക്കുന്നത് കണ്ട് പല്ലു ആ ഫോട്ടോയിലേക്ക് നോക്കിയതും...പല്ലു ഞെട്ടി...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story