നീയില്ലാതെ: ഭാഗം 47

neeyillathe

രചന: AGNA

പല്ലു സൈഡിലേക് നോക്കിയതും ഒരാളെ കാണാം..... പല്ലു ധ്രുവിന്റെ കൈയിൽ പിടിമുറുകിയതും..... ധ്രുവ് പല്ലുനെ സംശയത്തോടെ നോക്കി..... പല്ലു ആ രൂപത്തെ ധ്രുവിന് കാട്ടി കൊടുത്തു....ധ്രുവ് വേഗം പുറത്തെ ലൈറ്റ് ഇട്ടതും.... ആ അളെ കണ്ട് ധ്രുവും പല്ലും ഞെട്ടി..... അത് വേറെ ആരും ആയിരുന്നില്ല... അപ്പു ആയിരുന്നു... ബാൽകാണി വഴി പുറത്തേക് ഇറങ്ങുന്ന ദച്ചുനെ കണ്ടതും കാര്യങ്ങൾ പൂർത്തി ആയി.... നിങ്ങൾ എന്താ ഇവിടെ.... " അപ്പു എന്തോ എങ്ങനെ.... " ധ്രുവ് അല്ല ഞൻ എന്താ ഇവിടെ... " അപ്പു അത് തനായ എനിക്കും ചോദിക്കാനുള്ളു... നീ എന്താ ഇവിടെ.... " പല്ലു അപ്പു ദച്ചുനെ നോക്കിയതും...... ആരെങ്കിലും പിടിക്കോ എന്നാ എക്സ്പ്രഷൻ ഇട്ട് നിൽക്കുനുണ്ട് അപ്പു കൈ നീട്ടിയതും ദച്ചു അവന്റെ മേത്തേക് ചാടി...... ഇത് സ്ഥിരം പരിപാടി ആണോ... " ധ്രുവ് ഏയ്യ്... " അപ്പു നാലോ അഞ്ചോ പ്രാവിശ്യം പോയിട്ട് ഉണ്ട്... അല്ലെ അപ്പുവേട്ട... "

ദച്ചു ചോദിച്ചതും അപ്പു അവളെ നോക്കി പല്ല് കടിച്ചു എവിടെ.... " പല്ലു ഞെട്ടി കൊണ്ട് ചോദിച്ചു നൈറ്റ്‌ റൈഡിനു.... " ദച്ചു എന്നാലും നിന്നെ കുറിച്ച് ഞൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ല അപ്പു.... " ധ്രുവ് ഞനും...." പല്ലു ഈ😁... " അപ്പു എല്ലാവർക്കും ഇളിച്ചുകൊണ്ടുത്തു... ------------------------------------------------- ധ്രുവ് ഒരു തട്ടുകടനെ പല്ലുന് മസാല ദോശ വാങ്ങിച്ചു കൊടുത്തു..... പകുതി കഴിച്ചതും അവൾ ശർദിച്ചു പോയിരുന്നു....ധ്രുവ് പാത്രം അവിടെ ഉള്ള ബെഞ്ചിൽ വച്... ഒരു ബോട്ടിൽ കൊണ്ട് പല്ലുന്റെ അടുത്തേക് പോയി... അവൻ അത് അവൾക് നേരെ നീട്ടി... അവൾ അത് വാങ്ങി വാ കഴുകി.... എനിക്ക് ഇനി വേണ്ട... " പല്ലു അവശതയോടെ പറഞ്ഞു ധ്രുവ് അവളെ അവിടെ ഉള്ള ബെഞ്ചിൽ കൊണ്ടുപോയി ഇരുത്തി ബാക്കി വന്ന ദോശ അവൻ തിന്നു... ഇടക്ക് പല്ലു അവനെ നോക്കും... അപ്പോൾ ധ്രുവ് ഇളിച്ചു കൊടുക്കും... കുറച്ചു കഴിഞ്ഞതും ധ്രുവ് വീട്ടിലേക് പോവാൻ വണ്ടി എടുത്തു ധ്രുവേട്ടാ.... എന്താടി.... നമ്മുക്ക് ബീച്ചിലേക്ക് പോയാലോ.... ഏഹ്... ഇപ്പോളോ.... നിനക്ക് ഒട്ടും വയ്യ പല്ലു നമ്മുക്ക് വീട്ടിലേക് പോവാ....

Plz ധ്രുവേട്ടാ നമ്മുക്ക് ബീച്ചിലേക് പോവാ.... എനിക്ക് കുഴപ്പം ഒന്നുമില്ല... വാവക് ബീച്ചിലേക് പോണോന പറയുന്നേ... അതുകൊണ്ടാ ധ്രുവേട്ടാ plz..." പല്ലു കൊഞ്ചി പറഞ്ഞു ധ്രുവ് പല്ലുനെ നോക്കിയതും... അവൾ ദയിന്യമായി അവനെ നോക്കുന്നുണ്ട്.... ധ്രുവ് ഒരു ചിരിയോടെ തലയട്ടിയത് പല്ലു ചിരിച്ചുകൊണ്ട് അവന്റെ കവളിൽ അമർത്തി മുത്തി....... -------------------------------------------------- ബീച്ചിലെ മണ്തരീയിൽ ധ്രുവിന്റെ തൊള്ളോട് ചാഞ്ഞിരിക്കുകയാണ് പല്ലു..... അഞ്ഞ് അടിക്കുന്ന തിരമാലയെ കണ്ണിമാവെട്ടാതെ രണ്ടുപേരും നോക്കിയിരിക്കുന്നുണ്ട്....... ധ്രുവേട്ടൻ തനുനെ മിസ്സ് ചെയുന്നുണ്ടോ......." ധ്രുവ് തലചാരിച്ചു പല്ലുനെ നോക്കിയതും അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കിയിരിക്കുകയാണ്...... മ്മ്.... " അവൻ അവളെ നോക്കികൊണ്ട് മൂളി..... തനുനെ മറന്ന് ധ്രുവേട്ടന് എന്നെ പ്രണയിക്കാൻ എങ്ങനെ സാധിച്ചു.... എന്തിനാ പല്ലു ഇങ്ങനെ ഒക്കെ ചോതികുനെ..... ധ്രുവേട്ടൻ എന്നെ ശെരിക്കും പ്രണിയിക്കുന്നുടോ..... എന്റെ പ്രണയത്തിന്റെ അടയാളം അല്ലെ ദെ ഇവിടെ വളരുന്നത്.... "

ധ്രുവ് പല്ലുന്റെ വയറിൽ കൈ വച്ചു കൊണ്ട് പറഞ്ഞു... ധ്രുവിന്റെ മറുപടി കേട്ട് പല്ലു ചിരിച്ചുപോയി.... ധ്രുവേട്ടാ.... " പല്ലു വീണ്ടും ധ്രുവിനെ വിളിച്ചു മതി... മതി... നിന്റെ ഒരുമാതിരി ഒള്ള ചോത്യം.... നമ്മുക്ക് വിട്ടിൽ പോവാ... ഇനിയും ഇവിടെ നിന്നാൽ ശരിയാവുല്ല.... ധ്രുവ് പല്ലുനെ പൊക്കികൊണ്ട് വീട്ടിലേക് പോയി....... അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയികൊണ്ടിരുന്നു...... പല്ലുന്റെ വയർ ചെറുതായി വീർത്തു തുടങ്ങിയിരുന്നു.... -------------------------------------------------- ധ്രുവ് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് പതിവില്ലാതെ ജിത്തൂന്റെ കാൾ.... ഹലോ... " ധ്രുവ് എടാ.... രംഗൻ ജയിലിന് ഇറങ്ങി എന്ന്.... " ജിത്തു പറയുന്നത് കേട്ട് ധ്രുവ് ഒരുനിമിഷം മിണ്ടാതെ നിന്നു... എടാ നീ ദച്ചുനേം പല്ലുനേം ഒന്ന് നോക്കിയേക്ക്... " ജിത്തു അത്രയും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയിതു... ധ്രുവ് ഫോൺ എടുത്തു പല്ലുനെ വിളിച്ചു..... അവൾ call എടുക്കുന്നുണ്ടായിരുന്നില്ല.... ദച്ചുനെ വിളിച്ചപ്പോൾ അവളും.... ധ്രുവ് നേരെ വീട്ടിലേക് വിളിച്ചു.... ഹലോ.... " ശാരത ഹലോ അമ്മേ.... പല്ലും ദച്ചും ഉണ്ടോ അവിടെ... "

ശാരത ദച്ചു ദെ ഇപ്പോ വന്നിട്ടുണ്ട്.... പല്ലു മോള് കുറച്ചു നേരം ആയി ഹോസ്പിറ്റിലിലേക് പോയിട്ട്... " ശാരത അമ്മേ എന്തിനാ അവളെ ഒറ്റക് വിടാൻ പോയത്.... " ധ്രുവ് ദേഷ്യപെട്ടു മോൾക് ഹോസ്പിറ്റലിൽ വരെ പോണോന് പറഞ്ഞപ്പോ.... " ശാരത പകുതി വച് നിർത്തി.... ധ്രുവ് ദേഷ്യപെട്ട് ഫോൺ കട്ട്‌ ചെയിതു ധ്രുവ് ഹോസ്പിറ്റലിലേക്ക് വിളിച്ചു.... ഹലോ Dr പല്ലവി... ഉണ്ടോ അവിടെ... " ധ്രുവ് ഇത് ആരാ...... ഞൻ പല്ലവിയുടെ ഹസ്ബൻഡ് ആണ്... " ധ്രുവ് പല്ലവി ഡോക്ടർ...പോയാലോ..... പോയോ... അഹ്... ഓക്കേ... " ധ്രുവ് ഫോൺ കട്ട് ചെയ്ത് പല്ലുനെ വിളിച്ചതും സ്വിച് ഓഫ്‌ എന്നാ പറയുന്നത്... ധ്രുവിന് അക്കെ തലപെരുകുന്നത് പോലെ ആയി.... ധ്രുവ് വണ്ടി എടുത്തു പല്ലുനെ അനേഷിച്ചു പോയി...... എല്ലായിടത്തും അനേഷിച്ചു... എന്നാൽ പല്ലുനെ പറ്റി ഒരു വിവരവും കിട്ടിയില്ല...... ധ്രുവ് വീട്ടിലേക് പോയി..... ധ്രുവിനെ കണ്ടതും ശാരത വേവലാതിയോടെ ധ്രുവിന്റെ അടുത്തേക് ഓടി..... മോനെ... ഇത്രയും നേരമായി.... പല്ലുമോളെ ഇതുവരെ വന്നില്ലാലോ........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story