നീയില്ലാതെ: ഭാഗം 48

neeyillathe

രചന: AGNA

മോനെ.... ഇത്രയും നേരമായിട്ടും... പല്ലുമോള് ഇതുവരെ വന്നില്ലാലോ..... " ധ്രുവ് നിസ്സഹായ അവസ്ഥയോടെ ശാരതയെ നോക്കി...... പെട്ടന്ന് ശാരതയുടെ മുഖം തെളിഞ്ഞതും ധ്രുവ് തിരിഞ്ഞു നോക്കി... ഗേറ്റ് കടന്നു നടന്നു വരുന്ന പല്ലുനെ കണ്ടതും.... ധ്രുവിന് സമാധാനം ആയി..... പല്ലു അഗത്തേക് കേറിയതും ധ്രുവിന്റെ കൈ പല്ലുന്റെ മുഖത് പതിഞ്ഞിരുന്നു.... ധ്രുവ്.... " ശാരത ഞെട്ടികൊണ്ട് ധ്രുവിനെ വിളിച്ചു... അവൻ കൊട്ട് വലിച്ചു ഊരികൊണ്ട് മുകളിലേക്കു പോയി... പല്ലു നിറക്കണ്ണുകളോടെ ധ്രുവ് പോവുന്നത് നോക്കി നിന്നു..... മോള് സങ്കടപെടേണ്ട അവൻ അപ്പളത്തെ ദേഷ്യത്തിൽ അടിച്ചതാ.... പല്ലു ഒന്നും പറയാതെ മുകളിലേക്കു പോയി... ധ്രുവ് അവിടെ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു.... പല്ലു ധ്രുവിന്റെ അടുത്തേക് വന്നിരുന്നു അവന്റെ കയ്യിൽ പിടിച്ചതും അവൻ അത് തട്ടി മാറ്റി.... ധ്രുവേട്ടാ.... " പല്ലു സങ്കടത്തോടെ ധ്രുവിനെ വിളിച്ചു അവൻ അത് കേൾക്കാത്ത പോലെ ഇരുന്നു.... പല്ലുന് നാലോണം സങ്കടം വരുന്നുണ്ടായിരുന്നു....പല്ലു അവിടെ ഇരുന്നു കരയാൻ തുടങ്ങി... അതുകണ്ടതും ധ്രുവിന് സങ്കടം ആയി....

പല്ലു..... സോറി... ഇങ്ങനെ കരയല്ലേ... " ധ്രുവ് പല്ലു മുഖം തിരിച്ചു കളഞ്ഞു.... നീ ഇത് എവിടെ ആയിരുന്നു..... നീ എന്തിനാ ഫോൺ ഓഫ്‌ ചെയിതെ... ഞൻ എന്തോരം ടെൻഷൻ അടിച്ചന് അറിയോ...... ഫോൺ ചാർജ് തീർന്നപ്പോൾ ഓഫ്‌ ആയി പോയതാ..... രംഗൻ ജയിലിനു ഇറങ്ങിയിട്ടുണ്ട്... നീ സൂക്ഷിക്കാൻ.... എനിക്ക് നല്ല പേടിയുണ്ട്.... നീ മാത്രമല്ല.. ഇപ്പോ നമ്മുടെ കുഞ്ഞും ഉണ്ട്..... " ധ്രുവ് ടെൻഷനോടെ പറഞ്ഞതും പല്ലു അവന്റെ കവളിൽ തലോടി.... ധ്രുവേട്ടൻ ഇനി പേടിക്കണ്ട അയാൾ ഇനി എന്നെയും നമ്മുടെ വാവയെയും ഒന്നും ചെയ്യില്ല.... " പല്ലു പറയുന്നത് മനസിലാവാതെ ധ്രുവ് നെറ്റി ചുളിച്ചു.... ഹോസ്പിറ്റലിൽ നിനറിങ്ങി ഒരു ഓട്ടോ വിളിക്കാൻ നിൽക്കേയിരുന്നു ഞൻ...... അവിടെ സൈഡിൽ ആയി ഒരു ആൾ കൂട്ടം കണ്ടതും ഞൻ അങ്ങോട്ടേക് ചെന്നു.... ഒരു പെൺകുട്ടി ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു....ഒരു ആക്‌സിഡന്റ് ആയിരുന്നു അത്.... ഞൻ ഒരു ഡോക്ടർ അല്ലെ.... ജീവൻ രക്ഷിക്കേണ്ടത് എന്റെ കടമ അല്ലെ.... ഞൻ ആ കുട്ടിയെ എങ്ങനെയോ ഹോസ്പിറ്റലിൽ എത്തിച്ചു.....

ഹോസ്പിറ്റലിൽ മറ്റു ഫോർമാറ്റിൽസ് ഒക്കെ ഞൻ സൈൻ ചെയിതു.....ആ കുട്ടിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കേറ്റി....ആ കുട്ടിയുടെ ഫോൺ എന്റെ കൈയിൽ ഉണ്ടായിരുന്നു... Last call ലിസ്റ്റിൽ അച്ഛൻ എന്ന് സേവ് ചെയിത നമ്പറിലേക് വിളിച്ചു കാര്യം പറഞ്ഞു.... കുറച്ചു കഴിഞ്ഞതും ഒരു നേഴ്സ് എന്റെ കൈയിൽ മരുന്നു വാങ്ങാൻ ചിട്ട് തന്നു.... ഞൻ പോയി വാങ്ങിച്ചു തിരിച്ചു വന്നതും.... ഡോക്ടർ ആയി സംസാരിക്കുന്ന രംഗനെ കണ്ടതും... എന്റെ കയ്യും കാലും തളരുന്നപ്പോലെ ആയി.... ഞൻ വിറച്ചു വിറച്ചു കൊണ്ട് ഡോക്ടറിന്റെ അടുത്തേക് പോയി മരുന്നു ഏല്പിച്ചു.... ഡോക്ടർ എന്നെ കണ്ടതും രംഗനെ നോക്കികൊണ്ട് പറഞ്ഞു.... "ഇതാ ആ കൂട്ടി..."അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ അഗത്തേക് കേറി.... രംഗൻ എന്നെ നിറക്കണ്ണുകളോടെ നോക്കി കൊണ്ട് കൈകുപ്പി..... ആയോ എന്താ അങ്കിൾ ഇത്..... എന്റെ മോള് ഇന്ന് ജീവനോടെ ഇരിക്കുന്നുണ്ടാകിൽ അതിനു കാരണം മോളാ.... ആയോ അങ്കിൾ ഞനും ഒരു ഡോക്ടർ അല്ലെ ഒരു ജീവൻ രക്ഷിക്കേണ്ടത് എന്റെ കടമ അല്ലെ.....

പിന്നെ അങ്കിൾന്റെ മോൻ ചെയ്തത് തെറ്റ് ആണ് അതിനു അവൻ ശിക്ഷ അനുഭവിക്കണം.... അതിനെ ശിക്ഷിക്കാതെ... പ്രോത്സാഹിപ്പിക്കുന്നത് ആണ് അങ്കിൾ ചെയിത തെറ്റ്... ഇനിയെങ്കിലും ഒരു നല്ല മനുഷ്യനായി മാറാൻ നോക്കണം അങ്കിൾ..... അത്രയും പറഞ്ഞു കൊണ്ട് ഞൻ അവിടെ നിന്നു ഇറങ്ങി... പല്ലു പറഞ്ഞു നിർത്തിയതും ധ്രുവ് അവളെ കണ്ണിമാവെട്ടാതെ നോക്കി നിൽക്കേയിരുന്നു...... എന്താ ധ്രുവേട്ടാ ഇങ്ങനെ നോക്കുനെ...." ധ്രുവിന്റെ നോട്ടം കണ്ട് പല്ലു ചോദിച്ചു... ധ്രുവ് താൻ അടിച്ച പല്ലുന്റെ കവിളിൽ പതിയെ ഒന്ന് തലോടി.... -------------------------------------------------- ജിത്തു വരുമ്പോൾ ഹാളിൽ കാര്യമായി ഫുഡ്‌ കഴിക്കുന്ന തിരക്കിൽ ആണ്‌ പല്ലു... കൂടെ ദച്ചും ഉണ്ട്... മുന്നിൽ കുറെ പലഹാരങ്ങളും ഫ്രൂട്ട്സും ഇരിപ്പുണ്ട്... ദച്ചുനെ ഒന്നിലും തൊടാൻ സമ്മതിക്കുനില്ല പല്ലു..... അഹ് ഇത്രര് ജിത്തുവോ.... നീ ജീവിച്ചു ഇരുപ്പുണ്ടോടാ... "

പല്ലു ജിത്തൂനെ കളിയാക്കി ചോദിച്ചു....അതിനു ജിത്തു കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് പല്ലുന്റെ അടുത്ത് വന്നിരുന്നു.... ദച്ചു ലഡ്ഡു എടുക്കാൻ കൈ നീട്ടിയതും പല്ലു ഒരു നോട്ടം നോക്കി... അപ്പൊ തന്നെ ദച്ചു കൈ തിരികെ വലിച്ചു.... നീ ശെരിക്കും പ്രെഗ്നന്റ് ആണോടി.... ആണെങ്കിൽ നീ എന്താ ശർദ്ധികാതെ..." ജിത്തു പല്ലുനെ നോക്കി ചോദിച്ചു.... ശർദ്ധിച്ചാൽ മാത്രമേ പ്രെഗ്നന്റ് അവൻ പറ്റുള്ളൂന്നുടോ..... " പല്ലു ജിത്തൂനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു അപ്പോളാണ് അടുക്കളയിൽ നിന്നു നല്ല സ്മെല് വരാൻ തുടങ്ങിയത്.... ഹായ് നല്ല മണം.... ഇന്ന് എന്തുന്ന ആന്റി സ്പെഷ്യൽ... " ജിത്തു ഉറക്കെ വിളിച്ചു ചോതിച്ചു..... പക്ഷെ നമ്മുടെ പല്ലുന് ആ മണം പിടിച്ചില്ല.....

അവൾക് ശർദ്ധികാൻ വന്നു... പിന്നെ ഒന്നും നോക്കിയില്ല ശർദ്ധിച്ചു....പക്ഷെ അത് അടുത്ത് നിന്ന ജിത്തൂനെ മേത്തു ആണന് മാത്രം... ജിത്തു ഞെട്ടി പല്ലുന് നോക്കി.... പല്ലുന് വീണ്ടും അസ്വസ്ഥതോന്നിയത്തും അവൾ വാഷ് ബെസൻ അടുത്തേക് ഓടി.... താഴേയ്ക്ക് വന്ന ധ്രുവ് പല്ലു ഓടുന്നത് കണ്ട് പല്ലുന്റെ പുറകെ പോയി.... ജിത്തു ഒരുമാതിരി എക്സ്പ്രഷൻ ഇട്ട് നിൽക്കുകയാണ് ജിത്തുവേട്ടനാലയിരുന്നോ ഏട്ടത്തി ശർദ്ധികാത്തന്റെ പരാതി...ഇപ്പോ മാറിയോ🤣🤣🤣..." ദച്ചു പൊടി.... അവൾക് ശർദ്ധികാൻ കണ്ടാൽ സ്ഥലം.... വല്ല സ്വിമ്മിംഗ് പൂൾ ഉണ്ടായിരുന്നു എങ്കിൽ ചടയിരുന്നു.... ഇപ്പോ ബാത്രൂം തന്നെ തുണ... ജിത്തു അടിലെ ബാത്‌റൂമിലേക് ഓടി... ജിത്തൂന്റെ ഓട്ടം കണ്ട് ദച്ചു തലങ്ങും വിലങ്ങും ചിരിച്ചു...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story