നീയില്ലാതെ: ഭാഗം 44

neeyillathe

രചന: AGNA

ഡാ ജിത്തു...... നിനക്ക് എന്താടാ അവളോട് ഒന്ന് സംസാരിച്ചാൽ....... ഞാൻ എന്തിനാ അവളോട് സംസാരിക്കുന്നെ.... അവൾ ആയിയുള്ള എല്ലാം ഞാൻ അവസാനിപ്പിച്ചു......" ജിത്തു നീ എന്തെകിലും ചെയ്യ്.... ദെ അവൾ അവിടെ കരച്ചിലാ.... അവളുടെ വിട്ടിൽ കല്യാണം ആലോചിക്കുനുണ്ട് എന്നൊക്കെ പറയുന്നുണ്ട്.... നീ ചെന്നു പെണ്ണ് ചോദിക്കാൻ ആണ്‌ അവൾ പറയുന്നത്...." പല്ലു പിന്നെ എന്റെ പട്ടി ചോദിക്കും പെണ്ണ്.... അവൾ ഞാൻ നേരത്തെ ഡിവോഴ്സ് ചെയ്തതാ......" ജിത്തു അതിനു നിങ്ങളുടെ കല്യാണം എപ്പോ കഴിഞ്ഞ്.... " പല്ലു 😬😬ദെ എനിക്ക് വേറെ ഒരുത്തി set ആയി ഇനി എനിക്ക് അവളെ വേണ്ട.... ഞൻ അന്ന് തന്നെ അവളോട് പറഞ്ഞതാ എനിക്ക് അവളോട് ഒരു കോപ്പും തോന്നിയിട്ടില്ലെന്....." ജിത്തു ആരാണാനവോ ആ നിർഭാഗ്യവതി.... " പല്ലു നിന്റെ കുഞ്ഞമ്മ.... വെച്ചിട്ട് പൊടി..... " അതും പറഞ്ഞു ജിത്തു ഫോൺ കട്ട്‌ ചെയിതു...... പട്ടി തെണ്ടി നാറി.... " പല്ലു ഫോണിലേക്കു നോക്കികൊണ്ട് പറഞ്ഞു തിരിഞ്ഞതും.... കൈ മാറിൽ പിണച്ചു കെട്ടിനിൽക്കുന്ന ധ്രുവിനെ കണ്ട് ഞെട്ടി......

ധ്രു... ധ്രുവേട്ടൻ.... എന്താ ഇവിടെ..... " പല്ലു എന്തെ എനിക്ക് ഇവിടെ വരാൻ പാടില്ലെ......" ധ്രുവ് അതല്ല... എങ്ങനെയാ വന്നേ.... " പല്ലു മതിൽ ചാടി.... " ധ്രുവ് ഏഹ്...... " പല്ലു പല്ലു...... ഉം....... അവള് മൂളിയതും അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് മുൻപോട്ട് വലിച്ചു.......... ഇടുപ്പിൽ അമർത്തിയതും അവളുടെ തൊണ്ടവരളാൻ തുടങ്ങി........ രണ്ടുകൈകൊണ്ടും അവനവളുടെ മുഖമെടുത്തു....... പതിയെ നെറ്റിയിൽ ചുണ്ടമർത്തി.......അവളവന്റെ കഴുത്തിലൂടെ കൈവട്ടംപിടിച്ചിട്ടുണ്ട്........... കണ്ണുകൾ ചിമ്മിയതും അവനവളുടെ കണ്ണിൽ മുത്തമ്മിട്ടു..... പിന്നെയാ കവിളിൽ........... മൂക്കിന്റെ അറ്റത്ത് അവൻ അമർത്തി ചുംബിച്ചതും അവളൊന്ന് വിറച്ചു.......... പതിയെ അവളുടെ അദരങ്ങളിൽ അവന്റെ ചുണ്ട് തട്ടിയതും അവളൊന്ന് ശ്വാസം ഉള്ളിലേക്കെടുത്തു............ പതിയെ അവൻ ആ ഇതളുകളിലെ മധു നുകരാൻ തുടങ്ങി........... അവളവന്റെ മുടിയിലൂടെ വിരലോടിക്കുന്നുണ്ട്.......... ഇടയ്ക്കവളും ആ അഥരത്തെ തലോടി........ ഏറെനേരെ നീണ്ടുനിന്ന ചുംബനങ്ങൾക്കൊടുവിൽ അവര് വേർപ്പെട്ടു..........

പല്ലുവിന്റെ കണ്ണുകൾ അടഞ്ഞു തന്നെയാണിരിക്കുന്നത്........ ആ ചുണ്ടുകൾ പകുതി തുറന്ന് കിടക്കുന്നു.......... അവനവളുടെ ശ്വാസചാസം വീക്ഷിച്ചു നിന്നു....... അത് കണ്ടതും അവനിലെ വികാരമുണർന്നു....... അവൻ പിന്നെയും അവളുടെ മുഖത്ത് ചുംബനവർഷം നടത്തി....... ചെവിയിൽ കടിച്ചതും അവൾ ഒന്ന് ഉയർന്നുപൊന്തി........ പതിയെ കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ ഇറങ്ങിയതും അവള് അവന്റെ T-shirtഇൽ കൈ മുറുകി................ ധ്രു... വേ... ട്ടാ.... വിറയാർന്നശ്ശബ്ദത്തിൽ അവള് വിളിച്ചതും അവനൊന്നു മൂളി........അവനവളെ അവിടുന്നെടുത് ബെഡിലേക് കിടത്തി .............തിരിഞ്ഞു കിടക്കുന്നവളുടെ പുറകിലൂടെ അവനവളെ കെട്ടിപിടിച്ചു.........ടോപിന്റെ ഉള്ളിൽ കൂടെ അവളുടെ പൊക്കിൾ ചുഴിയിൽ അവന്റെ വിരലമർത്തിയതും അവള് ഒന്ന് ഉയർന്നുപൊന്തി........... അവനവളുടെ മുടിയെടുത്തു മുൻപിലേക്കിട്ട് പിൻകഴുത്തിൽ കടിച്ചതും അവളിൽ നിന്നും ശബ്ദമുയർന്നു..........അവൻ അവളുടെ ടോപിന്റെ സിബ് അയച്ചു.....അവളുടെ നഗ്നമായ പുറത്ത് ചുംബങ്ങൾ കൊണ്ട് മൂടി.....

പതിയെ വസ്ത്രങ്ങൾ പൂർണമായി അവളിൽനിന്നും വേർപെടുത്തി അവനവളെ കെട്ടിപിടിച്ചു........ അവന്റെ ചുംബനങ്ങൾ അവളിലെ വേറെ ഒരു വികാരങ്ങളിൽ കൊണ്ടെത്തിച്ചു...... അവളുടെ ശരീരത്തിൽ ഒട്ടാകെ അവന്റെ പല്ലും ചുണ്ടും ഓടി നടന്നു......പൊക്കിൾ ചുഴിയിൽ അമർത്തിചുംബിച്ചു കൊണ്ട് അവനവളിലേക്ക് ഒന്നുകൂടെ അമർന്നതും ആ കണ്ണിൽനിന്നും രണ്ടിറ്റുകണ്ണുനീർപൊടിഞ്ഞു...... അവയെ ഒപ്പിക്കൊണ്ട് പിന്നെയും അവനവളിലേക്ക് ആഴത്തിൽ പടർന്നു...... ഒരു മഴയായി അവനവളിൽ പെയ്തു..................ഒടുക്കം ഒരു കിതപ്പോടെ അവനവളുടെ മാറിലേക്ക് തലവച്ചു കിടന്നു............... അവളുടെ കൈവിരലുകൾ അവന്റെ മുടിയെ തലോടുന്നുടായിരുന്നു........... ------------------------------------------- ദച്ചു ഫ്രഷായി ഇറങ്ങിയതും അപ്പു ഫ്രഷാവാൻ കയറി............ അപ്പു ഫ്രഷ് ആയി ഇറങ്ങി വന്നതും..... ദച്ചു അവിടെയുള്ള ഒരു പെയിന്റിംഗിൽ കണ്ണിമാവെട്ടാതെ നോക്കിനിൽക്കുകയായിരുന്നു...... ദച്ചു....... " അപ്പു അർദ്രമായി വിളിച്ചതും.... അവൾ തിരിഞ്ഞു....

.ഒരു പുഞ്ചിരിയോടെ അപ്പുനെ നോക്കി...... എന്തുപറ്റി ദച്ചുമ്മക്ക്......." അപ്പു ചോദിച്ചതും അവൾ ഒരു പെയിന്റിംഗിലെക് കൈ ചുണ്ടിയതും.... അവന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി മോട്ടിട്ടു....... ദച്ചുന്റെ ഒരു മനോഹരമായ പടം ആയിരുന്നു അത്...... ഇഷ്ടായോ....... ഒരുപാട് ഒരുപാട്........... അവൾ മേശയുടെ സൈഡിൽ ആയി വച്ചിരുന്ന പേന എടുതു...... ആ പെയിന്റിംഗിന്റെ അടിയിൽ എഴുതി......❤️അപ്പുവേട്ടന്റെ ദച്ചുമ്മ❤️ അപ്പു ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു........ -------------------------------------------------- പിറ്റേന്ന് രാവിലെ..... മോളെ പല്ലു........ പല്ലു.... വാതിൽ തുറക്ക്.... എന്ത് ഉറക്കാ ഇത്...... പല്ലു...... " രാധിക വാതലിൽ കൊട്ടി വിളിക്കുകയാണ്......... വാതലിൽ കൊട്ടുന്ന ശബ്‌ദം കേട്ട് ധ്രുവ് ഒരു ചെടപോടെ എഴുനേറ്റു.....പല്ലു ആണെകിൽ ഇത് ഒന്നും അറിയാതെ നല്ല ഉറക്കത്തിൽ ആണ്....ബെഡ്ഷീറ്റ് എടുത്ത് മടക്കി കുത്തികൊണ്ട് ധ്രുവ് പോയി വാതിൽ തുറന്നു...... ധ്രുവിനെയും അവന്റെ കോലവും കണ്ട് രാധിക ഞെട്ടി...... ബെഡ്ഷീറ്റ് മാത്രം ഉടുത്ത് കണ്ണും തിരുമ്മി നിൽക്കുകയാണ് ധ്രുവ്.... എന്താ അമ്മേ..... "

ധ്രുവ് ഉറക്കപിച്ചോടെ ചോദിച്ചു.... മോൻ എന്താ ഇവിടെ.... പല്ലു എന്തെ.... " രാധികയുടെ ഞെട്ടിയ മുഖവും ചോത്യവും കുടി കേട്ടതും ബോധം വന്നപോലെ ധ്രുവ് തലക്കുടഞ്ഞുകൊണ്ട് പല്ലുനെ നോക്കിയതും... പെണ്ണ് തിരിഞ്ഞു കിടന്നു നല്ല ഉറക്കമാ..... പല്ലു..... ഉറങ്ങേണ്.... " ധ്രുവ് ചമ്മിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു..... അവളെ വിളിച്ചു എഴുനേൽപ്പിച്ചിട്ട്.... മക്കൾ ഫ്രഷ് ആയി വാ.... ചായ എടുത്ത് വച്ചിട്ടുണ്ട്.... " രാധിക ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് താഴെക്ക് പോയി.... ധ്രുവ് ചമ്മിയ മുഖത്തോടെ വാതൽ അടച്ചു തിരിഞ്ഞു.... പല്ലു ഒന്ന് കുറുക്കി കൊണ്ട് തിരിഞ്ഞു കിടന്നതും വാതലിന്റെ അടുത്ത് നിൽക്കുന്ന ധ്രുവിനെ കണ്ട് ചാടി എഴുനേൽറ്റു..... ധ്രുവിന്റെ മുഖം ഭാവം കണ്ട് പല്ലു ചോദിച്ചു.... " എന്തുപറ്റി ധ്രുവേട്ടാ.." നിന്റെ അമ്മ കണ്ട്... " ധ്രുവ് ബെഡിന്റെ അറ്റത് ആയി ഇരുന്നു കൊണ്ട് പറഞ്ഞു..... ഏഹ്....." പല്ലു മനസിലാവാത്ത പോലെ നെറ്റി ചുളിച്ചു.... ധ്രുവ് നടന്ന കാര്യം ഒക്കെ പല്ലുനോട് പറഞ്ഞു...... ആയെ..... ധ്രുവേട്ടൻ എന്ത് പണിയ കാട്ടിയെ എന്തിനെ വാതിൽ തുറക്കാൻ പോയി.....

ഞാൻ ഇനി അമ്മാടെ മുഖത് എങ്ങനെ നോക്കും..... കണ്ണുകൊണ്ട് നോക്കണം.... പിന്നെ ഞൻ പെട്ടന്ന് അത് ഒന്നും. ഓർത്തില്ല.... ഇനി പറഞ്ഞിട്ട് കാര്യമില്ല..... 😬😬😬😬ഒന്നും ഓർക്കൂല്ല..... ഇന്നലെ ഇതിനായിരുന്നോ ഇങ്ങോട്ട് വന്നത്........ അതെ..... ഇന്നലെ ചേച്ചി നല്ല മൂഡിൽ ആയിരുന്നല്ലോ 🙈..... പോടാ പട്ടി😬..... ആയോ 😨....... എന്താ ധ്രുവേട്ടാ...... ദച്ചു....... അവൾക് എന്താ..... അവളും വന്നിട്ടുണ്ട്.... അവൾ ഇപ്പോ അപ്പുന്റെ ഒപ്പം ആണ്‌...... അത്രേം ഒള്ള..... ഏഹ്.... അപ്പുന്റെ ഒപ്പോ.... എന്റെ ഭഗവതി.... എന്താടി....... ധ്രുവേട്ടൻ എന്ത് വിശ്വാസിച്ച.... അവളെ അപ്പുന്റെ അടുത്ത് നിർത്തികൊണ്ട് വന്നത്...... ഏഹ്....അതിനു എന്താണ്...... ഒന്നുല്ല...... നീ പോയി കുളിക്കാൻ നോക്ക്..... അഹ്..... -------------------------------------------------- അപ്പു...... ഡാ.... അപ്പു..... വാതിൽ തുറന്നേ......." വാതലിൽ കൊട്ടുന്ന ശബ്‌ദം കേട്ട് അപ്പു കണ്ണ് തുറന്നു... ആയോ....... " തന്റെ നെഞ്ചിൽ തല ചയിച്ചു കിടക്കുന്നവളെ കണ്ട് ഒന്ന് ഞെട്ടി....... ദച്ചു..... ഡീ... എഴുനെൽകാടി..... ഡീ..... ഒന്ന് പോയെ അപ്പുവേട്ട.... ഇന്നലെ എന്നെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല......

എനിക്ക് ഉറക്കം വരുന്നു.....😴😴😴 ഡീ....നേരം വെളുത്തടി.....എഴുനേല്ക്ക്..... അമ്മ വിളിക്കുന്നുണ്ടാടി.... ആാാ... അവിടെ പിടിക്കല്ല.... ഇന്നലെ അപ്പുവേട്ടൻ കടിച്ച സ്ഥലാ.... നിറിട്ട് വയ്യ.......ഒന്ന് പോയെ....😴😴😴 ഡീ.....അമ്മ വിളിക്കുനേടി.... എഴുനേൽക്കടി..... ഡീ..... " ദച്ചു കണ്ണുതിരുമ്മി കൊണ്ട് എഴുനേൽറ്റത്തും.... വാതിലിൽ കൊട്ടുന്ന ശബ്‌ദം കേട്ട് ദച്ചു ഞെട്ടി... ആയോ..... ഇന്നലെ ഞൻ പോയിലെ...... " ദച്ചു 😬😬😬😬നീ പോയി ബാത്‌റൂമിൽ കേറി ഇരിക്..... പോയി വാതൽ തുറക്കട്ടെ........ അഹ്.... " ദച്ചു അതും പറഞ്ഞു ബാത്‌റൂമിലേക്ക് ഓടി.....അപ്പു ചെന്നു വാതിൽ തുറന്നു... എന്ത് ഉറക്കമാട ഇത്....... പോയി ഫ്രഷ് ആയിട്ട് വാ..... ചായ എടുത്ത് വച്ചിട്ടുണ്ട്....."രാധിക ആ അമ്മേ....." അപ്പു പിന്നെ..... ബാത്‌റൂമിൽ ഒളിച്ചിരിക്കുന്ന ദച്ചു മോളേം വിളിച്ചോ....." രാധിക അഹ്.... ഏഹ്.." അപ്പു ഞെട്ടി കൊണ്ട് രാധികനാ നോക്കിയതും.... രാധിക ഒരു ചിരിയോടെ താഴേക്കു പോയി...... എന്ത് പറ്റി അപ്പുവേട്ട..... " ദച്ചു അമ്മ നിനേം വിളിച്ചുണ്ട് വരാൻ പറഞ്ഞു.....

" അപ്പു ഏഹ്..... അമ്മക്ക് എങ്ങനെ മനസിലായി ഞൻ ഇവിടെ ഇണ്ടാന്നു..... " ദച്ചു ആവോ..... ഞൻ ഇനി അമ്മാടെ മുഖത് എങ്ങനെ നോക്കും.... " അപ്പു കണ്ണ് കൊണ്ടുനോക്കണം..... " ദച്ചു 😬😬😬😬😬😬" അപ്പു പൊന്ന് പോലെ നോക്കണം എന്നു പറഞ്ഞു എന്റെ ഏട്ടൻ എപ്പിച്ച എന്നെ.... നിങ്ങൾ കേറി പീഡിപ്പിച്ചിലെ..... " ദച്ചു 😬😬ഒന്നും കൂടെ പിഡിപ്പിക്കണ്ടകിൽ മിണ്ടാണ്ട് ഇരുന്നോ..... " അപ്പു എനിക്ക് കുഴപ്പം ഒന്നുമില്ല 🙈.... " ദച്ചു 😬😬😬" അപ്പു 😁😁😁" ദച്ചു 4 പേരും ഫുഡ്‌ കഴിക്കാൻ വന്നതും രാധികയും പ്രകാശനും അവരെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി.... ധ്രുവും ദച്ചും ഒരു കുസലും ഇല്ലാതെ കഴിക്കുന്നുണ്ട്.... പല്ലും അപ്പും ചമ്മി നാറിയ എക്സ്പ്രഷൻ ഇട്ട് കഴിക്കുന്നുണ്ട്...... ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു അവർ ഇറങ്ങി..... 

ഇതിൽ എന്താണാവോ വിട്..... എല്ലാ വിടും ഒരുപോലെ ആണല്ലോ.... അന്ന് രാത്രിയിൽ വന്നത് വച് നോക്കുമ്പോൾ ഇതാവാൻ ആണ് ചാൻസ് കൂടുതൽ....." മാളൂന്റെ വിട് എതാണ് എന്നാ കൺഫ്യൂഷനിൽ ആണ് ജിത്തു..... അന്ന് വന്നപ്പോ സെക്യൂരിറ്റി ഉണ്ടായില്ലേ.... അയാൾ ഇത് എവിടെ പോയി....ഇനി തട്ടി പോയിട്ട് ഇണ്ടാവോ.....എന്തെകിലും ആവട്ടെ.... എന്തായാലും ഇതാണ് വിട്ട്.... ദെയിവമേ... Set ആക്കി തരണേ.... First ഇമ്പ്രെഷനിൽ തന്നെ അവര് വീഴണേ..... മാളൂന്റെ അമ്മേയെ ആന്റിനു വിളിക്കണോ.... അതോ അമ്മേന് വിളിക്കണോ.....എന്തേലും വിളികാം full കൺഫ്യൂഷൻ...." ജിത്തു ബുള്ളറ്റ് പുറത്ത് വച്ചിട്ട് ഗേറ്റ് തുറന്നു അകത്തെക്ക് കേറി .......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story