നീയില്ലാതെ: ഭാഗം 46

neeyillathe

രചന: AGNA

ആരുടയോ ശബ്‌ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.... ധ്രുവിനെ കണ്ടതും അവൾ ഓടി ചെന്നു... അവന്റ നെഞ്ചിലേക്ക് വിണിരുന്നു..... അവൾ കരയുകയാണന് മനസിലായതും ധ്രുവ് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.... തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പി.... എന്താടി എന്ത് പറ്റി...... " ധ്രുവ് ചോദിച്ചതും അവളുടെ കൈയിൽ ഒളിപ്പിച്ചിരുന്ന pregnancy testtube അവനു നേരെ നീട്ടി... അതിലെ ചുവന്ന വരാ തെളിഞ്ഞു വന്നത് കണ്ടതും.... അവന്റെ കണ്ണുകൾ തിളങ്ങി..... ധ്രുവ് പല്ലുനെ നോക്കി..... അവൾ അവനു പുഞ്ചിരി സമ്മനിച്ചതും...... അവൻ അവളെ ഇറുക്കെ പുണർന്നു...പെട്ടന്ന് തന്നെ അവൻ അവളിൽ നിന്നു അകന്നു മാറി അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.... എന്നിട്ട് കുനിഞ്ഞു നിന്നു അവളുടെ വയറിൽ അമർത്തി മുത്തി... ഈ മാസം പീരിയഡ്‌സ് ആയില്ല.... അപ്പൊ ഒരു ഡൌട്ട് തോന്നി check ചെയ്തതാ..... " പല്ലു പറയുന്നത് കേട്ട് അവൻ അവളെ നോക്കി.... നീ വേഗം റെഡിയാവ് നമ്മുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം..... ഇപ്പോ തന്നെ ഡോക്ടറെ കാട്ടം.... "

ധ്രുവ് പറഞ്ഞതും പല്ലു വേഗം റെഡിയായി താഴെക്ക് പോയി..... താഴെ ചെന്നപ്പോൾ ശാരത ചോദിച്ചങ്കിലും ധ്രുവ് ഒന്നും വിട്ട് പറഞ്ഞില്ല.... ഇപ്പോ വരാം എന്ന് പറഞ്ഞു പല്ലുനെ കൊണ്ട് പോയി...... -------------------------------------------------- കുഞ്ഞിന് മൂന്നഴ്ച വളർച്ച ഉണ്ട്.... ആദ്യതേ മൂന്നു മാസം നന്നായി ശ്രെദ്ധിക്കണം.... പല്ലവിക്ക് പറഞ്ഞു തരണ്ട കാര്യമില്ലലോ... താനും ഒരു ഗൈനോക്കോളജിസിറ്റ് അല്ലെ.... പിന്നെ ഒരു പ്രധാന കാര്യം പ്രെഗ്നൻസിയിൽ കുറച്ചു പ്രേശ്നങ്ങൾ കാണുനുണ്ട് അത്കൊണ്ട് ഈ മൂന്നു മാസം നല്ല care കൊടുക്കണം..... ഡോക്ടർ പറഞ്ഞതും ധ്രുവ് പല്ലുനെ നോക്കി പിന്നെ ഡോക്ടറെയും.... മെഡിസിൻസ് എഴുതിയട്ടുണ്ട് ഫർമസിന് വാങ്ങിച്ചോ.... " ഡോക്ടർ അതുപറഞ്ഞു ഒരു ചിട്ട് ധ്രുവിന് കൊടുത്തു.... ധ്രുവ് പല്ലുനെ കൊണ്ട് ഡോക്ടറുടെ ക്യാബിനിൽ നിന്നു ഇറങ്ങി.... ദെ ഡോക്ടർ പറഞ്ഞത് കേട്ടാലോ... നന്നായി ശ്രെദ്ധിക്കണം... ഓടി ചാടി ഒന്നും നടക്കണ്ട...." ധ്രുവ് എന്റെ ധ്രുവേട്ടാ അതൊക്കെ ഞൻ നോക്കിക്കോളാം.... " പല്ലു അവർ മെഡിസിൻസ് ഒക്കെ വാങ്ങി വീട്ടിലേക് പോയി....

വിട്ടിൽ ചെന്നപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞു.... എല്ലാവരും വയിങ്കര സന്തോഷത്തിൽ ആണ്.... രാധികയും പ്രകാശനും അപ്പും മാളും ജിത്തും ഒക്കെ പല്ലുനെ വന്നുകണ്ടു...... ജിത്തു മാളു കാണാതെ മുങ്ങി നടക്കൽ ആണ് പരിപാടി.... ദച്ചും അപ്പും ഒടുക്കത്തെ സൊള്ളൽ ആണ്.... -------------------------------------------------- ധ്രുവേട്ടാ തല മാറ്റിയെ.... എനിക്ക് വേദനിക്കുന്നുണ്ടാട്ടോ.... " പല്ലു ചുണ്ട് കുർപ്പിച്ചു പറഞ്ഞതും ധ്രുവ് അവളുടെ വയറിൽ നിന്നു തലമാറ്റി അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി.... എന്താ.... " പല്ലു കുതറാതെ അടങ്ങി ഇരിക്കടി... ഞങ്ങൾ സംസാരിക്കുന്നത് നിനക്ക് കണ്ടുടെ.... " ധ്രുവ് ഞങ്ങളോ... എനിക്ക് മനസിലായില്ല.... " പല്ലു ഞനും......പിന്നെ നമ്മുടെ വാവയും.... " ധ്രുവ് കുറുമ്പോടെ പറഞ്ഞതും പല്ലു ചിരിച്ചു എന്തിനടി ചിരികുനെ.... " ധ്രുവ് എന്റെ ധ്രുവേട്ടാ കുഞ്ഞു വളരുന്നത്തെ ഒള്ളു... ധ്രുവേട്ടൻ പറയുന്നത് ഒന്നും വാവക്ക് കേൾക്കാൻ പറ്റില്ല.... " പല്ലു വോ 😒... "ധ്രുവ് 🤭🤭🤭..." പല്ലു നീ ശെരിക്കും ഗർഭിണി ആണോ പല്ലു.... "

ധ്രുവ് കുസൃതിയോടെ ചോദിച്ചതും പല്ലു കുർപ്പിച്ചു നോക്കി എന്താ ധ്രുവേട്ടൻ അങ്ങനെ ചോദിച്ചേ.... " പല്ലു അല്ല സാധാരണ ഗർഭിണികൾക്ക് ശർദ്ധിയും തലകറക്കവും ഉണ്ടാവോല്ലോ.... നിനക്ക് ആ കുഴപ്പം ഒന്നും കാണുന്നില്ല അത്കൊണ്ട് ചോദിചതാ എന്റെ ധ്രുവേട്ടാ...ശർദ്ധിയും തലകറക്കവും ചിലരൊക്കെ ഇണ്ടാവൊള്ളൂ.... " പല്ലു പറഞ്ഞു നിർത്തിയതും വാ പൊത്തികൊണ്ട് ബാത്‌റൂമിലേക് ഓടി.... ബ്ളാ.... ബ്ളാ... ബ്ളാ.... പല്ലു വാ കഴുകി ബെഡിലേക് വന്നിരുന്നു.... ധ്രുവ് തലോണിയും കെട്ടിപിടിച്ചു ഇരിക്കുന്നുണ്ട്.. പറഞ്ഞു പറഞ്ഞു എനെ ശർദ്ധിപിച്ചപ്പോൾ സമാധാനം ആയിലെ... " ഈൗ 😁... " ധ്രുവ് ഇളിക്കല്ലേ ഇളിക്കല്ലേ....നിങ്ങൾ എന്ത് ഭർത്താവ... ഞൻ അവിടെ കിടന്നു ശർദ്ധികുബോൾ നിങ്ങൾക് വന്നു പുറം തടവി തരായിരുന്നിലെ..... അത് ഒന്നും എനിക്ക് പറ്റിയ പണി അല്ല.... പിന്നെ എന്താണാവോ പണി.... പറഞ്ഞു തരാൻ പറ്റില്ല... വേണോകിൽ കാട്ടി തരാം... പക്ഷെ നിന്റെ ഈ അവസ്ഥയിൽ ശെരിയാവുല്ല...." ധ്രുവ് കള്ള ചിരിയോടെ പറഞ്ഞതും പല്ലു ഞെട്ടി കൊണ്ട് ധ്രുവിനെ നോക്കി ച്ചി വൃത്തികെട്ടവൻ.... "

അതുംപറഞ്ഞു അവൾ ബെഡിൽ വന്നു കിടന്നതും.... ധ്രുവ് അവൾക് അവൾക് അടുത്തായി വന്നു കിടന്നു.... പല്ലു ധ്രുവിന്റെ നെഞ്ചിൽ തലചായിച്ചു.... ധ്രുവേട്ടാ...... എന്താടി....... എനിക്ക് മസാല ദോശ വേണം....... ഏഹ്..... ഇപ്പളാ.... അഹ് 😁.... നിനക്ക് ഞൻ നാളെ വാങ്ങിച്ചു തരാ.... ഇപ്പോ എന്റെ മോള് കിടക്കാൻ നോക്ക്.... എനിക്ക് ഇപ്പോ വേണം.... " പല്ലു വാശിയോടെ പറഞ്ഞു നല്ല വാങ്ങിച്ചു താരടി..... ഇപ്പോ രാത്രിആയിലെ.... നീ സമയം നോക്കിയേ.... " ധ്രുവ് എനിക്ക് ഇപ്പോ വേണം എന്നു പറഞ്ഞാൽ വേണം..... എല്ലാം ഒപ്പിച്ചു വച്ചത് ധൃവേട്ടനല്ലേ..... എനിക്ക് വേണം... എനിക്ക് വേണ്ടിയല്ല... വാവക് വേണ്ടിയാ പറയുന്നേ plz ധ്രുവേട്ടാ..... പല്ലു നാളെ എന്തായാലും വാങ്ങിച്ചു തരാ.... " ധ്രുവ് പറഞ്ഞതും പല്ലു വഴക്കിട്ട് തിരിഞ്ഞു കിടന്നു...... ധ്രുവ് പല്ലുന്റെ അരികത്തായി കിടന്നതും പല്ലു കുറച്ചു കുടി നീങ്ങി കിടന്നു.....

ഇനി നീ അതുപറഞ്ഞു വഴക്കിടണ്ട ഞൻ വാങ്ങിച്ചുകൊണ്ട് വരാ.... " അതുപറഞ്ഞു ധ്രുവ് എഴുനേൽറ്റത്തും പല്ലും എഴുനേൽറ്റു.... ഞനും വരും 😕... " പല്ലു ഞൻ പോയി വാങ്ങിച്ചുകൊണ്ട് വരാടി.... " ധ്രുവ് പറ്റുല്ല.... ഞനും വരും.... ഞനും വരും... ഞനും വരും... " പല്ലുന്റെ വാശിയുടെ മുന്നിൽ ധ്രുവ് തോറ്റു കൊടുത്തു.... എങ്കി വാ...... ഡ്രസ്സ്‌ മാറണ്ടേ..... പിനെ കല്യാണത്തിനല്ല പോണത്.... ഇത് മതി വാ.... ധ്രുവേട്ടാ എന്തിനാ ദേഷ്യപെടുന്നത്... " പല്ലു നിറക്കണ്ണുകളോടെ ചോദിച്ചതും... ധ്രുവ് കള്ള ചിരിയോടെ പല്ലുനെ നോക്കി അവൾക് അടുത്തേക് നീങ്ങി..... എന്റെ പല്ലുനോട് എനിക്ക് ദേഷ്യപെടാൻ പറ്റോ.... " അതുംപറഞ്ഞു ധ്രുവ് പല്ലുന്റെ കവളിൽ അമർത്തി കടിച്ചു ആാാാാ... "

പല്ലു എരുവാലിച്ചു ഈ ഇടയായി നിനക്ക് ഇത്തിരി വാശി കുടിയിട്ടുണ്ട്... " ധ്രുവ് എനിക്ക് അല്ല വാശി വാവക്കാ.... " പല്ലു ചുണ്ട് കുർപ്പിച്ചുകൊണ്ട് പറഞ്ഞതും... ധ്രുവ് ചിരിയോടെ പല്ലുന്റെ വയറിൽ അമർത്തി മുത്തി.... എന്റെ വാവക്ക് ആണെങ്കിൽ കുഴപ്പല്ല... " ധ്രുവ് പറഞ്ഞതും പല്ലു മുഖം തിരിച്ചു..... ----------------------------------------------- ധ്രുവേട്ടാ ലൈറ്റ് ഇട്ട്.... നീ മിണ്ടാണ്ട് നടക് പല്ലു... എന്തിനാ ലൈറ്റ് ഇട്ട് മറ്റുള്ളവരെ കൂടി എഴുനേൽപ്പിക്കുനെ..... ദെ സൂക്ഷിച്ചു ഇറങ്ങ്.... " ധ്രുവ് പല്ലുന്റെ കൈ പിടിച്ചു പതിയെ സ്റ്റെപ് ഇറക്കി..... വിട്ടിൽ നിന്നുറങ്ങി..... വാതിൽ അടച്ചു.... ധ്രുവ് ബുള്ളറ്റിന്റെ അടുത്തേക് നടന്നു.... പെട്ടനാണ് പല്ലു ഏതോ ഒരു നിഴൽ കാണുന്നത്....പല്ലു സൈഡിലേക് നോക്കിയതും ഒരാളെ കാണാം... പല്ലു ധ്രുവിന്റെ കൈയിൽ പിടിമുറുകിയാത്തും.... ധ്രുവ് പല്ലുനെ സംശയത്തോടെ നോക്കി.....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story