നീയില്ലാതെ: ഭാഗം 42

neeyillathe

രചന: AGNA

 ഇല്ലാ.... " പല്ലുന്റെ മറുപടി ദച്ചുനെ സങ്കടപെടുത്തി.... ദച്ചുവിന്റെ കൈ യന്ത്രികമായി പല്ലുവിൽ നിന്നു ആഴിഞ്ഞു..... ഞൻ വന്നോളം പൊക്കോ.... " അത്രയും മാത്രം പറഞ്ഞുകൊണ്ട് ദച്ചു ബെഡിലേക് ഇരുന്നു.... പല്ലു ഒന്നും പറയൻ കഴിയാതെ അവിടെ നിന്നു പോയി..... ------------------------------------------------ ട്രെയിൽ ചായയുമായി ജീവനില്ലാത്ത ചിരി സമ്മനിച്ചുകൊണ്ട് ദച്ചു വന്നു..... എല്ലാവർക്കും കൊടുത്തു.... അവളുടെ ഉള്ളിലെ സങ്കടങ്ങൾ അവളുടെ മുഖത് നിന്നു തന്നെ മനസ്സിലാകാമായിരുന്നു..... "അവർക്ക് എന്തെകിലും സംസാരിക്കാൻ ഉണ്ടകിൽ സംസാരിച്ചോട്ടെ അല്ലെ.."മുത്തശ്ശി പറഞ്ഞതും ദച്ചു മുത്തശ്ശിയെ നോക്കി പേടിപ്പിച്ചു കൊണ്ട് മുകളിലേക്കു പോയി.... പുറകെ ആ ചെറുക്കനും... ദച്ചു നേരെ പോയത് ബാൽകണിയിൽ ആയിരുന്നു.... ദച്ചുമ്മ......." പുറകിൽ നിന്നും തനിക് ഏറ്റവും പരിചിതമായ ശബ്‌ദം കേട്ട് ദച്ചു തിരിഞ്ഞു നോക്കിയതും.... അപ്പുവിനെ കണ്ട് ദച്ചുവിന്റെ കണ്ണുകൾ തിളങ്ങി..... ഒട്ടും സമയം കളയാതെ ദച്ചു ഓടിച്ചെന്നു അപ്പുനെ കെട്ടിപിടിച്ചു.....

"അപ്പുവേട്ട എന്നെ വിട്ട് പോവല്ലേ..... എനിക്ക് അപ്പുവേട്ടനെ ഒരുപാട് ഇഷ്ട..... അപ്പുവേട്ടൻ സ്നേഹിക്കുന്നവൾ പോലും ഇത്രമാത്രം സ്നേഹിക്കില്ല..... അപ്പുവേട്ട i love u..... എന്നെ വിട്ട് പോവല്ലേ..... "അവനെ ഇറുക്കി ക്വട്ടിപിടിച്ചുകൊണ്ട് ദച്ചു കരഞ്ഞുപറഞ്ഞു..... അവൾ സ്നേഹിക്കുന്ന അത്ര ഒന്നും നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ല..... കഴിയും..... ഞാനാ അപ്പുവേട്ടനെ ഏറ്റവും അതികം സ്നേഹിക്കുന്നത്..... ഇല്ലാ മോളെ..... ഏതാ ആ മൂദേവി എനിക്ക് അവളെ ഒന്ന് കാണണം 😡..... അതിനു എന്താ കാണിക്കല്ലലോ...." അതുപറഞ്ഞു അപ്പു പോക്കറ്റിൽ നിന്നു ഫോൺ എടുത്ത് ഗാലറി open ചെയ്ത് അതിൽ നിന്നു ഒരു ഫോട്ടോ എടുത്ത് ദച്ചൂന് നേരെ കാട്ടി..... ഏഹ്... ഇത് ഞാനല്ലേ...... അതേലോ.... ഈ മൂദേവിനെ ആണ്‌ ഞൻ സ്നേഹിക്കുന്നത്...... " അപ്പു പറഞ്ഞതും ദച്ചു നിറക്കണ്ണുകളോടെ അപ്പുന്റെ നെഞ്ചത് ഇട്ട് ഇടിക്കാൻ തുടങ്ങി... എടി.... നീ എന്നെ കൊല്ലോ....." ദച്ചുന്റെ കൈ രണ്ടും കുട്ടിപിടിച്ചുകൊണ്ട് പറഞ്ഞു...

അതെ കേട്ടിപിടിക്കലോകേ കല്യാണം കഴിഞ്ഞിട്ട് മതിയേ.... " പെണ്ണുകാണാൻ വന്ന ചെറുക്കൻ അങ്ങോട്ട്‌ വന്നുകൊണ്ട് പറഞ്ഞു... ആ ചെറുക്കനെ കണ്ടതും ദച്ചു അപ്പുനെ നോക്കി.... നിവേദ്.... എന്റെ കസിന.... നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാ.... ഞങ്ങൾ എല്ലാവരും കൂടി ഇങ്ങനെ ഒരു പ്ലാൻ ഇട്ടത്.... അത് എനിക്ക് നേരത്തെ മനസിലായി..... " ദച്ചു മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു എന്തോ എങ്ങനെ.... " പല്ലും ധ്രുവും അങ്ങോട്ട്‌ വന്നു എന്നിട്ട ഉച്ചക്ക് ഫുഡ്‌ കഴിക്കാതെ കിടന്നതും.... ഏട്ടത്തി അപ്പുവേട്ടനോട് ഒന്ന് പറയോ plz എന്നൊക്കെ എന്നോട് കരഞ്ഞു പറഞ്ഞതും... " പല്ലു 🤭🤭🤭" ധ്രുവ് ചിരിക്കണ്ട😏... " ദച്ചു പിന്നെ സംസാരിച്ചത് ഒക്കെ മതി അടിലേക് വാ.... " ധ്രുവ് പറഞ്ഞതും എല്ലാവരും താഴേക്ക് ഇറങ്ങി.... അപ്പു ഇറങ്ങാൻ പോയതും ദച്ചു അവന്റെ കൈയിൽ പിടിച്ചു വലിച്ച് മതിലിനോട് അടുപ്പിച്ചു.... പെരുവിരളിൽ പൊന്തികൊണ്ടാവൾ അവന്റ ചുണ്ടിൽ ചുണ്ട് ചേർത്ത് വച്ചു..... പിന്നിലെ ആ... " പല്ലു എന്തോ പറയാൻ വേണ്ടി വന്നതും.... ഇത് കണ്ട് ഞെട്ടി പണ്ടാരം അടങ്ങി....

വന്ന സ്പീഡിൽ തന്നെ പോയി.... ഏട്ടന്റെ അല്ലെ അനിയത്തി..... ഇതല്ല ഇതിനു അപ്പുറവും കാണേണ്ടി വരും.... ദെയിവമേ എന്റെ അപ്പുനെ കാത്തോളണേ.... " പല്ലു ആരോടുന്നുമില്ലാതെ പറഞ്ഞു... ദച്ചു അപ്പുന്റെ ചുണ്ടിൽ അമർത്തി കടിച്ചുകൊണ്ട് താഴേക്ക് ഓടി...... ആാാാാ... ഡീ.... " അപ്പു അലറിയതും ദച്ചു സ്ഥലം വിട്ടിരുന്നു.... ------------------------------------------------ എന്ത്പറ്റി അളിയാ ചുണ്ടൊക്കെ പൊട്ടിയിരിക്കുന്നു....."ധ്രുവ് അപ്പുനെ നോക്കികൊണ്ട് ചോദിച്ചു... അത്... അത്... പിന്നെ... കടിച്ചതാ.... " അപ്പു ആര്... " ധ്രുവ് ഞൻ തന്നെ.... " അപ്പു സത്യം പറഞ്ഞോ ആരാ കടിച്ചത്..... " ധ്രുവ് അപ്പുനേം ദച്ചുനേം മാറി മാറി നോക്കികൊണ്ട് ചോദിച്ചു.... അളിയന്റെ പെങ്ങള് 😁... " അപ്പു തോന്നി 🤭.... " ധ്രുവ് കല്യാണം ദച്ചുന്റെ കോഴ്സ് ഒക്കെ കഴിഞ്ഞിട്ട് മതിലെ.... ഇനി കുറച്ചു മാസം കൂടിയേ ഒള്ളു.... "

കേശാവ്... അഹ്... അത് മതി.... " പ്രകാശൻ എന്തിനാ അച്ഛാ.... ഇത്രയും നിട്ടുന്നത്.... പെട്ടന്ന് നടുത്തുന്നത് അല്ലെ നല്ലത്.... " ദച്ചു എന്റെ മോൾക് ഇപ്പോ ഒരു കല്യാണം വേണ്ടനാണല്ലോ പറഞ്ഞത്.... ഇപ്പൊ എന്ത്പറ്റി.... " ശാരത... ഈ 😁... " ദച്ചു ഇളിക്കല്ലേ ഇളിക്കല്ലേ.... " ധ്രുവ് കല്യാണം ഇവളുടെ കോഴ്സ് ഒക്കെ കംപ്ലീറ്റ് ആയിട്ട് പതിയെ മതി അങ്കിൾ.... " അപ്പു പറഞ്ഞതും ദച്ചു അപ്പുനെ നോക്കി പല്ല് കടിച്ചു പിന്നെ മോനെ ധ്രുവ്..... പല്ലുനെ ഒരുദിവസം വിട്ടിൽ നിർത്തിക്കോട്ടെ.... " പെട്ടന്നുള്ള രാധികയുടെ ചോത്യം കേട്ട് ധ്രുവും പല്ലും നല്ലോണം ഞെട്ടി..... അപ്പും ദച്ചും അവരെ നോക്കി ചിരിക്കുന്നുണ്ട് എന്താ മോൻ ഒന്നും പറയാതെ....... അതിനു എന്താ അമ്മേ...... ഒന്നോ രണ്ടോ ദിവസം കൊണ്ടുപോയി നിർത്തിക്കോ.... " ധ്രുവ് പറഞ്ഞതും പല്ലു ധ്രുവിനെ കുർപ്പിച്ചു നോക്കി അതിനു ധ്രുവ് ഇളിച്ചു കൊടുത്തു....

അവർ ഇറങ്ങിയതും കൂടെ പല്ലും പോയി..... അന്ന് ധ്രുവ് എല്ലാവരോടും വളരെ അലസമായി ആണ് പെരുമാറിയത്.... ചെയുന്നത് ഒന്നും ചെയ്ത് തീർക്കാൻ അവനു പറ്റുന്നില്ലായിരുന്നു...... എന്റെ ഏട്ടാ.... ഏട്ടൻ ഏട്ടത്തിയെ നാലോണം മിസ്സ് ചെയ്യുന്നുണ്ടാല്ലേ..... " ദച്ചു ഞനോ.... ഏയ്യ്... ഇല്ലാ... " ധ്രുവ് മ്മ്മ്.... " ദച്ചു ഒന്ന് ആക്കി മൂളി... ഏട്ടന് ഏട്ടത്തിയെ കാണാണോ.... " ദച്ചു അഹ്.... കാണണം..... " ധ്രുവ് അതിനു ഒരു വഴി ഇണ്ട്.... " ദച്ചു എന്ത് വഴി...." ധ്രുവ് ഏട്ടത്തിയുടെ വിട്ടിൽ പോവാ..... ആരും കാണരുത്.... ആരെങ്കിലും കണ്ടാൽ അത് ഏട്ടന് നാണക്കേടാ.... അത്കൊണ്ട് നമ്മുക്ക് രാത്രി പോവാ.. ഏട്ടന് ഏട്ടത്തിയെയും കാണാ.... എനിക്ക് അപ്പുവേട്ടനെയും കാണാ 🙈...." ദച്ചു ധ്രുവ് സംശയത്തോടെ ദച്ചുനെ നോക്കികൊണ്ട് തലയട്ടിയതും ദച്ചു ചിരിച്ചു കാട്ടി........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story