നീയില്ലാതെ: ഭാഗം 39

neeyillathe

രചന: AGNA

ധ്രുവ് ഒന്നും മനസിലാവാതെ മുഖത്ത് കൈ വച്ചുകൊണ്ട് ബെഡിൽ ഇരുന്നു.... പല്ലു നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടിരുന്നു.... ജനൽ കമ്പികളിൽ അവളുടെ കൈ മുറുകി.... പല്ലു.... " ധ്രുവ് പല്ലുവിന്റെ അടുത്തു വന്നുകൊണ്ട് വിളിച്ചതും... അവൾ അവന്റെ നെഞ്ചിലേക് വീണുകൊണ്ട് പൊട്ടിക്കരഞ്ഞു.... സോറി ധ്രുവേട്ടാ.... ഞൻ അറിയാതെ... അടിച്ചതാ... പെട്ടന്ന് എനിക്ക്.... സോറി ധ്രുവേട്ടാ..." പല്ലു എന്ത് അടിയ അടിച്ചേ.... ഇപ്പോളും വേദന മാറിയിട്ടില്ല..... എന്നിട്ട് സോറിയും പറഞ്ഞു വന്നേക്കായ... "ധ്രുവ് മുഖത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു... പല്ലു ഒന്ന് ചിരിച്ചു പോയി.... ഇത്തിരി വേദനയൊക്കെ സഹിച്ചോ.... എന്നെ കൊറേ വേദനിപ്പിച്ചതല്ലേ..."പല്ലു കപടദേഷ്യത്തോടെ പറഞ്ഞു ഓ... അപ്പൊ അതിനു പകരം വീട്ടിയതാണോ..." ധ്രുവ് ധ്രുവേട്ടാ..... " പല്ലു കടുപ്പിച്ചു വിളിച്ചു.... നീ എന്നെ തല്ലുല്ലെങ്കിൽ ഞൻ ഒരു കാര്യം ചോദിച്ചോട്ടെ.... " ധ്രുവ് എന്ത് കാര്യം.... " പല്ലു സംശയത്തോടെ ചോദിച്ചു നിന്നെ ഞൻ സ്വന്തം ആക്കിക്കോട്ടെ എല്ലാ അർത്ഥത്തിലും...... "

ധ്രുവ് പല്ലുനെ തന്റെ അരികിലേക് ചേർത്ത് നിർത്തികൊണ്ട് ചോദിച്ചു.... ഏഹ്.... " പല്ലു ഞെട്ടൽ ഓടെ ധ്രുവിനെ നോക്കി I need you...... " ധ്രുവ് പറഞ്ഞു നിർത്തിയതും പല്ലു ധ്രുവിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ട് ചെറുചിരിയോടെ ധ്രുവിനെ നോക്കി... പെട്ടന്നുള്ള പല്ലുവിന്റെ നികത്തിൽ ധ്രുവ് ഒന്ന് പകച്ചു എങ്കിലും .... ഒരു പുഞ്ചിരിയോടെ പല്ലുനെ കൈകളിൽ കോരി എടുത്ത് ബെഡിൽ കിടത്തി.. അവൻ അവളുടെ മുഖം മുഴുവനും ചുംബിച്ചുകൊണ്ട് പതിയെ അവയ്ക്ക് താഴെ മുഖം ചേർത്തു വച്ചു കൊണ്ട് അവിടെ ഒട്ടാകെ ചുംബനം കൊണ്ട് മുടി....അവളുടെ പൊക്കിൾ ചുഴിയിൽ അവൻ അമർത്തി കടിച്ചതും...അവൾ അവനെ തള്ളി മാറ്റാൻ നോക്കിയങ്കിലും അതിനായില്ല അവന്റെ ഓരോ പ്രവർത്തിയിലും അവൾ വില്ല് പോലെ പുറകിലേക്ക് വലിഞ്ഞു പോയികൊണ്ടിരുന്നു.... അപ്പോളേക്കും അവൻ അവളിലേക്കു അമർന്നു.... ഒടുക്കo പതിയെ പതിയെ അവന്റെ കൈകളാൽ അവളിൽ മാറായായി നിന്നിരുന്ന വസ്ത്രങ്ങൾ അഴിഞ്ഞു വീണത്തും...

ഒരു മാറയായി അവളിലേക്കു അമരുന്നതും അവന്റെ അധരങ്ങളും ദന്താങ്ങളും ഒക്കെയും അവളുടെ ശരീരത്തിൽ പതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... ചെറിയ ചാറ്റൽ മഴ കണ്ണകെ അവൻ പതിയെ അവളിലേക്കു അലിഞ്ഞു ചേർന്നിരുന്നു...നിറഞ്ഞു തുളുമ്പുന്ന അവളുടെ കണ്ണുനീർ തുള്ളികൾ അവൻ തുടച്ചു മാറ്റി... അവളെ ചേർത്തു പിടിച്ചു.... ഞൻ നിന്നെ വേദിനിപ്പിച്ചോ പെണ്ണെ.... " ധ്രുവ് അവൾ ഇല്ലാ എന്ന അർത്ഥത്തിൽ തലയട്ടി.... ധ്രുവേട്ടാ..... എന്താടി...... എന്നെ ധ്രുവേട്ടന് ശെരിക്കും ഇഷ്ടോണോ.... അല്ല ഇഷ്ട്ടല്ല... " പല്ലുന്റെ ചോത്യം കേട്ട് ധ്രുവ് ദേഷ്യത്തോടെ പറഞ്ഞു ധ്രുവേട്ടാ ഞൻ ദേഷ്യപെടൻ ചോദിച്ചതല്ല.... പല്ലു.... മമ്.... നിനക്ക് എന്നോട് ദേഷ്യം ഇല്ലേ..... എന്തിന്..... ഞൻ നിന്നെ കൊറേ വേദനിപ്പിച്ചിട്ടുണ്ട്.... വാക്കുകൾ കൊണ്ട് കുത്തി നോവിച്ചിട്ടുണ്ട്...എന്നിട്ടും നിനക്ക് എന്നോട് ദേഷ്യവും തോന്നിയില്ലേ ... തോന്നിയിലെനോ.... വലിച്ചുരി ഭിത്തിയിൽ ഒട്ടിക്കാൻ തോന്നിയിട്ടുണ്ട്... ബെഡിന് ചവട്ടി താഴെ ഇടാൻ വരെ തോന്നിയിട്ടുണ്ട്.... ഏഹ്....

ഞൻ വിചാരിച്ചപോലെ അല്ലാലോ നീ... പക്ഷെ ധ്രുവേട്ടാ.... ഞൻ ഇപ്പോ വായിങ്കര ഹാപ്പിയാ... ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞൻ ആണ് എന്ന് പോലും തോന്നിപോവും.... നീ തള്ളി മാറികേണല്ലോ...... " ധ്രുവ് പല്ലുനെ കളിയാകുമാരി പറഞ്ഞതും ധ്രുവേട്ടാ.... " പല്ലു കലിപ്പിൽ വിളിച്ചതും... ധ്രുവ് പല്ലുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു...പല്ലു ചെറുചിരിയോടെ അത് സ്വകരിച്ചു ധ്രുവേട്ടാ... ഇന്ന് ഒരു സംഭവം ഉണ്ടായി... "പല്ലു ആവേശത്തോടെ പറയാൻ പോയതും പല്ലു നമ്മുക്ക് ഇനി പിന്നെ സംസാരികം.... എനിക്ക് ഓർക്കം വരുന്നു..." ധ്രുവ് പറഞ്ഞതും പല്ലു ചുണ്ട് ചുള്ക്കി... ഉറങ്ങിക്കോ.... ഉറങ്ങിക്കോ... എന്നെ കൊണ്ടുള്ളു ആവിശ്യം കഴിഞ്ഞില്ല... ഇനി എന്നെ വേണ്ടായിരിക്കും... " അതും പറഞ്ഞു പല്ലു തിരിഞ്ഞു കിടന്നതും... ധ്രുവ് അവളെ തനിലേക് ചേർത്ത് നിർത്തി കെട്ടിപിടിച്ചുകൊണ്ട് പല്ലുന്റെ കവളിൽ അമർത്തി കടിച്ചു.... ധ്രുവേട്ടാ... എനിക്ക് വേദിനികുനുടട്ടോ.... അങ്ങോട്ട് മാറി കിടക്ക് ഞൻ അക്കെ ദേഷ്യത്തില.... " പല്ലു ദേഷ്യത്തോടെ പറഞ്ഞു എന്റെ പല്ലി കുഞ്ഞ് ദേഷ്യപെടല്ലേ.... "

ധ്രുവ് പറഞ്ഞതും പല്ലു അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു ആാാാാ... എന്നെ കടിച്ചു കൊലല്ലേ... " ധ്രുവ് നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞത്തും പല്ലു മുഖം തിരിച്ചു എന്റെ പല്ലു... എന്താ നിനക്ക് പറയാൻ ഒള്ളത് പറ... " ധ്രുവ് അപ്പൊ ഉറങ്ങടെ... " പല്ലു എന്റെ ഉറക്കം ഒക്കെ പോയി നീ പറ... " ധ്രുവ് പല്ലു ലച്ചു പറഞ്ഞ കാര്യങ്ങൾ ധ്രുവിനോട് പറഞ്ഞു... ഹഹഹഹഹ 😂😂... എന്റെ പല്ലു ഈ കാലത്ത് എവിടാനാ പ്രേതം ഒക്കെ.... ലച്ചു തന്നെ പറഞ്ഞില്ലെ അത് വെറും കഥ ആണന്.... എന്നിട്ട് പ്രേതം ഉണ്ടന് പറഞ്ഞു വന്നേക്കായ.... പൊട്ടികള്ളി..." ധ്രുവ് പറഞ്ഞതും പല്ലു മുഖം വീർപ്പിച്ചു തിരിഞ്ഞു കിടന്നതും ധ്രുവ് പല്ലുനെ കെട്ടിപിടിച്ചു കിടന്നു... ------------------------------------------------------ മാളു🥵..... " ദച്ചു എന്താടി.... " മാളു നീ ഉറങ്ങിയാ.... " ദച്ചു ഉറങ്ങിയെങ്കിൽ വിളി കേൾക്കോയിരുന്നു.... " മാളു 😁😁😁..." ദച്ചു പെട്ടന്ന് ആണ് ആ റൂമിൽ ആരുടയോ കാല് പെരുമാറ്റം കേട്ടത്...ആരോ നിലവിളിക്കുന്ന ശബ്ദവും ദച്ചു.... " മാളു വിറച്ചു കൊണ്ട് വിളിച്ചു.... എന്താടി... " ദച്ചു നീ കേട്ടാ...ആരുടയോ നടക്കണ ശബ്‌ദം.... "

മാളു അപ്പൊ അത് എന്റെ തോന്നൽ ആയിരുന്നിലെ....നീയും കേട്ടോ ആ ശബ്‌ദം..." ദച്ചു അഹടി... ആരോ നമ്മുടെ അടുത്തേക് വരുന്നുണ്ട്.... എടി പിനെ നല്ല ചെമ്പത്തിന്റെ മണവും ഉണ്ട്..." മാളു നീ ഒന്ന് ലൈറ്റ് ഇട്ടേ.... " ദച്ചു നിനക്ക് ഇട്ടൂടെ.... " മാളു നിനക്ക് പേടി ഇല്ലാലോ.... എനിക്ക് ഇപ്പോ പേടി വന്നു... " ദച്ചു ദച്ചു പറഞ്ഞത് കേട്ട് ധൈര്യം സംഹരിച്ചു കൊണ്ട് മാളു ലൈറ്റ് ഇടാൻ പോയിയതും....ഇടിമിന്നിയതും ഒരുമിച്ചായിരുന്നു... ഇടി മിന്നൽ വെളിച്ചത്തിൽ ആരുടയോ നിഴൽ കണ്ടതും.... ആയോ... അമ്മേ😫😫😩😫... " എന്ന് അലറിവിളിച്ചുകൊണ്ട് ദച്ചുന്റെ മെത്തേക്ക് വീണു... എന്താഡി.... " ദച്ചു വേറെച്ചു കൊണ്ട് ചോദിച്ചതും.... പ്രേതം പ്രേതം എന്ന് പറഞ്ഞു മാളു അലറി..അത് കേൾക്കണ്ട താമസം ദച്ചു എഴുനേറ്റു ഓടി... ദച്ചു ഓടുന്നത് കണ്ട് പുറകെ മാളും ഓടി... -------------------------------------------------- ആരോ വെള്ളം കുടിക്കുന ശബ്ദം കേട്ട് ജിത്തു തലവഴി ഇട്ട പൊതപ്പു മാറ്റി..... ഡാ.. അപ്പു... " ജിത്തു പേടിച്ചു വിറച്ചു കൊണ്ട് അപ്പുനെ വിളിച്ചു എന്താടാ.... മനുഷ്യനെ ഉറങ്ങാനും സമ്മതികുല്ലേ..."

ഉറപ്പിച്ചോടെ അപ്പു അതും പറഞ്ഞു തിരിഞ്ഞു കിടന്നു.... ജിത്തു അപ്പുന്റെ കൈയിൽ പിടിച്ചു കടിച്ചതും അപ്പു വേദനകൊണ്ട് ചാടി എഴുനേറ്റു.... എന്താടാ.... " അപ്പു ഉറക്കം പോയ ദേഷ്യത്തിൽ ജിത്തുന്നു നേരെ അലറി... ഡാ തെണ്ടി.... നീ ഒന്ന് മിണ്ടാതെ ഇവിടെ കിടന്നേ.... "അതും പറഞ്ഞു ജിത്തു അപ്പുനെ വലിച്ചിട്ടു... എന്താടാ..." അപ്പു നീ കേട്ട ആരോ വെള്ളം കുടിക്കുന്ന ശബ്‌ദം..." ജിത്തു പറഞ്ഞതും അപ്പു ഒരു നിമിഷം ചെവി കുർപ്പിച്ചു നിന്നു.... ശെരി ആണല്ലോ ആരോ വെള്ളം കുടിക്കുന്നാ ശബ്ദം.... ഞൻ ഒന്ന് നോക്കട്ടെ... " അതും പറഞ്ഞു അപ്പു ലൈറ്റ് ഇടാൻ പോയതും... ജിത്തു തലവഴി പൊതപ്പ് ഇട്ടു ഇവിടെ ആരും ഇല്ലാലോ... " അപ്പു പറയുന്നത് കേട്ട് ജിത്തു തലേന് പുതപ്പ് മാറ്റി നോക്കി.... നിനക്ക് തോന്നിയത് ആയിരിക്കും... " അപ്പു അപ്പൊ നീ എങ്ങനെ കേട്ടു ആ ശബ്‌ദം... " ജിത്തു എനികും തോന്നിയത് ആയിരിക്കും....' അതും പറഞ്ഞു അപ്പു ലൈറ്റ് ഓഫ്‌ ചെയ്യാൻ പോയതും ജിത്തു അലറി.... എന്താടാ....." അപ്പു നീ ലൈറ്റ് ഓഫ്‌ ചെയ്യണ്ട... " ജിത്തു അപ്പൊ ഉറങ്ങണ്ടേ....

"അപ്പു വേണ്ട.... ഇവിടെ പ്രേതം ഉണ്ട്... ആരോ എന്റെ അരികത്ത് കിടക്കുന്നപോലെ ഒക്കെ തോന്നി എനിക്ക്..." ജിത്തു ഇത് ഒരു ശല്യം ആയല്ലോ ദെയിവമേ.... ഇതിനെ കള്ളും ബേധം ദച്ചു ആയിരുന്നു.... " അപ്പു 😬😬😬🥵🥵" ജിത്തു പെട്ടന്ന് വാതിലിൽ കൊട്ട് തുടങ്ങി... അപ്പു തുറക്കാൻ പോയതും ജിത്തും അലാറൻ തുടങ്ങി... എന്താടാ 😬...' അപ്പു തുറക്കണ്ട... പ്രേതം ആയിരിക്കും... " ജിത്തു 😬😬😬അവന്റെ ഒരു പ്രേതം അതും പറഞ്ഞു അപ്പു വാതിൽ തുറന്നതും... മുടി ഒക്കെ അഴിച്ചു യക്ഷി ലുക്കിൽ വന്നു നിൽക്കുന്ന ദച്ചുനെ മാളൂനെ കണ്ട് അപ്പും ജിത്തും ഒരുമിച്ചാലറി.... അവരുടെ അലറച്ച കേട്ട് ദച്ചു അപ്പു ഒക്കത്തേക് കേറി... മാളു തലവഴി പുതപ്പ് ഇട്ടു കിടക്കുന്ന ജിത്തൂന്റെ മെത്തേക്കും... വാതിൽ അടക്ക് പ്രേതം വരും 😫" ദച്ചു ഇറങ്ങി പൊടി😡...." അത് കേൾക്കണ്ട താമസം ദച്ചു കാട്ടിലേക്കു ചാടി കേറി... ജിത്തുന്നു ആണെങ്കിൽ പണ്ഡിലോറായുടെ അടിയിൽ പെട്ട അവസ്ഥയായിരുന്നു.... രണ്ടണ്ണവും എന്റെ മേത്തുനു മാറോ.... എനിക്ക് കുറച്ചു കാലം കുടി ജീവിക്കണം 😫" ജിത്തു അത് കേൾക്കണ്ട താമസം രണ്ടും ജിത്തൂന്റെ രണ്ട് സൈഡിൽ ആയി ഇരുന്നു... അപ്പു വാതിൽ അടച്ചു കൊണ്ട് വന്നു.... നിങ്ങൾ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ...' അപ്പു പ്രേതം 😭😭...

" ദച്ചു & മാളു ഇവിടേം ഇണ്ട് 😭... " ജിത്തു ഏഹ് 😰.... " ദച്ചു & മാളു ഹാ😢..." ജിത്തു ഒരു വട്ടാനെ സഹിക്കുന്നത് തന്നെ ഒരു കണക്കിന.... അപ്പളാ നിങ്ങള്... " അപ്പു പറഞ്ഞു നിർത്തിയതും.... ചിലങ്കയുടെ ശബ്‌ദം കേൾക്കാൻ തുടങ്ങി... ചെവിടുകൾ കരയുന്ന ശബ്ദവും.... പുറത്തെ ഇടിവെട്ടിന്റെ ശബ്ദവും കുടി കേൾക്കാൻ തുടങ്ങിയതും... ദച്ചും ജിത്തും മാളും കുടി ഒരുമിച്ചിരുന്നു മോങ്ങൻ തുടങ്ങി.... ആ മുറിയിൽ രക്തത്തിന്റെ ഗന്ധം നിറയാൻ തുടങ്ങി....ചുടു രക്തത്തിന്റെ മണം മുക്കിൽ അടിച്ചതും... അപ്പൂനും പേടി ആവാൻ തുടങ്ങി.... അപ്പു ഒന്നും അറിയാത്ത പോലെ ദച്ചുന്റെ അരികത്ത് വന്നിരുന്നു... പെട്ടന്നു അന്ന് അപ്പു ആ റൂമിന്റെ എയർ ഹോൾ ശ്രേദ്ധിച്ചത്... അതിൽ കുടി നോക്കിയപ്പോൾ ഒരു കറുത്ത രൂപം കണ്ട് അപ്പു ഞെട്ടി... അപ്പു ആ രൂപത്തെ ജിത്തുന്നു ദച്ചുനും മാളൂന്നും കാട്ടിക്കൊണ്ടുത്തു... അത് കാണണ്ട താമസം മുന്നും കുടി അലാറൻ തുടങ്ങി... നിങ്ങൾ ഒന്ന് മിണ്ടാതിരി...' അപ്പു ഡാ തെണ്ടി നീ കണ്ടത് കണ്ട്... എന്തിനാ വെറുതെ ഞങ്ങളും കുടി കാട്ടി താനേ.... "

ജിത്തു വീണ്ടും അവർ ആ എയർ ഹോളിൽ നോക്കിയതും അവിടെ മാത്രം ചെറിയ ലൈറ്റ് പോലെ കാണം....പെട്ടന്ന് വാതിൽ കൊട്ട് കേട്ടതും... നാലുപേരും ഒരുപോലെ ഞെട്ടി...ആരോ നടക്കുന്ന ശബ്‌ദം വീണ്ടും കേൾക്കാൻ തുടങ്ങി....അപ്പൂന് പേടി കുടി.... ബാക്കി മുന്നിന്റെ കാര്യം പറയണ്ടല്ലോ 😂 വാതലിൽ നിർത്താതെ കൊട്ടിക്കൊണ്ടിരുന്നു.... പോയി തുറന്നു നോക്ക് അപ്പുവേട്ട ചെല്ലപ പല്ലും ധ്രുവേട്ടനും ആണെങ്കിലോ..." മാളു പറഞ്ഞതും അപ്പു വാതിലിന്റെ അടുത്തേക് നീങ്ങി.... പെട്ടന്ന് ആണ് കറന്റ്‌ പോയതും... അപ്പു ഓടി കാട്ടിലേക് വീണു... പോയി ഇവിടെ വന്നു കിടത്താതെ പോയി തുറന്നു നോക്ക് അപ്പുവേട്ട... " ദച്ചു ഞൻ ഒറ്റക് പോവൂല്ല നിങ്ങളും വാ... " അപ്പു ഞങ്ങള... " malu നിങ്ങൾ പോയി നോക്കിയിട്ട് വാ ഞൻ ഒന്നും വരില്ല... " ജിത്തു അതും പറഞ്ഞു തലവഴി പുതപ്പ് ഇട്ടതും... മാളു അത് പിടിച്ചു വാങ്ങി വലിചെറിഞ്ഞു.... എടി പട്ടി... " ജിത്തു പട്ടി തന്റെ മറ്റവൾ... " മാളു വീണ്ടും കൊട്ട് ശക്തമായി കേൾക്കാൻ തുടങ്ങിയതും.... അപ്പു ഫ്ലാഷ് ലൈറ്റ് എടുത്ത് എഴുനേറ്റു... മാളും ദച്ചും ജിത്തൂനെ പിടിച്ചു എഴുനേൽപ്പിച്ചു.... ജിത്തു അപ്പുന്റെ പുതപ്പ് തലവഴി ഇട്ടു കൊണ്ട് അപ്പുന്റെ പുറകെ നടന്നു ജിത്തൂന്റെ രണ്ട് സൈഡിൽ ആയി ദച്ചും മാളും ഉണ്ട്...

അപ്പു വാതിലിന്റെ കുറ്റി വലിച്ചു... ഹാൻഡലിൽ പിടിച്ച് വാതിൽ തുറന്നതും... ഫ്ലാഷ് ലൈറ്റ്റിന്റെ വെള്ളിച്ചതിൽ ഒരു രൂപം അവരെ നോക്കി വികൃതമായി ചിരിക്കാൻ തുടങ്ങി .. പുറത്തേക്ക് നീണ്ടുവരുന്ന കൂർത്ത പല്ലുകൾ,,, അതിൽ നിന്നും ചോരത്തുള്ളികൾ ഇറ്റ് വീഴുന്നുണ്ട്.... ശവം കരിഞ്ഞ നാറ്റമാണ് അവനനുഭവപ്പെട്ടത്.... പുറകിലാരോ ഉള്ളതുപോലെ അവർക്ക് അനുഭവപ്പെട്ടു.... അവര് തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും സാധിക്കുണ്ടായിരുന്നില്ല.... ആ രൂപം അപ്പൂന് നേർക്ക് അടുത്തുവന്നു... മുഖാമുഖം അപ്പുന്റെ ധൈര്യഒക്കെ ചോർന്നു പോയി..... മാളും ദച്ചും ജിത്തൂന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് ജിത്തു കിടന്നു വിറക്കാൻ തുടങ്ങി..ആ രൂപം കൈയിലെ കൂർത്ത നഖങ്ങൾകൊണ്ട് അപ്പുന്റെ നേർക്ക് വന്നതും അപ്പു വാതിൽ ശക്തിയായി അടച്ചു തിരിഞ്ഞതും അപ്പു എന്തോ കണ്ടപ്പോൾ വിറക്കാൻ തുടങ്ങി അത് കണ്ട് ദച്ചും മാളും ജിത്തും തിരിഞ്ഞതും അവരും വിറക്കാൻ തുടങ്ങി

മാംസവും, ചുടുചോരയും നാവുകൊണ്ട് നുണഞ്ഞ് ആ രൂപം വലിയ ശബ്ദത്തിൽ അലറികൊണ്ട് അവരുടെ അടുത്തേക് വന്നതും....... ആാാാാ... " എന്ന് അലറിക്കൊണ്ട് നാലുപേരും കണ്ണുകൾ ഇറുക്കെ അടച്ചു... ഇതുവരെ ഒരു അനക്കവും കേൾക്കാതയതും അവർ കണ്ണുകൾ തുറന്നതും ഒന്നും കാണുന്നില്ല ചുറ്റിനും ഇരുട്ട്.... മൊബൈലിലെ വെളിച്ചതിൽ അവർ കണ്ട് ഒരു വെള്ളപോക... കറുത്ത പുകയുമായി മറയുന്നത്.... പെട്ടെന്ന് ഫ്ലാഷ് ലൈറ്റ് ഓഫ്‌ ആയി .... ഫ്ലാഷ് ലൈറ്റ് ഓണാക്കിയാൽ ചിലപ്പോൾ ആദ്യം കാണുന്നത് പ്രേതത്തിനെയാണോ എന്നൊരു പേടികാരണം അപ്പു ഓൺ ചെയ്യാതെ... അവരെ കൊണ്ട് ബെഡിലേക് മറഞ്ഞു... പെട്ടന്നണ് കറന്റ്‌ വന്നത്... കറന്റ്‌ വന്നതും അവര് കണ്ടത് മതിൽ മേൽ ഉള്ള നാലുനിഴലുളെ ആണ്.......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story