നീയില്ലാതെ: ഭാഗം 45

neeyillathe

രചന: AGNA

ജിത്തു ബുള്ളെറ്റ് പുറത്തു വച്ചിട്ട് ഗേറ്റ് തുറന്ന് കയറി.... വാതിൽ തുറന്നു കിടക്കുകയായിരുന്നു... അവൻ കാളിങ് ബെൽ അടിച് അകത്തേക്ക് നോക്കി നിന്നു...കുറച്ചു കഴിഞ്ഞിട്ടും ആരും വന്നില്ല.... ഇത് എന്താ അരുല്ലേ....ഇനിയിപ്പോ എന്ത്‌ ചെയ്യും...... നേരെ അകത്തേക്ക് കയറി ചെന്നാലോ......ഏയ്.... അത് ശരിയല്ല....മോശം...." ജിത്തു വീണ്ടും കാളിങ് ബെൽ അടിച്ചു.... എന്നിട്ടും ആരും പുറത്തേക്ക് വന്നില്ല.... പിന്നെ രണ്ടും കല്പിച് അവൻ അകത്തേക്ക് കയറി.... വാതിലിന് അപ്പുറത്തേക്ക് കാല് എടുത്ത് വച്ചതും എന്തിലോ തെന്നി ഒരു പോക്കായിരുന്നു.... അയ്യോ.... ഞാൻ ഇതാ പോണേ....."നേരെ മുൻപിൽ ആരെയോ ഒരു മിന്നായം പോലെ കണ്ടതും അവൻ കയറി പിടിച്ചു അയാളെയും മറിച്ചുകൊണ്ട് നിലത്തേക്ക് ലാൻഡ് ആയി.... അവന് ഒന്നും പറ്റിയില്ല.... അയാളുടെ മുകളിലേക് ആണ് അവൻ വീണത്... നല്ല സേഫ് ലാൻഡിംഗ്... അമ്മോ....എന്റെ നടുവ് ഒടിഞ്ഞേ.....!!... ഏതാടാ നീയ്......." അങ്ങനെ ഒരു ശബ്ദം കേട്ടതും ജിത്തു തല ഒന്ന് കുടഞ് നേരെ നോക്കി....

അവനെ നോക്കി പല്ല് കടിക്കുന്ന പ്രസാദ് ... (മാളു dad ) ഞാനോ.... ഞാൻ അർജിത് .... ജിത്തുന്നു വിളിക്കും... അങ്കിളിന്റെ പേര് പ്രസാദ് ...ബിസിനസ്‌ മാൻ ആണ്... വയസ്സ്........ ശ്യേ.. എനിക്കറിയാരുന്നു മറന്നുപോയി... ആന്റി എവിടെ അങ്കിൾ.."ജിത്തു ഏതവനാണേലും എണീറ്റ് മാറിയിട്ട് സംസാരിക്കെടാ പുല്ലേ..... 😬അയ്യോ എന്റെ നടുവ്..."" പ്രസാദ് പറഞ്ഞപ്പോഴാണ് ജിത്തുവും അത് ശ്രെദ്ധിക്കുന്നത്... അവൻ അയാളുടെ മുകളിൽ കിടന്നുകൊണ്ട് ആണ് സംസാരിക്കുന്നത്. ജിത്തു ഇളിച്ചുകൊണ്ട് എഴുന്നേറ്റു മാറി നിന്നു... അപ്പോഴേക്കും യാമിനി ( മാളു Mom) കിച്ചണിൽ നിന്നും അങ്ങോട്ട് വന്നു... ജിത്തൂനെയും നിലത്ത് കിടക്കുന്ന പ്രസാദ് നെ യും അവർ മാറി മാറി നോക്കി... നോക്കി നിൽക്കാതെ എന്നെ ഒന്ന് പിടിച് എഴുന്നേൽപ്പിക്ക് 😬" പ്രസാദ് പറഞ്ഞതും യാമിനി അയാളെ പിടിച് എഴുന്നേൽപ്പിച്ചു സോഫയിൽ ഇരുത്തി... ജിത്തു പിടിക്കാൻ ചെന്നതും പുള്ളി ഒരു നോട്ടം അങ്ങ് നോക്കി...അപ്പൊ തന്നെ ജിത്തു പുറകോട്ട് മാറി നിന്നു അവളോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാ പഴം കഴിച്ചിട്ട് തൊലി അവിടേം ഇവിടേം ഒന്നും ഇടരുതെന്ന്... എത്ര പറഞ്ഞാലും കേൾക്കില്ല..." യാമിനി നിലത്ത് കിടന്ന പഴത്തൊലി എടുത്തു കൊണ്ട് പറഞ്ഞു ഓ...

അപ്പൊ അതാണ് ഞാൻ തെന്നി വീണത്...🥴"ജിത്തു പ്രസാദ് ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ആയി നിന്നു.....പുള്ളി നടുവും തിരുമ്മി ക്കൊണ്ട് അവനെ സ്കാൻ ചെയ്ത് നോക്കുന്നുണ്ട്... ജിത്തു അതിനെല്ലാം ഒരു അവിഞ്ഞ ചിരി ചിരിച്ചു... ഫസ്റ്റ് ഇമ്പ്രഷനിൽ വീഴ്ത്തണം എന്ന് പ്ലാൻ ചെയ്തിട്ട്.....ശെരിക്കും വീണു....." ജിത്തു മനസ്സിൽ ഓർത്തു.... നീ ഏതാ....' പ്രസാദ് സംശയത്തോടെ ചോദിച്ചു..... അപ്പോളേക്കും മാളു അവിടേക്ക് വന്നിരുന്നു.... ഞനും മാളും ഇഷ്ടത്തില ആണ്.....അവളെ കെട്ടിച്ചു താരോന്നു ചോദിക്കാൻ വന്നതാ " ജിത്തു പറഞ്ഞു... What....??? " പ്രസാദ് അലറിയതും യാമിനി പ്രസാദിന്റെ ഷോൾഡറിൽ കൈ വച്ചു.... അതോടെ അയാൾ സ്ലൈന്റ് ആയി.... അവൾക്കും ആ ചേർക്കാന ഇഷ്ടമാങ്കിൽ കല്യാണം നടത്തി കൊടുക്കുന്നത നല്ലത്.... അല്ലെങ്കിൽ അവൾ ഭദ്രകാളി തുള്ളും......യാമിനി പ്രസാദിന്റെ ചെവിട്ടിൽ പിറുപിറുത്തതും പ്രസാദ് മാളൂനെ നോക്കി..... നിന്റെ ജോലി എന്തുന്ന...... " പ്രസാദ് I am a dancer😎" ജിത്തു Dancer ആണോ.... " യാമിനി യായ.... "

ജിത്തു പെട്ടന്ന് ജിത്തുന്നു ഒരു call വന്നു.... Excuse me.... അല്ലു ആണ് കാളിൽ ഞൻ ഒന്ന് attend ചെയ്തിട്ട് വരാ.... " അതുപറഞ്ഞു ജിത്തു പുറത്തേക് ഇറങ്ങി.... അല്ലു വോ അതാരാ... " പ്രസാദ് അച്ഛന് മനസിലായിലെ.... അല്ലു അർജുൻ.... " മാളു നമ്മുടെ അല്ലു വോ.... " യ്യാമിനി അതെ അമ്മേ 😌... " മാളു പിന്നെ പ്രഭുദേവായ ജിത്തൂനെ dance പഠിപ്പിച്ചത്.... " മാളു ശെരികും... " പ്രസാദ്... അതെനെ... " മാളു ഫോൺ വിളി കഴിഞ്ഞു ജിത്തു വന്നു.... അങ്കിൾ ഒന്നും പറഞ്ഞില്ല.... " ജിത്തു പ്രഭുദേവട ശിഷ്യനല്ലേ.... " പ്രസാദ് പോരാത്തതിന് അല്ലു അർജുൻ ആയി കണക്ഷനും.. " യാമിനി ആ നിനക്ക് ഞൻ എന്റെ മോളെ തരാതിരിക്കോ.... " പ്രസാദ് പറയുന്നത് കേട്ട്.... ജിത്തു മാളൂനെ നോക്കി..... നന്നായി തള്ളി അല്ലെ.... " ജിത്തു യായ 😌.... " മാളു രണ്ടുപേരും കൂടി കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കുകയാണ്..... എന്നാണ് എന്ന് വച്ച മോൻ മോന്റെ വിട്ടുകാരെ കൂട്ടി ഇങ്ങോട്ട് വാ.... " പ്രസാദ് ശെരി അങ്കിൾ.... " ജിത്തു പിന്നെ എനിക്ക് അല്ലു ആയി ഒരു സെൽഫി എടുക്കണം... "

യാമിനി എനിക്ക് പ്രഭുദേവ ആയിട്ടും.... " പ്രസാദ്... ഏഹ്🥴.... രണ്ടുപേരും എന്തായാലും കല്യാണത്തിന് വരാതിരിക്കില്ല... അപ്പൊ എടുക്കലോ.... " ജിത്തു അഹ്😁... " പ്രസാദ് & യാമിനി... ------------------------------------------------- അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയികൊണ്ടിരുന്നു..... അതിന്റെ ഇടയിൽ മാളൂന്റേം ജിത്തൂന്റേം കല്യാണം ഉറപ്പിച്ചു..... അപ്പൂന്റേം ദച്ചുന്റേം ഒപ്പം തനായ.... ജിത്തുന്നു മാളുനോട് ചെറുതായി ഒരു പിണക്കം ഇപ്പളും മാറിയിട്ടില്ല.... മാളു അത് വേഗം ശെരിയാക്കേയിരിക്കും..... -------------------------------------------------- അപ്പുവേട്ട...... എന്താടി..... ഞൻ പ്രെഗ്നന്റ് ആണോ എന്നൊരു ഡൌട്ട്..... ഏഹ്.... അത് എന്താ ഇപ്പോ ഇങ്ങനെ..... എന്റെ വയർ ചെറുതായി വീർത്തിട്ടുണ്ട്..... വെച്ചിട്ട് പോടീ.... വയർ വീർത്തട്ടിണ്ട് എന്നും പറഞ്ഞു വന്നേക്കായ മനുഷ്യന പേടിപ്പിക്കാൻ ആയിട്ട്.... അത് നീ വലതും തിന്നിട്ട് നിറഞ്ഞത് ആയിരിക്കും..... അപ്പുവേട്ട 🤧........ ദെ ദച്ചു ഞൻ കുറച്ചു ബിസി ആണ്.... നിന്നോട് സംസാരിച്ചു നില്കാൻ സമയമില്ല.... " അപ്പു അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.... ദച്ചു അപ്പുന്റെ നമ്പറിൽ നോക്കി മുഖം വീർപ്പിച്ചു... -------------------------------------------------- ധ്രുവ് ഓഫീസിൽ ഇരിക്കുകയായിരുന്നു.....

പതിവില്ലാത്ത പല്ലുവിന്റെ ഫോൺ call കണ്ട് നെറ്റി ചുളിച്ചെങ്കിലും പിനെ ഒരു പുഞ്ചിരിയോടെ call എടുത്തു..... ഹലോ... " ധ്രുവ് ഹലോ ധ്രുവേട്ടാ.... " പല്ലുവിന്റെ ഇടറിയ ശബ്‌ദം ധ്രുവിനെ ചെറുതായി ഭയപ്പെടുത്തിയിരുന്നു..... എന്താടി.... എന്തുപറ്റി.... " ധ്രുവ് വേവലാതിയോടെ ചോദിച്ചു ധ്രുവേട്ടൻ വേഗം വീട്ടിലേക് വാ..... " പല്ലു അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയിതു.... ധ്രുവ് ഒരു നിമിഷം ഒന്ന് ചിന്തിച്ചു നിന്ന ശേഷം കാർ എടുത്ത് വീട്ടിലേക് വിട്ടു.... ഫ്രണ്ടിൽ തന്നെ ശാരത ഉണ്ടായിരുന്നു...... എന്താടാ ഈ നേരത്ത്... നേരത്തെ പല്ലുമോള് വന്നു... ഇപ്പോ നീയും... എന്താടാ എന്തെകിലും പ്രശ്നം ഉണ്ടോ......" ശാരത വേവലാതിയോടെ ചോദിച്ചു പല്ലു എന്തെ അമ്മേ... " ധ്രുവ് ചോദിച്ചു... മോള് മുകളിൽ ഉണ്ട്.... " ശാരത പറഞ്ഞതും ധ്രുവ് ഒറ്റ ഓട്ടം ആയിരുന്നു മുകളിലേക്ക്.... താഴെക്ക് ഇറങ്ങി വന്നാ ദച്ചു ധ്രുവിനെ കണ്ട് വഴി മാറി കൊടുത്തു.... അല്ലങ്കിൽ അവളെ മറച്ചിട്ടിട്ട് അവൻ പോയാനെ.... ധ്രുവ് മുറിയിലേക് ചെന്നതും പുറം തിരിഞ്ഞു നിൽക്കുന്ന പല്ലുവിനെ കണ്ട് അവൻ സൗമ്യമായി വിളിച്ചു.... പല്ലു........ ആരുടയോ ശബ്‌ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.....ധ്രുവിനെ കണ്ടതും അവൾ ഓടി ചെന്നു.... അവന്റെ നെഞ്ചിൽ വിണിരുന്നു......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story