നീയില്ലാതെ: ഭാഗം 4

neeyillathe

രചന: AGNA

ഇപ്പൊ ആരോടും പറയണ്ട plz.... മ്മ്മ് 🙄🙄 അപ്പോളാണ് കൈകഴുകാൻ വന്ന ജീത്തു ഇത് കാണുന്നത് അവൻ ഒന്ന് ആക്കി ചുമച്ചു ജീത്തൂനെ കണ്ടതും തനു ധ്രുവിനെ ഉന്തി മാറ്റി അങ്ങോട്ട്‌ പോയി ജീത്തു ധ്രുവിനെ നന്നായി ഒന്ന് സ്കാൻ ചെയ്യാൻ തുടങ്ങി ധ്രുവ് കപട ദേഷ്യത്തോടെ ചോദിച്ചു " എന്താടാ... " ഞൻ അറിയാതെ എന്തോ ഒന്ന് ഇവിടെ നടക്കുണ്ട് എന്ത്.. 🙄 മ്മ് നടക്കട്ടെ നടക്കട്ടെ ഞൻ മണത്തു കണ്ടുപിടിച്ചോളം... നീ എന്താ പിച്ചുംപേയും പറയുന്നത്.... രാവിലത്തെ ഗുളിക കഴിച്ചില്ല 🙄🙄🙄 "ആരു ഗുളിക കഴിക്കാത്ത കാര്യ പറയുന്നത് "അത് വഴി വന്ന തരുൺ ചോദിച്ചു "ദെ ഇവൻ "ജീത്തൂനെ ചുണ്ടി കാട്ടി ധ്രുവ് പറഞ്ഞു അവനു അല്ലങ്കിലും രണ്ടുപിരി ലുസ് ആണല്ലോ നിങ്ങൾ എന്നെ ഇൺസൾട് ചെയുന്ന കാര്യം എന്റെ ഫാൻസ്‌ കാര് അറിഞ്ഞാൽ ഉണ്ടാലോ😡😡😡 നിനക്ക് എവിടാനാ ഫാൻസ്‌ 🙄

" തരുൺ " ᴀᴊ ആരാണ് എന്ന് ആ dance ക്ലബ്ബിൽ ചെന്നു ചോദിച്ചു നോക്ക്.....സുന്ദരനും സുമുഖനും സർവോപരി സൽഗുണ സമ്പനാനും ആയ... ഈ അർജിത്തിന്റെ പുറകെ എത്ര പെൺപിള്ളേർ വരുന്നേനു അറിയോ... ഇല്ലാ 😕" തരുൺ " നീ തള്ളി തള്ളി എന്നാ മറിച്ചീടോ " ധ്രുവ് " പോടാ 🤧എന്നും പറഞ്ഞു തരുണിന്റെയും ധ്രുവിന്റെയും വായിട്ടത് ഇടിയും കൊടുത്തു കൊണ്ട് ജീത്തു ഹാളിലേക്കു പോയി ജീത്തൂന്റെ പുറകെ ധ്രുവും തരുണും ജീത്തു നോക്കുബോൾ തനു ഓറഞ്ചിൽ നല്ല പോളിംഗ് നടത്തുകയാണ് ധ്രുവ് : ഇവക് ആരെങ്കിലും ഓറഞ്ചിൽ കഴിവശം കൊടിത്തിട്ടുണ്ടോ🙄 തരുൺ : ആവക് പണ്ട് തൊട്ട് ഓറഞ്ച് എന്നു പറഞ്ഞാൽ ജീവന 😁😁 തനു പോവാം... തരുൺ തനുനോടായി പറഞ്ഞു മ്മ് എന്നും പറഞ്ഞു എഴുനേറ്റു തരുണിന്റെ പുറകെ ജീതുവും പോയി...

എന്റെ ദൈവമേ എന്റെ നാത്തൂൻ എന്ത് തിറ്റായ ഇങ്ങനെ പോയി ഒരു ഓറഞ്ച് കട വാങ്ങാണ്ടി വരും 🤭🤭.... നെഞ്ചിൽ കൈ വച്ചുകൊണ്ട് ദച്ചു പറഞ്ഞു അത് കേട്ടത്തും ധ്രുവ് ദച്ചുനെ ഒന്ന് പാളി നോക്കിയിട്ട് പറഞ്ഞു... നിന്നെ കാളും ഭേദം ആ.... അതിനു ദച്ചു നന്നായി ഒന്ന് പുച്ഛിച്ചു 😏😏😏😏 --------------------------------------------------- രാത്രി ആയതും ധ്രുവ് തനുവിനെ വിളിക്കാൻ ഫോൺ എടുത്തു... എന്നാൽ അവനു എന്തോ ഒരു പേടിപോലെ... ധ്രുവ് ഫോൺ എടുത്തോടുത്തു തന്നെ വച്ചു ബെഡിൽ കിടന്നു കണ്ണടക്കുമ്പോൾ ഒരു മുഖമേ ഇണ്ടായിരുന്നോള്ളൂ "തനുവിന്റെ" "ആയോ................" എന്നാ അലർച്ച കേട്ടാണ് ധ്രുവ് കണ്ണുതുറക്കുന്നത് ധ്രുവ് ഓടി പിടഞ്ഞു താഴേക്കു ചെന്നപ്പോൾ ദച്ചുവിന്റെ റൂമിൽ എല്ലാവരും അവളെ അശോസിപ്പിക്കുകയായിരുന്നു എന്താ....എന്തുപറ്റി....

അവൾ സ്വപ്നം കണ്ടതാ... നീ കരയാതെ ദച്ചു...സ്വപ്നം അല്ലെ.... എന്നാലും ദച്ചു കരിച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല ധ്രുവ് ദച്ചുവിന്റെ അടുത്ത് വന്നിരുന്നു... അവൾ അവന്റെ മടിയിൽ തലവച്ചു കിടന്നു... അവളുടെ കരിച്ചിൽ ശാന്തമായി എല്ലാവരോടും ധ്രുവ് പൊക്കോളാൻ പറഞ്ഞു... അവർ പുറത്തേക് പോയി... അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞതും ദച്ചു ധ്രുവിനെ നോക്കി ചിരിച്ചു എന്തേ ചേട്ടായിയുടെ മോളുടെ പേടി മാറിയോ.... മ്മ്മ്..... ശെരിക്കും സ്വപ്നം സത്യാവോ.... ഇല്ലടി.... അല്ല നീ എന്ത് സ്വപ്നോ കണ്ടത്... " അതോ... നമ്മുടെ ഡോറയും ബുജിയും വഴക്കിട്ടു കുറുനരി ബാക്ബാഗ് മോഷ്ടിച്ചു....😔 " ധ്രുവ് : ഏഹ്....... 😲 ധ്രുവ് അക്കെ എന്തൊപോയ അണ്ണനെ പോലെ ഇരുപ്പായി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story