നീയില്ലാതെ: ഭാഗം 43

neeyillathe

രചന: AGNA

 എന്തിനടി ഇങ്ങനെ കരയുന്നേ...... അവൻ എന്നെ ഇപ്പോ നോക്ക് പോലും ചെയ്യുന്നില്ല വല്ലാത്ത ഒരു അവോയ്ഡിങ്.... " മാളു കരഞ്ഞുകൊണ്ട് ഫോണിൽ കൂടി പല്ലുനോട് സങ്കടങ്ങൾ പറയുകയാണ്.... നിന്റെ കൈയിൽ കൊണ്ട് തന്നെയല്ലേ....." പല്ലു എടി അവനോട് ഒന്ന് മിണ്ടാൻ പറ എന്നോട്....." മാളു നിനക്ക് ചെന്നു സംസാരിച്ചൂടെ..... ഞൻ സംസാരിക്കാൻ ചെന്നപ്പോ പറയാ...." എന്തിനടി വെറുതെ പുറകെ നടന്നു വെറുപ്പിക്കുന്നത് എന്ന് "... നീ അവനോട് ഒന്ന് സംസാരിക്... അഹ് നോക്കട്ടെ.... എടി വിട്ടിൽ എന്നെ കെട്ടിച്ചു വിടാനുള്ള പ്ലാൻ ഉണ്ട്.... നീ അവനോട് എന്റെ വിട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയാടി..... Plz... 😬😬😬😬ഞൻ അവനോട് പറയാ.... ബാക്കി ഒക്കെ അവന്റെ ഇഷ്ടം.... ------------------------------------------------ ധ്രുവ് ബുള്ളറ്റ് പല്ലുന്റെ കുറച്ചു മാറി കൊണ്ടുപോയി നിർത്തി..... ദച്ചു ഇറങ്ങി.... ധ്രുവ് ഫ്രണ്ടിൽ നടന്നു.... ധ്രുവ് നേരെ മതിലിന്റെ അടുത്തേക് ചെന്നു ഒന്ന് ഉയർന്നു പൊങ്ങി ഒറ്റ കുതിപിന് അവൻ മതിലിന്റെ മുകളിൽ കേറി ഇരുന്നു.... വരുന്നുണ്ടാകിൽ വരാൻ നോക്ക്....

കുന്തം വിഴുങ്ങിയാ പോലെ നില്കാതെ...." ധ്രുവ് പറഞ്ഞതും ദച്ചു ഓടി വന്നു പുഷ്പം പോലെ മതിൽ ചാടി കടന്നു.... അത് കണ്ട് കിളി പോയപോലെ ധ്രുവ് നിൽക്കുകയാണ്.... ഇത് നിന്റെ സ്ഥിരം പരിപാടിയാണോടി....? " ധ്രുവ് ദച്ചുനെ നോക്കി ചോദിച്ചു... അതിനു അവൾ ഒറ്റ കണ്ണ് ഇറുക്കി കാണിച്ചു.... ധ്രുവ് ദച്ചുനെ ഒന്ന് നോക്കികൊണ്ട് പൈപ്പിലൂടെ വലിഞ്ഞു കേറി സൺഷെയ്ഡിൽ ഇറങ്ങി.... അവിടെ നിന്നു വലിഞ്ഞു കേറി ടെറിസിൽ എത്തി....അത് പോലെ തന്നെ ദച്ചുവും വലിഞ്ഞു കേറി ടെറിസിൽ എത്തി.... ധ്രുവ് ഡോറിന്റെ ഹാൻഡ്‌ൽ പിടിച്ചു തിരിച്ചു..... ലോക്കാ....." ധ്രുവ് വാടിയ മുഖത്തോടെ പറഞ്ഞു.... ഏട്ടത്തിയെ വിളിക്ക് വാതിൽ തുറന്നു തരാൻ പറ..... " ദച്ചു പറഞ്ഞതും ധ്രുവ് പല്ലുനെ ഡയൽ ചെയിതു.... മൂന്നുന്നാലു പ്രാവിശ്യം വിളിച്ചു...കിട്ടുന്നുണ്ടായിരുന്നില്ല... എടി വേറെ ഒരു കാളിൽ ആണനണലോ പറയുന്നത്..... " ധ്രുവ് ഇത്രയും ഈ ഏട്ടത്തി ആരോടാ സംസാരിക്കുന്നത്.... " ദച്ചു അത് തനായ ഞനും ആലോചിക്കുന്നത്.... " ധ്രുവ് ഇനി വല്ല അവിഹിതം ആണോ...."

ദച്ചു പ്ഫ..........!!!!" ധ്രുവ് താങ്ക്സ്😌....... " ദച്ചു ഞാൻ അപ്പുനെ വിളിച്ചു നോക്കാ..... " ധ്രുവ് ധ്രുവ് അപ്പുനെ വിളിച്ചു നോക്കി ആദ്യത്തെ റിങ്ങിൽ തന്നെ call എടുത്തു.... ഹലോ.... എന്താ അളിയാ ഈ നേരത്ത്...." അപ്പു ഡാ... നീ വേഗം ടെറസിന്റെ ഡോർ തുറക് പെട്ടന്ന്..... " ധ്രുവ് എന്തിനാ....ഡോർ തുറക്കുനെ..... " അപ്പു നീ വേഗം വന്നു തുറക്ക്.... " അത്രേയും പറഞ്ഞുകൊണ്ട് ധ്രുവ് ഫോൺ കട്ട്‌ ചെയിതു..... തുറക്കോ..... " ദച്ചു Wait..... " ധ്രുവ് പറഞ്ഞു തീർന്നതും അപ്പു വന്നു വാതിൽ തുറന്നിരുന്നു..... വാതിൽ തുറന്നതും ദച്ചുനെ കണ്ട് അപ്പു ഞെട്ടി..... ഞനെ എന്റെ ഭാര്യയെ കണ്ടിട്ട് വരാം.... അത് വരെ എന്റെ പെങ്ങളെ പൊന്ന് പോലെ നോക്കണേ.... " ധ്രുവ് ദച്ചുന്റെ കൈ അപ്പുന്റെ കൈക്കുള്ളിൽ വച്ചുകൊണ്ട് പറഞ്ഞു...അഗത്തേക് കേറി.... അപ്പു ആണെങ്കിൽ ഞെട്ടി പണ്ടാരം അടങ്ങി ഇരിക്കയാ...... എന്റെ അപ്പുവേട്ട ഇങ്ങനെ കുന്തം വിഴുങ്ങിയപോലെ നിക്കാതെ.... എന്നെ നമ്മുടെ ബെഡ് റൂമിലേക്ക്‌ കൊണ്ടുപോ....." അപ്പു ദച്ചുനെ ഒന്ന് നോക്കികൊണ്ട് അവളുടെ കൈ പിടിച്ചു റൂമിലേക്ക്‌ കേറ്റി ഡോർ ലോക്ക് ചെയിതു തിരിഞ്ഞതും....

ദച്ചു ബെഡിലേക് മറിഞ്ഞിരുന്നു..... അപ്പു ഒരു പുഞ്ചിരിയോടെ ദച്ചുന്റെ അടുത്ത് വന്നു കിടന്നതും ദച്ചു തിരിഞ്ഞു കൊണ്ട് അപ്പുന്റെ നെഞ്ചിൽ തലചയിച്ചു..... അപ്പു ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി....പിന്നെ കവളിലും..... പെട്ടനണവൻ അവൾക്കു മുകളിൽ ആയി വന്നു കിടന്നു....പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടി കണ്ണുകൾ അടച്ചതും ഇരുകണ്ണുകളിലും അവന്റെ ചുണ്ടമാർന്നു....അവളുടെ ശ്വാസം ഉയർന്നതും അവനിലൊരു പുഞ്ചിരി മുട്ടിട്ടു....അവൻ അവളുടെ മുക്കിൻ തുമ്പിൽ കടിച്ചതും അവളുടെ കണ്ണ് പതിതുറന്നു...... നിനക്ക് പേടിയില്ലെടി.... " അപ്പു അവളെ തന്നെ നോക്കികൊണ്ട് ചോദിച്ചു എന്തിന്..... ഞൻ നിന്നെ എന്തെകിലും ചെയ്തലൊന്..... എന്റെ അപ്പുവേട്ടന് അത്ര ധൈര്യം ഒന്നുമില്ലെന് എനിക്ക് അറിയാ🤭..... കണ്ണാണോ നിനക്ക് 😬..... ഞൻ ചുമ്മാ പറഞ്ഞതാ.... ഇങ്ങനെ കലിപ്പായി എന്നെ പേടിപ്പിക്കണ്ട... അവൾ പറഞ്ഞതും....അവൻ അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി.....

അവിടെ ചുണ്ടുകൾ കൊണ്ട് കുസൃതി കാട്ടാൻ തുടങ്ങിയതും അവൾ പതിയെ അവന്റെ മുടിയിൽ വിരൽ ഓടിച്ചു.....അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ തേടി എത്തി..... അവളുടെ ചുണ്ടുകൾ മതിവരുവോളം അവൻ നുകർന്നു..... ദച്ചു....ഞനറിഞ്ഞോട്ടെ നിന്നെ..... ഇപ്പോ ഈ നിമിഷം..... അപ്പുവേട്ട........!!!" പെട്ടനുള്ള അപ്പുന്റെ ചോത്യം കേട്ട് ദച്ചു ഞെട്ടി...... നിനക്ക് പേടി ആണെങ്കിൽ വേണ്ട..... " അപ്പു ഒരു പുഞ്ചിരിയോടെ അവളെ നോക്കികൊണ്ട് പറഞ്ഞതും ദച്ചു ചുണ്ട് കുർപ്പിച്ചു..... പേടിയോ..... എനിക്കോ.... പേടി എന്നാ വാക്ക് ഈ ദിക്ഷിതയുടെ ഡിക്ഷണറിയിൽ പോലുമില്ല...... അപ്പൊ എങ്ങനെയാ കാര്യങ്ങൾ...... മറുപടിപറയാതെ അവൾ അവന്റെ കവളിൽ കടിച്ചതും.... അവൻ ഒന്നും കൂടെ അവളിലേക്കു അമർന്നു........അവളുടെ ചുണ്ടിൽ അമർത്തി മുത്തി....താഴേക്ക് ഇറങ്ങി.... ഒരു പൂവിന്റെ ഇതൾ പറിക്കുന്നപോലെ അവൻ അവളിൽ നിന്നു വസ്ത്രങ്ങൾ വേർ പെടുത്തി......കഴുത്തിൽ നിന്നും പതിയെ അവന്റെ കൈകളും ചുണ്ടുകളും താഴേക്കു ഇറങ്ങാൻ തുടങ്ങി പൊക്കിൾ ചുഴിയിൽ അമർത്തി ചുംബിച്ചാതും അവൾ അവന്റെ മുടിയിൽ വിരൽ കോർത്ത് വലിച്ചു....പതിയെ അവൻ അവളിലെ പെണ്ണിനെ അറിഞ്ഞു.....

അവളുടെ കണ്ണിൽ നിന്നും ഒരു തുളി കണ്ണുനീർ ബെഡിലേക് വീണു.....ഒരു ചാറ്റൽമഴായി അവൻ അവളിലേക്കു പെയിതിറങ്ങി........... ദച്ചു....... ഉം........ I love u...." അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അവൻ പറഞ്ഞു അവൾ പെട്ടന്ന് കയ്യെത്തിച്ചു ബെഡ്ഷീറ്റ് എടുത്ത് പുതച്ച് അവന്റെ നെഞ്ചിലേക് തല ചയിച്ചു ....അവൻ അവളെ ചേർതുപിടിച്ചു..... അപ്പുവേട്ട..... എന്തെ...... I love u..... Me too......" അവളുടെ കൈയിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു ഞൻ ഒത്തിരി വേദനിപ്പിച്ചോടി........ മ്മ്മ്.... എനിക്ക് ശെരിക്കും വേദനിച്ചു.....എന്തൊരു കടിയാ കടിച്ചേ.... " ദച്ചു ചുണ്ട് കുർപ്പിച്ചുകൊണ്ട് പറഞ്ഞു.... വേണോകിൽ നീയും എന്നെ ഒന്ന് കടിച്ചോ..... " അപ്പു കുസൃതിയോടെ പറഞ്ഞതും.....അത് കേൾക്കേണ്ട താമസം ദച്ചു നാലൊരു കടി അവന്റെ നെഞ്ചിൽ കൊടുത്തു..... ആാാാാ... ഡീ.... നീ എന്താടി പട്ടിടാ ജൻമോ..... "

അപ്പു നെഞ്ച് ഉഴിഞ്ഞുകൊണ്ട് ചോദിച്ചതും ദച്ചു നിഷ്കു ഭാവത്തിൽ അപ്പുനെ നോക്കി..... അപ്പുവേട്ട....... എന്താടി........ ഇത് തെറ്റാണോ..... ഇത് എങ്ങനെയാ തെറ്റ് ആവുന്നത്..... നമ്മുടെ മാര്യേജ് കഴിയുന്നതോടെ ഇത് എല്ലാം ശെരിയല്ലെ.....പിന്നെ എന്താ ഇത് ഒന്നും ഒരു തെറ്റുമല്ല......ഞൻ നിനെയും നീ എന്നെയും പൂർണമായും അറിഞ്ഞിലെ അതിൽ എന്താ തെറ്റ്..... നിനക്ക് എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ....." അവൾ വേഗം അവന്റെ വാ പൊത്തി...... അപ്പുവേട്ട........ ഉം....... പ്രെഗ്നന്റ് ആവോ...... ഇല്ലാ.... ഇനി അഥവാ ആയാൽ ആ സ്പോട്ടിൽ ഞൻ എന്റെ ദച്ചുമ്മയെ സ്വന്തമാകും..........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story