നീയില്ലാതെ: ഭാഗം 38

neeyillathe

രചന: AGNA

അവിടെ ഇരിക്കുന്ന പല്ലുവിന്റ ഫോട്ടോ കണ്ട് 3 പേരും ഞെട്ടി... ദേടി... നിന്റെ ഫോട്ടോ... " മാളു എന്റെ ഫോട്ടോ എങ്ങനെ ഇവിടെ വന്നു.... " പല്ലു കണ്ടിട്ട് ആരോ വരച്ചത് ആണ് എന്ന് തോന്നുന്നു... " മാളു എന്നാലും ഏട്ടത്തിയുടെ ഫോട്ടോ ആര് വരച്ചു.... " വർഷങ്ങൾ ആയി കൊട്ടാരം പൂട്ടി കിടക്കേയിരുന്നു എന്നാലേ പറഞ്ഞത്.... ഞൻ ഇങ്ങനെതെ ഡ്രസ്സ്‌ ഒന്നും ഇട്ടടില്ല.... ഇത് ഞൻ ഒന്നും അല്ല... " പല്ലു പക്ഷെ ആ ഫോട്ടോയിൽ നിന്നെ പകർത്തി വച്ച പോലെ തന്നെ ഉണ്ട്... " മാളു തനു....." ദച്ചു തനുവോ... " മാളു തനുന്റെ ഫോട്ടോ... " അതും പറഞ്ഞു ദച്ചു തൊട്ട് അപ്പുറത്തായി ഇരിക്കുന്ന ഫോട്ടോയിലേക് കൈ ചുണ്ടോയതും.... മാളും പല്ലും അങ്ങോട്ട്‌ നോക്കി.... ഇതാണോ തനു.... " മാളു ആഹാ... ഇതാ തനു... " പല്ലു പക്ഷെ തനുന്റെ ഏട്ടത്തിയുടെ ഫോട്ടോ എങ്ങനെ ഇവിടെ..." ദച്ചു നിങ്ങൾ ഇവിടെ നിൽക്കേയിരുന്നോ.... " ലച്ചുന്റെ ശബ്‌ദം കേട്ട് 3 പേരും വാതലിന്റെ സൈഡിലേക് നോക്കി... ജിത്തൂന്റ് ഒപ്പം അകത്തേക്കു കേറുന്ന ലച്ചുനെ കണ്ടതും മാളു അറിയാതെ നെഞ്ചത് കൈ വച്ചു പോയി.... ഫുഡ്‌ കൊണ്ട് വന്നിട്ടുണ്ട്.... ബാക്കി വൃത്തി അകൽ ഒക്കെ അത് കഴിഞ്ഞു ആവാം... " ലച്ചു അമ്മേ.... " ജിത്തൂന്റെ അലർച്ച കേട്ട് 4 പേരും തിരിഞ്ഞു.... എന്തുട്ട് ഫോട്ടോ അടി ഇവിടെ കൊണ്ട് വച്ചേക്കുനെ.... "

ജിത്തു പറഞ്ഞതും അവര് ചുണ്ടിയ ഫോട്ടോയിലേക് നോക്കി.... ധ്രുവേട്ടൻ.... " പല്ലു അറിയാതെ പറഞ്ഞു പോയി.... ഈ ഫോട്ടോ ഒക്കെ നിങ്ങൾ എപ്പോ വരാപിച്ചു.... " ജിത്തു ഇത് ഞങ്ങൾ വരാപ്പിച്ചത് ഒന്നും അല്ല ഇവിടെ ഇണ്ടായിരുന്നതാ.... " മാളു ഏഹ്... " ജിത്തു ഏട്ടന്റെ മാത്രം അല്ല ഏട്ടത്തിയുടെയും തനുന്റേം ഇണ്ട് " അതും പറഞ്ഞു ദച്ചു അവരുടെ ഫോട്ടോയും കാട്ടി കൊടുത്തു.... സത്യം പറഞ്ഞോ ഇത് നിങ്ങൾ കൊണ്ടുപോയി വച്ചത് അല്ലെ.... " മാളു ലച്ചുന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... പിന്നെ... ഞങ്ങള്ക് അത് ആണല്ലോ പണി...നിങ്ങളെ ഞൻ കാണുന്നത് തന്നെ ഇന്നാ.... "ലച്ചു പിനെ അങ്ങനെ ഇവരുടെ ഫോട്ടോ ഇവിടെ വന്നു..." ദച്ചു ഇവിടെ മുഴുവൻ പഴയ തമ്പുരാൻ മാരുടെയും തമ്പുരാട്ടിമാരുടെയും ചിത്രങ്ങൾ ആ... ഇവര് ഏതോ നിങ്ങളെ പോലെ ഇരിക്കുന്നെ തമ്പുരാനും തമ്പുരാട്ടിമാരും ആണന്ന തോന്നുന്നേ... അടിയിൽ അവരുടെ പേര് കൊത്തിയിടുണ്ടാവും അത് വായിച്ചു നോക്കാ... " അതും പറഞ്ഞു ലച്ചു ധ്രുവിന്റെ ഫോട്ടോയുടെ അരികിലേക് നീങ്ങി.... *

ശിവ രാമകൃഷ്ണ ദേവാ ലച്ചു വായിച്ചു....ശേഷം തനുവിന്റെ ഫോട്ടോയിലേക്ക് നീങ്ങി.... ഇത് ആരാ....ഈ കുട്ടിയെ എങ്ങനെ അറിയാ..." ലച്ചു അത് തനു എന്റെ ഫ്രണ്ടാ... " ദച്ചു എന്നിട്ട് ആ കുട്ടിയെ കൊണ്ടുവന്നിലെ.... " ദച്ചു അവൾ... അവൾ മരിച്ചു പോയി... " ദച്ചു ഓ... സോറി... " ലച്ചു അതും പറഞ്ഞു പേര് വായിച്ചു... * പ്രണാ ദേവി * ശേഷം പല്ലുവിന്റെ ഫോട്ടോയുടെ അരികത്ത് എത്തി... *അംശി ദേവി * *ശിവ...പ്രണാ... അംശി.. " ഈ പേര് ഞൻ എവിടേയോ കെട്ടിട്ടുണ്ടല്ലോ.... " ജിത്തു ഇവരാ...പണ്ട് ഈ കൊട്ടാരത്തിൽ കാവൽ നിന്ന ആത്മകൾ... " ലച്ചു ഏഹ്.... " ജിത്തു ഇവരുടെ കഥ അമ്മ പറഞ്ഞു ഞൻ കേട്ടിട്ടുണ്ട്.... " ലച്ചു കഥയോ... " പല്ലു ഹാ... കഥ.." ലച്ചു എന്ത് കഥ... " ദച്ചു മേൽപ്പാടൻ തമ്പുരാനും അംബിക തമ്പുരാട്ടിക്കും രണ്ട് മക്കൾ ആയിരുന്നു....വസുന്ധരെയും കൃഷ്ണമുർത്തിയും... രണ്ടുപേരുടെയും വിവാഹം ഒരേ സമയത്തായിരുന്നു... വസുന്തരായിക് വേണ്ടി കണ്ടുപിടിച്ച വരൻ അനന്തദേവനും.... കൃഷ്ണമുർത്തിയുടെ വധു ഇന്ദുലേകയും ആയിരുന്നു.... രണ്ടുപേർക്കും ഒരേ സമയത്ത് കുട്ടികൾ ജനിച്ചു...വസുന്ദരയിക്കും അനന്തനും രണ്ടു പെൺകുട്ടികൾ ആയിരുന്നു.... " പ്രണായും അംശിയും " കൃഷ്ണമുർത്തിക്കും ഇന്ദുലേക്കാകും ഒരു ആൺകുട്ടിയും " ശിവ "

മൂന്നുപേരും ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്..... അവര് മൂന്നുപേരും നല്ല കുട്ടുകാർ ആയിരുന്നു... പതിയെ പതിയെ പ്രാണയിക്കും അംശികും ശിവയോട് പ്രണയം തോന്നി തുടങ്ങി.... എന്നാൽ ഒരു ദിവസം ശിവ അംശിയോട് അൽമാരചുവട്ടിൽ വരാൻ പറഞ്ഞു....അംശി ചെലുകയും ചെയിതു.... എന്നാൽ അംശിയെ ഞെട്ടിച്ചു കൊണ്ട് പ്രാണയെ തനിക് ഇഷ്ടം ആണനും അവളോട് ഈ കാര്യം പറയണം എന്നും പറഞ്ഞു.... അംശി ഹൃദയം നുറുങ്ങിയ വേദനയോടെ പ്രാണയോട് പറഞ്ഞു.... പ്രാണയുടെ മുഖത്തെ സന്തോഷം കണ്ടതും അംശിക്കു മനസിലായി.... അവൾക്കും ശിവയെ ഇഷ്ടം ആണന്.... പതിയെ അംശി ശിവയെ മറക്കാൻ തുടങ്ങി... കൊട്ടാരത്തിൽ ശിവയുടെയും പ്രാണയുടെയും കാര്യം ചർച്ച വിഷയം ആയി.... കല്യാണം വേഗം തന്നെ നടത്താൻ അവര് തീരുമാനിച്ചു.... എന്നാൽ കല്യാണം ദിവസം പ്രാണയെ അവിടെ എങ്ങും കണ്ടില്ല.... എല്ലാവരും കുറെ തിരഞ്ഞു.... എന്നാൽ നിരാശ ആയിരുന്നു ഫലം... ഇത്രയും ആളുകളുടെ മുമ്പിൽ കൊട്ടാരത്തിന്റെ സൽപ്പേര് മോശം ആവാതിരിക്കാൻ വേണ്ടി....

അംശിയോട് കല്യാണ മണ്ഡപത്തിൽ പ്രാണയിക്കു പകരം ഇരിക്കാൻ അനന്തൻ ആവശ്യപെട്ടു.... എന്നാൽ അംശി സമ്മതിച്ചില്ല.... അവസാനം ശിവ വന്നു അംശിയോട് പറഞ്ഞു.... അവസാനം അവൾക് സമ്മതിക്കേണ്ടി വന്നു.... താലി കേട്ട് കഴിഞ്ഞ് അനുഗ്രഹം വാങ്ങുന്ന സമയത്ത്.... കൊട്ടാരത്തിലെ പണികാരൻ ഓടി വന്നു വിളിച്ചു കുവി.... " പ്രാണ കുഞ്ഞ് കുളത്തിൽ മരിച്ചു കിടക്കുന്നു..." എന്നും പറഞ്ഞു അത് കേട്ട് അവിടെ ചുറ്റും കുടി നിന്നവർ നിശബ്ദരായി.... എല്ലാവരുടെ മുഖത്ത് ഒരു തരാം ഞെട്ടാൽ ഉണ്ടായിരുന്നു.... അംശി ഇത് കേട്ടതും കുളത്തിലേക്ക് ഓടി.... പുറകെ ശിവയും... ചലനം ഇല്ലാത്ത പ്രാണയുടെ ശരീരം കണ്ട് അംശി ഞെട്ടി.... അവൾ വിറക്കുന്ന കൈകളോടെ പ്രാണയിക്ക് അരികിലേക് ചെനുപോട്ടി കരഞ്ഞു.... തന്റെ മകളുടെ ചലനം ഇല്ലാത്ത ശരീരം കണ്ട് വസുന്ദരയും അനന്തനും പൊട്ടി കരഞ്ഞു.. താൻ പ്രാണൻ ആയി സ്നേഹിച്ച പെണ്ണിന്റെ ശരീരം കണ്ട് ശിവയുടെ കണ്ണുനിറഞ്ഞു.... അവൻ അംശിക്ക് അരികത്തായിരുന്നു.... അംശിയുടെ കരച്ചിൽ കണ്ട് അവൻ അവളെ ചെറുത് പിടിച്ചു....

എല്ലാവരും വിശ്വസിച്ചത്.... പ്രാണ കല്യാണതിന്‌ താല്പര്യം ഇല്ലാത്തത് കൊണ്ട് ആത്മഹത്യാ ചെയ്തത് ആണെന്നാണ്.... എന്നാൽ ശിവയും അംശിയും അത് വിശ്വസിച്ചില്ല.... അവര് അറിയം...പ്രണാ ശിവയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്... അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.... ശിവ അംശിയെ സ്നേഹിച്ചു തുടങ്ങി....അവർ പ്രണയിക്കാൻ തുടങ്ങി.... കുറച്ചു മാസങ്ങൾ കഴിഞ്ഞതും.... അംശി ഗർഭിണി ആയി.... കൊട്ടാരത്തിൽ പ്രാണയെ മറന്നു സന്തോഷിച്ച ദിവസങ്ങൾ ആയിരുന്നു..... എന്നാൽ ഒരിക്കിൽ അംശിയുടെ ആഗ്രഹപ്രേകരം ശിവ അവളെ അമ്പലത്തിലെ ഉത്സവത്തിന് കൊണ്ടുപോയി.... അന്ന് രാത്രി അവർ കൊട്ടാരത്തിൽ തിരിച്ചു എത്തിയില്ല.... പിറ്റേന്ന് രാവിലെ ശിവപുരം മുഴുവനും ഞെട്ടികുന്ന വാർത്ത പരനു അൽമാര ചുവട്ടിൽ ശിവയും അംശിയും ജീവൻ ആറ്റ് കിടക്കുന്നു.... ശിവയ്ക്കും അംശികും എന്തുപറ്റി അവര് എങ്ങനെയാ മരിച്ചേ.... " പല്ലു സംശയത്തോടെയും അതിലുപരി ഞെട്ടലോടെയും ലച്ചുന്‌നോട് ചോദിച്ചു അവരെ കൊന്നത.... "

ലച്ചു ഏഹ്.... എന്ത് കോന്നത്തോ... ആര്... " പല്ലു ഭദ്രൻ..... കൊട്ടാരത്തിലെ പണ്ടത്തെ കാര്യസ്ഥന്റെ മോൻ ആയിരുന്നു.... കൊട്ടാരത്തിൽ എല്ലാവർക്കും അവൻ പ്രിയപെട്ടവൻ ആയിരുന്നു.... കാര്യസ്ഥന്റെ മോൻ ആണ് എന്നാ വേർതിരിവ് ആരും കാട്ടിയിരുന്നില്ല...പക്ഷെ ഭദ്രന്റെ മനസ്സിൽ ആരും അറിയാത്ത ഒരു പ്രണയം ഉണ്ടായിരുന്നു അംശിയോട്....അംശി എന്ന് വച്ചാൽ അവനു ജീവൻ ആയിരുന്നു....പ്രാണയിക്ക് ഭദ്രനെ അത്ര ഇഷ്ടമല്ലായിരുന്നു.... അവന്റെ സ്വഭാവം ശെരി അല്ല എന്ന് അവൾ എപ്പോളും പറയും....അന്ന് കല്യാണത്തിന്റെ തലേദിവസം ശിവാങ്കിയോട് ( ശിവയുടെ അനുജത്തി ) ഭദ്രൻ പറഞ്ഞെല്പിച്ചിരുന്നു രാത്രി അംശിയോട് കുളപടവിൽ വരാൻ പറയണം എന്ന്.... ശിവാങ്കി രാത്രി അംശിയെ കുറെ തിരഞ്ഞു എന്നാൽ നിരാശ ആയിരുന്നു ഫലം... അപ്പോളാണ് ശിവാങ്കി പ്രാണയെ കാണുന്നത്.... " പ്രാണച്ചി....ഭദ്രേട്ടൻ അംഷിച്ചിയോട് കുളപടവിൽ വരാൻ പറയാൻ പറഞ്ഞു.... ഞൻ നോക്കിയിട്ട് അംശിച്ചിയേ ഇവിടെ എങ്ങും കാണുന്നില്ല...." "ശിവാങ്കി നീ പോകോ ഞൻ പറഞ്ഞോള അംശിയോട്...."

പ്രാണ പറഞ്ഞതും ശിവാങ്കി പോയി.... ഭദ്രൻ അംശിയെയും കാത്തു കുളപടവിൽ ഇരിക്കേയിരുന്നു....തന്റെ പ്രണയം അംശിയോട് പറയാൻ...എന്നാൽ അംശിക്ക് പകരം അവിടെ പ്രാണയാണ് ചേനത്...... നീയോ.... നീ എന്താ ഇവിടെ.... ഞൻ അംശിയോട് അല്ലെ വരാൻ പറഞ്ഞത്....' ഭദ്രൻ.... എന്തിന.... അവളെ കണ്ടിട്ട്... നിന്റെ പ്രണയവക്താനം പറയാൻ ആണോ... " പ്രാണ പ്രാണ... നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം എന്ന് അറിയില്ല... പക്ഷെ എനിക്ക് ജീവന..." ഭദ്രൻ നിന്നെ പോലെ ഒരുത്തനെ അവൾ സ്നേഹിക്കില്ല.... അതിനു ഞൻ സമ്മതിക്കില്ല... " പ്രാണ നിന്നാക് എന്താ എന്നോട് ഇത്ര ദേഷ്യം... ഞൻ നിനനോട് എന്ത് ചെയ്തു... കുറച്ചു ദിവസമായി ഞൻ ശ്രെദ്ധിക്കുന്നു നിന്റെ സ്വഭാവത്തിൽ എന്നോടുള്ള മാറ്റം... " ഭദ്രൻ വായിക്കി പോയി.... നിന്നെ തിരിച്ചറിയാൻ... നീ ഒരു വൃത്തികെട്ടവൻ ആണ് എന്ന് അറിയാൻ..." പ്രാണ പ്രാണെ.... " ഭദ്രൻ അലറേണ്ട....* മായ*... അവളെ നിനക്ക് ഓർമ്മയുടോ... ഒരു സമയത്ത് നീ പറഞ്ഞിരുന്നു അവൾ എന്റെ ജീവൻ ആണന്....പക്ഷെ അംശിയെ കണ്ടപ്പോൾ നിനക്ക് അവളെ വേണ്ട....

മായയെ കൊണ്ടുള്ള ആവിശ്യം കഴിഞ്ഞപ്പോൾ നിനക്ക് അവളെ വേണ്ട... കാല് കൊണ്ട് ചവിട്ടി അരച്ചിലെ അവളെ...ഒരു ദക്ഷണിയാവും ഇല്ലാതെ കൊന്നു കളഞ്ഞിലെ അവളെ..... ഇത് നീ എങ്ങനെ... " ഭദ്രൻ നീ അവളെ ഇല്ലാതാകുന്നതിനു മുൻപ് എല്ലാം അവൾ എന്നോട് പറഞ്ഞിരുന്നു... പക്ഷെ ഞൻ ഒന്നും വിശ്വസിച്ചില്ല... എനിക്ക് അറിയുന്ന ഭദ്രൻ അങ്ങനെ അല്ല.... നീ വന്ന അന്ന് ഞൻ അവളെ കാണാൻ അവിടെ ചെന്നിരുന്നു... വാതലിൽ കൊട്ടുന്നതിനു മുൻപ് നിന്റെ ശബ്‌ദം കേട്ടതും... അവൾ പറഞ്ഞത് സത്യം ആണോ എന്ന് എനിക്ക് സംശയം ആയി... ജന്നലോരങ്ങളിലൂടെ ഞൻ കണ്ടു നിന്നെ.... നിന്റെ നാവ് കൊണ്ട് തന്നെ എല്ലാം പറഞ്ഞു... ഒരു ദക്ഷണിയാവും ഇല്ലാതെ നീ അവളെ ചവിട്ടി അരച്ചു.... നീ അവളെ കെട്ടിതൂക്കി... ആത്മഹത്യ ആണ് വരുത്തി തിരുത്തു.... അന്ന് എനിക്ക് വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ എന്റെ നാവ് പൊന്തിയില്ല... എന്നാൽ എന്റെ അംശിയെയും നീ ഇല്ലാതെ ആകാൻ നോക്കുമ്പോൾ ഞൻ സമ്മതിക്കണോ... " പ്രാണ പ്രാണ... എനിക്ക് അംശി എന്ന് വച്ചാൽ ജീവന...

മായെ പോലെ അല്ല ഞൻ അവളെ കണ്ടത്... ആ മായയോട് ഒഴിഞ്ഞു പോവാൻ ഞൻ പല പ്രാവിശ്യം പറഞ്ഞതാ... അവൾ കേട്ടില്ല... അംശിയോട് എല്ലാം പറയും എന്ന് പറഞ്ഞു... എനിക്ക് എന്റെ അംശിയെ നഷ്ടപെടുത്താൻ വയ്യ... അതുകൊണ്ടാ ഞൻ " ഭദ്രൻ മായയെ മടുത്തപോലെ നിനക്ക് അംശിയെയും മടക്കും അപ്പൊ നീ മായയെ ഒഴിവാക്കിയ പോലെ ഒഴിവാക്കിലെ... " പ്രാണ ഇല്ലാ.... അംശിയെ എനിക്ക് അത്രയ്ക്ക് ഇഷ്ട... " ഭദ്രൻ നീ എന്ത് പറഞ്ഞാലും അംശിയെ നിനക്ക് ഞൻ തരില്ല... ഈ സത്യം ഞൻ എല്ലാവരോടും പറയും... " പ്രാണ അതും പറഞ്ഞു തിരിഞ്ഞതും അവളുടെ മുടിക്കുത്തിൽ കുതിപിടിച്ചു വെള്ളത്തിലേക് ഇട്ടു... അവളെ വെള്ളത്തിലേക് ചവിട്ടി പിടിച്ചു... ജീവന് വേണ്ടി പ്രാണ കൈയും കാലും ഇട്ടു അടിച്ചു... എന്നാൽ ഒരു ആറ്റ് കരുണ പോലും കട്ടാതെ ഭദ്രൻ പ്രാണയെ കൊന്നുതള്ളി... അംശി വന്നോ എന്ന് അറിയാൻ വേണ്ടി വന്ന ശിവാങ്കി ഇത് കണ്ട് ഞെട്ടി... വായ പൊതികൊണ്ട് അവൾ ഓടിമുറിയിൽ കേറി വാതിൽ അടച്ചു പൊട്ടി കരഞ്ഞു.... "ഭദ്രേട്ടൻ അങ്ങനെ ചെയോ.... അത് ഭദ്രേട്ടൻ അല്ല "

അവൾ സ്വയം പുലമ്പി കൊണ്ടിരുന്നു.. പേടിച്ചിട്ട് ഈ കാര്യം ശിവാങ്കി ആരോടും പറഞ്ഞില്ല.... പിറ്റേദിവസം പ്രാണയെ കാണാത്തത് കൊണ്ട് അംശിയെ പ്രാണയിക്ക് പകരം ശിവ താലി ചാർത്തിയത് കണ്ട്... ഭദ്രൻ ഞെട്ടി... അവനു ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു ആ സമയത്ത്... എന്നാലും ഭദ്രന്റെ പ്രേതീക്ഷ ശിവ ഒരിക്കിലും അംശിയെ സ്നേഹിക്കില്ല എന്നത് ആയിരുന്നു.... എന്നാൽ ഭദ്രന്റെ പ്രതിക്ഷ തകർത്തുകൊണ്ട് ശിവ അംശിയെ പ്രണയിച്ചു തുടങ്ങി.... കുറച്ചു മാസങ്ങൾ കഴിഞ്ഞതും അവൾ ഗർഭണിയും ആയി.... അതുകൂടി ആയതും ഭദ്രന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി... അമ്പലത്തിലെ ഉത്സവം കഴിഞ്ഞു വരുന്നു സമയം അവരെ കാത്തു ഭദ്രൻ അൽ മാരചുവട്ടിൽ ഉണ്ടായിരുന്നു.... എന്താടാ ഈ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നത്... " ശിവ തമാശമട്ടിൽ ചോദിച്ചു ഭദ്രൻ അംശിയുടെ അരികിൽ വന്നു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... " വാ... അംശി നമ്മുക്ക് പോവാം നീയില്ലാതെ എനിക്ക് പറ്റില്ല അംശി നീ എന്റെ ജീവന... " ഭദ്ര... നീ എന്തൊക്കയാ പറയുന്നത് എന്ന് അറിയോ..."

ശിവ ദേഷ്യത്തോടെ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ട അംശി ഒരുപാട് ഒരുപാട് ഇഷ്ട.... വാ നമ്മുക്ക് എവിടേക്കെങ്കിലും പോവാ... " ഭദ്രൻ പറയുന്നത് കേട്ട് അംശി അവന്റെ കൈ തട്ടി മാറ്റി ശിവയോട് ചേർന്നിരുന്നു... അത് കണ്ട് ഭദ്രന് കലി കേറി.... ഞൻ നിന്നെ കൊണ്ടുപോവാൻ ആണ് വന്നതാകിൽ കൊണ്ടുപോവും... അതിനു ആര് തടസം ആയാലും പ്രാണ കൊന്ന മാതിരി... എല്ലാവരെയും ഞൻ കോലും... പ്രാണയെ... നീ... നീ ആണോ " ശിവ ഞെട്ടൽ ഓടെ ചോദിച്ചു.... ഭദ്രൻ ഒരു പുച്ഛചിരിയോടെ എല്ലാം പറഞ്ഞു.... എനിക്ക് നീ മാത്രം മതി അംശി...നിന്നെ ഞൻ കൊണ്ടുപോവും നിന്നെ മാത്രം ഇവന്റെ എച്ചിലിനെ എനിക്ക് വേണ്ട ഭദ്രൻ പറഞ്ഞതും അംശി അവളുടെ വയറിൽ കൈ ചേർത്തു പിടിച്ചു.... ശിവ കലിയോടെ ഭദ്രനെ അഞ്ഞു ചവട്ടിയതും ഭദ്രൻ നിലത്തേക് വീണു... ശിവ അന്റെ കോളറിൽ പിടിച്ച് പൊക്കി അവന്റെ മുകിനിട്ട് ഇടിച്ചു... അവനെ അഞ്ചാറം പുഞ്ചറാം തല്ലി അവശനക്കി.... അംശിയുടെ അരികിലേക് ചെന്നു... അംശിയെ ചേർത്തുപിടിച്ചു... അവൾ അവന്റെ നെഞ്ചിൽ മുഖംപുത്തി കരഞ്ഞു...

ഡാ... എന്ന് അലറി ഷർട്ടിന്റെ ബാക്കി കരുതി വച്ചിരുന്നു വിഷകത്തിയും മായി ഭദ്രൻ പാഞ്ഞു വന്നു കുത്തി.... ഞൻ പറഞ്ഞത് അല്ലെ ഇവളെ കൊണ്ടുപോവൊന്... അതും പറഞ്ഞു ചിരിച്ചുകൊണ്ട് കത്തി വലിച്ചുരിയതും... ഭദ്രൻ ഞെട്ടി... കുത്ത് കൊണ്ടത് അംശിക്ക് ആയിരുന്നു... ശിവ ഞെട്ടി കൊണ്ട് വീഴാൻ പോയ അംശിയെ ചേർത്തു പിടിച്ചു എന്നാൽ നിമിഷ നേരം കൊണ്ട് ഭദ്രൻ ശിവയെ കുത്തിയിരുന്നു... നിമിഷ നേരം kond വിഷം അവരുടെ ഉള്ളിലേക്കു കടന്നു ചെന്നിരുന്നു... ജീവൻ പോകുമ്പോളും അംശി ശിവയുടെ നെഞ്ചിൽ ചാഞ്ഞു കിടന്നാണ് മരിച്ചത്.... ഞൻ അറിയാതെ ചെയ്തതാ പെണ്ണെ... " അതും പറഞ്ഞു ഭദ്രൻ അംശിയെ നോക്കി അലറി കരഞ്ഞു.... അപ്പൊ ഭദ്രൻ ആണല്ലേ മൂന്നുപേരുടെയും ജീവൻ എടുത്തത്...." പല്ലു അതെ...മൂന്നാലു ആഴ്ച കഴിഞ്ഞതും കൊട്ടാരത്തിൽ ഒരു ദുർമരണം കുടി നടന്നു...." ലച്ചു ആരുടെ... "ജിത്തു ഭദ്രന്റെ രക്തം വർനാണ് മരിച്ചത്...അന്നത്തെ തമ്പുരാന്റെ മടിയിൽ അന്ന് ഭദ്രൻ അവസാനം ആയി പറഞ്ഞത് * ശിവപ്രണാമംഷി *എന്നാണ് പിന്നീട് ഒരു ജ്യോത്സ്യൻ ആണ് പറഞ്ഞുത് ഈ ശിവപ്രണംഷിയുടെ കാവൽ ഉണ്ടന്...

. കൂടാതെ ഭദ്രന്റെ മോക്ഷം കിട്ടാത്ത ആത്മാവും.... ലച്ചു നീ പറഞ്ഞു വരുന്നത് ഇവിടെ പ്രേതം ഉണ്ടനല്ലേ...." ജിത്തു ഇത് വെറും കേട്ടകേൾവി മാത്രമട... " ലച്ചു നീ വനപ്പത്തോട്ട് പറയാൻ തുടങ്ങിയത് ആണല്ലോ കേട്ടകേൾവി കേട്ടകേൾവിനു... ഞൻ ഇത് കേട്ട് കേട്ട് മടുത്തു... ഇവിടെ ശെരിക്കും പ്രേതം ഉണ്ടോ... " മാളു ഇന്ന് രാത്രി അറിയാ ഉണ്ടോ ഇല്ലയോ എന്ന്... "ലച്ചു എടി ദച്ചു നീ എന്തുന്ന തപ്പുന്നത്..."പല്ലു എന്റെ ഫോട്ടോ വല്ലതും ഉണ്ടോ എന്ന് നോക്കിയതാ..." ദച്ചു എന്തിന്... " പല്ലു നിങ്ങളുട മാത്രം ഫോട്ടോ വന്നമതിയോ... എന്റെ ഉണ്ടോ എന്ന് നോക്കണ്ടേ...'" ദച്ചു ചരമാക്കോളത്തിൽ നോക്കിയ മതിയോ 😌.. " മാളു പ്ഫ.... " ദച്ചു താങ്ക്സ്... " മാളു അല്ല ലച്ചു... അച്ചു വന്നിലെ... " പല്ലു അവൾ അടിയിൽ ഇണ്ട് അപ്പുനോടും ധ്രുവിനോടും വർത്താനം പറയാ... " ലച്ചു എന്റെ ദേവ്യേ... " ദച്ചു അതും പറഞ്ഞു നെഞ്ചത് കൈ kond അടിലേക് ഓടി... ഇവൾക്ക് ഇത് എന്ത് പറ്റി... " ലച്ചു Il രാവിലത്തെ ഗുളിക കഴിച്ചില്ല അതാ ഇങ്ങനെ... " പല്ലു ചിരിച്ചുകൊണ്ട് ആ മുറി അടച്ചു അവർ താഴേക്കു പോയത്തും ആ മുറി നറച്ചു പുക കൊണ്ട് മുടി....

ദച്ചു അടിലേക് ചെന്നതും അച്ചും ധ്രുവും ഒടുക്കത്തെ സംസാരം.... അപ്പു തടിക്ക് കൈ കൊടുത്തിരിക്കുണ്ട്.... പെട്ടന്ന് ആണ് അഗത്തേക് ഹർഷനും ഹരിയും വന്നത്... ഹർഷേട്ടാ... എന്നെ മനസ്സിലായോ... " ദച്ചു ഇല്ലാ ആരാ... " ഹർഷൻ അത് പറഞ്ഞതും അപ്പു വയപൊത്തി ചിരിക്കാൻ തുടങ്ങി... ദച്ചു അല്ലെ..." ഹരി ദച്ചുനെ നോക്കി ചോദിച്ചതും ദച്ചു ചിരിച്ചു കൊണ്ട് തലയിട്ടി... സ്റ്റെപ് ഇറങ്ങി വരുന്ന മാളൂനെ നോക്കി ഹരി ചോദിച്ചു... " മാളു അല്ലെ " ആഹാ അതെ... " മാളു പല്ലു... " സംശയത്തോടെ പല്ലുനുനേരെ നോക്കി ഹരി ചോദിച്ചതും അതെ എന്ന് തലയിട്ടി... ഞൻ ആരാണ് എന്ന് അറിയോ...' ജിത്തു നീ ആരായാലും എനിക്ക് എന്താ 😏" ഹരി 🤭🤭" മാളു എല്ലാവരുടെ പേരും കൃത്യം ആയി മനസിലാക്കി അല്ലോ... " അച്ചു ഹരിയുടെയും കൈയിൽ പിച്ചി കൊണ്ട് പറഞ്ഞു.... ഹരിയുടെ മുഖത് പല നവരസങ്ങൾ വന്നുമറയുനുണ്ടായിരുന്നു.... ഉച്ചകാലത്തെ ഉണ്ണ് കഴച്ചു കഴിഞ്ഞതും അവർ പാത്രം കൊണ്ട് പോയി... വൈകുനേരം ആയതും വിട് വൃത്തി ആയി കഴിഞ്ഞിരുന്നു....

രാത്രി അത്താഴം കഴിച്ചു എല്ലാവരും കിടകാൻ അവരുടെ മുറിയിലേക് പോയി.... ജിത്തു അപ്പുനോട് ലച്ചു പറഞ്ഞകാര്യങ്ങൾ പറഞ്ഞു കൊടുത്തു... ആ ഭദ്രന്റെ ആത്മാവ് ഇവിടെ ഇണ്ടാനാ പറയണേ... " ജിത്തു ഇതൊക്കെ വെറും കഥ അല്ലേടാ.... നീ കിടക്കാൻ നോക്ക് " അപ്പു ജിത്തുന്നു ആണെകിൽ പേടിച്ചിട്ട് ഉറക്കം വരാത്ത അവസ്ഥയായിരുന്നു.... --------------------------------------------------- മാളു..... " ദച്ചു എന്താടി.. " മാളു നിനക്ക് പേടി ഉണ്ടോ.... " ദച്ചു ഏയ്യ്....നിനക്കോ... " മാളു ഏയ്യ്... " ദച്ചു പെട്ടന്ന് കൊട്ടാരം അക്കെ ചെമ്പകത്തിന്റെ മണം പരന്നു... പട്ടി ഒള്ള ഇടുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങി.... പുറത്ത് മഴ ശക്തിയായ ഇടിമിന്നൽ ഓടെ പെയുനുണ്ടായിരുന്നു..... ---------------------------------------------------- ധ്രുവിന്റെ മടിയിൽ ഇരിക്കുകയായിരുന്നു പല്ലു.... ധ്രുവേട്ടാ എനിക്ക് പേടി ആവുന്നു... " പല്ലു പേടി എന്നാ വാക്ക് പല്ലവിയുടെ ഡിക്ഷണറി ഇല്ലാനാണല്ലോ പറഞ്ഞത്... " ധ്രുവ് ധ്രുവേട്ടാ..."പല്ലു കപടദേഷ്യത്തോടെ വിളിച്ചതും ധ്രുവ് അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി... അമർത്തി കടിച്ചു സ്സ്... " പല്ലു എരുവാലിച്ചു.... എന്താടി... "

ധ്രുവ് വേദനിച്ചട്ടോ... " പല്ലു വേദനിച്ചോ... " ധ്രുവ് മമ് 😕... " പല്ലു ധ്രുവ് പല്ലുന്റെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചു... ധ്രുവിന്റെ ചുടുശ്വാസം തട്ടിയതും...വിറച്ചുകൊണ്ട് പല്ലു ധ്രുവിന്റെ ഷർട്ടിൽ പിടിമുറുകി...കണ്ണുകൾ കുമ്പി അടച്ചു....അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി.... ധ്രുവിന്റെ കൈകൾ പല്ലുവിന്റെ ശരീരം അക്കെ ഓടി നടന്നു... അവളുടെ ടോപിന്റെ സിബ് അവൻ പതിയെ അഴിച്ചതും പല്ലു ഞെട്ടി കൊണ്ട് ധ്രുവിനെ ഉന്തി മാറ്റി എഴുനേറ്റു പോവാൻ നിന്നതും... ധ്രുവ് പല്ലുവിന്റെ കൈയിൽ പിടി മുറുകിയതും പല്ലുവിന്റെ കൈ ധ്രുവിന്റെ മുഖത് പതിഞ്ഞിരുന്നു... ധ്രുവ് ഞെട്ടി കൊണ്ട് കയ്യ് വിട്ടു... പല്ലു നിറഞ്ഞു വന്ന കണ്ണ് അമർത്തി തുടച്ചു കൊണ്ട് ജന്നലോരം പോയി നിന്നു.... ധ്രുവ് ഒന്നും മനസിലാവാതെ മുഖത് കൈ വച്ചുകൊണ്ട് ബെഡിൽ ഇരുന്നു........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story