നീയില്ലാതെ: ഭാഗം 50

neeyillathe

രചന: AGNA

പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോയി വന്ന ശേഷം കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.... ആളുകൾ ഒക്കെ എത്തി തുടങ്ങിയിരുന്നു...സമയം ആകുമ്പോഴേക്കും ഓഡിറ്റോറിയത്തിലേക്ക് പോയാൽ മതി.... അപ്പുവും മാളും ജിത്തും എല്ലാം അങ്ങോട്ട് വരും....എല്ലാവരും റെഡി ആവുന്നതിന്റെ തിരക്കിൽ ആണ്....ബ്രൂട്ടിഷൻ നേരത്തെ വന്ന് ദച്ചുന്റെ മുഖത്ത് പണി തുടങ്ങി 🤭...അത് നോക്കിക്കൊണ്ട് പല്ലു അടുത്ത് നിൽപ്പുണ്ട്...... ------------------------------------------------- എടാ ചേട്ടാ......ഡാ...നീ അകത്ത് കയറി എന്തെടുക്കുവാ......വരുന്നുണ്ടേൽ വാ ഞങ്ങൾ പോവാ...."ജിത്തൂന്റെ അനിയൻ ഡോറിൽ തട്ടി വിളിച്ചു.... പെട്ടന്ന് ഡോർ തുറന്ന് ജിത്തു ഇറങ്ങി വന്നു.... ഈ ഷർട്ടും മുണ്ടും ഇടുന്നതിനാണോ ഒരു മണിക്കൂർ ഇതിനകത്ത് ഇരുന്നത് 😬😬"ജിത്തൂന്റെ അനിയൻ ആദ്യത്തെ കല്യാണം അല്ലെ അപ്പൊ കുറച്ചു കുടി ഒരുങ്ങാണ് വിചാരിച്ചു... " ജിത്തു അപ്പൊ ചേട്ടൻ എത്ര കല്യാണം കഴിക്കാൻ ആണ്‌ പ്ലാൻ... " ജിത്തു അനിയൻ മാളൂന് കുഴപ്പമിലങ്കിൽ ഒരു അഞ്ചോ പത്തോ... 😬😬😬 -

മണ്ഡപത്തിൽ ഇരിക്കുവായിരുന്നു ജിത്തു ... കുറച്ചു അപ്പുറത്ത് അപ്പുവും ഇരിപ്പുണ്ട്... പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു...... എല്ലാത്തിനും ഒടുവിൽ വാദ്യമേളങ്ങൾ ഉയർന്നതും ജിത്തു ഒന്ന് ഞെട്ടി.... എന്താടാ പേടി ആണോ 🤭"അപ്പു ജിത്തുന്നു കേൾക്കാവുന്ന സൗണ്ടിൽ ചോദിച്ചു.... പേടിയല്ല.... ആദ്യമായിട്ട് കല്യാണം കഴിക്കുന്നതല്ലേ..ഒരു ടെൻഷൻ.....മുൻപേ പ്രാക്ടീസ് ചെയ്യേണ്ടതായിരുന്നു...ഹാ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ...."ജിത്തു ഒന്ന് നെടുവീർപ്പിട്ടു.... ആരൊക്കെയോ ചേർന്ന് മാളൂനെ ജിത്തൂന്റെ അടുത്തായി കൊണ്ടുവന്നിരുത്തി.... ദച്ചുനെ അപ്പൂന്റെയും..... ആദ്യവിവാഹം അപ്പൂന്റെ ആയിരുന്നു..... അപ്പു ചെറുചിരിയോടെ ദച്ചുന്റെ കഴുത്തിൽ താലി ചാർത്തി....നെറുകയിൽ സിന്ദൂരം ചാർത്തുമ്പോൾ ദച്ചുന്റെ മുഖം നാണത്താൽ ചുവന്നിരുന്നു.... ഇവൾക്ക് ഈ നാണം എന്ന് പറയുന്ന സാധനം ഒക്കെ ഉണ്ടായിരുന്നൊ 🤭..."അപ്പൂ മനസ്സിൽ ചിന്തിച്ചു.... കേശാവ് ദച്ചുന്റെ കയ് എടുത്ത് അപ്പൂന്റെ കയ്യിലേക്ക് ഏല്പിച്ചു...

അപ്പൂന്റെയും ദച്ചുന്റെയും വിവാഹം കഴിഞ്ഞതോടെ ജിത്തൂന്റേം മാളൂന്റേം ഊഴമായി.... കെട്ടാൻ താലി കയ്യിലെടുത്തതും ജിത്തൂന്റെ കയ് വിറക്കുന്നു....ഇതിപ്പോ എങ്ങനെ കെട്ടും എങ്ങോട്ട് കെട്ടും... ഫുൾ കൺഫ്യൂഷൻ...പല്ലു സൈഡിൽ നിന്ന് അവനെ കളിയാക്കി... ജിത്തു അവളെ നോക്കി പുച്ഛിച് എല്ലാ ഈശ്വരന്മാരെയും മനസ്സിൽ വിളിച്ചു...മാളൂന്റെ കഴുത്തിലേക്ക് താലി ചാർത്തി മാളു ആരും കാണാതെ അവന്റെ കവിളിൽ ചുംബിച്ചു....ഞെട്ടി ഞെട്ടി ജിത്തു ഞെട്ടി....ഷോക്കടിച്ച കാക്കയെ പോലെ ഒരിരുപ്പ് ആയിരുന്നു....സത്യം പറഞ്ഞാൽ താലി കെട്ടുമ്പോൾ ഇങ്ങനെ ഒരു സീൻ ജിത്തു മനസ്സിൽ പ്ലാൻ ചെയ്തിരുന്നു....ബട്ട്‌ അവന് മുൻപേ അവൾ കയറി കിസ്സുമെന്ന് പാവം അറിഞ്ഞില്ല..... അവസാനം ധ്രുവ് പുറകിൽ നിന്ന് തട്ടിയപ്പോഴാണ് അവന് ബോധം വന്നത്.... പിനെ വധൂവരന്മാർ ഫോട്ടോ സെക്ഷനിലേക് തിരിഞ്ഞു....ക്യാമറമാന്മാർ തിരിഞ്ഞും മറിഞ്ഞും തലകുത്തി നിന്നുവരെ ഫോട്ടോ എടുത്തു.... പിനെ എല്ലാ പരിപാടിയും കഴിഞ്ഞ് ഫുഡ്‌ കഴിക്കാൻ ഇരുന്നു......

അവിടെ പല്ലുന്റെ ഇലയിൽ അച്ചാറും പാത്രം മറഞ്ഞേക്കേയിരുന്നു.....ധ്രുവ് പല്ലുന്റെ തീറ്റ കണ്ട് തടിക്കും കൈ കൊടുത്ത് ഇരിക്കുന്നുണ്ട്..... ദച്ചു അപ്പുന്റെ പപ്പടം എടുത്തു കൊണ്ട് പോയി.... അപ്പു ദച്ചുനെ കുർപ്പിച്ചു നോക്കിയതും ദച്ചു ഇളിച്ചുകൊടുത്തു.... ഇനി വിടവാങ്ങാൽ ചടങ്ങ്.....ദച്ചു ധ്രുവിനെ നോക്കും ധ്രുവ് ദച്ചുനേം നോക്കും രണ്ടുപേരും പരസ്പരം ഒന്നുമിണ്ടുന്നില്ല.... അവസാനം ദച്ചു പൊട്ടി കരച്ചിലോടെ ധ്രുവിന്റെ നെഞ്ചിലേക് വീണു... അവനും അവളെ ഇരുകെ കെട്ടിപിടിച്ചു..... അവളെ അടർത്തി മാറ്റി അപ്പുന്റെ കൈയിൽ ഏല്പിച്ചു. ഇവളുടെ കണ്ണുനിറയിക്കരുത്..... " ധ്രുവ് പറഞ്ഞതും അപ്പു ധ്രുവിനെ അഞ്ഞു പുണർന്നു കൊണ്ട് പറഞ്ഞു.... അവളുടെ സ്വഭാവം അനുസരിചിരിക്കും അവളുടെ കണ്ണുനിറയുന്നത്.... പിന്നെ നീ എന്റെ പെങ്ങളോട് ചെയ്തത് ഒന്നും ഞൻ ഇവളോട് ചെയ്യില്ല..... " അപ്പു അത്രേം പറഞ്ഞുകൊണ്ട് പിടിവിട്ടതും... ധ്രുവ് പല്ലുനെ നോക്കി... പല്ലു പിരികം പൊക്കി എന്ത്പറ്റി എന്നു ചോദിച്ചു.... അതിനു ധ്രുവ് ചുമൽ പൊക്കി കാണിച്ചു.... രാധിക ദച്ചുനെ നിലവിളക്ക് കൊടുത്തു അവൾ വലതുകൽവച്ചു അഗത്തേക് കേറി...

വിളക് കൊണ്ടുപോയി പൂജമുറിയിൽ വച്ചു.. അപ്പു ദച്ചുനേം കൂട്ടി മുറിയിലേക് പോയി..... ഇവിടെയാണോ അപ്പുവേട്ട നമ്മുടെ first നൈറ്റ്‌🙈... " ദച്ചു First നൈറ്റ്‌റ്റോ.... സെക്കന്റ്‌ നൈറ്റ്‌.... " അപ്പു ദച്ചുന്റെ നേരെ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞതും ദച്ചു അപ്പുനെ ഉന്തി.... താലി കേട്ട് സമയത്ത് എന്ത് നാണം ആയിരുന്നു മോൾക്ക്.... നിന്റെ തുണി ഊരിയപ്പോ കണ്ടില്ലലോ ഈ നാണം... " അപ്പു പറഞ്ഞതും ദച്ചു കൊഞ്ഞനം കുത്തി കാണിച്ചു.... ----------------------------------------------- പ്രഭ ( ജിത്തു mom) മാളൂന്റെ കൈയിൽ നിലവിളക്ക് കൊണ്ടുത്തതും മാളു അനങ്ങാതെ നിൽക്കായ...... നോക്കിനിക്കാതെ കേറാടി.... " ജിത്തു ജിത്തു ഏതാ വലത്തേ കാൽ... " മാളു അത്... അത് പിനെ.... അമ്മേ ഏതാ വലത്തേ കാൽ... " ജിത്തു ദെ ഈ കാൽ... മാളൂന്റെ വലത്തേ കാൽ ചുണ്ടികൊണ്ട് പ്രഭ പറഞ്ഞതും മാളു എല്ലാവർക്കും ഇളിച്ചു കൊണ്ടുതുകൊണ്ട് അകത്തേക്കു കേറി..... വൈകുനേരം ആയതും എല്ലാവരും റിസപ്ഷനായി ഓഡിറ്റോറിയത്തിലേക് പോയി..... ജിത്തൂനെ കണ്ടതും പ്രസാധും യാമിനിയും അങ്ങോട്ടക് ചെന്നു മോനെ അല്ലും ദേവയും വരൂല്ലേ.... " പ്രസാദ് ദേവയോ... അതാരാ 🙄... " ജിത്തു പ്രഭുദേവ... " പ്രസാദ് ഓ... അഹ് ഞൻ വിളിച്ചിട്ടുണ്ട്.... വരാതിരിക്കില്ല.... " ജിത്തു.....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story